വാർത്തകൾ — 3 November 2026
134 headlines from that day · kept for one week
- ഒരു വർഷം 54 ലക്ഷം; ഗവർണറുടെ ഫോർച്യൂണറിന് ദിവസവാടക 15000 രൂപ
- ദീപാവലി തിരക്ക് കുറയ്ക്കാൻ ചെന്നൈ- ബെംഗളുരു സ്പെഷ്യല്‍ ട്രെയിനുകൾ; റിസർവേഷൻ നവംബർ നാല് മുതൽ
- നടപടി ദുരൂഹമെന്ന് മന്ത്രി ലിജു, വിദ്യാർഥികൾക്ക് തിരിച്ചടി, ഒരിടവും കൈയടക്കി വെക്കാനാവില്ലെന്ന് കോടതി; ഇന്നത്തെ 5 പ്രധാന വാർത്തകൾ
- മീനങ്ങാടി വിനോദയാത്രാ വിവാദം: പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ ഉത്തരവിന് സ്റ്റേ
- 'ഡിവൈഎസ്പി സ്പെഷ്യല്‍ റിക്രൂട്ട്മെൻ്റ്' നിയമന തട്ടിപ്പ് പരാതികളും എസ്ഐടിക്ക്; അന്വേഷിക്കാന്‍ മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശം
- ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും സ്പെഷല്‍ ട്രെയിനുകള്‍, റെയില്‍വേയുടെ പ്രഖ്യാപനം ദീപാവലി പ്രമാണിച്ച്
- ആ കുഞ്ഞിന്റെ വാക്കുകൾ വെറുതെയായില്ല; റുവാനിക്ക് വീടൊരുങ്ങി, വാക്ക് പാലിച്ച് മുഖ്യമന്ത്രി
- പൊതുഖജനാവിൽ നിന്ന് ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും കണക്കുണ്ടാകണം: ഓം ബിർല
- സി കെ നായിഡു ട്രോഫി : കേരളത്തിനെതിരെ തമിഴ്നാട് എട്ട് വിക്കറ്റിന് 289 റണ്‍സെന്ന നിലയില്‍
- സി കെ നായിഡു ട്രോഫി: മികച്ച ബൗളിങ്ങുമായി കേരളം; തമിഴ്നാട് 289/8
- ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലെത്തിയ യുവ നഴ്സ് കുഴഞ്ഞുവീണ് മരിച്ചു
- രഞ്ജി ട്രോഫി: ഗുജറാത്തിന് കൂറ്റൻ സ്കോർ; കേരളം മൂന്നിന് 74 റൺസെന്ന നിലയിൽ
- ഉർവിൽ പട്ടേലിന് ഇരട്ട സെഞ്ച്വറി; 534 റൺസിന് ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ഗുജറാത്ത്, കേരളം മൂന്നിന് 74
- കണ്ണൂരിൽ വിവാഹത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ യുവതി കുഴഞ്ഞുവീണ് മരിച്ചു
- സംസ്ഥാനത്ത് മഴകടുക്കും; 5 ജില്ലകളിൽ യെല്ലോ അലർട്ട്
- ആഭ്യന്തരമന്ത്രിക്ക് നൽകുന്ന പരാതികളിൽ വേഗത്തിൽ നടപടി; കേരള പൊലീസിൽ പുതിയ ഡിജിറ്റൽ സംവിധാനം
- മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- കൊല്ലത്ത് ഒരേ സീരിയൽ നമ്പറിലുള്ള രണ്ട് ലോട്ടറി ടിക്കറ്റുകള്‍!
- ആസൂത്രണ ബോർഡിൽ വനിതാ പ്രാതിനിധ്യമില്ല; മുഖ്യമന്ത്രിയുടെ നടപടിക്കായി കാത്ത് മന്ത്രി ബിന്ദു കൃഷ്ണ
- 'എച്ച് എം ആക്ട്സ്' പൊലീസിൽ പുതിയ സംവിധാനം; ആഭ്യന്തരമന്ത്രിക്ക് നൽകുന്ന പരാതികളിൽ ഇനി നടപടി വേഗത്തിലാകും
- 'വരൂ, നമുക്ക് സ്റ്റേഷൻ വരെ പോകാം': ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ പിടികിട്ടാപ്പുള്ളി പിടിയിൽ
- ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും ദീപാവലി സ്പെഷല്‍ ട്രെയിനുകള്‍
- ചേരാനല്ലൂർ അപകടം: പ്രതിയായ 17കാരന്റെ വ്യക്തി വിവരങ്ങൾ പ്രചരിപ്പിച്ച 17 യൂസർ ഐഡികൾക്കെതിരെ കേസ്
- രാജമാണിക്യം വഴങ്ങാത്തത് കൊണ്ടാണ് അദ്ദേഹത്തെ മാറ്റി; പവർകട്ട് മനപൂർവം ഉണ്ടാക്കുന്നതാണോ എന്ന് സംശയിക്കുന്നു: എളമരം കരീം
- എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരുടെ സസ്പെൻഷൻ; സ്റ്റേ ആവശ്യം തള്ളി ട്രിബ്യൂണൽ
- മത്സ്യത്തൊഴിലാളി പെൻഷൻ വാങ്ങുന്നവരാണോ; ധനസഹായത്തിന് ആധാർ ഓതെന്റീഫിക്കേഷൻ പൂർത്തിയാക്കണം
- നാഷണൽ കോൺഫറൻസിൽ പൊട്ടിത്തെറി,ശ്രീനഗർ എംപി പാർട്ടി വിട്ടു, പാർലമെന്റ് അംഗത്വം രാജിവച്ചു
- വധു വില്പനയ്ക്ക് | ഹലോ കേരളം | HELLO KERALAM | MORNING NEWS | LATEST NEWS | 03-10-2026
- കേരള പൊലീസിൽ പുതിയ ഡിജിറ്റൽ പെറ്റിഷൻ സംവിധാനം; പരാതികളുടെ പുരോഗതി ഇനി തത്സമയം അറിയാം
- ‘വിവരങ്ങൾ മന്ത്രി അറിയാനുള്ള സിസ്റ്റം നിലവിലില്ല, അതിന് കാരണക്കാർ LDF സർക്കാർ’; എംബി രാജേഷിന് മറുപടിയുമായി എം ലിജു
- പരാതികളില്‍ ഇനി കാലതാമസമില്ല; ആഭ്യന്തരമന്ത്രിക്ക് തത്സമയം അറിയാം, പുതിയ ഡിജിറ്റല്‍ സംവിധാനവുമായി കേരള പൊലിസ്
- ബേപ്പൂർ തുറമുഖത്ത് ചരക്കുകയറ്റുന്നതിനിടെ ക്രെയിൻ പൊട്ടിവീണു
- എത്ര സുന്ദരം ദീദിയുടെ, ഗോപിയുടെ കേരളം
- മീനങ്ങാടി സ്കൂളിലെ വിനോദയാത്രാ വിവാദം; പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ
- Sthree Sakthi SS 544 lottery result| ഒരു കോടിയുടെ ഒന്നാം സമ്മാനം കോട്ടയത്ത് വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
- നിയമസഭാ കൈയാങ്കളി കേസ്: വിചാരണയുടെ ആദ്യദിനം വി. ശിവൻകുട്ടിക്കും പ്രതികൾക്കും തിരിച്ചടി; സാക്ഷി പ്രതികളെ തിരിച്ചറിഞ്ഞു
- അച്ഛന്റെ സുഹൃത്തെന്ന് പറഞ്ഞ് ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം; സദ്ദാം ഹുസൈന് 13 വർഷം കഠിനതടവ്
- നവജീവനം പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം നടന്നു
- എക്സൈസ് കമ്മീഷണറെ മാറ്റാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും; നെടുമ്പാശ്ശേരി ബാർ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി എം ലിജു
- ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ലഹരിമരുന്ന് ശൃംഖല തകർത്ത് എൻസിബി: മൂന്ന് മലയാളികൾ അറസ്റ്റിൽ; പിടിച്ചെടുത്തത് 99 എൽഎസ്ഡി സ്റ്റാമ്പുകൾ
- വിദ്യാർത്ഥികൾക്ക് തിരിച്ചടി, പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി
- ഇന്നത്തെ കോടീശ്വരൻ കോട്ടയത്ത്; സ്ത്രീ ശക്തി ലോട്ടറി അടിച്ചത് ഈ ടിക്കറ്റിന്
- അടി മൂത്തു; എക്സൈസ് കമ്മിഷണറെ മാറ്റണമെന്ന് മന്ത്രി; തിരിച്ചടിച്ച് കമ്മിഷണര്‍
- സ്ത്രീധനപീഡനം! പൂനെയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് അറസ്റ്റിൽ
- കേരള സംഗീത നാടക അക്കാദമി പ്രവാസി കലാകാരന്മാരെ ചേർത്ത് പിടിക്കുമെന്ന് ഗായകൻ ജി. വേണുഗോപാൽ
- ചുഴലിക്കാറ്റ് ദുര്‍ബലമാകും, മൂന്ന് ചക്രവാതച്ചുഴികള്‍; കേരളത്തില്‍ ഞായറാഴ്ച വരെ ശക്തമായ മഴ, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- കാലടി സർവകലാശാലയിലെ പ്രതിഷേധം; സസ്പെൻഷനിലുള്ള വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയില്ല, സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി
- സ്ത്രീശക്തി ലോട്ടറി ഒന്നാം സമ്മാനം ഒരുകോടി രൂപ SE 578935 എന്ന നമ്പറിന്; സമ്പൂര്‍ണ നറുക്കെടുപ്പ് ഫലം ഇതാ
- ചേരാനല്ലൂർ വാഹനാപകടം! കൗമാരക്കാരന്റെ വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസ്; 17 ഐഡികൾക്കെതിരെ നടപടി
- ‘ഞാനൊന്നും അറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല’; എക്സൈസ് മന്ത്രി അതൃപ്തി വകുപ്പ് മന്ത്രിയാണോ എന്ന് എം ബി രാജേഷ്
- പരീക്ഷ എഴുതാന്‍ കഴിയില്ല; സസ്പെന്‍ഷനിലായ സംസ്കൃത സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി
- കേരളപ്പിറവി ആഘോഷത്തിന് നാടൻ രുചിയുടെ മേളയൊരുക്കി യുവകലാസാഹിതി ഖത്തർ
- കാലടി സർവ്വകലാശാല സസ്പെൻഷൻ വിവാദം! വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി; പരീക്ഷ എഴുതാൻ അനുമതിയില്ല
- ഇന്നത്തെ സ്ത്രീ ശക്തി SS-544 ലോട്ടറി ഫലം പ്രഖ്യാപിച്ചു
- പരീക്ഷ എഴുതാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച്; മനുഷ്യത്വവിരുദ്ധമെന്ന് വിദ്യാർഥികൾ; സമരം തുടരും
- കാലടി സമരം: വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതിയില്ല; സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
- ബിജെപിക്ക് യുപി വിട്ടൊരു കളിയില്ല
- കാലടി സർവകലാശാല കേസ്: വിദ്യാർത്ഥികൾക്ക് തിരിച്ചടി; പരീക്ഷാ അനുമതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി
- വാടകക്കാരുടെ ശ്രദ്ധയ്ക്ക്! ഓഫീസുകൾ കയറിയിറങ്ങേണ്ട; ദുബായിൽ ഡിജിറ്റൽ വാടക സേവനങ്ങൾ പ്രാബല്യത്തിൽ
- കാലടി സർവ്വകലാശാലയിലെ സസ്പെൻഷൻ: വിദ്യാർത്ഥികൾക്ക് തിരിച്ചടി; പരീക്ഷയെഴുതാൻ അനുമതിയില്ല, സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച്
- സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം ഒരു കോടി രൂപ | Sthree Sakthi Lottery Results
- കാറിനുള്ളിൽ ബിയർ കാനുകൾ; അമിതവേഗത്തിലെത്തിയ വാഹനമിടിച്ച് അമ്മയ്ക്കും മകനും ദാരുണാന്ത്യം, ഡ്രൈവർ അറസ്റ്റിൽ
- സർക്കാർ ലോട്ടറിയിലും കള്ളക്കളി? ഒരേ നമ്പറിൽ വീണ്ടും രണ്ട് ലോട്ടറി ടിക്കറ്റ്, അമ്പരന്ന് ഏജൻ്റുമാരും ഭാഗ്യാന്വേഷികളും
- 2036 ഒളിമ്പിക്സ് ആതിഥേയത്വം; ഇന്ത്യയുടെ ബിഡ് അടുത്ത ഘട്ടത്തിലേക്ക്, മത്സരരംഗത്ത് ഏഴ് രാജ്യങ്ങൾ
- സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു | Kerala Weather Forecast
- ഒറ്റ ദിവസം കൊണ്ട് 71,000 കോടി! ടിക് ടോക് മുതലാളിയെ ഞെട്ടിച്ച് ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായി മുകേഷ് അംബാനി
- ക്യാമ്പസുകളിൽ ഇനി റാഗിങ് പേടി വേണ്ട; പേര് വെളിപ്പെടുത്താതെ പരാതിപ്പെടാൻ ‘സിദ്ധാർഥ്’ ആപ്പ് വരുന്നു
- സ്വാമി ആനന്ദവനത്തിനെതിരെ സാമ്പത്തിക ക്രമക്കേട് ഉന്നയിച്ചത് അദ്ദേഹത്തെ സ്വീകരിച്ചിരുത്തിയവര് തന്നെ...
- എൻജിൻ തകരാർ, വിഴിഞ്ഞം പുറംകടലിൽ കുടുങ്ങി വിദേശ കപ്പൽ; കൈത്താങ്ങായി കേരളാ മാരിടൈം ബോർഡ്
- ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അതൃപ്തി; കൂട്ടസ്ഥലംമാറ്റത്തിന് പിന്നില്‍
- ശബരിമലയിൽ സൗജന്യ അരവണ 50,000 ടിന്നായി നിശ്ചയിച്ചു; വാങ്ങുന്നവരുടെ പേരുവിവരം പ്രത്യേക രജിസ്റ്ററിൽ
- സ്ത്രീശക്തി നറുക്കെടുപ്പ് ഇന്ന്; ഒരേ നമ്പറില്‍ രണ്ട് ലോട്ടറി ടിക്കറ്റുകള്‍, പരാതി
- രാത്രിയിലും സൂര്യപ്രകാശം നൽകാൻ അമേരിക്കൻ സ്റ്റാർട്ടപ്പ്; പരീക്ഷണത്തിനായി ഇന്ത്യൻ കമ്പനിയുമായി കൈകോർക്കുന്നു?
- നടിയെ ആക്രമിച്ച കേസ്; ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക, ഹൈക്കോടതിയിൽ ഹർജി
- പൊലീസില്‍ രണ്ട് പുതിയ ഡിജിറ്റല്‍ പദ്ധതികള്‍; പരാതികളില്‍ നടപടി വേഗത്തിലാക്കാന്‍ HM Acts, കുറ്റകൃത്യങ്ങള്‍ നി..
- വീട്ടിൽ ‘വെറുതെ’ ഇരിക്കുന്ന സ്വർണം ഇപ്പോൾ വിൽക്കാം; സ്വർണവില ‘കുറഞ്ഞതും’ ആശ്വാസം, ഉപഭോക്താവിനും വ്യാപാരികൾക്കും നേട്ടം
- കേരള ലോട്ടറിയിൽ വീണ്ടും അച്ചടിപ്പിഴവ്; കൊല്ലത്ത് ഒരേ നമ്പറിൽ രണ്ട് ലോട്ടറി ടിക്കറ്റുകൾ
- എഴുത്ത് പരീക്ഷയിലും ഒന്നാമത് ജിതിന് തന്നെ; SFI മുന്‍ നേതാവിനെതിരായ ജോലി തട്ടിപ്പ് ആരോപണം തള്ളി PSC
- കോടതിയിലെ സ്ട്രോങ് റൂമിൽ നിന്ന് 124 കേസുകളിലെ തൊണ്ടിമുതലുകള്‍ മോഷ്ടിച്ചു; നഷ്ടപ്പെട്ടവയിൽ 1.90 ലക്ഷം രൂപ വിലയുള്ള വാച്ചും
- 17 കാരന്റെ കൊല; കസ്റ്റഡിയിലുള്ളവർ മോഷണക്കേസിലും ഉൾപ്പെട്ടവരെന്ന് പൊലീസ് | Madhyamam
- 'സ്വന്തം വകുപ്പില്‍ എന്ത് നടക്കുന്നു എന്ന് അറിയാവുന്ന ഏതേലും മന്ത്രി കേരളത്തിലുണ്ടോ?'; ട്രോളി ശിവന്‍കുട്ടി
- സ്വർണവില താഴേക്ക്: ദീപാവലി വിപണിയിൽ തിരക്ക്, വിവാഹ പർച്ചേസുകൾക്കും സുവർണാവസരം
- കടുപ്പം, ജീവിതമത്സരം; ത്രോബോൾ മുൻ സംസ്ഥാനതാരത്തിനും കുടുംബത്തിനും ഒറ്റമുറിയിൽ ദുരിതജീവിതം
- ആ യാത്ര അവസാനയാത്രയായി.... കാണാനുള്ള യുവാക്കളുടെ യാത്ര മരണത്തിലേക്കുള്ള യാത്രയായി
- ജനസംഖ്യയെച്ചൊല്ലിയുള്ള ഭീതിക്കഥകളെ പേടിക്കേണ്ട; ‘നരത്തിര’യെ ആഘോഷിക്കാം
- ക്ലിഫ്ഹൗസ് അറ്റകുറ്റപ്പണി: മുഖ്യമന്ത്രി നിർദേശിച്ചു; ഉത്തരവ് റദ്ദാക്കി
- കേരള പൊലീസിൽ പുതിയ എച്ച്.എം ആക്ട് ഉദ്ഘാടനം ചെയ്ത് മന്ത്രി രമേശ് ചെന്നിത്തല ; പരാതികൾ ഇനി ഡിജിറ്റലായി...
- മന്ത്രി അറിയാതെ ബാർ ലൈസൻസ് നൽകിയത് വിചിത്രമായ സംഭവം:ഗോവിന്ദൻ മാസ്റ്റർ
- വിശാഖപട്ടണം എച്ച്.പി.സി.എൽ റിഫൈനറിയിൽ വൻ തീപിടിത്തം; ആളപായമില്ല
- ചർച്ചകൾക്കിടെ ഇറാനിലെ ഖേഷം ദ്വീപിൽ അമേരിക്കയുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ ആശങ്ക പുകയുന്നു
- ഇതും മന്ത്രി അറിയാതെ; സംസ്ഥാനത്ത് പുതിയ ബാറുകള്‍ക്ക് വീണ്ടും അനുമതി
- അവസാന എട്ട് പന്തിൽ നാല് വിക്കറ്റ്; ദേശീയ വനിതാ ടി20യില്‍ ത്രിപുരയെ ഒരു റണ്ണിന് വീഴ്ത്തി കേരളം
- കരിപ്പൂരിൽ സ്വർണക്കടത്തും കവർച്ചാശ്രമവും; യുവതിയും തട്ടിയെടുക്കാൻ എത്തിയ സംഘവും പിടിയിൽ
- പ്രിയദർശിനി സർവിസ്; ‘വെറ്റ് ലീസ്’ പദ്ധതിയോട് മുഖംതിരിച്ച് സ്വകാര്യ ബസ് ഉടമകൾ | Madhyamam
- 'ഒരു കുറ്റവും ചെയ്തിട്ടില്ല' വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ അക്രമിച്ചെന്ന കേസിൽ എസ്ഐടി റിപ്പോർട്ട് കോടതിയിൽ
- അഭിരാമിന്റെ മരണം: മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, പതിനേഴുകാരന്റെ പെണ്‍സുഹൃത്തും പ്രതി
- രഞ്ജി ട്രോഫി: കേരളത്തിനെതിരെ ഗുജറാത്ത് കൂറ്റന്‍ സ്കോറിലേക്ക്, ആര്യയും ഉർവ്വിലും തിളങ്ങി
- നാടക "വണ്ടി"യിൽ വീണ്ടും ജിനോ ജോസഫ്; ശാസ്ത്ര മത്സരത്തിൽ മികച്ച നടനും നടിയും; കലോത്സവ നാടകങ്ങൾ ഒരുങ്ങുന്നു
- കണ്ണീർക്കാഴ്ചയായി... വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനിടെ വിദ്യാർഥി ഷോക്കേറ്റ് മരി...
- റോഡപകടങ്ങളിൽ ഇനി ജീവൻപൊലിയേണ്ട!'ഗോൾഡൻ ഗോൾ' പദ്ധതിയുമായി ആരോഗ്യവകുപ്പ്
- കേരള നിയമസഭയിൽ ചരിത്രം കുറിച്ചുകൊണ്ട് ദേശീയ പി.എ.സി സമ്മേളനത്തിന് ഇന്ന് തുടക്കം; ലോക്സഭാ സ്പീക്കർ ഓം ബിർള ഉദ്ഘാടനം ചെയ്യും
- വന്യജീവി ബോര്‍ഡ് പുനഃസംഘടനാ വിവാദം; കോണ്‍ഗ്രസ് അനുകൂല പ്രവര്‍ത്തകരെ പുറത്തിരുത്തി
- 'മുറസു' ചുഴലിക്കാറ്റും ചക്രവാതച്ചുഴിയും! സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്
- പേവിഷബാധയേറ്റുള്ള എട്ടുവയസ്സുകാരിയുടെ മരണം; പുനലൂർ താലൂക്ക് ആശുപത്രിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തലിനെതിരെ അമ്മ
- 'പോയത്ത് നമുക്കല്ലേ സാറേ'... തെളിവെടുപ്പിനിടെ നാട്ടുകാർ വളഞ്ഞിട്ടടിച്ചു..! ഉമര്‍ മുഖ...
- സംസ്ഥാനത്ത് മഴ തുടരും; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
- എപി അനില്‍ കുമാര്‍ കെപിസിസി പ്രസിഡന്റ്?; 'മുറസു' കരതൊട്ടു; ഗ്ലെന്‍ മാക്സ്വെല് വിരമിച്ചു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
- യാത്രക്കാര്‍ ശ്രദ്ധിക്കുക; സംസ്ഥാനത്ത് നവംബറില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം; നിരവധി സര്‍വീസുകള്‍ റദ്ദാക്കി
- 2 മണിക്കൂർ 21 മിനിറ്റിൽ വിജിലൻസ് ക്ലിയറൻസ്! പി.എസ്.സി ചെയർമാന്റെ നിയമനത്തിൽ ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ
- 'ഗുരുവായൂരപ്പാ അങ്ങയുടെ നാമത്തില്‍ ഈ ബ്ലേഡ് പണി വേണമായിരുന്നോ?; ലീഡറുടെ പ്രിയ പുത്രനും ഭക്തനുമായ കെ മുരളീധരന് ദേവസ്വം മന്ത്രി കൂടി ആയിരിക്കുമ്പോള്‍?'
- മദ്യനയം വരുംമുമ്പേ പുതിയ ബാറുകൾക്ക് ലൈസൻസ്; സർക്കാരോ മന്ത്രിയോ അറിഞ്ഞില്ലെന്ന് വാദം; രേഖകൾ പുറത്ത്
- സയ്യിദ് അലി ബാഫഖി തങ്ങളുടെ വിയോഗം: കൊയിലാണ്ടി നഗരസഭയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി
- ഭരിക്കുന്നതാര്? മദ്യനയം വരും വരെ ബാർ ലൈസൻസില്ലെന്ന് എക്സൈസ് മന്ത്രി; ലൈസൻസ് അനുവദിച്ചതിന്റെ രേഖകൾ പുറത്ത്
- വിനോദയാത്രയ്ക്കിടെ ബസിൽനിന്ന് വീണ് പരിക്കേറ്റു, കെ.എസ്.ആർ.ടി.സി. 45,000 രൂപ നഷ്ടപരിഹാരം നൽകണം
- ട്രെയിനിനു നേരേ കല്ലേറ്; പ്രായപൂർത്തിയാകാത്ത മൂന്നുപേർ പിടിയിൽ; കൗതുകത്തിന് എറിഞ്ഞതെന്ന് മൊഴി
- ‘ജാതിസർട്ടിഫിക്കറ്റ് കൊടുക്കാതെ ജോലി നഷ്ടപ്പെടുത്തിയ ഉദ്യോഗസ്ഥയ്ക്കെതിരേ നടപടി വേണ്ടേ?’- PSC റാങ്ക് ജേതാവ് ചോദിക്കുന്നു
- കെസിയുടെ 'വിശ്വസ്തന്' എപി അനില്‍ കുമാര്‍ കെപിസിസി പ്രസിഡന്റ്?; പ്രഖ്യാപനം ദീപാവലിക്ക് ശേഷം
- 'മുരസു' കരതൊട്ടു; കേരളത്തില്‍ ഉള്‍പ്പെടെ അതീവ ജാഗ്രത, ആന്ധ്രയില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി
- വഴക്കിനൊടുവിൽ.... കൊഴിഞ്ഞാമ്പാറയിൽ കുടുംബവഴക്കിനെ തുടർന്നുണ്ടായ സംഘട്ടനത്തിനിടെ യുവാവ് മരിച്ചു....
- ഒരു നടനും ഇങ്ങനെ ചെയ്യില്ല! നടൻ രാജേഷ് മാധവനെ പറ്റിത്തുറന്നു പറഞ്ഞ് സംവിധായകൻ
- മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി...
- യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!; ട്രാക്ക് അറ്റകുറ്റപ്പണി, ഗതാഗത്തില്‍ നിയന്ത്രണം; പാസഞ്ചര്‍, മെമു ട്രെയിനുകള്‍ റദ്ദാക്കി
- 5 വർഷംകൊണ്ട് 87 കോടിയുടെ നഷ്ടം; കോഴിക്കോട് KSRTC ടെർമിനൽ വീണ്ടും ലേലം ചെയ്യാൻ ആലോചന, ‘അലിഫി’നെ ഒഴിവാക്കും
- മന്ത്രിയെ അറിയിച്ചില്ല; ബാറുകളുടെ ലൈസൻസ് പുതുക്കൽ മാത്രമല്ല, പുതിയ ലൈസൻസുകളും അനുവദിച്ചതായി റിപ്പോർട്ട്
- സംസ്ഥാനത്ത് ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്
- കാലടി സർവകലാശാലാ പരീക്ഷാ പ്രതിസന്ധി: ഹൈക്കോടതി വിധി ഇന്ന്; വിദ്യാർഥികൾക്ക് നിർണായകം
- അമേരിക്കയുടെ അധികാരം ആർക്കൊപ്പം? ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന്; ട്രംപിന് ചങ്കിടിപ്പ്
- തലസ്ഥാനത്തെ നടുക്കിയ കൊലപാതകം! 17-കാരന്റെ മൊഴിമാറ്റത്തിന് പിന്നിൽ ബാഹ്യ ഇടപെടലോ? നീതിക്കായി തെരുവിലിറങ്ങി നാട്ടുകാർ; സംഘർഷാവസ്ഥ
- വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- സരൾ കേരളം: വികസന മറവിൽ തണ്ണീർത്തടങ്ങൾക്ക് കുരുക്കോ?
- മന്ത്രി അറിയാതെ ബാർ ലൈസൻസ്: വിജിലൻസ് അന്വേഷണം വരും
- കേരള എൻജിഒ യൂണിയൻ പ്രകടനം നടത്തി
- മഹാരാജാസിലെ എസ് എഫ് ഐക്കാരെ സസ്പെൻഡ് ചെയ്തവർ സ്പീക്കറുടെ ഈ പ്രതികരണവും കേൾക്കണം
- വനിതാനയം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
Headlines link to — and belong to — their publishers.
Other days
Today 2 November 2026 1 November 2026 31 October 2026 30 October 2026 29 October 2026 28 October 2026