വാർത്തകൾ — 22 July 2026
130 headlines from that day · kept for one week
- മലബാർ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം; 120 അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്
- KSU സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് വ്യാഴാഴ്ച; പ്രധാനമന്ത്രിയുടെ കോലം കത്തിക്കും
- മലപ്പുറത്ത് 60, പാലക്കാട്ട് 30; പ്ലസ് വണ്ണിന് 120 അധികബാച്ച് അനുവദിച്ചു, സർക്കാർ ഉത്തരവിറങ്ങി
- ഇന്ത്യൻ കോഫിഹൗസുകളിലെ 600 ഒഴിവുകളിലേക്ക് നിയമനം, 10 വർഷമായി നൽകാതിരുന്ന അനുമതി ഉടൻ
- തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച നടപടി; ജൂലൈ 30ന് സെക്രട്ടറിയേറ്റിലേക്ക് എൽഡിഎഫ് മാര്‍ച്ച്: ടി പി രാമകൃഷ്ണൻ
- സമരം ചെയ്ത വിദ്യാർഥികൾക്ക് മർദനം: നാളെ കെഎസ്യുവിന്റെ വിദ്യാഭ്യാസ ബന്ദ്
- പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: ബന്ധുവിന് 40 വർഷം കഠിനതടവ്
- സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസം വിദ്യാഭ്യാസ ബന്ദ്, ആഹ്വാനം ചെയ്ത് കെഎസ്യുവും എസ്എഫ്ഐയും
- നാടൊന്നാകെ തെരഞ്ഞു, വിലങ്ങാട് പുഴയിൽ കാണാതായ യുപി സ്വദേശിയായ 19കാരന്റെ മൃതദേഹം കണ്ടെത്തി
- നിപയിൽ സമ്പൂർണ ആശ്വാസം; രാമനാട്ടുകര മുനിസിപ്പാലിറ്റി അഞ്ചാം വാർഡിൽ ഏർപ്പെടുത്തിയിരുന്ന നിരീക്ഷണം...
- 160 ലേറെ യാത്രക്കാർ, ആരും ഇറങ്ങിയില്ല; ചുരം കയറാനാകാതെ 'പ്രിയദർശിനി', ബസ് പിന്നിലേയ്ക്ക് ഉരുണ്ടു
- കേരളവിഷൻ ബ്രോഡ്ബാൻഡ് മറ്റൊരു നാഴികക്കല്ലിൽ; ആലപ്പുഴയിലും ഉപഭോക്താക്കളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു | Kerala vision broadband
- 'സത്യസന്ധമായ അന്വേഷണം നടത്തുന്നതിൽ പൊലീസ് പരാജയപ്പെട്ടു', വിമർശനവുമായി അംബേദകറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട്
- നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്; ആഹ്വാനം ചെയ്തത് കെഎസ്യു
- സീചെം ട്രോഫി: പോണ്ടിച്ചേരിയെ തോൽപ്പിച്ച് കേരള വനിതകൾക്ക് വിജയത്തുടക്കം; ആശ ശോഭന പ്ലെയർ ഓഫ് ദി മാച്ച് | Seachem trophy kerala women
- കാസർകോട് നാല് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
- വ്യാഴാഴ്ച കെഎസ്യുവിന്റെ വിദ്യാഭ്യാസബന്ദ്; ക്യാമ്പസുകളിൽ മോദിയുടെ കോലം കത്തിക്കും
- നിപയിൽ കേരളത്തിന് സമ്പൂർണ ആശ്വാസം, രാമനാട്ടുകരയിൽ നിപ നിരീക്ഷണം പിൻവലിച്ചു; ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യ നിലയിൽ പുരോഗതി
- ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്; പിഎസ്സി പരീക്ഷാകേന്ദ്രത്തില്‍ മാറ്റം
- വഖഫ് ഹർജികൾ സുപ്രീംകോടതി തള്ളിയെന്ന് തെറ്റിദ്ധരിപ്പിച്ച് സതീശൻ; ഹർജികൾ ഇപ്പോഴും പരിഗണനയിൽ
- നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്യു
- 160-ലേറെ യാത്രക്കാർ, ആരും ഇറങ്ങാൻ തയ്യാറായില്ല; കുറ്റ്യാടിചുരത്തിൽ പ്രിയദർശിനി ബസ് അപകടത്തിൽപ്പെട്ടു
- രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധിച്ച് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
- ‘ജനമധ്യത്തില്‍ പ്രദര്‍ശിപ്പിക്കരുത്’; കൈവിലങ്ങ്: മാനദണ്ഡങ്ങള്‍ പുറത്തിറക്കി സംസ്ഥാന പൊലീസ് മേധാവി
- നടുറോഡിൽ യുവതിയുടെ കൈവെട്ടിമാറ്റി: രണ്ടാം ഭർത്താവ് അറസ്റ്റിൽ
- കേരളം ഇരുട്ടിലേക്കോ? സംസ്ഥാനത്ത് ഇന്നും പവർകട്ട്
- പോണ്ടിച്ചേരിയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് കേരളം; സീചെം ട്രോഫിയിൽ വിജയത്തുടക്കം
- ഇന്നും ഇരുട്ടിലാകും; 300 മെഗാവാട്ടിന്റെ കുറവ്; ഭാഗികമായി വൈദ്യുതി നിയന്ത്രം ഉണ്ടാകുമെന്ന് കെഎസ്ഇബി
- കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ രണ്ടു കയ്യും വെട്ടി മാറ്റി; ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ
- 'ഹെല്‍ത്തി കേരള': തൃശൂര്‍ ജില്ലയിലെ 1,151 ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന; 1.5 ലക്ഷം...
- കപ്പടിച്ചത് സ്പെയിൻ, 'ഗോളടിച്ച്' കേരളം, 10 കോടിയുടെ ജഴ്സി വിറ്റു, മെസിയും അർജന്റീനയും 'തീപ്പൊരി', ക്ലൈമാക്സിൽ ട്രെൻഡായി യമാൽ
- സംസ്ഥാനത്ത് വീണ്ടും അവയവദാനം; അഞ്ചുപേർക്ക് പുതുജീവനേകി കൊല്ലം കൗൺസിലർ ബി അജിത് കുമാർ
- വാഗൺ ട്രാജഡി സ്മാരകം നവീകരിക്കണം: കേരള മുസ്ലിം ജമാഅത്ത് നിവേദനം നൽകി
- 'കേരളത്തിൽ നമ്മൾ ഭാഗ്യവാന്മാർ, ദില്ലിയിൽ ഓട്ടോയിൽ കയറിയാൽ തുടങ്ങും വർഗീയത'; പ്രതികരണവുമായി രഞ്ജിനി ഹരിദാസ്
- രണ്ട് അമുസ്ലിം അംഗങ്ങളെ നിയമിച്ച് കൂടേ? വഖഫ് കേസില്‍ സര്‍ക്കാരിനോട് കോടതി
- 'രക്ഷാപ്രവർത്തനക്കേസ്' അട്ടിമറി; എസ്ഐടി അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറി
- വിവിധ പ്രവേശന പരീക്ഷകൾ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക് ! ഹാൾടിക്കറ്റുകൾ ഇപ്പോൾ ഡൗൺലോഡ് ചെയ്യാം
- ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷം ഓഗസ്റ്റ് 22ന്
- കേരള ഹൈക്കോടതി ജഡ്ജിയെ അസഭ്യം പറഞ്ഞ സ്കൂട്ടർ യാത്രികനെതിരെ കേസ്
- നഗരസഭ ചെയർമാൻ മർദനമേറ്റ് ആശുപത്രിയിൽ; കായംകുളം നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി
- ഡോ.റാമിനെ രക്ഷിക്കാൻ ഒത്തുകളി: പൊലീസിന് തിരിച്ചടി; അന്വേഷണ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്
- അന്ന് വീരപ്പന്റെ സംഘത്തിൽ, ഇന്ന് സ്വന്തം 'ബിസിനസ്'; പക്ഷേ ഉപ്പുമാവ് ബാലൻ ഇത്തവണ കുടുങ്ങി
- ഒരു കോടിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 62 lottery result
- വളര്‍ത്തു നായയെ ഉപേക്ഷിച്ചാല്‍ 10,000 രൂപ പിഴ; കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍
- ‘സതീശൻ ഏത് പാർട്ടിയിലാണ്?’; വഖഫ് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരേ പി. രാജീവ്
- വികസിത രാജ്യത്ത് ഒരാൾക്ക് 7 ചെരിപ്പ്; ഇന്ത്യയിലോ? കേരളത്തെ തളർത്തി കോവിഡും പ്രളയവും, കരകയറാൻ ‘പുത്തൻ 3ഡി’ വിദ്യ
- ആലപ്പുഴ-എറണാകുളം ദേശീയപാതയിൽ ടോൾ വരിക മൂന്നിടത്ത്; ഉയരപ്പാതവഴി യാത്രചെയ്യാൻ ചെലവേറും
- Rain likely in Kerala for next five days | കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത
- സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട് | Kerala Weather Update
- ധനലക്ഷ്മി ലോട്ടറി ഫലം പുറത്ത്; DL 62 സീരീസ് കയ്യിലുള്ളവർക്ക് ഭാഗ്യം പരിശോധിക്കാം
- ഏക മകന്റെ അകാലമരണത്തിൽ മനോവിഷമം, ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ
- വരവ് കുറഞ്ഞതോടെ കേരളത്തിൽ പ്രതിസന്ധി, 'പണി' പറ്റിച്ചത് ആന്ധ്രാപ്രദേശ്: മലയാളികൾക്ക് തിരിച്ചടി
- രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുടെ അറസ്റ്റ്: പ്രതിഷേധവുമായി ഐഒസി യുകെ കേരള ചാപ്റ്റർ; ഇന്ന് ലണ്ടനിൽ ഐഒവൈസി സംഗമം
- ധനലക്ഷ്മി ലോട്ടറി (Dhanalekshmi Lottery) DL-62 നറുക്കെടുപ്പ്: ഒന്നാം സമ്മാനം ഒരു കോടി DW 474225 എന്ന നമ്പറിന്
- പയ്യന്നൂരിലെ ആർഎസ്എസ് പ്രവർത്തകന്റെ വീട് ആക്രമിച്ച സംഭവം: നാല് സിപിഎം പ്രവർത്തകരെ കോടതി വെറുതെ വിട്ടു
- എസ്എൻ ഓപ്പൺ സർവകലാശാല ഇനി സ്വന്തം കെട്ടിടത്തിലേക്ക്; 90 കോടി രൂപ അനുവദിച്ചു
- വഖഫ് നിയമന വിവാദം; രണ്ട് അമുസ്ലിം അംഗങ്ങളെ ഉടൻ നിയമിക്കണമെന്ന് ഹൈക്കോടതി നിർദേശം
- 'ഓപ്പറേഷന് പാര്‍പ്പിടം'; തദ്ദേശ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധനയുമായി വിജിലന്‍സ്
- Thiruvonam Bumper 2026: തിരുവോണം ബംബർ: ആദ്യ ദിനത്തിൽ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകൾ
- താലൂക്ക് ആശുപത്രി വരാന്തയിൽ സ്ത്രീയെ തെരുവുനായ കടിച്ചുകീറി; സംഭവം കൊച്ചിയിൽ
- കൊച്ചി തീരത്തെ കപ്പലപകടം: സിംഗപ്പൂർ കമ്പനിക്ക് തിരിച്ചടി; പൊലീസ് അന്വേഷണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി
- കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
- ഇന്നും നാളെയും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- വെമ്പായം ബാറിലെ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു
- വഖഫ് ബോര്‍ഡ് സര്‍ക്കാരിന് പുനഃസംഘടിപ്പിക്കാം, ഇടക്കാലത്തേയ്ക്ക് അമുസ്ലീങ്ങളെ സര്‍ക്കാരിന് നിയമിക്കാമെന്നും ഹൈക്കോടതി
- കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്, സംഘർഷം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ് | Madhyamam
- ‘കള്ളൻ വിജയൻ’ എഴുതിയത് ദേശാഭിമാനിക്കുവേണ്ടിതന്നെ, വിജയൻചേട്ടനെ പ്രതീക്ഷിച്ചതിനുമപ്പുറം പ്രശസ്തനാക്കിയതിൽ...
- എസ്എൻ ഓപ്പൺ സർവകലാശാല ഇനി സ്വന്തം കെട്ടിടത്തിലേക്ക്; 90 കോടി രൂപ അനുവദിച്ചു
- വരുന്നത് ഇടിമിന്നലോട് കൂടിയ മഴ; നാല് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം
- ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി
- ശക്തമായ മഴ തുടരും; 4 ജില്ലകളിൽ യെല്ലോ അലേർട്ട്, ഈ ജില്ലക്കാർ ജാഗ്രത പാലിക്കണം
- ഔഷധിയില്‍ റെക്കോര്‍ഡ് വിറ്റുവരവ്; ലാഭവിഹിതമായി സര്‍ക്കാരിന് അഞ്ച് കോടി
- ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ
- ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ
- വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട യുപി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
- '25 കോടി രൂപ 17 ചാക്കുകളിലായി എത്തി';ബിജെപിക്കെതിരെ വെളിപ്പെടുത്തലുമായി പാർട്ടി മുൻ ഓഫീസ് സെക്രട്ടറി
- 'തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം'; സിപിഎം സംസ്ഥാന കമ്മിറ്റിക്ക് മുന്നറിയിപ്പുമായി...
- പുഷ്പ ഡാ ! തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തെ ചന്ദനമരം മുറിച്ചത് കടത്താനായിരുന്നുവെന്ന് റിപ്പോർട്ട്
- കോണ്‍ഗ്രസ് തനിച്ച് സമരം നടത്തിയത് ശരിയായില്ല; അമര്‍ഷം അറിയിച്ച് ഇന്ത്യാസഖ്യത്തിലെ ഘടകകക്ഷികള്‍; ഇനി ആവര്‍ത്തിക്കില്ലെന്ന് രാഹുല്‍
- സിജെപിയുടെ ചലോ സന്‍സദ്; കോണ്‍ഗ്രസ് പ്രതിഷേധം ആളിക്കത്തി കേരളം
- പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം; കോൺഗ്രസ് പുറത്താക്കിയ കൗൺസിലർമാരെ പിന്തുണയ്ക്കും
- കുറുവ കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; രണ്ടാം പ്രതി കട്ടു പൂച്ചനെ വെറുതെ വിട്ടു
- ആവർത്തിക്കുന്ന നുണ; പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞിട്ടും കൂസലില്ലാതെ മുഖ്യമന്ത്രി
- Kerala Waqf Board case | വഖഫിൽ യുഡിഎഫ്-ബിജെപി ഡീൽ | Kerala Government Reaffirms Stand in High Court
- പവർ കട്ട് എന്തുകൊണ്ട്? പിണറായിയുടെ അദാനി കരാറടക്കം മുഖ്യമന്ത്രിയുടെ വിശദീകരണം ഇങ്ങനെ | KSEB
- റാമിനെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചു; സർക്കാർ മറുപടി പറയണം; രൂക്ഷവിമർശനവുമായി ഹൈക്കോടതി
- '17 ചാക്കുകളിലായി ബിജെപി ഓഫീസില്‍ 25 കോടി എത്തി; നേതാക്കളില്‍ പലരും സ്വന്തം പോക്കറ്റിലാക്കി'; വെളിപ്പെടുത്തല്‍
- എന്തുകൊണ്ട് പവർകട്ട്? ജനം ഒരു മണിക്കൂർ ഇരുട്ടിൽ കഴിയട്ടെയെന്ന് തീരുമാനിക്കുമോ! വിശദീകരിച്ച് മുഖ്യമന്
- വഖഫ് ബോര്‍ഡില്‍ മുസ്ലിം ഇതരരെ ഉള്‍പ്പെടുത്താന്‍ തയ്യാർ: ഹൈക്കോടതിയിലും നിലപാട് ആവർത്തിച്ച് സംസ്ഥാന സർക്കാർ
- നവകേരള യാത്രയിലെ മര്‍ദനക്കേസ് അട്ടിമറി ആരോപണം: എഡിജിപി എം.ആര് അജിത് കുമാറിന് കൂടുതല്‍ സമയം നല്‍കില്ല; ഡിജിപിയുടെ റിപോര്‍ട്ട് ഇന്ന് തന്നെ നല്‍കിയേക്കും
- അണ് എയ്ഡഡ് സ്കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്
- kerala gold rate | ഇന്നത്തെ സ്വർണവില അറിയാതെ പോകല്ലേ... | kerala gold rate today here
- ഭൂമാഫിയകള്‍ക്ക് വേണ്ടി ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ നിയമസഭ കാണിക്കാതെ മുക്കി; അട്ടിമറിച്ചത് ഉദ്യോഗസ്ഥര്‍
- സ്വത്തു തട്ടാൻ വ്യാജ പോക്സോ കേസിൽ കുടുക്കാൻ ശ്രമം; ദമ്പതികളുടെ പരാതിയിൽ സർക്കിൾ ഇൻസ്പെക്ടർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷിന് അന്വേഷണസംഘം നോട്ടീസ് അയക്കും
- ഇനിമുതൽ കൈവിലങ്ങ് 13 വിഭാഗത്തിൽപെടുന്ന കുറ്റവാളികൾക്കുമാത്രം; അപമാനിക്കാനുള്ള മാർഗമായി ഉപയോഗിക്കരുത്
- വന്യജീവി-മനുഷ്യ സംഘർഷം കുറയ്ക്കാൻ വനത്തിൽ മൃഗങ്ങൾക്ക് ‘കൂടുമാറ്റം’; ആദ്യം വയനാട്ടിൽ
- നിതിൻ രാജിന്റെ മരണം: പോലീസിന്റെ വീഴ്ചയിൽ റിപ്പോർട്ട് തേടി ആഭ്യന്തരമന്ത്രി; അന്വേഷണത്തിന് പുതിയ സംഘം
- പൊലീസ് ജീപ്പിന് പിഴയിട്ടു; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ സ്ഥലംമാറ്റി
- ‘അവനെ ഭ്രാന്തനാക്കി തള്ളേണ്ട, വേറെയും പേരെ കരുതി വെച്ചിട്ടുണ്ട്; എംഡിഎംഎ കിട്ടാതെ കൊലപ്പെടുത്തിയതാണ്’
- രക്ഷാപ്രവർത്തനക്കേസ് അട്ടിമറി; വിശദവിശദീകരണത്തിന് സമയം തേടി എഡിജിപി എംആർ അജിത്കുമാർ
- സംസ്ഥാന വഖഫ് ബോർഡ് രൂപീകരണം: ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
- സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം: തെരഞ്ഞെടുപ്പ് പരാജയവും കേന്ദ്രകമ്മിറ്റി റിപ്പോർട്ടും ചർച്ചയാകും
- കൈവിലങ്ങിന് 'വിലങ്ങ്';അണിയിക്കേണ്ടത് കൊടുകുറ്റവാളികളെ മാത്രം, നിർദേശം നൽകി ഡിജിപി
- ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധ...
- 1991-ൽ പ്രധാനമന്ത്രിയാകാൻ മോഹിച്ചു, 2026-ൽ സംസ്ഥാന മന്ത്രിയായി -റോജി എം.ജോൺ
- പാലാ നഗരസഭയിലെ അട്ടിമറി; വിപ്പ് ലംഘിച്ച കൗൺസിലർമാർ നടത്തിയത് കൂറുമാറ്റമെന്ന് കോൺഗ്രസ്, അയോഗ്യരാക്കാൻ നീക്കം
- കുംഭമേള വൈറല്‍ താരത്തിന് വീണ്ടും പൊലീസ് സംരക്ഷണം; ഉത്തരവിട്ട് ഹൈക്കോടതി
- ഓണം സബ്സിഡി; കമ്മിഷൻ ഇടപാടുമായി തട്ടിപ്പുകാർ,കൺസ്യൂമർഫെഡിലും സപ്ലൈകോയിലും ഇടനിലക്കാർ
- വിദ്യാ ബാലകൃഷ്ണൻ എംഎൽഎക്ക് വ്യാജ ഫോൺകോൾ വന്ന സംഭവത്തിൽ സിം ഉടമയെ കണ്ടെത്തി
- ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു
- ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള അന്താരാഷ്ട്രസമ്മേളനത്തിന് തുടക്കം
- നിതിൻ രാജിൻ്റെ മരണം; പുതിയ അന്വേഷണ സംഘം ഇന്ന് കണ്ണൂരിലെത്തും
- കെഎസ്ആർടിസി കൊറിയർ പ്രവർത്തനം പ്രതിസന്ധിയിൽ
- കേരള തീരത്തെ രക്ഷാപ്രവർത്തനം; ഇന്ത്യൻ സൈന്യത്തിന് നന്ദി അറിയിച്ച് ചൈന
- ആശുപത്രിയിൽ നിന്ന് നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തിയ യുവതി പെട്രോളൊഴിച്ച് തീ കൊളുത്തി മരിച്ചു
- രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു
- കേന്ദ്രം വിളിച്ചു ചേർക്കുന്ന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ഇന്ന്: തടഞ്ഞുവെച്ച SSK ഫണ്ടിനായി കേരളം സമ്മർദ്ദം ചെലുത്തും | Union Minister
- പോലീസ് ജീപ്പിന് പിഴയിട്ട എം.വി.ഐ.യ്ക്ക് സ്ഥലംമാറ്റം; എം.വി.ഐ. കുറച്ച് ഓവറായെന്ന് മന്ത്രി
- സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമിച്ചു; കാമുകനെ കൊന്ന് ചാക്കിലാക്കി യുവതി
- നിതിൻ രാജിന്റെ മരണം: രക്ഷിതാക്കളുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
- വസ്ത്രത്തിൽ പിടിച്ചുവലിച്ചു, പൊതുസ്ഥലത്ത് നഗ്നതാ പ്രദർശനം: മലയാളി ദമ്പതികൾക്ക് നേരെ സെർബിയയിൽ അതിക്രമം
- പാളയം ബിജുവധം: കൊലപാതകത്തിന് ശേഷം ദീപക്ക് മൃതദേഹം കാണാനെത്തി; ഭാവവ്യത്യാസമില്ലാതെ
- 'പഠനത്തിൽ താത്പര്യമില്ല'; 2024-2025 അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പഠനം ഉപേക്ഷിച്ചത് 2914 വിദ്യാർഥികൾ
- അസാധാരണം, നാടകീയം; പ്രതിഷേധച്ചൂടിൽ ഡൽഹി - NEWS 360
- അല്‍ഫാമിന്റെ അളവ് കുറഞ്ഞു, ഹോട്ടല്‍ ജീവനക്കാരുമായുള്ള തര്‍ക്കം കയ്യാങ്കളിയില്‍; 3 പേര്‍ക്ക് പരിക്ക്
- പി.എസ്.സി ക്രമക്കേട്; എസ്.ഐ.ടി അന്വേഷണം കൂടുതൽ പരീക്ഷകളിലേക്ക് | Madhyamam
- ബോണസിനൊപ്പം പണമായി 7 മാസത്തെ ഡി.എ കുടിശികയും
- Pravasi Pension Delay Protest | പെൻഷൻ കിട്ടാതെ പ്രവാസികൾ ദുരിതത്തിൽ | Kerala Pravasi Sangham Protests
- നിതിൻ രാജിന്റെ മരണം : അന്വേഷണത്തിലെ പോരായ്മ, രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ
Headlines link to — and belong to — their publishers.
Other days
Today 26 July 2026 25 July 2026 24 July 2026 23 July 2026 21 July 2026 20 July 2026