വാർത്തകൾ — 24 October 2026
123 headlines from that day · kept for one week
- ചാലിയാർ പുഴയിൽ മീൻപിടിക്കുന്നതിനിടെ കാൽവഴുതി വീണ് യുവാവ് ഒഴുക്കിൽ പെട്ടു; തിരച്ചിൽ ഊർജ്ജിതം
- ' രക്ഷാപ്രവർത്തന ' അട്ടിമറി കേസ്: എഡിജിപി എം ആർ അജിത്കുമാറിന്റെ സസ്പെൻഷൻ 120 ദിവസം കൂടി നീട്ടി
- കനത്ത മഴ: വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
- കേരളം മുതൽ ജമ്മു കശ്മീർ വരെ; ഡ്രോൺ മുതൽ വ്യോമാക്രമണ മുന്നറിയിപ്പിൽ വരെ സിവിൽ ഡിഫൻസ് സൈനിക പരിശീലനം
- ഏഴ് പതിറ്റാണ്ടിനിടെ കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥാ മേഖല വ്യാപിച്ചു: ഐഎംഡി പഠനം
- കനത്ത മഴ മുന്നറിയപ്പുള്ള മൂന്ന് ജില്ലകളിൽ നാളെ അവധി; മദ്രസ, ട്യൂഷന് എന്നിവയ്ക്കും ബാധകം
- കാസർഗോഡ് മകനെ മർദിച്ച കേസിൽ 13 വർഷമായി ഒളിവിൽ കഴിഞ്ഞ മാതാവ് പിടിയിൽ
- 'കേരള സ്റ്റേറ്റ് 2' ഇനി ബെൻസിലും റേഞ്ച് റോവറിലും; കുഞ്ഞാലിക്കുട്ടിയുടെ മകന്റെ കാറുകളിലും നമ്പർ വെക്കാൻ അനുമതി
- 1081 കോടി രൂപ അനുവദിച്ചു, ക്ഷേമ പെന്ഷന് വിതരണം തിങ്കളാഴ്ച മുതല്‍
- കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ച് പ്രതിസന്ധി അവസാനിച്ചു; കലൂർ സ്റ്റേഡിയം അനുവദിച്ച് ഉത്തരവിറങ്ങി
- ക്ഷേമ പെന്ഷന് വിതരണം തിങ്കളാഴ്ച മുതല്‍
- ഏഴ് പതിറ്റാണ്ടിനിടെ കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥാ മേഖല വ്യാപിച്ചതായി പഠനം
- ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; 1081 കോടി രൂപ അനുവദിച്ചു
- 2000 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം, കായികമേളയ്ക്കുള്ള ഭക്ഷണപ്പുരയിൽ പാലുകാച്ചി മന്ത്രി
- കാറും ജീപ്പും ബൈക്കുമടക്കം 310 വാഹനങ്ങൾ വിലക്കുറവിൽ സ്വന്തമാക്കാം; കൊച്ചിയിൽ ഇ- ലേലവുമായി കേരള പൊലീസ്
- എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ നീട്ടി
- കുവൈത്തിൽ കാലാവസ്ഥ മാറുന്നു; വ്യാഴാഴ്ച മുതൽ രാത്രികളിൽ തണുപ്പ് അനുഭവപ്പെടും, മഴയ്ക്കും സാധ്യത
- രക്ഷാപ്രവർത്തന അട്ടിമറി കേസ്: എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ നീട്ടി
- പിന്നാക്ക ജനവിഭാഗങ്ങൾ ഇന്നും ദുർബലാവസ്ഥയിൽ; കേരളം ഗൗരവമായി ചർച്ച ചെയ്യണം: രാജീവ് ചന്ദ്രശേഖർ
- രക്ഷാപ്രവർത്തന അട്ടിമറി കേസ്: എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ നീട്ടി
- അതിതീവ്ര മഴ വരുന്നു; വിവിധ ജില്ലകളിൽ നാളെ റെഡ് അലര്‍ട്ട്; ജാഗ്രതാ നിര്‍ദേശം
- അതിതീവ്ര മഴ വരുന്നു; വിവിധ ജില്ലകളിൽ നാളെ റെഡ് അലര്‍ട്ട്; ജാഗ്രതാ നിര്‍ദേശം
- ഓരോ മണിക്കൂറിലും ഓരോ നിലപാട്!
- 'രക്ഷാപ്രവർത്തന' കേസ് അട്ടിമറി; എം ആർ അജിത് കുമാറിൻ്റെ സസ്പെൻഷൻ നീട്ടി
- ഷാർജയിലെ തൊഴിൽ നഷ്ടപ്പെടും; വിദേശയാത്രാ വിലക്കിൽ ഇളവ് തേടി ടോമിൻ തച്ചങ്കരി ഹൈക്കോടതിയിൽ
- മലയാളികൾക്ക് ഷോക്ക്; വൈദ്യുതി ബില്ലിൽ പൊളിച്ചെഴുത്ത്, പീക്ക് സമയം ദീർഘിപ്പിക്കും, സാധാരണക്കാരെ ബാധിച്ചേക്കും, പുതിയ നയം 2027 ഏപ്രിൽ മുതൽ
- മൂന്നര ലക്ഷം മതി, കേരള ബ്ലാസ്റ്റേഴ്സിന് ഇളവുമായി തദ്ദേശ മന്ത്രി; കലൂർ സ്റ്റേഡിയം അനുവദിച്ച് ഉത്തരവിറങ്ങി, ആരാധർക്ക് ആശ്വാസം
- കുട്ടികളെ കുരുക്കി അശ്ലീല നിർമാണം: ദൃശ്യങ്ങൾ പങ്കുവയ്ക്കാൻ സമൂഹമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ സജീവം; ഞെട്ടിക്കുന്ന വിവരങ്ങൾ
- തിലക് വർമയ്ക്ക് തകർപ്പൻ ഫിഫ്റ്റി, കിവികളെ രണ്ടാം ടി20യിലും കീഴടക്കി ഇന്ത്യ
- അതിതീവ്ര മഴ വരുന്നൂ; നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്
- ഒരു കോടിയുടെ ഒന്നാം സമ്മാനം ഇരിഞ്ഞാലക്കുടയില്‍ വിറ്റ ടിക്കറ്റിന്; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 773 lottery result
- ചിക്കൻ ബിരിയാണിയിൽ കോഴിത്തൂവൽ; യുവാവിന്റെ പരാതിയിൽ റെസ്റ്ററന്റിന് നോട്ടീസ്, നടപടി
- കേരള സർവകലാശാല കോൺവൊക്കേഷൻ ബഹിഷ്കരിക്കും; പ്രതിഷേധവുമായി ഇടത് സെനറ്റ് അംഗങ്ങൾ
- 'ഫോര്‍ട്ട് കൊച്ചി നിറയെ മുസ്ലിംകള്, കേരളം അപകടത്തില്‍' വിദ്വേഷ പരാമർശത്തിൽ ലിറ്റിചോക്കപ്പിനെതിരെ പരാതി...
- കേരള സർവകലാശാല നിയമന തട്ടിപ്പ്: സിപിഎം നേതാക്കളുടെ ബന്ധുക്കളെ തിരുകിക്കയറ്റി, മുന്‍ വി.സിയെ അടക്കം പ്രോസിക്യൂട്ട് ചെയ്യും
- അതിതീവ്ര മഴ: 25ന് 3 ജില്ലകളിൽ റെഡ് അലർട്ട്, 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്
- സി കെ നായിഡു ട്രോഫിയില്‍ വിദര്‍ഭയ്ക്കെതിരായ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു
- സ്ത്രീകൾക്കെതിരായ അതിക്രമം; സിപിഎമ്മിൽ ആഭ്യന്തര പരിഹാര സെൽ
- ദേശീയ സീനിയർ വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: കേരളത്തെ ആശ ശോഭന നയിക്കും; 17 അംഗ ടീമിനെ പ്രഖ്യാപിച്ചു
- സീനിയര്‍ വനിതാ ട്വന്റി 20 ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; ആശ എസ് ക്യാപ്റ്റന്‍
- സംസ്ഥാന സ്കൂൾ കായികമേള: യുഎഇയിൽ നിന്ന് 26 വിദ്യാർഥികൾ പറന്നെത്തും
- 'ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടു'; ഇ.പി ജയരാജനെതിരായ ആരോപണങ്ങൾ പോസ്റ്റ് ചെയ്തത് താനല്ലെന്ന് സഹോദരീപുത്രൻ
- സംസ്ഥാനത്ത് നാളെ മഴ കനക്കും; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
- തമിഴ്നാട് സർക്കാരിന്റെ സൗജന്യ മുണ്ട് പമ്പയിൽ ഇരുമുടിക്കെട്ടാകുന്നു; 300 രൂപയ്ക്ക് കച്ചവടം എന്ന് പരാതി
- തിരുനാവായ കുംഭമേള ഉത്തരേന്ത്യൻ മാതൃകയിൽ സർക്കാർ നേരിട്ട് നടത്തണം ജൂനാ അഖാഡ
- പല തരം മസാജ്; പ്രീമിയം മെംബർഷിപ്പിന് ‘രഹസ്യ സർവീസ്’; തൃശൂരിൽ മനുഷ്യക്കടത്തും
- അതിതീവ്ര മഴയ്ക്ക് സാധ്യത; നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
- Kerala Weather| സംസ്ഥാനത്ത് അതിതീവ്ര മഴ; നാളെ മൂന്ന് ജില്ലകളിൽ അതിതീവ്ര മഴ
- ഇടിമിന്നലിനും സാധ്യത! സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ...
- സംസ്ഥാനത്തെ പ്രധാന ഭിന്നശേഷി സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കും: മുഖ്യമന്ത്രി
- സൈറണുകൾ മുഴങ്ങും; സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; റെഡ് - ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചു
- സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
- 500 കോടി കി.മീ അകലെയുള്ള ഛിന്നഗ്രഹത്തിലേക്ക്; UAE-യുടെ ദൗത്യത്തിൽ തിരുവനന്തപുരത്തെ സ്റ്റാർട്ടപ്പും
- അതിതീവ്ര മഴയ്ക്ക് സാധ്യത; നാളെ മൂന്ന് ജില്ലകളിലും തിങ്കളാഴ്ച രണ്ടുജില്ലകളിലും റെഡ് അലേർട്ട്
- കായിക മാമാങ്കത്തിന് തണുപ്പേകാൻ പാരമ്പര്യത്തിൻ്റെ മൺകൂജകൾ; ഇരുന്നൂറോളം കൂജകൾ എത്തിച്ച് സംഘാടകർ
- കായിക മാമാങ്കത്തിന് തണുപ്പേകാൻ പാരമ്പര്യത്തിൻ്റെ മൺകൂജകൾ; ഇരുന്നൂറോളം കൂജകൾ എത്തിച്ച് സംഘാടകർ
- സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ തീവ്ര മഴയ്ക്ക് സാധ്യത; നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
- സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ തീവ്ര മഴയ്ക്ക് സാധ്യത; നാളെ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
- സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് നാളെ തുടക്കം; കോഴിക്കോട് ഒരുക്കിയിരിക്കുന്നത് വര്‍ണാഭമായ ചടങ്ങുകള്‍
- സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് നാളെ തുടക്കം; കോഴിക്കോട് ഒരുക്കിയിരിക്കുന്നത് വര്‍ണാഭമായ ചടങ്ങുകള്‍
- ‘കേരളം അപകടത്തില്‍, രക്ഷിക്കൂ’; വര്‍ഗീയവിഷം വിതറി യൂട്യൂബര്‍; പിന്തുണച്ച ദിയ കൃഷ്ണ എയറില്‍!
- മഴ അതിതീവ്രമാകുന്നു, നാളെ മുതല്‍ റെഡ് അലര്‍ട്ട്; തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റ്?
- മഴ അതിതീവ്രമാകുന്നു, നാളെ മുതല്‍ റെഡ് അലര്‍ട്ട്; തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റ്?
- 17 വയസ്സുള്ളവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാം
- ‘ഗുരുതര കേസ് വരുമ്പോൾ ഭായ് ഭായ് കളിച്ചിട്ട് കാര്യമില്ല’: പിഎസ്സി നിയമന ക്രമക്കേടിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം
- വരുന്നൂ അതിതീവ്ര മഴ; നാളെ 3 ജില്ലകളിൽ റെഡ് അലർട്ട്, 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാലിടത്ത് യെല്ലോ
- ആദ്യത്തെ പകർച്ചവ്യാധി പ്രതിരോധ കലണ്ടർ; രോഗ വ്യാപനവും മരണവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ്
- മുഖ്യമന്ത്രി തട്ടിപ്പ് ആരോപണം ഉന്നയിച്ച ഭൂമിയില്‍ സര്‍ക്കാര്‍ പദ്ധതി; KIIFB ഭൂമിയിൽ വ്യവസായ പാർക്കിന് നീക്കം
- കേരള സർവകലാശാല അസി.ഗ്രേഡ് നിയമനം; നടന്നത് വൻ ക്രമക്കേടെന്ന് ക്രൈം ബ്രാഞ്ച്
- ലൈന്‍ കമ്പി മോഷ്ടിച്ചുവെന്ന് ആരോപണം; കോട്ടയത്ത് ആദിവാസി യുവാവിന് കസ്റ്റഡി മര്‍ദനമെന്ന് പരാതി
- ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: 'ഭായ് ഭായ് കളിച്ചാൽ ജനങ്ങൾക്ക് മനസ്സിലാകും'; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
- Malayalivartha.com
- രോഗികൾക്ക് ആശ്വാസമായി പുസ്തകങ്ങൾ; പുനലൂർ താലൂക്ക് ആശുപത്രിയിലെ വേറിട്ടൊരു ലൈബ്രറി
- 'ടെൻഡർ വിളിക്കാതെ ഇത്തരം നടപടിയിലേക്ക് പോകാൻ ആകുമോ?': ഗുരുവായൂർ ദേവസ്വം ഓഡിറ്റ്...
- വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു, തെളിയിക്കേണ്ടത് ഞങ്ങളുടെ കൂടി ആവശ്യം: കാർട്ടൺ ഇന്ത്യ എംഡി
- കേരള സർവകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനം; ടാബുലേഷൻ നടന്ന് ലാബ് ടോപ്പ് നശിപ്പിച്ചു, നടന്നത് വൻ ക്രമക്കേട്, ക്രൈം ബ്രാഞ്ച് കണ്ടെത്തൽ
- എന്താണ് സംഭവിക്കുന്നത്? PSC പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
- സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാളെ തിരിതെളിയും
- പിഎസ്സി പരീക്ഷാക്രമക്കേട്; ഒത്തുകളിച്ചാൽ മൂന്നാമതൊരു കൂട്ടർക്ക് കടന്നു വരാൻ ഇടയാക്കും: സർക്കാരിന് ഹൈക്കോടതി വിമർശനം
- തുലാവര്‍ഷത്തിന്റെ താണ്ഡവം തുടരും; പത്തിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്, വരുന്നു കള്ളക്കടല്‍ പ്രതിഭാസം
- അതിശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ ഇന്ന് ഓറഞ്ച് മുന്നറിയിപ്പ്
- കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ് കേസ്; മുന്‍ വിസിയെ പ്രോസിക്യൂട്ട് ചെയ്യും
- ഗ്യാനേഷ് കുമാറിനെതിരായ കേരളത്തിലെ കേസില്‍ നിര്‍ണായക വഴിത്തിരിവ്
- സ്തനാർബുദ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു | SAFI Institute breast cancer awareness
- PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം: 2010ലെ SI നിയമന ക്രമക്കേടിൽ അന്വേഷണത്തിന് ഉത്തരവ് | Kerala PSC
- ഇത്തവണ ബ്ലാസ്റ്റേഴ്സ് ബ്ലോക്ബസ്റ്റർ അടിക്കുമോ? | Kerala Blasters FC
- പത്താം ക്ലാസ് തുല്യതാ പരീക്ഷ: തീയതി നീട്ടി; പ്രധാന വിദ്യാഭ്യാസ വാർത്തകൾ
- ട്രെന്റ് മാറിയോ? സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്; ഇന്നത്തെ നിരക്കറിയാം
- ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ട്രാൻസ്പോർട് കരാറുകാരൻ എസ്എസ് ബിനു അറസ്റ്റിൽ...
- സ്റ്റേഡിയം വാടകയിൽ ധാരണ; കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മാച്ച് കൊച്ചിയിൽ തന്നെ
- ഇ-കെവൈസി: 44,279 മുന്‍ഗണനാ റേഷൻ കാര്‍ഡുകളെ ബാധിക്കും, കാര്‍ഡുകള്‍ സജീവമാക്കുന്നതിൽ ഇളവ് വേണമെന്ന് കേരളം
- കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ്: മുൻ വിസിയെയും സിൻഡിക്കേറ്റ് അംഗങ്ങളെയും പ്രോസിക്യൂട്ട് ചെയ്യാൻ ക്രൈംബ്രാഞ്ച് | Kerala University
- അഞ്ചുമാസം; 423 പകർച്ചവ്യാധി മരണങ്ങൾ; എലിപ്പനി ബാധിച്ച് മരണപ്പെട്ടത് 100പേർ
- മലപ്പുറത്ത് ദേശീയപാത 66-ൽ നിയന്ത്രണംവിട്ട സ്കൂട്ടർ സിംഗ്നൽ ബോർഡ് കമ്പിയിലേക്ക് ഇടിച്ചുകയറി സഹോദരങ്ങൾ മരിച്ചു
- കേരളത്തില്‍ മഴ കനക്കും; ബംഗാള്‍ ഉള്‍ക്കടലില്‍ 'അര്‍ണബ്' ചുഴലിക്കാറ്റ് രൂപപ്പെടുന്നു
- ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് രണ്ടാമത്തെ വലിയ നേട്ടം; നേടിയത് 10.64 കോടി രൂപ, നേട്ടമായത് ഉത്സവസീസൺ
- സീനിയർ വനിതാ ട്വന്റി 20 ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; ആശ എസ്. ക്യാപ്റ്റൻ
- സന്ദീപ് വാര്യർ എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.... ഇന്ന് പുലർച്ചെ മലപ്പുറം ദ...
- ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ല; യുവതിയെ ആറുവരിപ്പാതയിൽ ഇറക്കിവിട്ട് ബസ് ജീവനക്കാർ
- കണ്ണൂർ പഴയ മുനിസിപ്പാലിറ്റി (ടൗൺ) പരിധിയിൽ ഇന്ന് ഹർത്താൽ.... രാവിലെ ആറു മണി മുതൽ വൈകീ...
- കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ്: മുൻ വിസിയെ പ്രോസിക്യൂട്ട് ചെയ്യും, ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറായി
- സ്ത്രീ അധിക്ഷേപ പരാതികളിൽ ഇനി പാർട്ടിഘടകത്തിൽ ചർച്ചയില്ല; സി.പി.എമ്മിന് ആഭ്യന്തര പരാതി പരിഹാര സെൽ
- മലപ്പുറത്ത് ദേശീയപാതയില്‍ അപകടം; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
- ഇരട്ട ന്യൂനമർദം:കേരളത്തിൽ മഴ ശക്തമാകും
- ആലപ്പുഴ സ്വദേശിയായ പ്രവാസി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
- മിസ് കേരള: കാജൽ ലിബിക്ക് മൂന്നാംസ്ഥാനം
- ആരോഗ്യരംഗം മാറ്റാൻ രൂപരേഖ അവതരിപ്പിച്ചത് 1500 കോടിയുടെ അഴിമതി ആരോപണം നേരിട്ടയാൾ; യോഗച്ചെലവ് ‘സ്പോൺസർ’ വക?
- ഇന്ന് തീവ്ര മഴ മുന്നറിയിപ്പ്;10 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
- സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളു...
- അടുത്ത 5 വര്‍ഷത്തിനുള്ളില്‍ കേരളം വികസന കുതിപ്പിലേക്ക്; ആഡംബര കപ്പല്‍ സര്‍വീസുകളും ഏവിയേഷന്‍ ഹബ്ബും ലക്ഷ്യം: മുഖ്യമന്ത്രി വി.ഡി. സതീശൻ
- ബംഗാൾ ഉൾക്കടലിൽ അർണബ് ചുഴലിക്കാറ്റ് രൂപപ്പെടുന്നു: കേരളത്തിൽ ശക്തമായ മഴ തുടരും,...
- കേരള സര്‍വകലാശാലാ അസിസ്റ്റന്റ് നിയമനത്തട്ടിപ്പ് കേസ്; മുന്‍ വി.സി ഉള്‍പ്പെടെ 7 പേരെ പ്രോസിക്യൂട്ട് ചെയ്യും
- തൃശ്ശൂർ-കോഴിക്കോട് ദേശീയപാതയിൽ സ്കൂട്ടറിൽ കാറിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം...
- തിരുവനന്തപുരത്ത് കടലാക്രമണത്തിന് സാധ്യത; കള്ളക്കടൽ ജാഗ്രത നിർദേശം
- ബി ആര് സി അധ്യാപകര്‍ പ്രതികളായ പേരാമ്പ്ര എം ഡി എം എ കേസ്; സര്‍വശിക്ഷ കേരള കോഴിക്കോട് ജില്ലാ പ്രൊജക്ട് കോ ഓഡിനേറ്റര്ക്കെതിരെ വിജിലന്‍സ് അന്വേഷണം
- വിനോദയാത്രയ്ക്കു മുന്നോടിയായി ഭീതി പരത്തി റോഡ്ഷോ; വാഹനങ്ങൾ പിടിച്ചെടുത്ത് പൊലീസ്
- 'വിലക്കുറവും ഗുണമേന്മയുമുഉള്ള ജനറിക് മരുന്നുകളുടെ വിപണനം പ്രോത്സാഹിപ്പിക്കപ്പെടണം': കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
- 'അര്‍ണബ്' ചുഴലിക്കാറ്റ് മുന്നറിയിപ്പ്: കേരളത്തില്‍ മഴ കനക്കും; ഇന്ന് 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- എസ്എംഎ ബാധിതരായ കുട്ടികള്‍ക്കായി ഇന്ത്യന്‍ നിര്‍മിത മരുന്നുമായി മുന്നോട്ടുപോകും: മുഖ്യമന്ത്രി
- തുലാമഴ അതിശക്തം; സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- Kerala Weather Update : സംസ്ഥാനത്ത് തീവ്രമഴ; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്
- പുതിയ കേരളാ ഗവർണറുടെ ആദ്യ പരിഷ്കാരം; ലോക്ഭവനിൽ നിന്ന് മാംസവും മത്സ്യവും ഔട്ട്, വിവാദ തുടക്കം
- അഞ്ചു വർഷത്തിനുള്ളിൽ കേരളത്തെ തുറമുഖ നഗരമാക്കും, ഏവിയേഷൻ ഹബ്ബാക്കാനും ലക്ഷ്യം-വി.ഡി. സതീശൻ
Headlines link to — and belong to — their publishers.
Other days
Today 26 October 2026 25 October 2026 23 October 2026 22 October 2026 21 October 2026 20 October 2026