വാർത്തകൾ — 21 July 2026
134 headlines from that day · kept for one week
- അമ്മ കുളിക്കാൻ പോയപ്പോൾ മൂന്നു വയസ്സുകാരി ഷോക്കേറ്റ് മരിച്ചു
- കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രദാൻ രാജിവെയ്ക്കണമെന്ന്
- മനുഷ്യ-വന്യജീവി സംഘർഷം; നഷ്ടപരിഹാരം 50 ശതമാനം വർദ്ധിപ്പിക്കും; മന്ത്രി ഷിബു ബേബി ജോൺ
- മനുഷ്യ-വന്യജീവി സംഘര്‍ഷം: വേണ്ടത് സഹജീവനം; നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിക്കും: മന്ത്രി ഷിബു ബേബി ജോണ്‍
- കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
- 'ഇനി അധികനേരം കാത്തുനിൽക്കേണ്ട',പീക്ക് അവറിൽ അധിക സര്‍വീസ്; നാളെ മുതല്‍ പുതിയ ക്രമീകരണവുമായി കൊച്ചി മെട്രോ
- കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് തുടക്കം: 17 താരങ്ങളുമായി മിന്നും ഫോമിൽ തിരുവനന്തപുരം | Kerala cricket league season 3
- കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ
- അൽഖോബാർ നവയുഗം കേന്ദ്രകമ്മിറ്റി അംഗം സുരേന്ദ്രന് യാത്രയയപ്പ് നൽകി | Al khobar navayugam
- പാറ്റകൾക്ക് പിന്തുണയുമായി കോൺഗ്രസ്: രാഹുൽ ഗാന്ധിക്കൊപ്പം സമരത്തിൽ പങ്കെടുത്ത് കേരള-കർണാടക മുഖ്യമന്ത്രിമാരും
- പാലാ നഗരസഭയിൽ കേരളാ കോൺഗ്രസ് എമ്മിനെ ഭരണത്തിന് പുറത്തിരുത്താൻ ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ട് ആറുമാസം കൊണ്ട് തകർന്നടിഞ്ഞു. മന്ത്രി മോൻസ് ജോസഫിനും മാണി സി കാപ്പൻ എംഎൽഎയ്ക്കും ഫ
- വഖഫ് ബോര്‍ഡ്: സംഘപരിവാരം നല്കുന്ന പേരുകാരെ കൂടി നിയമിക്കാനുള്ള ഉത്തരവിന്റെ കരടുകൂടി...
- പ്രവാസികള്‍ക്കും കേരള ബാങ്കുകള്‍ക്കും കോളടിച്ചത് ഇങ്ങനെ - 21 JULY 2026📊
- അവസാനത്തെ സൂപ്പർ സ്റ്റാർ ഞാനെന്ന് ഷാരൂഖ്; ബച്ചനോളം വരില്ലെന്ന് അന്നു കപൂർ
- ഇരുട്ടിലേക്ക് വീണ്ടും! സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
- ‘ഇന്ന് യുഡിഎഫ്, നാളെ എൽ.ഡി.എഫ് പിന്നെ ബി.ജെ.പി; പാലായിൽ ഒരു കൊച്ചിനെ മുൻനിർത്തി തെരുവ് രാഷ്ട്രീയം...
- വറുത്ത മീനിന് ഉപ്പില്ല; ഷെഫിനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഹോട്ടലുടമ, കേസ്
- സൂപ്പർ മാർക്കറ്റിൽ നിന്ന് 62 ലക്ഷം രൂപ തട്ടി; ജീവനക്കാർ അറസ്റ്റിൽ
- എൽനിനോ:ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യതയെന്ന് വൈദ്യുതി ബോർഡ്
- 'പാർട്ടിയെ ചതിച്ചവരെ പാർട്ടിക്ക് വേണ്ട, വിപ്പ് ലംഘിച്ചവര്‍ക്കെതിരെ നടപടി എടുക്കും': നാട്ടകം സുരേഷ്
- പാലായിലെ 'സ്വതന്ത്ര' പരീക്ഷണം തകർന്നടിയുമ്പോൾ: കേരള കോൺഗ്രസ് (എം) പിന്തുണയോടെ പുതിയ ഭരണസമിതി അധികാരത്തിലേക്ക്?
- പാലായിലെ 'സ്വതന്ത്ര' പരീക്ഷണം തകർന്നടിയുമ്പോൾ: കേരള കോൺഗ്രസ് (എം) പിന്തുണയോടെ പുതിയ ഭരണസമിതി അധികാരത്തിലേക്ക്?
- രാത്രി പൂർണനഗ്നനായി വീട്ടിലെത്തി കോളിങ് ബെല്ലടിച്ച് വീട്ടുകാരെ ഉണർത്തും; താമരശേരിയിൽ പരിഭ്രാന്തി പരത്തി അജ്ഞാതൻ
- കേരള ക്രിക്കറ്റ് ലീഗില്‍ കരുത്ത് തെളിയിക്കാന്‍ തിരുവനന്തപുരത്തിന്റെ താരങ്ങള്‍
- കേരള ക്രിക്കറ്റ് ലീഗില്‍ കരുത്ത് തെളിയിക്കാന്‍ തിരുവനന്തപുരത്തിന്റെ താരങ്ങള്‍
- തെരുവുനായ ഓടിച്ച് പരിക്കേറ്റു; കോഴിക്കോട് മദ്രസയിലെ പ്ലസ് വൺ പരീക്ഷ എഴുതാൻ കഴിയാതെ വിദ്യാർത്ഥിനി
- വഖഫ് ബോർഡിന് സുപ്രീം കോടതിയിലും തിരിച്ചടി; ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്നു: ഷോൺ ജോർജ്
- സ്കോൾ-കേരള പ്ലസ് വൺ പ്രവേശനം 2026-28; നാളെ മുതൽ അപേക്ഷിക്കാം
- കേരള മാരിടൈം ബോർഡിൽ സർവേയർ നിയമനം; പ്രതിമാസം ₹75,000 ശമ്പളം
- വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ നടപടി -ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് | Madhyamam
- വനിതകൾക്ക് ‘പ്രിയദർശിനി’ പലിശരഹിത വായ്പയുമായി സർക്കാർ; ലക്ഷ്യം എസ്സി-എസ്ടി സ്ത്രീകളുടെ ശാക്തീകരണം
- വനിതകൾക്ക് ‘പ്രിയദർശിനി’ പലിശരഹിത വായ്പയുമായി സർക്കാർ; ലക്ഷ്യം എസ്സി-എസ്ടി സ്ത്രീകളുടെ ശാക്തീകരണം
- സൗജന്യ പി.എസ്.സി പരിശീലനം, അവസരം മൂന്നുജില്ലക്കാർക്ക് - INFO+
- രാത്രിയിൽ നഗ്നനായെത്തി വീടുകളിൽ കോളിങ് ബെല്ലടിക്കും: താമരശ്ശേരിയിൽ ഭീതിപരത്തി അജ്ഞാതൻ
- മുഖ്യമന്ത്രി സംസാരിക്കേണ്ടത് ആധികാരികമായി: പി. രാജീവ്
- കണ്ണൂരിൽ അടഞ്ഞുകിടന്ന വാട്ടർ അതോറിറ്റി കാന്റീനിൽ അഴുകിയ നിലയിൽ മൃതദേഹം
- മലയാളി ഉൽപന്നങ്ങൾ യുഎസ്, യൂറോപ്യൻ വിപണിയിലേക്ക്, കേരളം - ഫ്ളിപ്കാർട്ട് പദ്ധതി വരുന്നു
- പത്തനംതിട്ടയിൽ കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരി ഷോക്കേറ്റ് മരിച്ചു
- കുംഭമേള പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം നല്കാന് പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം
- കുംഭമേള വൈറൽ താരം മൊണാലിസയ്ക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി
- മുഖ്യമന്ത്രി VD സതീശൻ ഡൽഹിയിൽ: ഖാർഗെയും സോണിയ ഗാന്ധിയുമടക്കമുള്ളവരെ കണ്ടു | Kerala CM VD Satheesan
- നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന് ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്
- 'കള്ളൻ വിജയൻ' ലേഖനത്തെച്ചൊല്ലിയുള്ള വിവാദത്തിൽ നടപടി; വാരാന്തപ്പതിപ്പ് എഡിറ്ററെ ചുമതലയിൽ നിന്ന് മാറ്റി
- ബൈക്കുകളും ബാറ്ററികളും കവരുന്ന അന്തർജില്ലാ മോഷണസംഘം പിടിയിൽ
- ‘സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരും’; മന്ത്രി സി.പി. ജോൺ
- വഖഫ് ബോർഡിന്റെ പ്രവർത്തനം തകർക്കാനാണ് സർക്കാർ ശ്രമിച്ചത്- കെ.എസ് ഹംസ
- ഭാഗ്യശാലികൾ ആരൊക്കെ ? അറിയാം സ്ത്രീ ശക്തി SS- 529 ലോട്ടറി ഫലം
- ബിഗ് ടിക്കറ്റ്: മൂന്നു മലയാളികൾക്ക് 25,000 ദിർഹം വീതം സമ്മാനം
- Kerala Sailor Killed in Ship Attack: മൂന്നു മാസം മുൻപ് വിവാഹ നിശ്ചയം, ഏക മകൻ; റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിലിന്റെ വിയോഗത്തിൽ വിറങ്ങലിച്ച് നാട്
- സ്ത്രീശക്തി ലോട്ടറി (Sthree Sakthi Lottery) SS-529 നറുക്കെടുപ്പ്: ഒന്നാം സമ്മാനം ഒരു കോടി SZ 204699 എന്ന നമ്പറിന്
- ഐഒസി യു കെ കേരള ചാപ്റ്റർ ലിവർപൂൾ യൂണിറ്റ് ഉമ്മൻ ചാണ്ടി സ്മൃതി സംഗമം സംഘടിപ്പിച്ചു
- കേരള വഖഫ് ബോര്‍ഡില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മേല്‍നോട്ടം വേണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
- കണ്ണൂരിൽ 3 ദിവസമായി അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയനിലയിൽ മൃതദേഹം; മരിച്ചത് ഇടുക്കി സ്വദേശിയെന്ന് സൂചന
- 'പിണറായിയേക്കാള്‍ ശക്ത ഭാര്യയാണ്; അമേരിക്കയിലും യുഎഇയിലും ബിസിനസുണ്ട്'
- സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് വഖഫ് ബോർഡ്, 'ഹൈക്കോടതി വഖഫ് ബോർഡിനെ കേട്ടില്ല, സുപ്രീം കോടതി തിരുത്തി'
- സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് വഖഫ് ബോർഡ്, 'ഹൈക്കോടതി വഖഫ് ബോർഡിനെ കേട്ടില്ല, സുപ്രീം കോടതി തിരുത്തി'
- 'കള്ളൻ വിജയൻ ' ഫീച്ചർ വിവാദം ; ദേശാഭിമാനി വാരാന്തപതിപ്പ് എഡിറ്ററെ ചുമതലയിൽ നിന്ന് നീക്കി
- വിഎസിൻ്റെ ഓര്‍മകള്‍ക്ക് ഒരാണ്ട്; അനുസ്മരിച്ച് രാഷ്ട്രീയ കേരളം
- മീന്‍ പൊരിച്ചതില്‍ ഉപ്പ് കുറഞ്ഞു; പാചകക്കാരനെ വെട്ടിപരുക്കേല്‍പ്പിച്ച് ഹോട്ടലുടമ
- സര്‍ക്കാരും വഖഫ് ബോര്‍ഡും തമ്മിലുള്ള പോര് മുറുകുന്നു
- കേരള ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസിൽ സ്റ്റേഷൻ ഓഫീസർ; പിഎസ്സി അപേക്ഷ ക്ഷണിച്ചു
- പാകംചെയ്തു നൽകിയ മീൻ ഫ്രൈയ്ക്ക് രുചിയില്ല; കൊല്ലം സ്വദേശിയായ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ച് ഹോട്ടലുടമ
- ഉപ്പും രുചിയുമില്ലാത്ത വറുത്ത മീന്‍ നല്കി; ഹോട്ടലുടമ ഷെഫിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
- 'പൊലീസും ജഡ്ജിയും പീഡിപ്പിക്കുന്നു'; ഹൈക്കോടതിക്ക് മുന്നില്‍ ആംബുലന്‍സില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് ദമ്പതികള്‍
- മലയാളികളുടെ ശ്രദ്ധയ്ക്ക്; അടുത്ത അഞ്ചുദിവസം സംസ്ഥാനത്തെ അന്തരീക്ഷം മാറും
- ട്രാഫിക് നിയമലംഘനം: എ ഐ ക്യാമറ വഴി പിഴ ഈടാക്കൽ തുടരുമെന്ന് മന്ത്രി, ഡിവൈഎഫ്ഐ ഭക്ഷണ വിതരണത്തിലും പ്രതികരണം
- പദവികൾ താൽക്കാലികം, ജനാധിപത്യവിധിയെ ബഹുമാനത്തോടെ സ്വീകരിക്കുന്നുവെന്ന് ദിയ പുളിക്കക്കണ്ടം
- സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; കെ.എം.ചന്ദ്രശേഖർ ഉപാധ്യക്ഷൻ
- സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; കെ.എം.ചന്ദ്രശേഖർ ഉപാധ്യക്ഷൻ
- മീൻ വറുത്തതിൽ ഉപ്പ് കുറവ്, രുചിയില്ല; കൊച്ചിയിൽ ഹോട്ടലുടമ ഷെഫിനെ വെട്ടിപ്പരിക്കേൽപ്പിച്ചു
- വഖഫ് ബോര്‍ഡിന് ആശ്വാസം; ജോയിന്റ് സെക്രട്ടറിയെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ച ഹൈക്കോടതി നടപടി സുപ്രീംക്കോടതി റദ്ദാക്കി
- കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; വനിത എഎസ്ഐയെ നിയോഗിച്ചു
- ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികളുടെ ആത്മഹത്യാശ്രമം; കുറിപ്പിൽ ജഡ്ജിക്കെതിരെ ആരോപണം
- പാലായിൽ കോൺഗ്രസ് പിന്തുണയോടെ എൽഡിഎഫ് അവിശ്വാസം പാസായി;രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ നഗരസഭാധ്യക്ഷ പുറത്തായി
- ഭര്ത്താക്കന്മാരുടെ ശ്രദ്ധയ്ക്ക്! ഭാര്യയുടെ പേരില്‍ വാങ്ങിയ സ്വത്ത് തിരികെ കിട്ടുമോ? നിയമം പറയുന്നത്
- 'വിഎസ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഒറ്റുകാരെ വെറുതേ വിടില്ലായിരുന്നു, അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു'
- പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി; പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി, ദിയ ബിനു പുറത്ത്
- പരീക്ഷ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങവേ ട്രെയിനിൽ കുഴഞ്ഞുവീണ നഴ്സിങ് വിദ്യാർഥിനി മരിച്ചു
- Kerala fire force| കേരള ഫയർ ഫോഴ്സിൽ സ്റ്റേഷൻ മാസ്റ്ററാവാൻ അവസരം| station master vaccancy| kerala psc
- വഖഫ് ബോർഡ് കേസിൽ ഹൈക്കോടതി നിർദേശം നീക്കി സുപ്രീം കോടതി
- വ്യാജ പീഡന കേസ്: ഹൈക്കോടതിക്ക് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം
- ഇന്നും കൂടി; സംസ്ഥാനത്തെ സ്വര്‍ണവില അറിയാം
- മീൻ വറുത്തതിന് രുചി കുറവ്; ഷെഫിനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഹോട്ടലുടമ, കേസ്
- SC Revives Kerala Waqf Board | സംസ്ഥാന വഖഫ് ബോർഡിന് തുടരാം | Allows Kerala Waqf Board to Function
- GOLD RATE| സ്വർണവിലയിൽ വീണ്ടും കുതിപ്പ്| KERALA GOLD| GOLD PRICE HIKE
- Kepco കോഴിയിറച്ചി വില വർദ്ധിപ്പിച്ചു; വർദ്ധനവ് 31 രൂപ വരെ
- ഓൺലൈൻ ടാക്സി ഡ്രൈവർമാർ ഇന്ന് മുതൽ അനിശ്ചിതകാല സമരം ആരംഭിച്ചു
- യാത്രക്കാരേ... ബംഗളൂരു- തിരുവനന്തപുരം ഈ സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി
- വിവാഹം ഉറപ്പിച്ചിട്ട് രണ്ട് മാസം, പ്രിയപ്പെട്ടവരെ കണ്ണീരിലാഴ്ത്തി യുക്രൈനില്‍ മരിച്ച അഖില്‍
- തർക്കത്തിനൊടുവിൽ.... മുവാറ്റുപുഴയിൽ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഭക...
- പാലാ നഗരസഭയിൽ ട്വിസ്റ്റ് തുടരുന്നു; ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ കോൺഗ്രസ് കൗൺസിലർമാർ എത്തുമോ, നിർണായക മണിക്കൂറുകൾ
- 2030-ടെ പാമ്പുകടിയേറ്റുള്ള മരണം പൂജ്യമാക്കും, സമഗ്ര ആക്ഷൻ പ്ലാനുമായി സർക്കാർ
- വണ്ടി ഓടില്ല; സംസ്ഥാനത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്
- ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്
- ട്രാഫിക് നിയമലംഘനം: പിഴയിടുന്നുണ്ട്, ആരും അടയ്ക്കുന്നില്ല, കെട്ടിക്കിടക്കുന്നത് 85 ലക്ഷം ചെലാനുകൾ
- വി എസിന് സ്മരണാഞ്ജലി; വലിയചുടുകാട്ടിലെ സ്മാരകം നാടിന് സമർപ്പിച്ചു
- പരീക്ഷാ ക്രമക്കേട്: `പി എസ് സി ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം'; വീണ്ടും വിവരാവകാശ കമ്മീഷന് പരാതി
- സംസ്ഥാനത്ത് ഓൺലൈൻ ടാക്സി സർവീസുകൾ മുടങ്ങും: അനിശ്ചിതകാല സമരം ഇന്ന് മുതൽ | Kerala online taxi strike
- വിവാഹത്തിന് രണ്ടുമാസം മാത്രം ബാക്കി; റഷ്യൻ മിസൈലാക്രമണത്തിൽ അഖിൽ കൊല്ലപ്പെട്ടത് ജോലി മാറാനിരിക്കെ
- ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയെന്ന് ആരോപിച്ച് പൊലീസുകാരെ തടഞ്ഞ സംഭവം; സിപിഎം നേതാവ് ഉള്‍പ്പെടെ 200...
- ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വാഹനങ്ങളേയും വ്യക്തികളേയും കണ്ടെത്താന്‍ ജില്ലതോറും പൊ...
- പാളയത്തെ കൊലപാതകം; ഒരാള്‍ കസ്റ്റഡിയില്‍, ബിജുവിന്റെ ബന്ധുവെന്ന് സൂചന
- 12 കോടി ഫൈറ്റര്‍ ഡ്രഗ് ഗുളിക കടത്താൻ ശ്രമം; 2 പേര് അറസ്റ്റില്‍
- അറസ്റ്റിന്റെ കാരണം വ്യക്തമാക്കുന്ന രേഖയില്‍ അവ്യക്തത; എം കെ റാമിനെതിരായ നടപടിയില്‍ ക്രൈംബ്രാഞ്ചിന് വീഴ്ച
- ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദം; ന്യൂസ് എഡിറ്റര്‍ കെ ആര് അജയനെതിരെ നടപടിക്ക് നീക്കം
- വിവാഹം നടത്തികൊടുക്കാത്തതിന് തട്ടിക്കൊണ്ടുപോയി മർദ്ദനം; പ്രതികൾ പിടിയിൽ
- ഇടിച്ചിട്ട് കടന്നുകളയുന്ന വാഹനങ്ങളെ പിടികൂടാന്‍ പ്രത്യേക പൊലിസ് സ്ക്വാഡ്; ജില്ലാ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്
- 'ഓൺലൈൻ' ഇല്ല, ഇന്ന് മുതൽ 'ഓഫ്ലൈൻ', ഊബർ, ഓല, റാപ്പിഡോ സർവീസുകളെ ബാധിച്ചേക്കും, സംസ്ഥാനത്ത് ഓൺലൈൻ ടാക്സി പണിമുടക്ക്
- 'കള്ളന് വിജയന്', ദേശാഭിമാനി പ്രസിദ്ധീകരിക്കാതിരുന്ന ഫീച്ചര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച് ടി സി രാജേഷ്
- ഇടിച്ചിട്ട് നിർത്താതെ പോകുന്ന വാഹനങ്ങളെ പിടികൂടാൻ ജില്ലാടിസ്ഥാനത്തിൽ പ്രത്യേക പോലീസ് സ്ക്വാഡുകൾ രൂപീകരിക്കണം: ഹൈക്കോടതി | Kerala High Court
- ക്രമക്കേടാരോപണം വ്യാപകം, പി എസ് സിയുടെ കൂടുതൽ പരീക്ഷകളിലേക്ക് അന്വേഷണം, ഒരു പരീക്ഷയുടെ കൂടി വിവരങ്ങൾ തേടി
- 'കണ്ണേ കരളേ വിഎസ്സേ...' മായാതെ മറയാതെ ആ വിപ്ലവ സൂര്യന്; ഓര്‍മകള്‍ക്ക് ഒരാണ്ട്
- റഷ്യന്‍ കപ്പലാക്രമണം; അഖിലിനെ തേടി മരണമെത്തിയത് അടുത്ത മാസം പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കെ
- ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വണ്ടികള്‍ കണ്ടെത്തണം, ഇതിനായി പൊലീസ് സ്ക്വാഡ് രൂപീകരിക്കണം: ഹൈക്കോടതി
- ദേശാഭിമാനിയിലെ 'കള്ളൻ വിജയൻ' വിവാദം; മാറ്റിവച്ച ലേഖനം ഫെയ്സ്ബുക്കിൽ
- ഒരു കോടി നേടുമോ? സ്ത്രീ ശക്തി ലോട്ടറി ഫലം ഇന്ന്
- ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ യാത്ര: ചോദ്യം ചെയ്ത ടിടിഇയെ യുവതി മര്‍ദിച്ചതായി പരാതി
- ദേശീയതയുടെ ശബ്ദം ഗോപകുമാറിലൂടെ- ഉത്തം കുമാര്‍
- ചോദ്യപേപ്പർ മാറ്റിനൽകിയ സംഭവം: പിഎസ്-സി വിജിലന്‍സ് സെക്യൂരിറ്റി ഓഫീസര്‍ അന്വേഷിക്കും
- ജൂലൈ മാസത്തിലെ മഴ ഇതല്ലന്നേ! പെയ്യുന്ന അളവില്‍ വലിയ കുറവ്
- പിഎസ്സി: നിർണായക പദവികളിൽ ചെയർമാന് വേണ്ടപ്പെട്ടവർ; അംഗങ്ങൾ മാർക്ക് ചോർത്തിയതായി ആരോപണം
- വയനാട്ടിൽ എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
- ശരീരത്തിൽ ചതവുകള്‍, മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിച്ചു; സാവരിയ ഒരു ദിവസം മുഴുവൻ ക്രൂരമായ അതിക്രമം നേരിട്ടു?
- ഭൂമികുലുക്കും കൊടുങ്കാറ്റിൻ കരുത്ത്
- വയനാട്ടില്‍ വീണ്ടും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് എന്‍ജിനീയറിങ് വിദ്യാര്‍ഥിക്ക്
- കെ.പി.സി.സി പ്രസിഡന്റ് ചർച്ച പുരോഗമിക്കുന്നു; മുഖ്യമന്ത്രി ഡൽഹിയിൽ | Madhyamam
- തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റത് 8,72,540 ടിക്കറ്റുകള്‍
- കുഞ്ഞിന്റെ പിതൃത്വം ആരോപിച്ച് 5 കോടി തട്ടി, യുവതി പിടിയിൽ
- പാസ്പോർട്ടും പണവും പിതാവ് കവർന്നെന്ന് കുംഭമേള താരം
- ക്യാൻസർ വിദഗ്ദ്ധരുടെ സംസ്ഥാന സമ്മേളനം
- കെ-ഫോൺ കണക്ഷൻ: കൈയൊഴിഞ്ഞ് സർക്കാർ, ബില്ല് സ്കൂളുകൾതന്നെ അടയ്ക്കണമെന്ന് നിർദേശം
- ഇന്റീരിയൽ വർക്ക് സ്ഥാപനയുടമയെ ആക്രമിച്ച ജീവനക്കാരൻ അറസ്റ്റിൽ
- സംസ്ഥാനത്ത് ഇന്ന് മഴ കടുക്കും; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേർട്ട്
- 'ആഹാ നല്ല ആരോഗ്യമന്ത്രി'..! "പവർകട്ട് അരമണിക്കൂറല്ലേയുള്ളൂ, അതിനുശേഷം സർജറി നടത്താമല്ലോ"; കെ. മുരളീധരൻ
Headlines link to — and belong to — their publishers.
Other days
Today 26 July 2026 25 July 2026 24 July 2026 23 July 2026 22 July 2026 20 July 2026