വാർത്തകൾ — 20 October 2026
123 headlines from that day · kept for one week
- സി കെ നായിഡു ട്രോഫി: സൗരാഷ്ട്രക്കെതിരെ കേരളത്തിന് ഇന്നിങ്സ് തോല്‍വി
- രഞ്ജി ട്രോഫി: വൈശാഖ് ചന്ദ്രന് നാല് വിക്കറ്റ്; കേരളത്തിനെതിരെ ഒഡീഷയ്ക്ക് ഫോളോ ഓണ്‍
- കാന്തപുരത്തെ കണ്ട് മന്ത്രി ഷംസുദ്ദീൻ, പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയെന്ന് എപി വിഭാഗം; പ്രതിഷേധ മാർച്ച് പിൻവലിച്ച് മുസ്ലീം ജമാഅത്ത്
- 'പോസ്റ്റുമോർട്ടം ചെയ്തപ്പോൾ കുഞ്ഞിന്റെ വയറ്റിൽ ഒന്നുമില്ലായിരുന്നു, ഒരമ്മയെന്ന നിലയിൽ സഹിക്കാനാവാത്ത...
- വഖ്ഫ് ബോര്‍ഡ് പുനസ്സംഘടന: കേരള മുസ്ലിം ജമാഅത്ത് പ്രക്ഷോഭ പരിപാടികള്‍ മാറ്റിവെച്ചു
- സതേൺ കണക്ട് - സൗത്ത് കേരള കാർണിവൽ വെള്ളിയാഴ്ച
- രഞ്ജി ട്രോഫി: ഒഡീഷയ്ക്കെതിരെ കേരളത്തിന് മേൽക്കൈ; ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ എതിരാളികൾക്ക് 77 റൺസ് കൂടി വേണം | Kerala vs Odisha Ranji Trophy
- പൂര്‍ണ ഗണവേഷം ധരിച്ച് വിജയദശമി പരിപാടിയില്‍ പങ്കെടുത്ത് മുന്‍ സി.പി.എം എം.എല്‍.എ എസ് രാജേന്ദ്രന്
- കോവളത്തെ സ്പായിൽ പതിനാറുകാരിക്ക് നരകയാതന; മനുഷ്യക്കടത്തിനും പോക്സോയ്ക്കും കേസെടുത്ത് പോലീസ്
- പാരീസ് മുസ്ലീം നഗരമാകുമോ? ട്രംപിന്റെ വിവാദ പ്രവചനം!
- കിഫ്ബി പിരിച്ചുവിടുന്നത് നിർമ്മാണ പ്രവർത്തനങ്ങളെ ബാധിക്കും: ജി. സുധാകരൻ എംഎൽഎ
- ഫോളോ ഓണിലും പതറി ഒഡീഷ; രഞ്ജി ട്രോഫിയിൽ കേരളം ശക്തമായ നിലയിൽ
- SMA ബാധിതരില്‍ പരീക്ഷണ മരുന്ന്: പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍വെച്ച് സര്‍ക്കാര്‍ ചൂതാടുന്നു: പിണറായി വിജയന്
- കോഴിക്കോട് മീഞ്ചന്തയിൽ അച്ഛന്റെ അടിയേറ്റു മകൻ മരിച്ച സംഭവം; ലഹരിയെത്തുടർന്നുള്ള കുടുംബത്തർക്കമെന്ന് പൊലീസ്
- സ്പാ പീഡനം: ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍, സസ്പെന്‍ഡ് ചെയ്ത് മേയര്‍
- സ്പാ പീഡനം: ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍, സസ്പെന്‍ഡ് ചെയ്ത് മേയര്‍
- കോർപറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർക്ക് സ്പായിൽ നിന്ന് ദിവസേന കാൽ ലക്ഷത്തോളം വരുമാനം; നടപടിയെടുത്ത് മേയർ
- വാടക വീടെടുത്ത് അനാശാസ്യ പ്രവർത്തനം, ഏഴു പേർ പിടിയിൽ
- ഷൊർണൂരിൽ റെയിൽവേ ട്രാക്കിൽ മൂന്നിടത്ത് കോണ്‍ക്രീറ്റ് സ്ലാബ് അടക്കം ഭാരമുള്ള വസ്തുക്കൾ; ഒരാൾ പിടിയിൽ
- ഗണവേഷം ധരിച്ച് വിജയദശമി പരിപാടിയിൽ പങ്കെടുത്ത് മുൻ സിപിഎം എംഎൽഎ എസ്.രാജേന്ദ്രൻ
- വരും ദിവസങ്ങളിൽ കടലിൽ ശക്തമായ കാറ്റിന് സാധ്യത; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ വിലക്ക്
- കൊല്ലത്ത് വീട്ടിനുള്ളിൽ അമ്മയ്ക്കും അഞ്ചുവയസുകാരൻ മകനും ഇടിമിന്നലേറ്റു; കുഞ്ഞിന്റെ നില ഗുരുതരം
- വിവാഹ വാഗ്ദാനം നൽകി സ്ത്രീകളെ ഇരകളാക്കും, പണവും സ്വർണവും തട്ടുന്നതും പതിവ്, പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി സ്ത്രീകളെ ഇരകളാക്കും, പണവും സ്വർണവും തട്ടുന്നതും പതിവ്, പിടിയിൽ
- നീറ്റ് യു.ജി 2026! സ്ട്രേ ഒഴിവുകളിലേക്കുള്ള പുതുക്കിയ അലോട്ട്മെന്റ് ലിസ്റ്റ് പുറത്ത്
- കോവളം സ്പാ കേസ്: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ
- എസ്എംഎ ബാധിതരായ കുട്ടികളില്‍ മരുന്ന് പരീക്ഷണം; വാർത്ത ഞെട്ടിപ്പിക്കുന്നതെന്ന് പിണറായി
- ശക്തമായ മഴ തുടരും: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
- ബോളർമാരും മിന്നി!: രഞ്ജിയില്‍ ഒഡീഷയ്ക്കെതിരെ കേരളത്തിന് ലീഡ്
- കോവളം സ്പാ പീഡനം; ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ
- ദേ പിന്നേം സ്വര്‍ണ വില ഇടിഞ്ഞു, വൈകിട്ട് വാങ്ങാനിരുന്നവര്‍ക്ക് ₹1,440 ലാഭം
- ആരുടെയും വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ല; പിന്തുണയുമായി ജെബി മേത്തർ എം.പി
- ഒഡിഷയ്ക്ക് ഫോളോ ഓൺ, പിടിമുറുക്കി കേരളം
- ഒഡിഷയ്ക്ക് ഫോളോ ഓൺ, പിടിമുറുക്കി കേരളം
- രാഹുല്‍ ഗാന്ധി വിദേശയാത്രയിലാണെന്ന് സ്ഥിരീകരിച്ച് കെ സി വേണുഗോപാല്‍
- ചെന്നിത്തലയുടെയും മുരളീധരൻ്റെയും ഗതികേട് !
- ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഈഥനും ഡേവിഡിനും ഒലിവറിനും വേണം 50 കോടി
- ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഈഥനും ഡേവിഡിനും ഒലിവറിനും വേണം 50 കോടി
- ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Sthree Sakthi SS 542 lottery result
- പിണറായിക്കെതിരെ കേസെടുത്തത് നൂറ് ശതമാനവും ശരി; വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി കെ. മുരളീധരൻ
- ആകാശത്തിന്റെ മകൾ എങ്ങോട്ട് മാഞ്ഞു? 90 വർഷത്തെ ദുരൂഹതയ്ക്ക് വിരാമമിടാൻ വീണ്ടും തിരച്ചിൽ...!
- കോവളം സ്പാ പീഡനക്കേസ്; കോർപറേഷൻ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍, സസ്പെൻഷൻ
- ഇന്നത്തെ സ്ത്രീ ശക്തി SS-542 ലോട്ടറി ഫലം പ്രഖ്യാപിച്ചു
- ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിക്ക് വൻ തിരിച്ചടി; ഷിപ്പ്മെന്റിൽ 26 ശതമാനം ഇടിവ്
- ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, വന്‍ ഇടിവ്, ഈ മാസത്തെ കുറഞ്ഞ നിരക്കിൽ സ്വർണം
- ആരുടെയും വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ല; അടൂര്‍ പ്രകാശിനെ പിന്തുണച്ച് ജെബി മേത്തര്‍
- സ്ത്രീശക്തി ലോട്ടറിSS-542 നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം ഒരു കോടി രൂപ | Sthree Sakthi Lottery Results
- വിപണിയിൽ കുത്തനെ ഇടിഞ്ഞ് സ്വർണവില; പവന് കുറഞ്ഞത് 1,440 രൂപ
- Kerala Rain: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; സംസ്ഥാനത്ത് ഇടിയോടുകൂടിയ ശക്തമായ മഴ തുടരും
- ബംഗാൾ ഉൾക്കടലിൽ 5.8 കിലോമീറ്റർ ഉയരത്തിൽ ചക്രവാത ചുഴി; ന്യൂനമർദ്ദങ്ങൾക്ക് സാധ്യത: കേരളത്തിൽ മഴ
- ചികിത്സാപിഴവ് മറച്ചുവെച്ചിട്ട് കാര്യമില്ല, കോട്ടയത്ത് സംഭവിച്ചത് ന്യായീകരിക്കാനാവില്ല! തുറന്നുസമ്മതിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ
- വരുന്നു ഇരട്ട ന്യൂനമര്‍ദ്ദം; ശനിയാഴ്ച വരെ പരക്കെ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്
- സംസ്ഥാന സർക്കാരിന്റെ 2027 ലെ 85 പൊതു അവധികൾ; നഷ്ടമായ 7 അവധികൾ ഏതൊക്കെ? കലണ്ടർ ഇങ്ങനെ
- ഇന്ത്യൻ കയറ്റുമതികൾക്ക് ഇനി തീരുവയില്ല; ഇന്ത്യ- ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ
- പട്ടികവിഭാഗങ്ങൾക്ക് ഭൂമി ലഭിച്ചതിന് കണക്കില്ല; പട്ടയമേളകളിലും സംവരണ ലംഘനമെന്ന് പരാതി | Madhyamam
- കെഎസ്ആർടിസിയിൽ ഡ്രൈവർക്ഷാമം: ശബരിമല സർവീസിനെ ബാധിക്കുമോയെന്ന് ആശങ്ക
- മിന്നും ബൗളിങ് നിര; രഞ്ജിയില്‍ നിര്‍ണായക ലീഡ് പിടിച്ച് കേരളം
- ബംഗാൾ ഉൾക്കടലിൽ ഇരട്ട ന്യൂനമർദ്ദ സാധ്യത: കേരളത്തിൽ ശക്തമായ മഴ ലഭിക്കും, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് | Kerala Weather Update
- ശബരിമല ഭക്തര്‍ക്ക് നേരെ മദ്യപസംഘത്തിന്റെ ക്രൂരമര്‍ദനം; നാലുപേര്‍ പിടിയില്‍
- സ്റ്റോപ്പില്ലാത്ത ട്രെയിനിൽനിന്ന് സ്റ്റേഷനിലേക്ക് ചാടിയിറങ്ങാൻ ശ്രമിക്കവേ അപകടം; യുവാവിന് ദാരുണാന്ത്യം
- എഐജി ജി പൂങ്കുഴലി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്; കാലാവധി അഞ്ചുവര്‍ഷം
- 'ഏപ്രിൽ മാസം ഒട്ടകം ഗർഭം ധരിക്കില്ല'? ഇത് ശതകോടികളുടെ രഹസ്യം, ചുരുളഴിച്ച് മലയാളി ശാസ്ത്രജ്ഞൻ; ഗൾഫിൽ തരംഗമായി ഗവേഷണം
- കോവളം സ്പാ പീഡനക്കേസ്! തമിഴ്നാട്ടിലേക്കും അന്വേഷണം; ചെങ്കൽപേട്ടിലും പീഡനം നടന്നതായി മൊഴി
- വ്യാജ ബോംബ് ഭീഷണി: തമിഴ്നാട് സ്വദേശി പിടിയിൽ
- കിഫ്ബി വായ്പയെ ബിശ്വനാഥ് സിന്‍ഹ എതിര്‍ത്തു; ധനവകുപ്പില്‍ നിന്ന് പുറത്തായി, യോഗത്തിൻ്റെ മിനിട്സ് പുറത്ത്
- കാന്തപുരത്തിന് വഴങ്ങി സർക്കാർ; വഖഫ് ബോർഡിൽ അഴിച്ചുപണി!
- ഓടി വീടെത്തുക, 36 മണിക്കൂറുകൾക്കൊണ്ട് 165 കിലോമീറ്റർ; കൂട്ടിന് ഭാര്യയും
- ആരോഗ്യ വകുപ്പിൽ 746 പേർ ദീർഘകാല അവധിയിൽ: 1800 പുതിയ തസ്തികകൾ സൃഷ്ടിക്കും, 66 വർഷത്തിന് ശേഷമുള്ള വലിയ നിയമന ശുപാർശ
- ആരോഗ്യ വകുപ്പിൽ 746 പേർ ദീർഘകാല അവധിയിൽ: 1800 പുതിയ തസ്തികകൾ സൃഷ്ടിക്കും, 66 വർഷത്തിന് ശേഷമുള്ള വലിയ നിയമന ശുപാർശ
- സിലിക്കൺ വാലിയിലെ അതികായരെ കബളിപ്പിച്ച 'ഒറ്റത്തുള്ളിച്ചോര'! എലിസബത്ത് ഹോംസിന്റെ ഉന്നതിയും പതനവും ഇങ്ങനെ...
- ആലുവയില്‍ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിച്ചു; യുവാവിന് ദാരുണാന്ത്യം
- ആലുവയില്‍ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിച്ചു; യുവാവിന് ദാരുണാന്ത്യം
- കേരള സർവകലാശാലയിൽ സംഗീത സെമിനാർ ഒക്ടോബർ 25ന്
- ‘വിമർശിക്കുന്നവരെല്ലാം കെ.സി. പക്ഷമോ..!’; സർക്കാരിനെ വിമർശിച്ച കോൺഗ്രസ് നേതാവിന്റെ റീൽ 17 മിനിറ്റിനകം നീക്കം ചെയ്തു
- ആരോഗ്യമേഖലയിൽ സമഗ്രമാറ്റത്തിന് സംസ്ഥാന സർക്കാർ രൂപീകരിച്ച ടാസ്ക്ഫോഴ്സിൽ ദുരൂഹത
- നിരവധി വീടുകളുടെ ഗേറ്റിലും വാഹനങ്ങളിലും കറുത്ത പ്ലാസ്റ്റിക് ടൈ; ദുരൂഹത, നാട്ടുകാര്‍ ആശങ്കയില്‍
- രഞ്ജി ട്രോഫി: വൈശാഖ് ചന്ദ്രന് നാലു വിക്കറ്റ്; ഒഡിഷയ്ക്കെതിരെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് ഉറപ്പാക്കി കേരളം
- രഞ്ജി ട്രോഫി: വൈശാഖ് ചന്ദ്രന് നാലു വിക്കറ്റ്; ഒഡിഷയ്ക്കെതിരെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് ഉറപ്പാക്കി കേരളം
- 'ആലപ്പുഴയിലെ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഒരു വ്യത്യാസവുമില്ല'; പാലം വിവാദത്തില്‍ വിമര്‍ശനവുമായി ജി സുധാകരന്
- സംസ്ഥാനത്ത് സ്പാകൾക്ക് കടുത്ത നിയന്ത്രണം; ലൈംഗിക ചൂഷണം തടയാൻ പുതിയ നിയമം കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി
- 'നീറ്റ്' കണക്കുകളില്‍ എറണാകുളം രാജ്യത്ത് ഒന്നാമത്; നവരാത്രി ആഘോഷമാക്കി രാജ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
- ഇന്ന് മഹാനവമി; വിദ്യാരംഭത്തിനൊരുങ്ങി ക്ഷേത്രങ്ങള്‍; മൂകാംബികയുള്പ്പടെ പ്രമുഖ ക്ഷേത്രങ്ങളില്‍ ഭക്തജനതിരക്ക്
- ബാർ സമയം കുറയ്ക്കും; സംസ്ഥാനത്തെ മദ്യനയം അടിമുടി പരിഷ്കരിക്കാൻ സർക്കാർ നീക്കം
- പുതിയ പദ്ധതികൾ നിരവധി, ആവശ്യക്കാർ കുറവ്; ആഡംബര റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിൽ
- സംസ്ഥാനത്ത് 4 ദിവസം ശക്തമായ മഴ; ഏഴിടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം
- ഇന്ന് വ്യാപക മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്ന് അറിയേണ്ടതെല്ലാം
- വഖഫ് ബോർഡ് പുനഃസംഘടന: കാന്തപുരത്തിന്റേത് സുപ്രധാന പദവികൾ നേടിയെടുക്കാനുള്ള സമ്മർദതന്ത്രം | Madhyamam
- ‘സമരക്കാര്‍ ആയുധമുപയോഗിച്ചെന്ന് വീണ ജോര്‍ജ് പറഞ്ഞിട്ട്’; ഗൺമാന്റെ മൊഴിയിൽ മുൻ മന്ത്രിക്ക് കുരുക്ക്
- ആരോഗ്യ മേഖലയില്‍ കച്ചവട നീക്കം: മുഖ്യമന്ത്രി അധ്യക്ഷനായ ടാസ് ക് ഫോഴ് സിന്റെ പ്രവര്‍ത്തനം അടിമുടി ദുരൂഹം
- പത്തില്‍ ഒന്‍പത് യുവാക്കളും ജോലിയിലും പഠനത്തിലും ഏര്‍പ്പെട്ടിരിക്കുന്നു; എറണാകുളം രാജ്യത്ത് ഒന്നാമത്
- 2027ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍; പട്ടികയില്‍ 21 പൊതു അവധികള്‍; വിജ്ഞാപനം പുറത്തിറങ്ങി
- ആർക്കും തുറക്കാം സ്പാ! ബംഗ്ലദേശിൽ നിന്നും ശ്രീലങ്കയിൽ നിന്നും സ്ത്രീകൾ ജോലിക്ക്; മാനദണ്ഡങ്ങൾ ഇല്ലാത്തത് പഴുതാക്കി ലൈസൻസ് തരപ്പെടുത്തൽ
- പിണറായി വിജയൻ ഹാജരായില്ലെങ്കിൽ നടപടികൾ കടുപ്പിക്കാൻ ഇ.ഡി; കൊച്ചിയിൽ ഉന്നതതല യോഗം ചേരും
- സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- 'മദ്യപിച്ചുള്ള അപകടമരണങ്ങളിൽ ശിക്ഷ കഠിനമാക്കും; ഉരുക്കുമുഷ്ടി കൊണ്ട് നേരിടും': ഗതാഗത മന്ത്രി CP ജോൺ
- നെടുമ്പാശ്ശേരി അപകടക്കേസ്; അന്വേഷണം പൂര്‍ത്തിയാക്കി വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ്
- വി.എസ് അച്യുതാനന്ദന് ഇന്ന് 103-ാം ജന്മവാർഷികം; പോരാട്ടവീര്യത്തിന്റെ ഓർമകളിൽ കേരളം
- ‘എസ്എംഎ ബാധിതരായ കുട്ടികളില്‍ മരുന്ന് പരീക്ഷണം’; ഗുരുതര ആരോപണവുമായി രക്ഷിതാക്കള്‍
- 'ജോലി ചെയ്യാതെ ജീവിക്കാൻ കുട്ടികളെ മറയാക്കി'; ഹരിപ്പാട്ടെ രണ്ടുവയസുകാരൻ്റെ മരണത്തിൽ ഗുരുതര കണ്ടെത്തലുകൾ
- ഒരിക്കലും അസ്തമിക്കാത്ത സമര സൂര്യൻ: ഇന്ന് വി.എസ്. അച്യുതാനന്ദൻ്റെ 103-ാം ജന്മവാർഷികം | VS Achuthanandan
- 'ഞാൻ ഒന്നും കണ്ടില്ല, മൊഴി നൽകിയത്...'; ഗൺമാൻ അഭിലാഷ് മൊഴി മാറ്റി; കെഎസ്യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി
- മുറിക്ക് മുന്നില്‍ മാതൃസഹോദരി കാവല്‍ നില്ക്കും, വഴങ്ങാതിരുന്നാല്‍ ക്രൂരമര്‍ദ്ദനം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 3,73,000 രൂപ നാലാഴ്ചയ്ക്കകം നൽകാൻ നിർദേശം; ഓൺലൈൻ തട്ടിപ്പിൽ നഷ്ടപ്പെട്ട പണം ബാങ്ക് നൽകണമെന്ന് ഹൈക്കോടതി
- കുട്ടികളെ മറയാക്കി മയക്കുമരുന്ന് കച്ചവടം; കുവൈത്തിൽ വിദേശ വനിത അറസ്റ്റിൽ
- കേരളത്തിൽ ആദ്യമായി വിസ്റ്റാഡോം കോച്ച്! മധുര–ഗുരുവായൂർ എക്സ്പ്രസിൽ കാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യാം
- കോവളം സ്പാ പീഡനക്കേസ്; പെണ്‍കുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചത് സ്പാ ഉടമ സജിത്ത്
- സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ ജാഗ്രതാ നിർദേശം | Kerala Heavy Rain
- കേരളത്തിൽ മഴ മുന്നറിയിപ്പ് ശക്തം; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
- ഡിജിറ്റല്‍ കൈക്കൂലി; വൈക്കം സിഐ നിര്‍ബന്ധിത അവധിയില്‍; കര്‍ശന നടപടിക്ക് ശുപാര്‍ശ
- സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
- അല്പം വിയർക്കും ? പിണറായി വിജയന്റെ ഹർജി സുപ്രീം കോടതിയിൽ; നിർണായക നീക്കത്തിലേക്ക് അന്വേഷണം
- കേരള പ്ലാനിങ് ബോർഡിലെ പ്രാതിനിധ്യനിഷേധം പുനഃപരിശോധിക്കണം | Madhyamam
- 'സമസ്തയ്ക്ക് അർഹമായ പരിഗണന നൽകുന്നത് സംഘടനയെ പ്രീതിപ്പെടുത്തലല്ല,യാഥാർഥ്യങ്ങളെ അംഗീകരിക്കലാണ്';വീണ്ടും അതൃപ്തി
- വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അമ്മക്കും കുഞ്ഞിനും ഇടിമിന്നലേറ്റു
- വിസ്റ്റാഡോം കോച്ച് വരുന്നു; കേരളത്തിൽ ആദ്യം മധുര-ഗുരുവായൂർ എക്സ്പ്രസിൽ
- സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ സമയപരിധി; അറിയാം സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള ദിവസ പരിധി
- സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; കള്ളക്കടൽ ജാഗ്രത നിർദേശം
- കൊല്ലത്ത് വീടിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കവെ അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു
- കോവളം സ്പാ പീഡനക്കേസ്; പെണ്‍കുട്ടിയുടെ മാതൃസഹോദരിയെയും ഭര്‍ത്താവിനെയും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം
- യു.ഡി.എഫുമായി ഇടഞ്ഞ് ആർ.എം.പി; പിണറായിക്ക് സർക്കാർ 'കവചമൊരുക്കുന്നതിൽ' വൻ പ്രതിഷേധം
- Kerala weather update : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്
- പെരുമഴ പെയ്യും; കേരളത്തില്‍ ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Headlines link to — and belong to — their publishers.
Other days
Today 26 October 2026 25 October 2026 24 October 2026 23 October 2026 22 October 2026 21 October 2026