ഇന്നത്തെ വാർത്തകൾ · Kerala headlines
11 September 2026 · from every major Malayalam newsroom, balanced and time-ordered · refreshed 4× daily
തത്സമയം · watch live
▶ Asianet News ▶ Manorama News ▶ Mathrubhumi News ▶ 24 News ▶ MediaOne ▶ Reporter
Each link opens the channel's current live stream on YouTube.
Latest
- ക്രിമിനൽ കേസുകളിലെ ജാമ്യ ഹർജികൾ തീർപ്പാക്കാൻ സമയപരിധി നിശ്ചയിച്ച് ഹൈക്കോടതി
- ‘ടോൾസ്റ്റോയിയെ സ്വാധീനിച്ച തിരുക്കുറൾ..! പുടിന് റഷ്യൻ പരിഭാഷ സമ്മാനിച്ച് മോദി
- മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേക പരിഗണന; രാജ്യത്ത് ആദ്യമായി വയോജന സൗഹൃദ ഓഫീസ് സര്‍ട്ടിഫിക്കേഷനുമായി കേരളം
- വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി, അടിയന്തര നടപടിക്ക് നിർദ്ദേശം
- IAS തലപ്പത്ത് അഴിച്ചുപണി; സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ കളക്ടർമാർക്ക് മാറ്റം
- പിഎസ്സി പരീക്ഷ ക്രമക്കേട്; നിർണായക നീക്കവുമായി എസ്ഐടി | Kerala PSC Planning Board Exam Scam | SIT
- സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി: ശ്രീറാം വെങ്കിട്ടരാമൻ പുതിയ വനം-വന്യജീവി വകുപ്പ് ജോയിൻ്റ് സെക്രട്ടറി
- മുംബൈയെയും പുണെയെയും കടത്തിവെട്ടി കോട്ടയവും വയനാടും; ഒന്നാംറാങ്കും ഒരു കേരള നഗരത്തിന്, ‘ശമ്പളത്തിൽ’ മുന്നേറ്റം
- സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം നീട്ടി, 12.45 വരെയാക്കി; ഇന്നും പവർകട്ട് തുടരും; കാരണം വിശദീകരിച്ച് കെഎസ്ഇബി
- 'പ്രിയദര്‍ശിനി'ക്കു മുമ്പില്‍ പകച്ച് സ്വകാര്യ ബസുകള്‍, കടുത്ത പ്രതിസന്ധി; പ്രക്ഷോഭത്തിന് ഒരുക്കം
- രാജ്യത്ത് ആദ്യം; വയോജന സൗഹൃദ ഓഫീസ് സര്‍ട്ടിഫിക്കേഷനുമായി കേരളം
- വൈദ്യുതി നിയന്ത്രണം ഇന്നും തുടരും; സർക്കാരിന്റെ ആസൂത്രണപ്പാളിച്ചയെന്ന് ആരോപണം | Kerala power restriction
- വീട്ടുമുറ്റത്ത് എത്തിയ മൂർഖൻ പാമ്പിനെ ആക്രമിച്ച് കൊന്ന് വളർത്തുനായ, ഒടുവിൽ നായക്കും ദാരുണാന്ത്യം
- ജമ്മു കശ്മീരിന്റെ ആറ് വിക്കറ്റ് വീഴ്ത്തി കേരളം; പരിശീലന മത്സരത്തിൽ കശ്മീർ 249/6 | Kerala cricket
- കേരള സെന്റർ ഓണാഘോഷം സംഘടിപ്പിച്ചു
- വൈദ്യുതി പ്രതിസന്ധി: നേരിട്ടിറങ്ങി മുഖ്യമന്ത്രി; പ്രശ്നപരിഹാരത്തിനായി ഉന്നതതല യോഗം ചേർന്നു
- വിദ്യാഭ്യാസമേഖല കാവി വല്‍ക്കരിക്കപ്പെടും,പദ്ധതിയില്‍ നിന്ന് പിന്മാറണം; PM ശ്രീക്കെതിരെ യൂത്ത് ലീഗ്
- ജെന്‍ഡര്‍ പാര്ക്കിന് വരും നല്ലകാലം; പുനരുജ്ജീവിപ്പിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍
- ചിരിയിലുണ്ട്...
- വീടുവയ്ക്കാനുള്ള മെറ്റലും ഇഷ്ടികയുമൊക്കെ ഇനി ഓൺലൈനിൽ വാങ്ങിക്കാം; ടിപ്പർ ആപ്പുമായി മലയാളി സംരംഭകർ
- റൂട്ട് മാറ്റി ട്രെയിനുകൾ; ഈ റൂട്ടുകളിൽ വരും ദിവസങ്ങളിൽ ട്രെയിൻ വഴിതിരിച്ചുവിടും, കാരണം | Kerala Train service diversion on september 24 and 25 in alappuzha route due to track maintenance work
- വൈദ്യുതി പ്രതിസന്ധിയില്‍ ജനരോഷം; നേരിട്ടിടപെട്ട് മുഖ്യമന്ത്രി; അടിയന്തര നടപടിക്ക് നിര്‍ദേശം
- സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം
- മൊഴി ഭീഷണിപ്പെടുത്തി പറയിച്ചത്: ഹസൻ വാരിസ്
- കരുതിയിരിക്കുക; ഈ സമയങ്ങളിൽ കറന്റ് പോകാം; ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുള്ള സമയം
Pravasi & Gulf
- വിദേശത്ത് മലയാളി യുവതിയെ മുറിയിൽ പൂട്ടിയിട്ട് കൂട്ടമായി പീഡിപ്പിച്ചു; നാട്ടിലെത്തിയിട്ടും ഉപദ്രവിക്കാൻ ശ്രമം, കൊടുംക്രൂരതയ്ക്ക് ശിക്ഷ
- ഭരണകുടുംബാംഗം ശൈഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം
- കേരളത്തില്‍ മൂക്കുകുത്തി വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് നേരിയ വിലയിടിവ് മാത്രം.. ഇന്നത്തെ നിരക്ക് അറിയാം
- യു.എ.ഇയിൽ ചൂടും ഈർപ്പവും കടുക്കും; താപനില 46 ഡിഗ്രി വരെ ഉയർന്നേക്കും
- ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും: കേരളത്തിൽ വരും ദിവസങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത, കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം | Kerala Rain Warning
Gold & money
- സ്വര്‍ണത്തിന് ഉച്ചക്കയറ്റം, രാവിലെ വാങ്ങിയവര്‍ക്ക് പവന് 1,120 രൂപ ലാഭം, പുതിയ വില ഇങ്ങനെ
- KERALA GOLD RATE | രാവിലെ കുറഞ്ഞ വില ഉച്ചയ്ക്ക് കൂടി, പുതിയ സ്വർണവില അറിയാം
- സ്വർണവില ഉച്ചയ്ക്ക് തിരിച്ചുകയറി; വഴിയൊരുക്കിയത് രൂപയുടെ വീഴ്ചയും വിലക്കുറവിന്റെ ‘മുതലെടുപ്പും’
- എന്തേ ഇങ്ങനെ ഇടിയാന്‍? സ്വര്‍ണവില ഇന്നും രണ്ടായിരത്തോളം രൂപ കുറഞ്ഞു
- സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്; ചാഞ്ചാട്ടം തുടരുന്നു | Madhyamam
Sports · കായികം
- ജമ്മു കശ്മീരിന്റെ ആറ് വിക്കറ്റ് വീഴ്ത്തി കേരളം; പരിശീലന മത്സരത്തിൽ കശ്മീർ 249/6 | Kerala cricket
- പേൾസിനെ 63 റൺസിന് തകർത്ത് എമറാൾഡ് ഫൈനലിൽ; സഫയറുമായി കിരീടപ്പോരാട്ടം | KCA Pink Women T20
- യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്...
- ജിയാനി ഇൻഫാന്റിനോയ്ക്ക് കനത്ത തിരിച്ചടി; തിരഞ്ഞെടുപ്പിൽ പിന്തുണ പിൻവലിച്ച് ഫ്രാൻസ്
- ക്ലബ്ബുകൾ പോലും അമ്പരക്കും ഈ 'താരപ്പകിട്ടിന്' മുന്നിൽ! സോഷ്യൽ മീഡിയ കീഴടക്കി വനിതാ ഫുട്ബോളർമാർ
- കേളി രജത ജൂബിലി സഫാമക്കാ കപ്പിന് വെള്ളിയാഴ്ച തുടക്കം
Cinema · സിനിമ
- അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിച...
- നെക്സ്റ്റ് ‘ജോർജുകുട്ടി’ ലോഡിങ്? പ്രഥമദൃഷ്ട്യാ കുറ്റക്കാർ റിവ്യൂ
- ‘അഭിനയത്തിൽ നടീനടന്മാർ മാത്രമേയുള്ളൂ’; സഹതാരങ്ങളോട് പ്രണയം തോന്നുമെന്ന വാദത്തിന് വിജയരാഘവന്റെ മറുപടി
- 'ഹൈവാന്‍' തിയേറ്ററുകളില്‍; മുന്‍കൂര്‍ ടിക്കറ്റ് വില്‍പ്പനയില്‍ തണുപ്പന്‍ പ്രതികരണമെന്ന് ബോളിവുഡ് മാധ്യമങ്ങള്‍, പ്രിയദര്ശന് മാജിക്ക് ബോക്സ്ഓഫീസില്‍ കൊടുങ്കാറ്റാകുമെന്ന് റിപ്പോര്‍ട്ട്
- ഇത് വേറെ ഉർവശി, കട്ടയ്ക്ക് നിന്ന് ജോജുവും: ‘ആശ’ റിവ്യു
- ഇവര്‍ കുറ്റക്കാരാണോ? പ്രേക്ഷകര്‍ തീരുമാനിക്കട്ടെ
Previous days
10 September 2026 · 146 headlines 9 September 2026 · 142 headlines 8 September 2026 · 130 headlines 7 September 2026 · 134 headlines 6 September 2026 · 130 headlines 5 September 2026 · 146 headlines 4 September 2026 · 133 headlines
Headlines stay here for a week, then retire.
Keralam Live aggregates headlines only: every title is shown exactly as its newsroom wrote it, with the source named, and every click goes to the publisher. Outlets are rotated so no single newsroom dominates; ordering is by time, never by our judgement. We publish no news of our own.
While you're here — today's gold rate, lottery result and exchange rates.