വാർത്തകൾ — 23 July 2026
137 headlines from that day · kept for one week
- സപ്ലൈകോ അരിമില്ലുകൾ സ്ഥാപിക്കാൻ ആലോചന; ആന്ധ്ര മന്ത്രിയുമായി ചർച്ച നടത്തി മന്ത്രി അനൂപ് ജേക്കബ്
- ഇന്നും ഇരുട്ടിലോ ? സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി
- തിരുനെൽവേലി സംഭവത്തിനു പിന്നാലെ വീണ്ടും വിവാദം; ടൺകണക്കിന് അജൈവമാലിന്യം തമിഴ്നാട്ടിൽ തള്ളി
- 'കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന് തീരാ നഷ്ടം'; ആലിക്കുട്ടി മുസ്ലിയാരുടെ മരണത്തിൽ അനുശോചിച്ച് പിണറായി വിജയൻ
- ചോദ്യപേപ്പർ മാറി നൽകിയ സംഭവം; മാറ്റി വെച്ച പിഎസ്സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഓഗസ്റ്റ് 22 ന് നടക്കും, രാവിലെ 10:30 മുതൽ ഉച്ചക്ക് 12:05 വരെ പരീക്ഷ
- വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ സർക്കാരിന് അധികാരമുണ്ട്, കോടതിയുടെ ഉത്തരവ് പൂർണമായും നടപ്പിലാക്കും: മന്ത്രി ...
- തിരുവനന്തപുരം പെരുങ്ങുഴി റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് വിതരണം തുടങ്ങി
- ‘ആയിരക്കണക്കിന് ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്ത പ്രഗത്ഭനായ അധ്യാപകൻ’; ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗത്തില്‍...
- രക്ഷാപ്രവർത്തനം എന്ന് വിളിച്ച് കേരളത്തിലെ ജനങ്ങളെ പരിഹസിച്ചവർക്ക് മുഖത്തേറ്റ അടിയാണിത്, ഇനിയെങ്കിലും...
- കൊച്ചിയിൽ ഓൺലൈൻ ഡെലിവറി കമ്പനിക്ക് കിട്ടിയ 'പണി'; ജീവനക്കാരൻ പലതവണകളായി തട്ടിയെടുത്തത് ഒന്നരക്കോടിയിലേറെ രൂപ; അറസ്റ്റ്
- എഐ നൂതന സാങ്കേതികവിദ്യ ഹബ്ബായി കേരളത്തെ മാറ്റും: മുഖ്യമന്ത്രി വി.ഡി.സതീശൻ
- കെഎസ്ആർടിസി പിങ്ക് ബസ് സർവീസിന് തുടക്കമായി: സ്ത്രീകളുടെ സുരക്ഷിത യാത്രയ്ക്ക് മുൻഗണനയെന്ന് മന്ത്രി സി പി ജോൺ
- കെഎസ്ആർടിസി പിങ്ക് ബസ് സർവീസിന് തുടക്കമായി: സ്ത്രീകളുടെ സുരക്ഷിത യാത്രയ്ക്ക് മുൻഗണനയെന്ന് മന്ത്രി സി പി ജോൺ
- രക്ഷാപ്രവർത്തന അട്ടിമറിക്കേസ്: എം ആർ അജിത്കുമാറിന് ഒടുവിൽ സസ്പെൻഷൻ
- ഗൺമാൻമാരുടെ മർദനക്കേസ് അട്ടിമറിക്കേസിൽ നടപടി; എം.ആർ അജിത്കുമാറിന് സസ്പെൻഷൻ
- കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ച എസ്എഫ്ഐ അഖിലേന്ത്യ വിദ്യാഭ്യാസ ബന്ദ്
- Power Cut | സംസ്ഥാനത്ത് ഇന്നും പവർകട്ട് | Kerala Power Cut Continues Today
- എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന് സസ്പെൻഷൻ; ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിലാണ് നടപടി | Madhyamam
- പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ: മലബാറിന്റെ പണ്ഡിത ശ്രേഷ്ഠൻ; ഖബറടക്കം നാളെ രാവിലെ 10ന് തിരൂർക്കാട്...
- എഡിജിപി എം.ആര്.അജിത്കുമാറിന് സസ്പെൻഷൻ
- ആ പി.കെ.ശ്രീമതിയല്ല ഈ ശ്രീമതി; കുടുംബ പെൻഷൻ വാങ്ങിയെന്ന് ആരോപണം, പൊട്ടിക്കരച്ചിൽ; സംഭവിച്ചത് എന്ത്?
- വന്നത് പച്ച വണ്ടി; സ്ത്രീകൾക്ക് രാത്രി യാത്രയ്ക്കായി കെഎസ്ആർടിസി പിങ്ക് ബസ് സർവീസിന് തുടക്കം
- കേരളത്തിലെ 38 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്: കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു, അടുത്ത മാസം 5 വരെ പേര് ചേർക്കാം, 19 ന് അന്തിമ പട്ടിക
- വർക്കലയിൽ ബസ് ജീവനക്കാരന് കുത്തേറ്റു; പ്രതി പൊലീസ് കസ്റ്റഡിയിൽ| Varkala | Crime news | Kerala Police
- ജൂലൈ മാസത്തെ ക്ഷേമപെൻഷൻ നാളെ മുതൽ;1095 കോടി രൂപ അനുവദിച്ചു
- ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1095 കോടി രൂപ അനുവദിച്ച് സർക്കാർ
- സ്വകാര്യ ബസിൽ നിന്ന് ബലമായി ഇറക്കിവിട്ടു, പരാതിയുമായി വിദ്യാർത്ഥിനി
- സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം നാളെ മുതൽ: 1095 കോടിരൂപ അനുവദിച്ച് മുഖ്യമന്ത്രി
- ശബരിമല സ്വർണക്കൊള്ള കേസ്; ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും മുൻ അംഗം അജികുമാറും അറസ്റ്റിൽ ...
- പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ
- ഇനി 'പ്രിയദർശിനി വായ്പ'; സ്ത്രീകൾക്ക് സ്വയം തൊഴില്‍ കണ്ടെത്താനും സംരംഭങ്ങൾ ആരംഭിക്കാനും സഹായം, വനിതകള്‍ക്കായി പലിശ രഹിത വായ്പാ പദ്ധതി
- 'പാവം കുട്ടികളെ അടിക്കുന്നുവെന്ന് കണ്ടപ്പോൾ തോന്നിയ വികാരം; വിസ്മയയ്ക്ക് രാഷ്ട്രീയ അറിവില്ല'
- സ്ഥാനാര്‍ഥികള്‍ക്ക് നല്കുന്ന സിപിഎം ഫണ്ടില്‍ കുറവ്; കേരളത്തില്‍ 2021 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 82 ലക്ഷത്തോളം വ്യത്യാസം
- ഡൽഹിയിൽ വിദ്യാർഥി സമരത്തിന് നേരെ പൊലീസ് അതിക്രമം: പ്രതിഷേധിച്ച് കേരള മഹിളാസംഘം
- കെഎസ്ആർടിസി ബസ് വന്നില്ല; കുട്ടികൾക്ക് സ്കൂളിൽ പോകാനായില്ല, പലരുടെയും ജോലിയും മുടങ്ങി
- തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർഫിംഗ്: പ്രതി വീണ്ടും അറസ്റ്റിൽ, പെൺകുട്ടികളുടെ ചിത്രങ്ങളെടുത്തത് ഇൻസ്റ്റഗ്രാമിൽ നിന്ന്
- ഇരുപതു ദിവസത്തിനുള്ളിൽ പാലായില്‍ പുതിയ നഗരസഭാധ്യക്ഷ
- ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya Plus KN 633 lottery result
- ഗ്ളോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രൽ മാനേജ്മെന്റ് സ്റ്റഡീസിന്റെ 'ആസ്പയർ 2026'-ന് തുടക്കമായി
- ക്ഷേമപെൻഷൻ വിതരണം നാളെ (ജൂലൈ 24) മുതൽ; 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി
- ക്ഷേമപെന്ഷന് വിതരണം നാളെ മുതല്‍
- കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു; ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ
- സമസ്ത ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു
- ലർക്ക്; കേരളം ചർച്ച ചെയ്യേണ്ട സിനിമ
- സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും: ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട് | Kerala Weather Update
- സ്ഥലംമാറ്റം ‘ചോർന്നു’; മന്ത്രിയുടെ കുറിപ്പ് വാട്സാപ് ഗ്രൂപ്പിൽ; അട്ടിമറിക്കാനെന്ന് ആരോപണം
- കാരുണ്യ പ്ലസ് KN 633 ലോട്ടറി ഫലം പ്രഖ്യാപിച്ചു; അറിയാം ഭാഗ്യ നമ്പറുകൾ
- അവകാശപത്രിക അംഗീകരിക്കണമെന്നാവിശ്യപ്പെട്ട് എസ്. എഫ്. ഐ പ്രവർത്തകർ
- വീടിനു ഭീഷണിയായ പന മുറിക്കാൻ സമ്മതിക്കാതെ അയൽവാസി; കുടുംബം വീട്ടിൽ കഴിയുന്നത് ഭയത്തോടെ
- ഡൽഹിയിലെ സിജെപി സമരത്തിന് പിന്തുണ; സംസ്ഥാനവ്യാപകമായി എസ്എഫ്ഐ പ്രതിഷേധം, പലയിടത്തും സംഘർഷം
- അവകാശപത്രിക അംഗീകരിക്കണമെന്നാവിശ്യപ്പെട്ട് എസ്. എഫ്. ഐ
- 'ഞാനൊരു മോശം അമ്മയാണോ? എന്തിനും ഏതിനും ശ്രീനിഷിനെ ആശ്രിയിക്കാനാവില്ല'; ഏങ്ങിക്കരഞ്ഞ് പേർളി
- എസ്എഫ്ഐ മാര്‍ച്ചില്‍ പരക്കെ സംഘര്‍ഷം; പ്രതിഷേധക്കാര്‍ക്കുനേരെ ജലപീരങ്കി, കണ്ണീര്‍വാതക പ്രയോഗം
- വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്
- പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും | Madhyamam
- കോക്രോച്ച് സമരം: ആശയങ്ങളെ ആയുധങ്ങൾ കൊണ്ട് നേരിടുന്നത് സങ്കടകരം, ജനാധിപത്യ മൂല്യങ്ങളെ മുറിവേൽപ്പിക്കുന്നു ...
- നീറ്റ് പരീക്ഷാക്രമക്കേടിൽ സംസ്ഥാനത്ത് അലയടിച്ച് എസ്എഫ്ഐ പ്രതിഷേധം; സംഘർഷം, ജലപീരങ്കി, സമരക്കാരെ കസ്റ്റഡിയിലെടുത്ത് നീക്കുന്നു
- കാരുണ്യ പ്ലസ് ലോട്ടറി (Karunya Plus Lottery) KN-633 ഒന്നാം സമ്മാനം ഒരു കോടി രൂപ
- സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്
- സ്വർണവില ഉച്ചയ്ക്ക് എണ്ണയിൽ തട്ടിയിടിഞ്ഞു; കേരളത്തിൽ വൻ വീഴ്ച, ‘തീ’പിടിച്ച് ക്രൂഡോയിൽ സെഞ്ചറിക്കരികെ
- വിനോദസഞ്ചാര തീം പാര്‍ക്കായ സില്‍വര്‍ സ്റ്റോം പ്രാഥമിക ഓഹരി വില്പന നാളെ തുടങ്ങും
- വിനോദസഞ്ചാര തീം പാര്‍ക്കായ സില്‍വര്‍ സ്റ്റോം പ്രാഥമിക ഓഹരി വില്പന നാളെ തുടങ്ങും
- ജന്തര്‍ മന്തര്‍ പ്രതിധ്വനിച്ചു; കേരളത്തിലും പ്രതിഷേധം ആര്‍ത്തിരമ്പുന്നു, വിദ്യാര്‍ത്ഥി നിബിഡമായി തെരുവുകള്‍
- ടി. പുരുഷോത്തമന്റെ ചെമ്മീൻ കൃഷി കേന്ദ്രത്തിന് തീയിട്ടു; കത്തിച്ചത് സി.പി.എം പ്രവർത്തകരെന്ന് ആരോപണം |...
- കേന്ദ്രത്തിനെതിരേ ആളിക്കത്തി പ്രതിഷേധം; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സമരം സംഘർഷത്തിൽ കലാശിച്ചു
- കേന്ദ്രത്തിനെതിരേ ആളിക്കത്തി പ്രതിഷേധം; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സമരം സംഘർഷത്തിൽ കലാശിച്ചു
- സ്വത്ത് തർക്കം; തൃശൂരില്‍ പിതാവിനെ മകൻ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു
- രണ്ടാം വിവാഹം റജിസ്റ്റർ ചെയ്യാൻ ആദ്യ ഭാര്യയെ കേൾക്കണമെന്ന് പഞ്ചായത്തിന് ഹൈക്കോടതി നിർദേശം; സംസ്ഥാനത്ത് ആദ്യം
- നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം; രണ്ട് പ്രതികളുടെ കൂടി അപ്പീൽ തളളി ഹൈക്കോടതി
- മണ്ണാർക്കാട് നഗരസഭയിൽ എൽഡിഎഫ് - യുഡിഎഫ് അംഗങ്ങൾ തമ്മിൽ കയ്യാങ്കളി
- മൂന്നാറിനെ വിറപ്പിച്ച് 'പടയപ്പ'; ഒരു മാസമായി സൈലന്റ് വാലിയില്‍ സ്വൈര്യ വിഹാരം, അടിയന്തര നടപടി വേണമെന്നാവശ്യം
- പതിമൂന്നാമത് കേരള സാഹിത്യോത്സവ് അവാർഡ് ടി ടി ശ്രീകുമാറിന്
- വഖ്ഫ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം-കേരള മഹല്ല്...
- വഖ്ഫ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം-കേരള മഹല്ല്...
- വ്യാജ പീഡന പരാതി: ആംബുലൻസിൽ ഹൈക്കോടതിക്ക് മുമ്പിലെത്തി ദമ്പതിമാരുടെ ആത്മഹത്യശ്രമം, ജഡ്ജിക്കെതിരെ കുറിപ്പും? കിണറ്റിൽ ചാടി പരാതിക്കാരിയും
- വ്യാജ പീഡന പരാതി: ആംബുലൻസിൽ ഹൈക്കോടതിക്ക് മുമ്പിലെത്തി ദമ്പതിമാരുടെ ആത്മഹത്യശ്രമം, ജഡ്ജിക്കെതിരെ കുറിപ്പും? കിണറ്റിൽ ചാടി പരാതിക്കാരിയും
- തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: കേന്ദ്ര നഷ്ടപരിഹാര കേസ് ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി | Kerala High Court
- കേരള സർവകലാശാല പരീക്ഷാ ചോദ്യപേപ്പറിൽ വീണ്ടും ഗുരുതര പിഴവ്
- കേരള സര്‍വകലാശാല ചോദ്യപേപ്പറില്‍ വീണ്ടും ഗുരുതര പിഴവെന്ന് ആരോപണം
- പിഎസ്സി പരീക്ഷാക്രമക്കേട് അന്വേഷണം; പ്രാഥമിക റിപ്പോര്‍ട്ട് നാളെ ഡിജിപിയ്ക്ക് കൈമാറും
- പിഎസ്സി പരീക്ഷാക്രമക്കേട് അന്വേഷണം; പ്രാഥമിക റിപ്പോര്‍ട്ട് നാളെ ഡിജിപിയ്ക്ക് കൈമാറും
- പൊതുജനം ഏതെങ്കിലുമൊരു കയർ ഉൽപന്നം വാങ്ങണമെന്ന് മുഖ്യമന്ത്രി; ഓണത്തിന് യജ്ഞവുമായി സർക്കാർ
- കേരള സര്‍വകലാശാല ചോദ്യപേപ്പറില്‍ വീണ്ടും ഗുരുതര പിഴവ്; രണ്ട് വിഷയത്തില്‍ ഒരേ ചോദ്യങ്ങള്‍
- കൊടുംതണുപ്പിനെ തോൽപ്പിച്ച് എട്ടുവയസ്സുകാരി; മൗണ്ട് ടൂബ്കൽ കീഴടക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യക്കാരിയായി ഇയ
- പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും; ഒടുവിൽ അനിശ്ചിതത്വത്തിന് വിരാമം
- എഐ സഹായം തേടി സർക്കാർ: നിയമ ഭേദഗതിക്കും ചട്ടപരിഷ്കരണത്തിനും എഐ അധിഷ്ഠിത സെൽ, നിർണായക തീരുമാനവുമായി കേരളം
- എഐ സഹായം തേടി സർക്കാർ: നിയമ ഭേദഗതിക്കും ചട്ടപരിഷ്കരണത്തിനും എഐ അധിഷ്ഠിത സെൽ, നിർണായക തീരുമാനവുമായി കേരളം
- വൈദ്യുതി മുടക്കം പതിവ്; മലപ്പുറം ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ചികിത്സ ഇരുട്ടിൽ
- ശബരിമല സ്വർണക്കൊള്ള: പിഎസ് പ്രശാന്തിനെ പൂർണമായും തള്ളി സിപിഎം,കാരണം മുൻ അനുഭവങ്ങൾ
- സമരക്കാർ ഹൈഡ്രജൻ ട്രെയിൻ ആക്രമിച്ചെന്ന പച്ചക്കള്ളവുമായി ബി. ഗോപാലകൃഷ്ണൻ; കാവിപ്പട വാട്സാപ്പിൽ വരുന്നത്...
- വാഗമണ്ണിൽ കൈയേറിയ 10 ഏക്കർ റവന്യൂ ഭൂമി തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്
- 'ആദ്യ അറസ്റ്റ്, യൂട്യൂബറെ വീട്ടിലെത്തി പൊക്കി പൊലീസ്'; വീഡിയോ പങ്കുവച്ച് രേണുസുധി
- എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ പ്രാവുകൾക്ക് തീറ്റ കൊടുക്കുന്ന വീട്ടമ്മ
- kerala gold rate | ഇന്നും സ്വർണവിലയിൽ വർധനവ് | kerala gold rate 23 july here
- ശബരിമല സ്വർണക്കൊള്ള കേസ്; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത് കസ്റ്റഡിയിൽ
- വ്യാജരേഖയുമായി അവയവക്കച്ചവടം; അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം
- കാസര്‍കോട് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു...
- ശബരിമല സ്വർണക്കൊള്ള; ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ
- നിതിൻ രാജിന്റെ മരണം: ഡോ. റാമിന്റെ അറസ്റ്റിൽ വീഴ്ച, ഡിവൈഎസ്പിക്ക് കോടതിയുടെ നോട്ടീസ്
- ശബരിമല സ്വർണത്തട്ടിപ്പ് കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത് കസ്റ്റഡിയിൽ
- പ്രിയദർശിനിയുടെ ബ്രേക്ക് പോയി; നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി പിന്നോട്ട് ഉരുണ്ടു ഭിത്തിയിൽ ഇടിച്ചുനിന്നു ...
- തദ്ദേശ വകുപ്പിലെ കൂട്ടസ്ഥലംമാറ്റം: മന്ത്രി കെ എം ഷാജിയുടെ കുറിപ്പ് ചോര്‍ന്നു
- ഇനി ചായ കുടിയും മുടങ്ങും; പഞ്ചസാരക്കും പൊള്ളുന്ന വില
- സാധാരണ വാഴകളെക്കാൾ ഇരട്ടിയിലേറെ ഉയരം, ഭീമാകാരമായ പച്ചപ്പൂക്കൾ; ഇതാണ് സ്നോ ബനാന
- കേരള സാഹിത്യോത്സവിന് ഇന്ന് കായംകുളത്ത് തുടക്കം
- മെഡിക്കല്‍ വിദ്യാര്‍ഥിനികളുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; എംബിബിഎസ് വിദ്യാര്‍ഥി അറസ്റ്റില്‍
- വിദ്യ ബാലകൃഷ്ണൻ എംഎൽഎക്ക് മന്ത്രി പദവി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ട് പേര് പിടിയിൽ
- Kerala Blasters FC: കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഹാപ്പി, പരിശീലകനായി ആഷ്ലി വെസ്റ്റ് വുഡ് തുടർന്നേക്കും; ടീമിൽ വലിയ അഴിച്ചുപണി ഉറപ്പ്
- മെഷീൻ കേടായിട്ട് ഒരു മാസം; കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ മുടങ്ങിയതായി പരാതി
- പ്രക്ഷോഭം ശക്തമാക്കി സിജെപി, ഡൽഹിയിൽ കടുത്ത നിയന്ത്രണം, മന്ത്രിപദവി വാഗ്ദാനത്തിൽ രണ്ടുപേർ പിടിയിൽ; ഇന്നത്തെ 5 പ്രധാന വാർത്തകൾ
- പ്രക്ഷോഭം ശക്തമാക്കി സിജെപി, ഡൽഹിയിൽ കടുത്ത നിയന്ത്രണം, മന്ത്രിപദവി വാഗ്ദാനത്തിൽ രണ്ടുപേർ പിടിയിൽ; ഇന്നത്തെ 5 പ്രധാന വാർത്തകൾ
- മന്ത്രിസ്ഥാനത്തിന് കോഴ: മൂന്നുപേർ ഡൽഹിയിൽ പിടിയിൽ
- സംസ്ഥാനമറിയാതെ മീൻപിടിത്ത ബോട്ടുകൾക്ക് കേന്ദ്രത്തിന്റെ ആക്സസ് പാസ്
- 1500 കോടി വേണം, പിഎം ശ്രീയുമായി കൂട്ടിക്കുഴയ്ക്കരുത്: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് എന്‍ ഷംസുദ്ദീന്
- സ്വകാര്യ ഭൂമിയിലെ മരംവീണ് നാശനഷ്ടമുണ്ടായാൽ ഭൂവുടമ ഉത്തരവാദി;കളക്ടറേറ്റിലെ മരംവീണാൽ ഉത്തരവാദി ആര്?
- കള്ളാടി മണ്ണിടിച്ചിൽ: പുനരധിവസിപ്പിക്കേണ്ടവരുടെ പ്രാഥമിക പട്ടികയിൽ 179 കുടുംബങ്ങൾ
- ശബരിമല സ്വർണക്കൊള്ള ; ഏതുനിമിഷവും തന്റെ അറസ്റ്റ് ഉണ്ടാകുമെന്ന് പി.എസ് പ്രശാന്ത്
- മൂന്ന് കോടിക്ക് മന്ത്രി സ്ഥാനം; വ്യാജ കോളിൽ ഡൽഹി സ്വദേശികൾ പിടിയിൽ
- ജാമ്യത്തിൽ പുറത്തിറങ്ങി പ്രതി; പാതിരാത്രി പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് മെഡിക്കൽ കോളജ് വിദ്യാർഥികൾ |...
- മൂന്നു കോടി നല്കിയാല് മന്ത്രിപദവി, കോണ്‍ഗ്രസ് നേതാക്കളെ കബളിപ്പിച്ച കേസ്: രണ്ടു പേര് പിടിയില്‍
- തീരത്തുനിന്ന് 200 നോട്ടിക്കൽ മൈൽ വരെ ഫോർട്ട് കൊച്ചി പോലീസിന് അന്വേഷിക്കാം -കപ്പൽ അപകടത്തിൽ ഹൈക്കോടതി
- ടിനി ടോമിന്റെ മൊഴിയെടുത്തു
- വീടിന്റെ രഹസ്യ അറയിൽ 87 ഗ്രാം എംഡിഎംഎ; കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു
- ഗണ്മാന്മാരുടെ മർദനക്കേസ് അന്വേഷണ അട്ടിമറി; അജിത് കുമാറിന്റെ സ്ഥാനക്കയറ്റം തടയാന്‍ നീക്കം
- വിമാനമാർഗം കൂടുതൽ സൈന്യം ഡൽഹിയിലേക്ക്; അധിക സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം
- സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്; 'നീറ്റി'ൽ പ്രതിഷേധവുമായി കെഎസ്യുവും എഐഎസ്എഫും
- വഖഫ് ബോർഡ്: സമ്പൂർണ പുനഃസംഘടന ലക്ഷ്യമിട്ട് സർക്കാർ | Madhyamam
- സിജെപി സമരത്തെ പിന്തുണച്ചു; ടൊവിനോ തോമസിന്റെ വീടിന് മുന്നിൽ യുവമോര്‍ച്ച പ്രതിഷേധം
- ചർച്ചകൾ പ്രസിഡന്റും അടുപ്പക്കാരുമായി മാത്രം; ഫണ്ട് വെട്ടിപ്പ് ഒതുക്കാൻ നീക്കം
- വെമ്പായം ബാറിലെ ആക്രമണം; തീകൊളുത്തിയ അനീഷും മരിച്ചു
- ദേശീയപാത 66: സംസ്ഥാനത്ത് ക്യാമറകൾ വഴി ടോൾ പിരിക്കും; ആകെ 13 ബൂത്തുകൾ, കൂടുതൽ തുക തുറവൂർ ഉയരപ്പാതയിൽ
- പ്രതിപക്ഷ ഉപനേതൃപദവി; സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്
- സങ്കടക്കാഴ്ചയായി... കുമ്പളയില്‍ ഫുട്ബോൾ കളിക്കിടെ യുവാവ് കുഴഞ്ഞുവീണു... ഉടൻ ആശുപത്രിയ...
- ഡോ. റാമിന്റെ അറസ്റ്റ്: ഹരജി ഇന്ന് പരിഗണിക്കും | Madhyamam
- സംസ്ഥാനത്ത് ഇന്നും നാളെയും വിദ്യാഭ്യാസബന്ദ്; ലോക്ഭവനിലേക്ക് എസ്എഫ്ഐ മാര്‍ച്ച്
- Rain alert | രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് | Kerala Weather Today
- സൂപ്പർ ലീഗ് കേരള സെപ്തംബറിൽ; പുതിയ രണ്ട് ടീമുകൾ ഇത്തവണയില്ല
Headlines link to — and belong to — their publishers.
Other days
Today 26 July 2026 25 July 2026 24 July 2026 22 July 2026 21 July 2026 20 July 2026