വാർത്തകൾ — 25 October 2026
122 headlines from that day · kept for one week
- ശക്തമായ മഴ: പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- കായികകേരളത്തിന് ഇന്ന് മുതൽ സ്പോർട്സ് അലർട്ട്; വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
- | Sirajlive.com
- സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട്ട് തുടക്കം; കായികതാരങ്ങൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി | 68th Kerala State School Sports Meet
- പിഎസ്സി പിരിച്ചുവിടൽ ശുപാർശ: മുൻ ഗവർണർ അർലേക്കറുടെ നടപടിയിൽ സർക്കാരിൽ ഭിന്നത രൂക്ഷം
- ഐ.എസ്.എൽ ആവേശത്തിൽ മഞ്ഞക്കടലായി കൊച്ചി; ആദ്യ ഹോം മത്സരം കാണാന്‍ എത്തിയത് ആയിരങ്ങള്‍
- ചരിത്രത്തിലാദ്യമായി 30 ഡിഗ്രി കടന്ന് പസഫിക്; എൽ നിനോ വീണ്ടും ശക്തമാകുന്നു!
- രഞ്ജി ട്രോഫിയിൽ കേരളം നാളെ ബംഗാളിനെ നേരിടും
- 2036 ഒളിംപിക്സ് ലക്ഷ്യമിട്ട് 'കായിക കേരളം' പാക്കേജ്; പ്രഖ്യാപിച്ച് വി.ഡി.സതീശന്
- ഗവർണർ സ്ഥാനത്തിരുന്ന് ആർ.എസ്.എസുകാരനായി പ്രവർത്തിക്കാനാവില്ല- പിണറായി വിജയൻ
- പിഎസ്സി അംഗങ്ങളെ പുറത്താക്കാനുള്ള ഗവർണറുടെ ശിപാർശ; സർക്കാരിൽ ഭിന്നത, പരസ്യമായി ഏറ്റുമുട്ടി മന്ത്രിമാർ | Kerala PSC removal recommendation controversy
- ആർലേക്കറുടെ നടപടി അതീവ ഗൗരവമുള്ളതെന്ന് മന്ത്രി അനിൽകുമാർ; വാർത്തയറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ലിജു
- സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരി തെളിഞ്ഞു
- 'ഡിഗ്രി അടിസ്ഥാന യോഗ്യതയാക്കണം'; പിഎസ്സി അംഗങ്ങളുടെ നിയമനത്തിന് മാനദണ്ഡം വേണമെന്ന് പൊതുഭരണ വകുപ്പ്
- ഗവർണറുടെ ശുപാർശ ഭരണഘടനാവിരുദ്ധം, സർക്കാരിൻ്റെ നിലപാടെന്തെന്ന് സിപിഐഎം
- ചേരാനല്ലൂർ വാഹനാപകടം; ജഡ്ജിയുടെ മകനായ പതിനേഴുകാരന് ജാമ്യം
- 11 വേദികൾ, പതിനായിരത്തോളം വിദ്യാർഥികൾ; സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു
- Malayalivartha.com
- ആശ്രിതർക്കുള്ള ധനസഹായത്തിൽ വൻ വർദ്ധനവ്! വന്യജീവി ആക്രമണ നഷ്ടപരിഹാരം 17.5 ലക്ഷം രൂപയാക്കി സർക്കാർ
- ഗവർണർ അർലേക്കറെ പിന്തുണച്ച് ആരോഗ്യമന്ത്രി, വിമർശിച്ച് റവന്യു മന്ത്രി; രാഷ്ട്രപതിക്കുള്ള പിഎസ്സി പുറത്താക്കൽ ശുപാർശയിൽ സർക്കാരിൽ ഭിന്നത
- ഗവർണർ അർലേക്കറെ പിന്തുണച്ച് ആരോഗ്യമന്ത്രി, വിമർശിച്ച് റവന്യു മന്ത്രി; രാഷ്ട്രപതിക്കുള്ള പിഎസ്സി പുറത്താക്കൽ ശുപാർശയിൽ സർക്കാരിൽ ഭിന്നത
- ചേരാനല്ലൂർ വാഹനാപകടം; ജഡ്ജിയുടെ മകനായ പതിനേഴുകാരന് ജാമ്യം
- ട്രാക്കിൽ ഇനി ആവേശപ്പൂരം; സംസ്ഥാന സ്കൂൾ കായിക മേളക്ക് ദീപശിഖ തെളിഞ്ഞു
- കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ: എസ് ജയമോഹൻ പ്രസിഡന്റ്; കെ കെ ജയചന്ദ്രൻ ജനറൽ സെക്രട്ടറി
- മോട്ടോർ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ്
- പിഎസ്സി പരീക്ഷാ ക്രമക്കേട്: മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്യും | Kerala PSC exam irregularities
- വീട്ടിലെത്തിയോ സമൃദ്ധി? അറിയാം സമൃദ്ധി ലോട്ടറിയുടെ സമ്പൂര്‍ണഫലം
- വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 17.5 ലക്ഷമാക്കി സർക്കാർ; പാമ്പ് കടിച്ചോ കടന്നൽ കുത്തേറ്റോ ഉള്ള ജീവഹാനിക്ക് 5 ലക്ഷം
- കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ മധ്യ മേഖല കോൺഫറൻസ് നടന്നു
- SM-78 സമൃദ്ധി ലോട്ടറി ഒന്നാം സമ്മാനം ഒരുകോടി രൂപ MZ 260810 എന്ന നമ്പറിന്
- PSC ചെയര്മാന് എതിരായ ഗവര്‍ണറുടെ ശുപാര്‍ശ കേരള സർക്കാരിൻ്റെ പിന്തുണയോടെ: ടിപി രാമകൃഷ്ണൻ
- പോകുന്ന പോക്കില്‍ നിയമവിരുദ്ധ ഇടപെടലുകൾ; മുൻ ഗവർണർ ആർലേക്കറിനെതിരെ പിണറായി
- പിഎസ്സി: ഗവർണറുടേത് ഭരണഘടനാ വിരുദ്ധ നടപടി- എം വി ഗോവിന്ദൻ
- കേരളത്തിൽ അതിതീവ്രമഴ മുന്നറിയിപ്പ്; അറബിക്കടലിലും കേരള തീരത്തിനും മുകളിലായി ന്യൂനമർദം
- ബംഗാൾ ഉൾക്കടലിൽ അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത
- ഒരുകോടിയുടെ സമൃദ്ധി SM-78 ലോട്ടറി ഫലം പ്രഖ്യാപിച്ചു
- Kerala Weather| സംസ്ഥാനത്ത് മഴ കനക്കുന്നു; 3 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ
- എഎംവിഐ, വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, എസ്ഐ.... കൂടുതൽ പിഎസ്സി പരീക്ഷകളിൽ ക്രമക്കേട്; നാളെ കേസുകൾ രജിസ്റ്റർ ചെയ്യും
- എഎംവിഐ, വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, എസ്ഐ.... കൂടുതൽ പിഎസ്സി പരീക്ഷകളിൽ ക്രമക്കേട്; നാളെ കേസുകൾ രജിസ്റ്റർ ചെയ്യും
- സമൃദ്ധി ലോട്ടറി SM-78 നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം 1 കോടി രൂപ MZ 260810 എന്ന നമ്പറിന് | Samrudhi Lottery Results
- വന്യജീവി ആക്രമണം: നഷ്ടപരിഹാരത്തുക വർധിപ്പിച്ചു; മരിച്ചവരുടെ ആശ്രിതര്‍ക്ക് ഇനി 17.5 ലക്ഷം രൂപ
- ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ വിദ്വേഷ പരാമർശം; കേരളത്തിനെതിരായ നോർത്ത് ഇന്ത്യൻ ലോബിയുടെ പ്രചാരമെന്ന് ഹൈബി ഈഡൻ
- ‘പി.എസ്.സിയുടെ വിശ്വാസ്യത തകർക്കാനുള്ള ശ്രമം’; ഗർവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് പിണറായി വിജയൻ
- പിഎസ്സി: പ്രമാണപരിശോധനയും അഭിമുഖവും
- പൊന്മുടി അടച്ചു; വയനാട്ടിലും ടൂറിസം കേന്ദ്രങ്ങളിലേക്ക് യാത്രാ വിലക്ക്; ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ യാത്ര വേണ്ട
- ‘കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യത’; പൊലീസിനു സന്ദേശം അയച്ച യുവാവ് മലപ്പുറത്ത് കസ്റ്റഡിയിൽ
- 'എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് മലയാളികളാണ്, ഉത്തരേന്ത്യക്കാരനല്ല': കൊച്ചി ഭക്ഷണ വിവാദത്തിൽ രാജീവ് ചന്ദ്രശേഖർ
- കൊച്ചി ചേരാനല്ലൂരിൽ വാഹനാപകടം; പ്രതിക്കെതിരെ ചുമത്തിയത് നിസ്സാര വകുപ്പുകളെന്ന് ആരോപണം| Kerala Police
- PSC ചെയര്‍മാനെ പിരിച്ചുവിടാനുള്ള ഗവര്‍ണറുടെ ശുപാര്‍ശ ഭരണഘടനാ ലംഘനം: പിണറായി വിജയന്
- എറണാകുളം ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാർ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; കാറോടിച്ചത് ജഡ്ജിയുടെ...
- ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: 2 PSC ഉദ്യോഗസ്ഥരെക്കൂടി പ്രതി ചേർത്തു, അഴിമതി നിരോധന നിയമം ചുമത്തി | Kerala PSC
- ഗവർണറുടെ പുറത്താക്കൽ ശുപാർശ: നിയമ പോരാട്ടത്തിനൊരുങ്ങി PSC ചെയർമാൻ; നിയമോപദേശം തേടും | Kerala PSC Chairman
- കുഞ്ഞാലിക്കുട്ടിയുടെ മകന്റെ ബെൻസും റേഞ്ച് റോവറും ഇനി 'KERALA STATE 2’; ചെലവ് ആര് വഹിക്കും?
- കുഞ്ഞാലിക്കുട്ടിയുടെ മകന്റെ ബെൻസും റേഞ്ച് റോവറും ഇനി 'KERALA STATE 2’; ചെലവ് ആര് വഹിക്കും?
- വിദ്യാഭ്യാസ യോഗ്യത നിർബന്ധമാക്കും, എണ്ണം കുറയ്ക്കും; പിഎസ്സിയെ ഉടച്ചുവാർക്കാനൊരുങ്ങി സർക്കാർ
- അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്നിടത്ത് റെഡ് അലേർട്ട്; 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
- സുദൃഢം, ജനകീയം, സമഗ്ര വികസനം: കേരളത്തിന്റെ നൂറുദിന കർമപദ്ധതി
- പിഎസ് സി നിയമനത്തിന് മാനദണ്ഡം പുതുക്കാന്‍ സര്‍ക്കാര്‍ നീക്കം
- 'നിങ്ങളെന്നെ ചോദ്യം ചെയ്യാൻ വരണ്ടെന്നായിരുന്നു ജഡ്ജിയുടെ മറുപടി'; 17 കാരൻ കാറിടിച്ച് കൊലപ്പെടുത്തിയയാളുടെ ബന്ധുക്കൾ
- മുഖ്യമന്ത്രി ആക്രമിക്കപ്പെടാൻ സാധ്യതയെന്ന് വ്യാജ സന്ദേശം: മലപ്പുറം സ്വദേശി കസ്റ്റഡിയിൽ
- പിഎസ്സി ക്രമക്കേടുകളിലെ പരാതി; എം ആർ ബൈജുവിനെ നീക്കം ചെയ്യാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്ത് ഗവർണർ
- പിഎസ്സി ക്രമക്കേടുകളിലെ പരാതി; എം ആർ ബൈജുവിനെ നീക്കം ചെയ്യാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്ത് ഗവർണർ
- നിയമനാധികാരി എന്ന നിലയില്‍ PSC അംഗങ്ങള്‍ക്കെതിരായ ഗവർണരുടെ ശുപാര്‍ശ ഗൗരവതരം; ഭരണഘടനാ വിദഗ്ധന്‍ കാളീശ
- ആസൂത്രണ ബോർഡ് പരീക്ഷ ക്രമകേടിൽ 2 ഉദ്യോഗസ്ഥരെ പ്രതി ചേർത്തു, അഴിമതിനിരോധനവകുപ്പ് ചുമത്തി
- സംസ്ഥാന ചരിത്രത്തിൽ ആദ്യം; കേരള പിഎസ്സി ചെയർമാനെ നീക്കണമെന്ന് രാഷ്ട്രപതിയോട് ശുപാർശ ചെയ്ത് മുൻ ഗവർണർ ആർലേക്കർ
- 'ഒരു നിമിഷത്തെ തിടുക്കം ജീവിതം മാറ്റി മറിച്ചേക്കാം'; ഓവർടേക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പങ്കുവെച്ച് എംവിഡി
- അമ്മയുടെ കല്യാണസാരി മുതൽ ടിഷ്യൂ സാരികൾ വരെ; ട്രെൻഡിങ് ബ്രൈഡൽ സാരികൾ
- പിഎസ്സി ചെയർമാനെ പുറത്താക്കണം; രാഷ്ട്രപതിക്ക് കത്തയച്ച് ഗവർണർ
- ഇടത് സംഘടനയിൽ പെട്ടയാളെ നിയമിക്കാൻ ചട്ടങ്ങൾ കാറ്റിൽ പറത്തി, അന്വേഷണം; തിരുത്തി PSC, മിന്നൽ നീക്കവുമായി ഗവർണറും
- കാശി ആർട്ട് കഫേ വിവാദം; എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് മലയാളികൾ, ഏതെങ്കിലും ഉത്തരേന്ത്യക്കാരനല്ലെന്ന് രാജീവ് ചന്ദ്രശേഖർ
- പിഎസ്സി അഴിമതിയുടെ സ്ഥാപനമായി മാറി, അതുകൊണ്ടാകാം ഗവര്‍ണര്‍ ഈ തീരുമാനമെടുത്തത്: കെ മുരളീധരന്
- സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; ഇന്ന് (25) 3 ജില്ലകളിൽ റെഡ് അലർട്ട്, 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്
- നിക്ഷേപകരെ ആശങ്കയിലാഴ്ത്തി വെള്ളിവില കുത്തനെ താഴേക്ക്; റെക്കോർഡ് ഉയരത്തിൽ നിന്ന് പകുതിയായി കുറഞ്ഞു
- കനത്ത മഴ; പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു
- പ്രകൃതി നിർമിത ക്ഷേത്രം; രാമേശ്വരം വരെ നീണ്ടുനിൽക്കുന്നു രഹസ്യവഴിയും, ശ്രദ്ധനേടി കാന്തല്ലൂർ ശ്രീരാമ ഗുഹാക്ഷേത്രം
- ഗുരുവായൂർ ദേവസ്വം ഓഡിറ്റിൽ വീഴ്ച: സംയോജിത ഡിജിറ്റൽ സംവിധാനം വേണമെന്ന് ഹൈക്കോടതി
- PSC പരീക്ഷാ തട്ടിപ്പ്: കൂടുതൽ ഉദ്യോഗസ്ഥരെ പ്രതി ചേർക്കാൻ ക്രൈം ബ്രാഞ്ച് | Kerala PSC
- തമിഴ്നാട്ടിൽ മഴ ശക്തമായി തുടരുന്നു; 34 ജില്ലകളിൽ അലർട്ട്
- ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത...
- അതിതീവ്ര മഴക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ചുവപ്പ് ജാഗ്രത
- അടുത്ത 3 മണിക്കൂർ തെക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; പലയിടങ്ങളിലും വെള്ളക്കെട്ട്
- കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനം; വന്‍ ക്രമക്കേടെന്ന് ക്രൈംബ്രാഞ്ച്
- ഖത്തര്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി സതീശന്
- ഇരട്ട ന്യൂനമർദ്ദം, ചുഴലിക്കാറ്റ് മുന്നറിയിപ്പ്: സംസ്ഥാനത്ത് പ്രകൃതിയുടെ കലിതുള്ളൽ, 3 ജില്ലകളിൽ റെഡ് അലർട്ട്, പലയിടങ്ങളിലും വെള്ളക്കെട്ട് | Kerala rain updates
- സംസ്ഥാനത്ത് ഇന്ന് അതീതീവ്ര മഴയ്ക്ക് സാധ്യത, ഗൗരവമുള്ള കേസിൽ ഭായ്-ഭായ് കളിച്ചിട്ട് കാര്യമില്ല: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ
- ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷ...
- മുഖ്യമന്ത്രി ഇടപെട്ടു, സംഘർഷം നിലനിൽക്കുന്ന ഗൾഫ് മേഖലയിലെ മലയാളികൾക്കായി കേരള ഹൗസിൽ പ്രത്യേക കൺട്രോൾ റൂം തുറന്നു
- സ്വകാര്യ വാഹനത്തില്‍ ഔദ്യോഗിക വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ്: 5 മന്ത്രിമാര്‍ക്ക് അനുമതി, പി കെ കുഞ്ഞാലിക്കുട്ടിക്ക് മൂന്നു കാറുകള്‍
- ISLൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ഹോം മത്സരം: മുംബൈയെ നേരിടും; കൊച്ചിയിൽ ഗതാഗത നിയന്ത്രണം | Kerala Blasters vs Mumbai City FC
- കൊച്ചിയില്‍ ഐഎസ്എല്‍ പൂരം: ആദ്യ ഹോം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റി എഫ്സിക്കെതിരെ
- സർക്കാരും പി.എസ്.സിയും ഒത്തുകളിക്കുകയാണോ?; ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് അന്വേഷണത്തിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
- അതിശക്തമായ ചുഴക്കാറ്റ് മുന്നറിയിപ്പ്, 140 കി.മി വേഗതയിൽ കരതൊടാൻ സാധ്യത; ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി മാറി, സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു
- നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളെ രക്ഷിക്കാനും നിർമിതബുദ്ധി; പദ്ധതികളുമായി സംസ്ഥാന സർക്കാർ
- മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; വിദ്യാഭ്യാസ അവധി
- സംസ്ഥാനത്ത് കനത്ത മഴ: ഇന്ന് 3 ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ മഴ ശക്തമാകുന്നു, ജാഗ്രത വേണം | Kerala heavy rain
- കടൽഭിത്തി നിർമാണത്തെ പ്രതിസന്ധിയിലാക്കി പാറക്ഷാമം; അടിയന്തര പുനരുദ്ധാരണം വേണ്ടത് 78 കിലോമീറ്ററിൽ
- ശശിധരന് കര്‍ത്തയുടെ പണം വൈദേകത്തിലെത്താന് വിദൂര സാധ്യത പോലുമില്ല, ആരോപണം പ്രതികാരം മൂലമെന്ന് ജനറല്‍ മാനേജര്‍
- മത്തിയും അയലയും നെത്തോലിയുമെല്ലാം ‘നാടുവിടും’, ലഭ്യത കുറയും; സൂപ്പർ എൽ നിനോ കാരണം ചെറുമീനുകൾ തണുപ്പുതേടി പോകുമെന്ന് വിദഗ്ധർ
- ബ്ലാസ്റ്റേഴ്സിന് ഇന്ന് ഹോം ടെസ്റ്റ്, എതിരാളി മുംബൈ: നഗരത്തില്‍ ഗതാഗത നിയന്ത്രണം
- വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് | Kerala Rains
- കോഴിക്കോട് കനത്ത മഴ; നിറഞ്ഞൊഴുകി റോഡുകൾ
- പിഎസ്സി പരീക്ഷാ തട്ടിപ്പ്: രണ്ട് ഉദ്യോഗസ്ഥരെ പ്രതി ചേർക്കാൻ ക്രൈം ബ്രാഞ്ച്
- പോലീസ് മർദിച്ചെന്ന് പരാതി; ആദിവാസിയുവാവ് ആശുപത്രിയിൽ
- സംസ്ഥാനത്ത് മഴ കനക്കുന്നു; മൂന്ന് ജില്ലകളിലെ ട്യൂഷൻ സെൻ്ററുകൾ, മദ്രസകൾക്കടക്കം അവധി
- കര്‍ത്തയുടെ പണം വൈദേകത്തിലെത്താന് വിദൂര സാധ്യത പോലുമില്ല; ശ്യാംജിത്തിന്റെ ആരോപണം തള്ളി വൈദേകം ജനറല്‍ മാനേജര്‍
- കേരള സർവകലാശാലാ അസിസ്റ്റന്റ് നിയമന ക്രമക്കേട്: മുൻ വി.സി.യടക്കം പ്രതികൾ; പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ
- കേരളത്തിൽ മഴ മുന്നറിയിപ്പ് കടുക്കുന്നു! മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
- പിഎസ്സി പരീക്ഷാത്തട്ടിപ്പ്; മൂന്നു കേസുകള്‍ കൂടി റജിസ്റ്റര്‍ ചെയ്തു, ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കും
- ക്ഷേമ പെന്ഷന് വിതരണം നാളെ മുതല്‍: 1081 കോടി രൂപ അനുവദിച്ചു
- കനത്ത മഴ: മൂന്ന് ജില്ലകളില്‍ മതപഠന ക്ലാസുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; വയനാട്ടില്‍ കര്‍ശന നിയന്ത്രണം
- അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലയിൽ റെഡ് അലർട്ട്
- നെൽക്കൃഷി ചെയ്യുന്നതാണോ ഞങ്ങൾ ചെയ്യുന്ന തെറ്റ്’? PRS വായ്പ സപ്ലൈകോ തിരിച്ചടച്ചില്ല, കർഷകയുടെ നെല്ലുവില ബാങ്ക് ഈടാക്കി
- മഴപ്പേടിയിൽ കായികമേള; കോഴിക്കോട് അതിതീവ്ര മഴയ്ക്ക് സാധ്യത
- കാലാവസ്ഥ: സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത, മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, അവധി, ന്യൂനമർദം ചുഴലിക്കാറ്റാകും
- കേരള സര്‍വകലാശാലാ അസിസ്റ്റന്റ് നിയമന തട്ടിപ്പ്: മുന്‍ വി.സി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗുരുതര വകുപ്പുകളോടെ ക്രൈംബ്രാഞ്ച് കുറ്റപത്രം
- അടുത്ത മാസവും കറന്റ് ബില്ല് കൂടും: ജനത്തിന്മേല് ഇന്ധന സര്‍ചാര്‍ജ്ജ് ഈടാക്കുന്നത് തുടരുന്നു; വൈദ്യുതി...
- തന്നെ തെറിപറഞ്ഞതുകൊണ്ട് സി.പി.എം. രക്ഷപ്പെടില്ലെന്ന് പി.കെ. ശശി
- സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് തുടക്കം
- സംസ്ഥാനത്ത് മഴ ഇന്ന് അതീതീവ്ര മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഏഴിടത്ത് ഓറഞ്ച് ജാഗ്രതാ നിര്‍ദേശം
- കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം: ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർക്കെതിരെ കേസ്; മതസൗഹാർദ്ദം തകർക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
- Kerala weather update: എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദേശം
- സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്, ചൊവ്വാഴ്ച വരെ തുടരും
Headlines link to — and belong to — their publishers.
Other days
Today 27 October 2026 26 October 2026 24 October 2026 23 October 2026 22 October 2026 21 October 2026