വാർത്തകൾ — 26 July 2026
139 headlines from that day · kept for one week
- കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് ബുക്ക് വാങ്ങി തിരിച്ച് പോയി പക്ഷേ വീട്ടിൽ എത്തിയില്ല ...
- കണ്ണൂരില്‍ 69കാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
- സീചെം ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ നാലാം വിജയം
- ന്യൂനമര്‍ദ്ദം തീവ്രമായി, നാളെ കരയില്‍ പ്രവേശിക്കും; വ്യാഴാഴ്ച വരെ ശക്തമായ മഴ, ജാഗ്രത
- അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി...
- അവധി ദിനമായ ഇന്നലെ എറണാകുളം മറൈൻഡ്രൈവിൽ സന്ദർശനത്തിനെത്തിയവരുടെ വാഹനങ്ങൾ
- ഗാന്ധി സ്ക്വയറിൽ നടത്തിയ ആഹ്ളാദ പ്രകടനം
- 'ഞാനായിരുന്നെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുമായിരുന്നു'; വിവാദ പ്രസ്താവനയുമായി RSS നേതാവ്
- ‘വെട്ടേറ്റ് വീണപ്പോൾ അമ്മേ വെള്ളം വേണം എന്ന് വിശാഖ് പറഞ്ഞിരുന്നു, പ്രതിയും ബി.ജെ.പിക്കാരൻ തന്നെ’...
- 'മകന്റെ ഭാര്യയ്ക്ക് അമ്മമാര്‍ പരമ്പരാഗത ഭക്ഷണ രീതികള്‍ പകരണം'; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം
- സംശയമുണർത്തിയ ആഡംബരക്കാർ; ലഹരി ഇടപാടിൽ ഏർപ്പെട്ട രണ്ട് അധ്യാപികമാരും സർവീസിൽ നിന്ന് പുറത്ത്
- മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വിദ്യാ ബാലകൃഷ്ണൻ എംഎൽഎ കേസിൽ ഡൽഹിയിൽ നിന്ന് രണ്ട് പേർ പിടിയിൽ
- SFI | കേന്ദ്രത്തിനെതിരെ സമരം ചെയ്താൽ സതീശൻ സർക്കാരിന് പൊള്ളും | SFI criticises the Kerala government over police action against NEET protest
- കുറ്റിപ്പുറം അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരുമായി പോയ ആംബുലൻസ് ടോൾ പ്ലാസയിൽ കുടുങ്ങി
- കേരള സാഹിത്യോത്സവിലെ നിർമ്മിതികൾക്ക് പിന്നിൽ പ്രവർത്തിച്ച ശബ്ദമില്ലാത്ത ആ ഒരാൾ
- ' കപ്പടിച്ചേ പോകൂ...'; വാശിയിൽ സംഘഗാനം അവതരിപ്പിച്ച മെഹഫൂസ് രിഹാനും ടീമും | KERALA SAHITYOTSAV 26
- സമൃദ്ധിക്കാലം വന്നോ? അറിയാം സമൃദ്ധി ലോട്ടറിയുടെ സമ്പൂര്‍ണഫലം
- നമ്പർ മാറി ഫോൺ വിളിച്ച ആരോഗ്യപ്രവര്‍ത്തകയ്ക്ക് അശ്ലീല ഗ്രൂപ്പുകളിൽ നിന്നും നിർത്താതെ വിളി
- തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ കുത്തിക്കൊന്നു; പിന്നില്‍ മുന്‍വൈരാഗ്യം, പ്രതിക്കായി തിരച്ചില്‍
- തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ കുത്തിക്കൊന്നു; പിന്നില്‍ മുന്‍വൈരാഗ്യം, പ്രതിക്കായി തിരച്ചില്‍
- ‘കേരള ഗേള്‍ കോള്‍സ് യൂ, ഏതാവശ്യവും സാധിക്കും’; വിളിച്ചത് നാട്ടുകാരായ കുട്ടികള്‍ വരെ, ദുരനുഭവം പറഞ്ഞ് ആരോഗ്യപ്രവര്‍ത്തക
- വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണം: ദുബായ് പ്രിയദർശിനി
- വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണം: ദുബായ് പ്രിയദർശിനി
- കുറ്റിപ്പുറം ബസ് അപകടം: രോഗികളുമായി പോയ ആംബുലൻസുകൾ ടോൾ പ്ലാസയിൽ കുടുങ്ങിയതായി പരാതി
- ഇരുപതുരൂപയുടെ ബിസ്കറ്റ് വാങ്ങിച്ചയാൾക്ക് ലഭിച്ചത് അരലക്ഷം രൂപ നഷ്ടപരിഹാരം
- കോണ്‍ഗ്രസ് ഘടക കക്ഷികളെ തഴയുന്നു; വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം
- കുറ്റിപ്പുറം ബസ് അപകടം: അഞ്ചുദിവസത്തിനകം അന്വേഷണ റിപ്പോർട്ട്; എംവിഡി പോസ്റ്റ്-ക്രാഷ് അന്വേഷണം തുടങ്ങി
- 'ഇനി എന്താകുമെന്ന് അറിയില്ല അമ്മേ?'; നീറ്റ് പരീക്ഷ റദ്ദാക്കലിൽ മനംനൊന്ത് ജീവനൊടുക്കിയ ഐജയുടെ ഓർമകളിൽ കണ്ണീരോടെ അമ്മ
- 'എനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ ജന്തർ മന്തറിൽ കർഫ്യൂ പ്രഖ്യാപിച്ച് വിദ്യാർഥികളെ വെടിവെച്ചു...
- ചെന്നിത്തലയെ വേദിയിലിരുത്തി കോൺഗ്രസിനും പൊലീസിനും ജി സുധാകരന്റെ വിമർശനം, മറുപടിയുമായി ആഭ്യന്തരമന്ത്രി
- കിരീടം കൈവിട്ടില്ല; മലപ്പുറം വെസ്റ്റ് വീണ്ടും കേരള സാഹിത്യോത്സവ് ജേതാക്കൾ
- CJP സമരം വിജയിച്ചതിൽ ആശ്വാസം, ഇനിയുളള പരീക്ഷകളിലെങ്കിലും നമുക്ക് കുട്ടികളെ നഷ്ടപ്പെടാതിരിക്കട്ടെ; ഐജയുടെ അമ്മ
- 'ഈ വിജയം ജനാധിപത്യത്തിൻ്റെ വിജയം'; ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് കൊച്ചിയില്‍ റാപ്പര്‍ വേടന്റെ ആസാദി യാത്ര
- തിരുവനന്തപുരത്ത് യുവാവിനെ അയൽവാസി വെട്ടിക്കൊന്നു
- പ്രൈമറി തലത്തിൽ 'ഡിജിറ്റൽ സ്വക്വയർ വിപ്ലവം'; സംസ്ഥാനതല പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി എന്‍ ഷംസുദ്ദീന്
- പ്രൈമറി തലത്തിൽ 'ഡിജിറ്റൽ സ്വക്വയർ വിപ്ലവം'; സംസ്ഥാനതല പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി എന്‍ ഷംസുദ്ദീന്
- ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 65 lottery result
- ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 65 lottery result
- ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും; ലോഗോ പ്രകാശനം ചെയ്ത് രമേശ് ചെന്നിത്തല
- ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും; ലോഗോ പ്രകാശനം ചെയ്ത് രമേശ് ചെന്നിത്തല
- നെഹ്രു ട്രോഫി വള്ളംകളി നടത്തിപ്പ്:വിവാദ കമ്പനിയായ ഓസ്കാര്‍ ഇവന്റ്സിനെ ഒഴിവാക്കി; വീണ്ടും ടെൻഡർ വിളിക്കും
- ഡ്രൈവിങ് ടെസ്റ്റ് വൈകൽ: പ്രത്യേക ക്രമീകരണങ്ങളുമായി മോട്ടോർ വാഹന വകുപ്പ്; ദിവസേന 50 സ്ലോട്ടുകൾ, ആഴ്ചയിൽ...
- ഒരു സ്ലോട്ടില്‍ ആറുപേര്‍ക്ക് വരെ, മണിക്കൂറില്‍ 300 പേര് വീതം; ഗുരുവായൂര്‍ വിര്‍ച്വല്‍ ക്യൂ ബുക്കിങ് ഇങ്ങനെ
- തിരുവനന്തപുരത്ത് അമ്മയ്ക്ക് മകൻ്റെ ക്രൂര മര്‍ദനം; ചുണ്ട് ഇടിച്ചു പൊട്ടിച്ചു, വീട്ടില്‍ നിന്ന് ഇറക്കി വിട്ടു
- വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാർ എൽ.ഡി.എഫ് സർക്കാർ
- തിരുവനന്തപുരം വഞ്ചിയൂരിൽ യുവാവിനെ വെട്ടിക്കൊന്നു; മരിച്ചത് കൈതമുക്ക് സ്വദേശി വിശാൽ
- റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ ഇടപെടല്‍; ഡ്രൈവിങ്, ലേണേഴ്സ് ടെസ്റ്റുകളുടെ എണ്ണം കൂട്ടി
- ഒരുകോടിയുടെ സമൃദ്ധി SM-65 ആർക്ക് ? അറിയാം ഇന്നത്തെ ലോട്ടറി ഫലം
- സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവുന്നു; അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ യെലോ അലർട്ട്
- ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ഡാലസ് കേരള ലിറ്റററി സൊസൈറ്റി ‘ഫാമിലി പിക്നിക് 2026’ സംഘടിപ്പിച്ചു
- ഡ്രൈവിംഗ് ടെസ്റ്റ് വൈകുന്നു; മൂന്ന് മാസത്തേക്ക് ആഴ്ചയിൽ അഞ്ച് ദിവസം പരീക്ഷ, സ്ലോട്ടുകൾ വർധിപ്പിച്ച്...
- കയ്യേറ്റങ്ങൾ വെച്ചുപൊറുപ്പിക്കില്ല, കർശന നടപടി തുടരും: മന്ത്രി എ പി അനിൽ കുമാർ
- കയ്യേറ്റങ്ങൾ വെച്ചുപൊറുപ്പിക്കില്ല, കർശന നടപടി തുടരും: മന്ത്രി എ പി അനിൽ കുമാർ
- 16 വർഷം വാടകവീട്ടിൽ; അവസാനം കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് വീടൊരുങ്ങി
- മുതിർന്ന സിപിഐ എം നേതാവ് ബി കെ കാദർ അന്തരിച്ചു
- ഹൈസ്പീഡ് റെയിലിന് പരിസ്ഥിതി പഠനം വേണ്ട, ഇനി റിപ്പോർട്ട് തിരുത്തില്ല, സർക്കാർ വേണമെങ്കിൽ സ്വീകരിക്കട്ടെയെന്ന് ഇ ശ്രീധരൻ
- സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; ഇന്ന് കണ്ണൂരും കോഴിക്കോടും യെല്ലോ അലർട്ട് | Rain Alert
- ഒരു പാഠമാകട്ടെ! എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്
- സമൃദ്ധി ലോട്ടറി (Samrudhi Lottery) SM-65 നറുക്കെടുപ്പ്: ഒന്നാം സമ്മാനം 1 കോടി
- പോത്താനിക്കാട് കെ.എസ്.ഇ.ബി ക്രമക്കേട്: സസ്പെൻഷനിലായ സബ് എഞ്ചിനീയർ ഗിരീഷ് സംഘടനാ ഭാരവാഹിയല്ലെന്ന്...
- വടകര ലഹരിക്കേസിൽ അധ്യാപികമാരുടെ അറസ്റ്റ്: സാമ്പത്തിക ഇടപാടിന് സ്ത്രീകളെ മറയാക്കി; കൂടുതൽ വിവരങ്ങൾ പുറത്ത്
- 'ആലപ്പുഴയില്‍ സിപിഎമ്മുമായുള്ള കൂട്ട്കെട്ട് കോണ്‍ഗ്രസ് അവസാനിപ്പിക്കണം': ചെന്നിത്തലയെ വേദിയിലിരുത്തി...
- ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കും, രണ്ട് ജില്ലകളിൽ യെല്ലൊ അലർട്ട്
- DAY 02 - LIVE | എസ് എസ് എഫ് കേരള സാഹിത്യോത്സവ് 2026 | SSF Kerala Sahityotsav 2026
- കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു | Kerala Weather Forecast
- 'ജി സുധാകരന് നിഷ്കളങ്കന്, അകത്ത് ഒന്നു വെച്ച് പുറത്ത് മറ്റൊന്ന് പറയാറില്ല'
- നാളെ മുതൽ മഴ കനക്കും; ഇന്ന് രണ്ടിടത്ത് യെല്ലോ അലേർട്ട്
- തിങ്കളാഴ്ച മുതൽ കേരളത്തിൽ മഴ കനക്കും; ഈ അഞ്ച് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം
- കോണ്‍ഗ്രസ്- സിപിഎമ്മിലെ ചിലരുമായുള്ള കൂട്ടുകച്ചവടം അവസാനിപ്പിക്കണം; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി ജി സുധാകരന്റെ വിമര്‍ശനം
- ഘടക കക്ഷികളെ തഴയുന്നു; കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം
- ഘടക കക്ഷികളെ തഴയുന്നു; കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം
- രണ്ടര മാസം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ കടമെടുത്തത് 10,400 കോടി രൂപ; കണക്കുകള്‍ പുറത്ത്
- രണ്ടര മാസം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ കടമെടുത്തത് 10,400 കോടി രൂപ; കണക്കുകള്‍ പുറത്ത്
- കാർഷികോത്പന്നങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ; 10 ലക്ഷം മുതൽ 3 കോടി വരെ ധനസഹായവുമായി സർക്കാർ
- കാർഷികോത്പന്നങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ; 10 ലക്ഷം മുതൽ 3 കോടി വരെ ധനസഹായവുമായി സർക്കാർ
- പ്രിയദർശിനി ബസിൽ പുരുഷന്മാർക്കും സീറോ ടിക്കറ്റ്; മൂന്ന് കണ്ടക്ടര്‍മാര്‍ക്ക് നോട്ടിസ്
- ബസ് തെന്നിമാറി ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു; കുറ്റിപ്പുറത്തെ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യം
- എടത്തലയില്‍ പോക്സോ കേസ് ഇരയായ പെണ്‍കുട്ടിയെ കാണാതായി; പൊലീസ് അന്വേഷണം ആരംഭിച്ചു
- കോൺഗ്രസ് സിപിഐഎമ്മുമായി കൂട്ടുകച്ചവടം നടത്തുന്നു; അഴിമതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്; വിമർശിച്ച് ജി സുധാകരൻ
- വാഗമണ്ണിൽ 25 ഏക്കറോളം മൊട്ടക്കുന്നുകൾ കൈയേറി ഭൂമാഫിയ; നിയമലംഘനം സർക്കാർ പിടിച്ചെടുത്ത സ്ഥലത്ത്
- കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ ഒഴിവുകൾ; അപേക്ഷ ഓഗസ്റ്റ് 3 വരെ
- വധുക്കളെ ഒരുക്കി കളത്തിലിറങ്ങി; 16 വയസ്സുകാരിയുടെ മേക്കപ് ഇപ്പോൾ സിനിമകളിലും ഹിറ്റ്
- കുറ്റിപ്പുറം അപകടം: അമിത വേഗതയില്‍ നിയന്ത്രണം നഷ്ടപ്പെട്ടു; യാത്രക്കാരെ പുറത്തെത്തിച്ചത് ബസ് വെട്ടിപ്പൊളിച്ച്
- മലപ്പുറത്ത് സ്വകാര്യബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; മൂന്നുപേര്‍ക്ക് ഗുരുതര പരുക്ക്
- കെ.എസ്.ഇ.ബി ഓഫീസിലെ സാമ്പത്തിക ക്രമക്കേട്: അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ |...
- വിദേശത്തുനിന്ന് വീട്ടുകാരറിയാതെ കോഴിക്കോട് എത്തി പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ച പത്തനംതിട്ടക്കാരി കസ്റ്റഡിയിൽ
- 21കാരിക്കെതിരായ പോക്സോ കേസ് പ്രതികാരത്തിൽ കെട്ടിച്ചമച്ചത്; തുടർനടപടി അവസാനിപ്പിച്ച് കോടതി | Madhyamam
- സിജെപിക്ക് ഐക്യദാർഢ്യം; കേരളത്തിൽനിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐ നേതാക്കൾ ദില്ലിയിലെത്തി
- സിജെപിക്ക് ഐക്യദാർഢ്യം; കേരളത്തിൽനിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐ നേതാക്കൾ ദില്ലിയിലെത്തി
- വാഗമണ്ണില്‍ ഭൂമാഫിയ ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമി കയ്യേറി; റവന്യൂ വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം
- കുറ്റിപ്പുറത്ത് ബസ് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു ; ഒരു മരണം, നിരവധി പേർക്ക് പരിക്ക് | Madhyamam
- കേരള കർഷകസംഘം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൻ്റെ സമാപനം കുറിച്ച് നടന്ന കർഷക റാലി.
- ഇറാൻ യുദ്ധത്തിനു പിന്നാലെ കേന്ദ്ര സബ്സിഡിയും കുറഞ്ഞു, വളം വില ഇരട്ടിയായി, വില്ലൻ വേഷത്തിൽ സ്വർണവും
- ശെന്തുരുണിയിൽ അപൂർവ ഉഭയ - ഉരഗ ജീവികള്‍
- സ്ത്രീകൾക്കുള്ള സീറോ വാല്യൂ ടിക്കറ്റ് പുരുഷൻമാർക്ക്; പ്രിയദർശിനി പദ്ധതിയിൽ തട്ടിപ്പ് | Madhyamam
- ഡൽഹിയിലേക്ക് പോയവർ സെക്രട്ടറിയേറ്റിന് മുന്നിലെ ഞങ്ങളുടെ കണ്ണീര് എന്തേ കാണുന്നില്ലാ??…സമരം ശക്തമാക്കി ഓള് കേരള ലോവര്‍ പ്രൈമറി സ്കൂള്‍ ടീച്ചേഴ്സ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്
- പൊലീസ് ജീപ്പിൽ ഒഴിഞ്ഞ മദ്യക്കുപ്പിയും ചീട്ടും പുകയില ഉൽപന്നവും; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
- ഡ്യൂട്ടി സമയത്ത് മദ്യപാനം;എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ
- ആസൂത്രണ ബോര്‍ഡ് നിയമനം; മൂല്യനിര്‍ണയത്തില്‍ ഗുരുതര ക്രമക്കേട്; ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
- നെഹ്രു ട്രോഫി ജലമേള നടത്തിപ്പ്: വിവാദ കമ്പനി ഓസ്കാര്‍ ഇവന്റ് മാനേജ്മെന്റിന് കരാര്‍ നല്കാന് നീക്കം, വിവാദം
- കൊല്ലം-കോട്ടയം-എറണാകുളം മെമുവിന് ഇനി 12 കോച്ച്
- ജീവിതത്തെ നവീകരിക്കാൻ കലയ്ക്കും എഴുത്തിനും കഴിയും: 'പംപ' സാഹിത്യോത്സവ വേദിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ
- കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതിയില്‍ തട്ടിപ്പ്; കണ്ടെത്തിയത് മിന്നല്‍ പരിശോധനയില്‍
- യുഡിഎഫ് യോഗം വ്യാഴാഴ്ച, സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ യോഗം; മദ്യനയം അടക്കം ചർച്ചയാകും
- വഖ്ഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ ആവില്ല: ജമാഅത്ത് ഫെഡറേഷൻ
- തുണിത്തരങ്ങളെന്ന പേരിൽ കൊറിയർ, ഫിറ്റ്നസ് സെന്ററിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന; രണ്ടുപേർ അറസ്റ്റിൽ
- പ്രായപൂർത്തിയാകാത്ത മകൻ വാഹനം ഓടിച്ചു; വാഹന ഉടമയായ അമ്മയ്ക്ക് കാൽ ലക്ഷത്തിലേറെ രൂപ പിഴ
- സമരം വിജയിച്ചതിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിനല്ല, അത് യുവാക്കളുടെ നേട്ടമാണ്: കെ.സി വേണുഗോപാല്‍
- കൊച്ചി കമ്മിഷണർക്കെതിരെ നടി അൻസിബ കോടതിയിൽ
- Kerala Weather | കാറ്റിന്റെ വേഗത കൂടാൻ സാധ്യത | No Rain Alert for Kerala Today
- 'അനീതിക്കെതിരെ മിണ്ടാത്ത രാജ്യസ്നേഹം രാജ്യദ്രോഹം, ധര്‍മേന്ദ്ര പ്രധാന് നേരത്തെ രാജിവെക്കേണ്ടതായിരുന്നു':...
- വിദ്യാ ബാലകൃഷ്ണന് എംഎല്‍എയ്ക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ശ്രമം; പ്രതികളെ ഇന്ന്...
- സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റിന് സാധ്യത; നാളെ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
- ലഹരി ഇടപാടിൽ മുഖ്യകണ്ണിയായ അധ്യാപിക അറസ്റ്റിൽ | Madhyamam
- ‘ശൗചാലയങ്ങളും കുടിവെള്ളവും സൗജന്യമാക്കണം’; പദയാത്രയുമായി ഭൂമിക്കാരൻ ജേപ്പി
- ‘ശൗചാലയങ്ങളും കുടിവെള്ളവും സൗജന്യമാക്കണം’; പദയാത്രയുമായി ഭൂമിക്കാരൻ ജേപ്പി
- സി.എം.ആർ.എൽ-എക്സാലോജിക് പണമിടപാട് കേസ്: പിണറായിയെ ചോദ്യംചെയ്യാൻ ഇ.ഡി; റിപ്പോർട്ട് നൽകി
- ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചേക്കും
- 'യഥാര്‍ഥ രാജ്യസ്നേഹിക്കേ ഈ നിലപാട് എടുക്കാനാകൂ; കുട്ടികളെക്കൊണ്ട് ചൂടുചോറ് വാരിക്കാനുളള തന്ത്രം പൊളിഞ്ഞു'
- 'യഥാര്‍ഥ രാജ്യസ്നേഹിക്കേ ഈ നിലപാട് എടുക്കാനാകൂ; കുട്ടികളെക്കൊണ്ട് ചൂടുചോറ് വാരിക്കാനുളള തന്ത്രം പൊളിഞ്ഞു'
- തൃക്കാക്കരയില്‍ യുവാക്കള്‍ക്ക് നേരെ ക്രൂര മര്‍ദ്ദനം; 3 പേര്‍ക്ക് പരിക്ക്
- ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, കേരളത്തില്‍ മഴ വീണ്ടും സജീവമാകുന്നു; നാളെ 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- പാട്ടുകേട്ടു; 161 ഡിവൈ.എസ്.പി.മാർക്ക് തിരികേ സ്ഥലംമാറ്റം
- 73,024 പുതിയ മുൻഗണനാ കാർഡ്; ഓഗസ്റ്റ് മുതൽ സൗജന്യ റേഷൻ, സ്പെഷ്യൽ അരി അടുത്തമാസം പത്തിനകം
- ലേണേഴ്സിനും സ്ലോട്ട് കിട്ടാനില്ല; സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് നടപടികള്‍ അവതാളത്തില്‍
- വൈരാഗ്യം തീര്‍ക്കാന്‍ 21 കാരി എട്ടു വയസുകാരനെ പീഡിപ്പിച്ചെന്ന് പരാതി; പോക്സോ കേസ് തള്ളി കോടതി
- മദ്യനയത്തില്‍ തീരുമാനമാകുമോ?അധികാരത്തിലേറിയതിന് ശേഷമുള്ള യുഡിഎഫിന്റെ ആദ്യ മുന്നണിയോഗം ജൂലൈ 30ന്
- ഫൈറ്റർ ഡ്രഗ് കടത്ത്: പ്രതികളെ പിടികൂടിയത് സിനിമാ സ്റ്റൈലിൽ
- സംസ്ഥാനത്ത് ലഹരി കടത്തിന് അധ്യാപികമാർ?; ഓപ്പറേഷൻ തൂഫാനിൽ കുടുങ്ങി ബിആർസി അധ്യാപിക
- വ്യാജവാര്‍ത്ത: ശ്രീമതിയുടെ മൊഴിയെടുത്തു | Madhyamam
- മെറിയായി ഐശ്വര്യ രാജ് , മെറി ബോയ്സ് പോസ്റ്റർ
- സംസ്ഥാനത്ത് ഉൾനാടൻ മത്സ്യലഭ്യതയിൽ വർധന; ഉൽപാദനം മൂന്ന് ലക്ഷം മെട്രിക് ടണ്ണിലധികം കടന്നു | Madhyamam
- തലവര മാറ്റി ഫെമിനിച്ചി
- തമിഴ്നാട്ടിലെ ജയിലിലേക്ക് മാറ്റണമെന്ന് ഗോവിന്ദച്ചാമി
- പവിലിയൻ നിർമാണത്തിന് വിവാദ കമ്പനി; പ്രതിഷേധത്തെതുടർന്ന് ഒഴിവാക്കി
- വിഴിഞ്ഞം തുറമുഖം: സമ്പൂർണ കയറ്റുമതി-ഇറക്കുമതിക്ക് കസ്റ്റംസ് അനുമതി
- പൊലീസിൽ വൻ അഴിച്ചുപണി; 161 ഡിവൈഎസ്പിമാരെ സ്ഥലംമാറ്റി
- സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു
Headlines link to — and belong to — their publishers.
Other days
Today 25 July 2026 24 July 2026 23 July 2026 22 July 2026 21 July 2026 20 July 2026