വാർത്തകൾ — 25 July 2026
119 headlines from that day · kept for one week
- കൊറിയർ വഴി ഹോസ്റ്റലിൽ ലഹരിയെത്തിക്കും; ഫിറ്റ്നെസ് ട്രെയിനറും സഹായിയും അറസ്റ്റിൽ
- സംസ്ഥാനത്ത് അധ്യാപികമാരെ ഇടനിലക്കാരാക്കി ലഹരിക്കടത്ത് സംഘങ്ങൾ; ഓപ്പറേഷൻ തൂഫാനിൽ ഒരു അധ്യാപിക കൂടി പിടിയിൽ
- ഇനി 'കണ്ണ്' വെട്ടിക്കാനാകില്ല; സംസ്ഥാനത്ത് എഐ കാമറകൾ വീണ്ടും സജീവമായി
- സീചെം ട്രോഫി; ഹിമാചൽ പ്രദേശിനെതിരെ കേരളത്തിന് 14 റൺസ് ജയം
- ഗുരുവായൂരിൽ ആഴ്ചയിൽ രണ്ട് ദിനം സൗജന്യ വെർച്വൽ ക്യൂ; ദിവസം 2400 പേർക്ക് ദർശനം, ബുക്കിങ് ഇങ്ങനെ..
- ഓപ്പറേഷൻ തൂഫാൻ: അധ്യാപിക അറസ്റ്റിൽ
- ഇനി ഈ നാളുകാർക്ക് രാജയോഗം; സ്ഥാനക്കയറ്റവും പ്രശസ്തിയും തേടിയെത്തും
- സർക്കാർ മുദ്ര, എന്നും 25 കോടിയുടെ ബമ്പർ ധമാക്ക, 'പഞ്ചാബികൾ' നടത്തുന്ന കേരളാ ലോട്ടറി; ഓൺലൈൻ ലോട്ടറി തട്ടിപ്പിന്റെ മാരക വേർഷൻ, ഒറിജിനലിനെ വെല്ലുന്ന വ്യാജൻ
- ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്
- ന്യൂനമർദ്ദം ; തിങ്കളാഴ്ച മുതൽ മഴ വീണ്ടും ശക്തമാകും, ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്
- 'അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരിൽ ആളുകളെ വ്യക്തിഹത്യയ്ക്ക് വിധേയനാക്കി അപമാനിക്കുന്നു': ഷോൺ ജോർജ്
- 'ഒടുവിൽ സർക്കാരാണ് വഴങ്ങേണ്ടി വന്നത്'; 'പാറ്റ'കളുടെ വിജയത്തിൽ വികാരാധീനയായി പ്രിയങ്ക ഗാന്ധി
- 'കൊറോണയ്ക്ക് നന്ദി'; 58ാം വയസിൽ നൃത്തവേദിയിൽ തിരികെയെത്തി ഡോക്ടർ സന്ധ്യ
- സംസ്ഥാനത്ത് തിങ്കളാഴ്ച മുതള്‍ മഴ ശക്തമാകും; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- മരിക്കുന്നത് മക്കളാണ് !; സംസ്ഥാനത്ത് 10-25 പ്രായപരിധിയിലുള്ള 14പേർ ഒരുമാസം ജീവനൊടുക്കുന്നു
- മരിക്കുന്നത് മക്കളാണ് !; സംസ്ഥാനത്ത് 10-25 പ്രായപരിധിയിലുള്ള 14പേർ ഒരുമാസം ജീവനൊടുക്കുന്നു
- ‘ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്...’; വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമെന്നും വി.ഡി. സതീശൻ |...
- റേഷൻ കടകളിൽ കാലാവധി കഴിഞ്ഞ ആട്ട കെട്ടിക്കിടന്ന് പുഴുവരിക്കുന്നു; തിരിച്ചെടുക്കാൻ സംവിധാനമില്ല
- കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു
- വീണ വിജയന്റെ വീട്ടിൽനിന്ന് ഡയറിയും ഐഫോണും പിടിച്ചെടുത്തു; നിർണായക തെളിവെന്ന് ഇഡി
- ഡൽഹി സമരത്തിൽ പങ്കെടുത്തവർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കണം; ആവശ്യവുമായി മുഹമ്മദ് റിയാസ്
- ഡൽഹി സമരത്തിൽ പങ്കെടുത്തവർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കണം; ആവശ്യവുമായി മുഹമ്മദ് റിയാസ്
- കേരള കോൺഗ്രസ് സംസ്ഥാന ക്യാമ്പ് ചരൽക്കുന്നിൽ ചെയർമാൻ പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
- അട്ടപ്പാടിയിലെ ഗോത്രവർഗ്ഗ യുവാക്കൾക്കായി ഫാസ്റ്റ് ഫുഡ് നിർമ്മാണ പരിശീലനം തുടങ്ങി | CBRSETI Palakkad
- ചാർപ്പ വെള്ളച്ചാട്ടം...
- ഉറക്കെ സംസാരിക്കുന്നതിന്റെ പേരിൽ കരിയറിനു തിരിച്ചടി നേരിട്ടാലും കുഴപ്പമില്ല: നിലപാട് പറഞ്ഞ് അനഘ രവി
- മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ: ടോൾ ഫ്രീ നമ്പർ മാറ്റിയെന്ന പ്രചാരണം വ്യാജം
- മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ: ടോൾ ഫ്രീ നമ്പർ മാറ്റിയെന്ന പ്രചാരണം വ്യാജം
- 'രണ്ട് വള്ളത്തില്‍ കാലിടരുത്, അതിലും ഭേദം മിണ്ടാതിരിക്കുന്നതാണ്'; വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി മേതില്‍ ദേവിക
- 'രണ്ട് വള്ളത്തില്‍ കാലിടരുത്, അതിലും ഭേദം മിണ്ടാതിരിക്കുന്നതാണ്'; വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി...
- എയിംസ്: കോട്ടയത്തെ സാധ്യതകളും പരിഗണിക്കും; പാമ്പാടി ആശുപത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ പേരു നല്‍കും
- കാരുണ്യ ലോട്ടറി (Karunya Lottery) KR-762 ഒന്നാം സമ്മാനം ഒരു കോടി രൂപ
- ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം, തിങ്കളാഴ്ച മുതല്‍ ശക്തമായ മഴ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- കേരള-തമിഴ്നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടാനകൂട്ടം | Madhyamam
- സിജെപി സമരത്തിന് ചരിത്ര വിജയം, കീഴടങ്ങി കേന്ദ്രം; ധർമേന്ദ്ര പ്രധാൻ രാജിവച്ചു
- കേരള ഹൗസിലെ കനയ്യ കുമാർ വിവാദം; അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ്, ഒഎസ്ഡിയോട് റിപ്പോർട്ട് തേടി | Kanhaiya Kumar Kerala House Row
- പൊലീസ് വാഹനത്തില്‍ മദ്യക്കുപ്പി; പൊലീസുകാര്‍ മദ്യപിച്ചിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
- ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടും, എസ്ഐടി അന്വേഷണം നിരീക്ഷിക്കുകയാണെന്ന് ദേവസ്വം മന്ത്രി
- പൊലീസ് വാഹനത്തില്‍ മദ്യക്കുപ്പി; പൊലീസുകാര്‍ മദ്യപിച്ചിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
- ഇഖ്ബാൽ സ്കൂൾ കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാനക്ക് വിട്ടുനൽകണം; പ്രക്ഷോഭവുമായി മുസ്ലിം ഓർഫനേജ് കമ്മിറ്റി |...
- മഴ മാറിയില്ല, ഇതാ വരുന്നു; അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ മുന്നറിയിപ്പ്
- ശബരിമല തന്ത്രിയായി കണ്ഠരര് ബ്രഹ്മദത്തനെ തെരഞ്ഞെടുത്തു
- വേടന്റെ പങ്കെടുത്ത പരിപാടിക്കെതിരായ കേസ്; സാധാരണ കേസ് എടുക്കാറില്ല, എന്താണെന്ന് പരിശോധിക്കും; രമേശ് ചെന്നിത്തല
- പി. വിജയന് ക്ലീൻചീറ്റ്; ശബരിമലയിലെ ‘പുണ്യം പൂങ്കാവനം’ പദ്ധതി തുടരാൻ സർക്കാർ അനുമതി
- കെപിസിസി പുനഃസംഘടന; 'ജാതി നോക്കി തീരുമാനമെടുക്കുന്ന പ്രവണത അവസാനിപ്പിക്കണം', രാജ്മോഹന്‍ ഉണ്ണിത്താന് എംപി
- പ്രധാനാധ്യാപകരുടെ ഒഴിവ് നികത്തി വിദ്യാഭ്യാസ വകുപ്പ്; 220 അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ്
- അടുത്ത അഞ്ചുദിവസം മഴ കനക്കും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്, ജാഗ്രതാ നിർദേശം
- ഏറ്റവും കുറവ് ജനനം ആലപ്പുഴ ജില്ലയിൽ; മരണനിരക്ക് സംസ്ഥാനതല ശരാശരിയെക്കാൾ കൂടുതൽ
- പിഎസ്സി, എസ്ബിഐ പരീക്ഷകൾ ഒരേ ദിവസം, മാറ്റിവയ്ക്കണമെന്ന് ഉദ്യോഗാർഥികൾ ; പ്രധാന വിദ്യാഭ്യാസ വാർത്തക്കൾ
- പിഎസ്സി, എസ്ബിഐ പരീക്ഷകൾ ഒരേ ദിവസം, മാറ്റിവയ്ക്കണമെന്ന് ഉദ്യോഗാർഥികൾ ; പ്രധാന വിദ്യാഭ്യാസ വാർത്തക്കൾ
- പുണ്യം പൂങ്കാവനം പദ്ധതി ക്രമക്കേട്; പി. വിജയന് ക്ലീൻചിറ്റ്
- 'നൽകാത്ത സേവനത്തിന്റെ വ്യാജ ഇൻവോയ്സ് നിർമിച്ചത് വീണയുടെ ഐഫോണിൽ'; മാസപ്പടിക്കേസിൽ കൂടുതൽ തെളിവ് |...
- ചിങ്ങം ഒന്നിന് ശബരിമല തന്ത്രിയായി ബ്രഹ്മദത്തൻ ചുമതലയേൽക്കും; ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനം
- സിജെപി പ്രതിഷേധങ്ങൾക്ക് എതിരെ കേരളത്തിൽ കേസെടുത്ത സംഭവം; പ്രതികരണവുമായി രമേശ് ചെന്നിത്തല
- സിജെപി പ്രതിഷേധങ്ങൾക്ക് എതിരെ കേരളത്തിൽ കേസെടുത്ത സംഭവം; പ്രതികരണവുമായി രമേശ് ചെന്നിത്തല
- സിജെപി പ്രതിഷേധങ്ങൾക്ക് എതിരെ കേരളത്തിൽ കേസെടുത്ത സംഭവം; പ്രതികരണവുമായി രമേശ് ചെന്നിത്തല
- നാട്ടുകാർ ചോദിക്കുന്നു, ഞങ്ങളെന്ത് കാട്ടാനാ | Madhyamam
- കനയ്യ കുമാറും കേരള ഹൗസ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തർക്കം; അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി
- കേരള ബ്ലാസ്റ്റേഴ്സ് കൈമാറ്റം ഉടന്‍? ഐബിഎസ് ഗ്രൂപ്പ് ചര്‍ച്ചയില്‍, വിലയില്‍ തര്‍ക്കം
- കണ്ഠരര് രാജീവരരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രി
- എസ് എസ് എഫ് കേരള സാഹിത്യോത്സവ് 2026
- ശബരിമലയിലെ താന്ത്രിക ചുമതലകൾ കണ്ഠരര് ബ്രഹ്മദത്തൻ നിർവഹിക്കും
- ബിസിനസ് ക്ലാസിൽ ഓണാവധിക്ക് നാട്ടിലെത്താം; ആലപ്പുഴ-ബംഗളൂരു സർവിസ് ആരംഭിക്കും | Madhyamam
- ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ നിരാഹാര സമരത്തിലേക്ക്; സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും ആരോപണം
- 'വ്യാജരേഖ നിർമിച്ചത് ഐഫോണിൽ, നൽകാത്ത സേവനത്തിന്റെ ഇൻവോയ്സ് നിർമിച്ചു'; വീണയെ കുരുക്കി കൂടുതൽ തെളിവ്
- 'വഖഫ് വിഷയത്തിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറയുന്നു, സർക്കാർ നിലപാട് ബിജെപിക്കൊപ്പം';...
- കായംകുളത്ത് എലവേറ്റഡ് ഹൈവേ വേണം; കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയെക്കണ്ട് മന്ത്രി എം. ലിജു | Madhyamam
- കേരളത്തിൽ ഡോക്ടർമാരുടെ ഗുരുതര ക്ഷാമം; ഒഴിവുകൾ നികത്താൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ | Kerala Doctor Shortage
- ജീവനൊടുക്കിയ നാലംഗ കുടുംബത്തിലെ ജോസ്നയ്ക്ക് 5 അക്കൗണ്ട്;10 ലക്ഷം വായ്പ, അന്വേഷണം ക്രൈംബ്രാഞ്ചിന്
- ‘പ്രതിഷേധങ്ങളെ യു.ഡി.എഫ് സർക്കാർ എന്തിനാണ് ഭയപ്പെടുന്നത്?’ -ഐക്യദാർഢ്യ സമരത്തിനെതിരായ കേസുകൾ...
- ജന്തര്‍ മന്തര്‍ സമരത്തിനെതിരായ അധിക്ഷേപം; മേജര്‍ രവിക്ക് വക്കീല്‍ നോട്ടീസ് അയച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി
- Gold Rate | സ്വർണവിലയിൽ വർധനവ് | Gold Price in kerala
- കേരള പോലീസില്‍ വന്‍ അഴിച്ചുപണി; 161 ഡിവൈഎസ്പിമാര്‍ക്ക് സ്ഥലം മാറ്റം
- സംസ്ഥാനത്ത് ഓൺലൈൻ ടാക്സി സമരം ഭാഗികമായി പിൻവലിച്ചു; യൂബർ വ്യാജപ്രചാരണം നടത്തുന്നുവെന്ന് ഡ്രൈവർമാർ
- ‘സേവനം തന്നില്ല, പണംനൽകിയത് ബന്ധത്തിന്റെ പേരിൽ’; പിണറായിക്കും വീണയ്ക്കും കുരുക്കായി കർത്തയുടെ മൊഴി
- ജയിലുകളിൽ ആകാശത്തുനിന്നും ഒരു കണ്ണ്; വിയ്യൂർ ജയിലിൽ ഡ്രോൺ നിരീക്ഷണ സംവിധാനത്തിന്റെ ട്രയൽ റൺ തുടങ്ങി |...
- മുസ്ലിം ലീഗ് മുൻ എംഎൽഎ ടി.പി.എം സാഹിർ അന്തരിച്ചു
- കശുവണ്ടി ഇറക്കുമതിയുടെ മറവിൽ തട്ടിപ്പ്; കൊല്ലം സ്വദേശിയായ വ്യവസായിക്ക് നഷ്ടമായത് കോടികൾ
- ശബരമലയില്‍ കഴിഞ്ഞ വര്‍ഷവും സ്വര്‍ണക്കൊള്ള നടന്നു; എസ്ഐടിയുടെ പുതിയ കണ്ടെത്തല്‍
- ഭരണഘടന കൈയിലേന്തി ആസാദി യാത്ര; സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി വേടന്
- ജന്തർ മന്തർ സമരത്തിനെതിരെയുള്ള വിവാദ പരാമർശം; മേജർ രവിക്ക് വക്കീൽ നോട്ടീസ് | Madhyamam
- സ്കൂട്ടറില്‍ പറന്ന് 14വയസുകാരന്; അമ്മയ്ക്ക് കാല്‍ലക്ഷം പിഴ
- കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്ക് അമിത് ഷായുടെ ആറ്റിറ്റിയൂഡ്; മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടും മുറി...
- ഗുരുവായൂർ ക്ഷേത്രത്തിൽ ആഴ്ചയിൽ രണ്ട് ദിനം വെർച്വൽ ക്യൂ
- സിജെപി - കേന്ദസര്‍ക്കാര്‍ നിര്‍ണായക ചര്‍ച്ച ഇന്ന്; വിദ്യാര്‍ഥികള്‍ക്ക് 'ജെന്‍സി ടെക്' വായ്പ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
- ആസൂത്രണ ബോർഡ് പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച; വിജിലൻസ് റിപ്പോർട്ട് പിഎസ്സി ചെയർമാന് കൈമാറി
- ജന്തർ മന്ദറിലെ പ്രതിഷേധക്കാർക്കെതിരായ അധിക്ഷേപ പരാമർശം; മേജർ രവിക്ക് വക്കീൽ നോട്ടീസ്
- ദേശീയപാത 744 കൊല്ലം – ഇടമൺ ഭാഗം 10 മീറ്റർ വീതിയിലൊതുക്കരുത്; ദേശീയപാത പദവി ഒഴിവാക്കരുതെന്ന് ആവശ്യം
- സംസ്ഥാന സർക്കാർ അയഞ്ഞു, സിഇടിയെ സാങ്കേതിക സർവകലാശാലാ ഘടക കോളേജാക്കാനുള്ള മുൻ ഉത്തരവ് തിരുത്തി
- കള്ളാടി ദുരന്തം; വിനോദ സഞ്ചാരമേഖല പ്രതിസന്ധിയിൽ | Madhyamam
- മാതാവിന്റെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് മൂന്ന് ദിവസം പൂജ ചെയ്ത് മകൻ; സംഭവം അറിയുന്നത് മകൾ എത്തിയപ്പോൾ
- ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു; റോഡിൽ എ.ഐ. ക്യാമറകൾ വീണ്ടും മിഴിതുറന്നു; പിഴ ചുമത്തിത്തുടങ്ങി
- ലോറി കുടുങ്ങി; കുരുക്കിലമർന്ന് ചുരം | Madhyamam
- Kerala Blasters: കേരള ബ്ലാസ്റ്റേഴ്സ് വിട്ട് വിക്ടർ ബെർട്ടോമിയു, ഐസ്ലൻഡ് ക്ലബ്ബിൽ ചേർന്നു; പ്രമുഖരെല്ലാം പടിയിറങ്ങി, ഒന്നിൽ നിന്ന് തുടങ്ങാൻ മഞ്ഞപ്പട
- ഗൾഫിൽ ജീവിതം ചുട്ടുപൊള്ളി; ഒടുവിൽ നാടിന്റെ തണലിലേക്ക് ഹിരൺ: നാട്ടിലെത്തിയത് 6 വർഷങ്ങൾക്കുശേഷം
- ഓണം ടൂറിസം വാരാഘോഷം; ഘോഷയാത്രയിലേക്ക് കലാസംഘങ്ങള്‍ക്ക് അപേക്ഷിക്കാം
- CET യെ കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ ഘടക കോളേജാക്കാൻ സർക്കാർ നീക്കം; പ്രതിഷേധം
- തിരുത്തൽ കടുപ്പിക്കാൻ സിപിഎം; വിശാല സംസ്ഥാന കമ്മിറ്റിക്ക് ശേഷം നേതൃമാറ്റത്തിന് സാധ്യത
- കൊല്ലം– കോട്ടയം– എറണാകുളം മെമുവിന് 12 കോച്ച്; തിങ്കളാഴ്ച മുതൽ അധിക കോച്ചുകളുമായി സർവീസ്
- സംസ്ഥാന പൊലീസ് സേനയിൽ വൻ അഴിച്ചുപണി; 161 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം, ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് |Kerala Police DYSP Transfer
- പോലീസിനെ ആക്രമിച്ച കേസിലും കാപ്പ നിയമപ്രകാരമുള്ള കേസുകളിലും പ്രതിയായ കോട്ടൂർ സ്വദേശി ...
- പഴയ പ്രതാപത്തിലേക്ക് ബേപ്പൂർ: ചെങ്കൽപ്പാറകൾ നീക്കും; ലക്ഷദ്വീപ് സർവീസുകളും പുനഃസ്ഥാപിച്ചേക്കും
- കണ്ണീർക്കാഴ്ചയായി... സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, ഓട്ടോയിൽ നിന്ന് റോഡില...
- ജന്തർ മന്തറിലെ സമരക്കാർക്കെതിരായ അധിക്ഷേപ പരാമർശം; മേജർ രവിക്ക് വക്കീൽ നോട്ടീസ്
- പാചകവാതകത്തിനൊപ്പം മുട്ടയ്ക്കും പാലിനും വിലവർധന; സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ
- നിതിൻ രാജിന്റെ മരണം: DySP-യെയും SP-യെയും നിർത്തിപ്പൊരിച്ച് ഹൈക്കോടതി; ഈ കേസിൽമാത്രം എങ്ങനെ തെറ്റി?
- ചാടാൻ കുറച്ചത് 19 കിലോ, ജയിലിൽ കൂടിയത് 20 കിലോ; ഗോവിന്ദച്ചാമി ഇപ്പോൾ ആവശ്യപ്പെടുന്നത് ഒരേയൊരു കാര്യം
- വിദ്യാര്‍ഥികള്‍ക്ക് ജെന്‍സി ടെക് വായ്പയുമായി കേരള ബാങ്ക്
- ആരും കാണാതെ വളർന്ന് പൂവിട്ട് അപ്രത്യക്ഷമാകും; പാലക്കയംതട്ടിൽ ‘പ്രേതങ്ങൾ’ പൂത്തു
- കേരള പൊലീസിൽ വൻ അഴിച്ചുപണി; 161 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം
- 'രോഗികൾ കഴിയുന്നത് ജയിലിലെ പോലെ'; പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം
- മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്ക...
- കണ്ണൂരിലെ ഒന്നര വയസുകാരന്റെ മരണം; മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകാനൊരുങ്ങി കുടുംബം
- സർക്കാരിനെതിരെ സമരവുമായി സിപിഎം; പവർകട്ടിനെതിരെ മെഴുകുതിരി പ്രതിഷേധം
- ശമ്പളക്കമ്മിഷൻ നിൽക്കണോ, പോകണോ; തീരുമാനമില്ലാതെ സർക്കാർ, ഉദ്യോഗസ്ഥർക്ക് ടൈംപാസ്
- 'ഡോ. റാമിന്റെ അറസ്റ്റിൽ മാത്രം എങ്ങനെ വീഴ്ച പറ്റി';ഹൈക്കോടതി
- സംസ്ഥാനത്ത് പൊലീസില്‍ വന്‍ അഴിച്ചുപണി; ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി
- കേരളത്തിലെ പ്രധാന സ്റ്റേഷനുകളിൽ പ്രമുഖ ഭക്ഷ്യ ബ്രാൻഡുകളെത്തും
- നീറ്റ് ക്രമക്കേടിൽ ധർമേന്ദ്ര പ്രധാനെ പുറത്താക്കുന്നതിൽ ഇന്ന് തീരുമാനം; സിജെപിയുമായി കേന്ദ്രസർക്കാർ...
Headlines link to — and belong to — their publishers.
Other days
Today 26 July 2026 24 July 2026 23 July 2026 22 July 2026 21 July 2026 20 July 2026