വാർത്തകൾ — 28 October 2026
137 headlines from that day · kept for one week
- കിഫ്ബിയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ; നടപടി സുധാ പിള്ള സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
- കിഫ്ബി ഭൂമി ഇടപാട്; വിജിലന്‍സ് അന്വേഷിക്കും
- എംഎല്‍എയ്ക്ക് 98,000 ശമ്പളം; മന്ത്രിമാര്‍ക്ക് 1.33 ലക്ഷം; ബില്‍ നാളെ നിയമസഭ പാസാക്കും
- എംഎൽഎമാർക്കും മന്ത്രിമാർക്കും ശമ്പളവും ആനുകൂല്യങ്ങളും കൂട്ടി;കണ്ണൂർ കിഫ്ബി ഭൂമി വിജിലൻസ് അന്വേഷണം; മന്ത്രിസഭാ തീരുമാനം
- ബംഗാള്‍ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് കേരളം; ശേഷിക്കുന്നത് ആറ് വിക്കറ്റ്, വിജയിക്കാന്‍ 355 റണ്‍സ്!
- കേരളത്തിൽ ഇന്ന് മിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
- കേരള സ്കൂള്‍ കായിക മേളയിലെ പ്രായത്തട്ടിപ്പ്: വിദ്യാര്‍ഥിയെ അയോഗ്യനാക്കി, വിശദീകരണവുമായി സ്കൂള്‍
- കോവളം സ്പാ പീഡന കേസിൽ വനിതാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്സിൽ
- പ്രദീപ്തയുടെ സ്പിൻ കെണിയിൽ കേരളം; ബംഗാളിനെതിരെ തോൽവിയുടെ വക്കിൽ
- ഇന്ത്യ-റഷ്യ ബന്ധം ശക്തമാക്കി കസാനിലെ ടൈം ബിസിനസ് ഫോറത്തിൽ ഐടിഡിഎഫ്സി പ്രതിനിധിസംഘം; ചർച്ചയായി കേരളവും
- സി കെ നായിഡു ട്രോഫി: കേരളത്തിനെതിരെ വിദര്‍ഭ 411 റണ്‍സിന് പുറത്ത്, അര്ജുന് നാല് വിക്കറ്റ്
- സ്ട്രസ്സിന് ബൈ ബൈ, നാല് ചുവരുകൾക്ക് പുറത്തൊരു ഓഫീസ്; പ്രകൃതിയുടെ മടിത്തട്ടിൽ ജോലിചെയ്യാം, KFDC-യുടെ 'വർക്കേഷൻ'
- സ്ട്രസ്സിന് ബൈ ബൈ, നാല് ചുവരുകൾക്ക് പുറത്തൊരു ഓഫീസ്; പ്രകൃതിയുടെ മടിത്തട്ടിൽ ജോലിചെയ്യാം, KFDC-യുടെ 'വർക്കേഷൻ'
- സീനിയര്‍ വനിതാ ടി20: റയില്‍വേസിനെതിരെ കേരളത്തിന് എട്ട് വിക്കറ്റിന്റെ തോല്‍വി
- ‘പുഴുവിന്റെ’ പേരിൽ കായിക മേളയിൽ ബഹളം, പൊലീസിനെതിരെ പ്രതിഷേധം, തിളച്ച സാമ്പാറിൽ ജീവനുള്ള പുഴു എങ്ങനെ വരുമെന്നു പഴയിടം
- മൈസൂരു- പറവൂർ കേരള ആർടിസി പ്രീമിയം ഫാസ്റ്റ് പാസഞ്ചർ സർവീസിന് പ്രിയമേറുന്നു
- ധാതുസമ്പത്ത് കൊള്ളയടിക്കാനെന്ന് പ്രതിപക്ഷം, സര്‍ക്കാരിന് ഗ്രേസ് കിട്ടുമോയെന്ന് പ്രതിപക്ഷത്തിന് പേടിയെന്ന് ...
- രഞ്ജി ട്രോഫി: രണ്ടാം ഇന്നിങ്സിലും കേരളത്തിന് ബാറ്റിങ് തകര്‍ച്ച, മത്സരത്തില്‍ പിടിമുറുക്കി ബംഗാള്‍
- അത്യപൂർവ ചതുപ്പുകൾ കേരളത്തിലെ ഈ കാവുകളിലും കണ്ടെത്തി!
- ഹാപ്പിലാന്റിന്റെ ലൈസൻസ് പുതുക്കുന്നതിന് മുമ്പ് വിവിധ വകുപ്പുകളുടെ പരിശോധന ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷൻ
- 100 മാർക്കിന്റെ പരീക്ഷയിൽ 58 മാർക്കിന് മൂല്യനിർണയമില്ല; പി.എസ്.സി. ക്രമക്കേടിലെ ആദ്യ അറസ്റ്റിനു പിന്നിൽ
- ‘നഷ്ടപരിഹാരം ലഭിച്ചിട്ടില്ല’; ‘ദയവായി എന്റെ പേര് ഉപയോഗിച്ച് മുതലെടുപ്പ് നടത്തരുത്’: ഹർഷീന
- 'ലോട്ടറിയെ തൊട്ടുകളിക്കരുത്'; രണ്ടുവര്‍ഷം വരെ തടവ്; മുന്നറിയിപ്പുമായി മുഖ്യമന്ത്രി
- ‘ഇടതുകാലത്തെ ചെറിയ വിഷയം പോലും പർവ്വതീകരിച്ച് കാണിച്ചു, അന്ന് വിമർശിച്ചവരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്’; കെ കെ ശൈലജ
- 'ബ്രിങ് ബാക്ക് ബാലറ്റിൻ്റെ' ഇൻസ്റ്റഗ്രാം അക്കൗണ്ട് വിലക്കി: ഹർജിയിൽ മെറ്റയുടെ നിലപാട് തേടി ഡൽഹി ഹൈക്കോടതി
- പിഎസ്സി; സർട്ടിഫിക്കറ്റ് പരിശോധനയും ഒഎംആർ പരീക്ഷയും
- കേരളം ഗവർണർ ഓംപ്രകാശ് മാത്തൂർ വിവേകാനന്ദപ്പാറ സന്ദർശിച്ചു
- ഗൂഗിൾപേയില്ല, പണമില്ലാതെ ചീട്ട്നല്കില്ലെന്ന് ജീവനക്കാരി; കോതമംഗലം താലൂക്ക്ആശുപത്രിയിൽ ഹൃദ്രോഗിക്ക് ദുരനുഭവം
- സംസ്ഥാനത്തെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ വേതന വർധന ഉറപ്പാക്കും; നടപടികൾ സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രി
- മാരിടൈം ബോർഡ് ഭേദഗതി ബിൽ പാസായി; പ്രതിപക്ഷം ഇറങ്ങിപ്പോയി, മിഷൻ സമുദ്ര കേരളത്തിൻ്റെ സ്വപ്ന പദ്ധതിയെന്ന് മുഖ്യമന്ത്രി
- നാലു മണിക്കൂറോളം തിളയ്ക്കുന്ന സാമ്പാറിൽ എങ്ങനെ ജീവനുള്ള പുഴു ഉണ്ടാകും? പൊട്ടിത്തെറിച്ച് പഴയിടം നമ്പൂതിരി
- ഷമി എറിഞ്ഞിട്ടു; രഞ്ജിയിൽ ബംഗാളിനോട് ലീഡ് വഴങ്ങി കേരളം
- കേരള ലോട്ടറിയുടെ മറവിൽ എ.ഐ തട്ടിപ്പ്: ശക്തമായ നടപടിയുമായി സർക്കാർ, സഭയിൽ വിശദീകരിച്ച് മുഖ്യമന്ത്രി
- സമുദ്രമേഖല കൊള്ളയടിക്കാനെന്ന് പ്രതിപക്ഷം, സര്‍ക്കാറിന് ഗ്രേസ് കിട്ടുമോയെന്ന് പ്രതിപക്ഷത്തിന് പേടിയെന്ന് മുഖ്യമന്ത്രി; മാരിടൈം ബോർഡ് ബിൽ പാസാക്കി
- വിദേശത്ത് നിന്ന് മെഡിക്കൽ ബിരുദം നേടിയോ? ക്ലിനിക്കൽ ക്ലർക്ക്ഷിപ്പിനും ഇന്റേൺഷിപ്പിനും അപേക്ഷിക്കാം; ലിങ്ക് ഇതാ...
- സ്വർണവിലയിൽ വീണ്ടും കുതിപ്പ്; ഇന്നത്തെ വിലയറിയാം
- ഒരേ ദിശയിൽ സഞ്ചരിച്ച അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം; 40ലധികം മരണം, നിരവധി പേർക്ക് പരിക്ക്
- 'വേണ്ടായിരുന്നു സഖാവെ'; മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച എം. വിജിൻ എംഎൽഎക്കെതിരെ സൈബര്‍ ആക്രമണം
- 12 സ്റ്റോപ്പുകൾ, ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുതിയ വൺ-വേ സ്പെഷ്യൽ ട്രെയിൻ
- ഒരു കോടിയുടെ ഒന്നാം സമ്മാനം അടൂരില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 75 lottery result
- കളം പിടിച്ച് മലപ്പുറം, അത്ലറ്റിക്സിൽ മുന്നിൽ; പിന്നിൽ പാലക്കാട്, തിരുവനന്തപുരം ജില്ലകൾ
- PSC പരീക്ഷാ ക്രമക്കേട്: PSC ചെയർമാൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി | Kerala PSC
- മഴയില്ല; സംസ്ഥാനത്ത് ചൂട് കൂടും; സൂര്യാതപ മുന്നറിയിപ്പ്
- കെഎംസിസി കവർച്ച; ഖത്തർ പൊലീസിൻ്റെ കേസിൽ അഞ്ച് പ്രതികൾ, രണ്ട് പേർ പാകിസ്താൻ സ്വദേശികള്‍
- ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി പി.എസ്.സി ചെയർമാൻ എം.ആർ. ബൈജു | Kerala PSC
- ധനലക്ഷ്മി ലോട്ടറി DL-75 നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം 1 കോടി രൂപ | Kerala Lottery Results Today
- ഡിജിറ്റൽ സർവകലാശാലയ്ക്ക് തുടർച്ചയായി രണ്ടാം വർഷവും ഐഐസി ഫോർ സ്റ്റാർ റേറ്റിങ്
- പത്തനംതിട്ടയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; സംഭവം മൂന്നിടങ്ങളിൽ
- വീഴ്ചകൾ തുടർന്ന് സംസ്ഥാന സ്കൂൾ കായികമേള; മത്സരാർഥികൾക്ക് നൽകിയ ഭക്ഷണത്തിൽ വീണ്ടും പുഴു
- കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അടൂരിലും കൊടുമണ്ണിലും എത്തിയത് ഒരേ സംഘമെന്ന് സംശയം
- ഇനി 24 മണിക്കൂറും റേഷൻ എടിഎമ്മിൽ നിന്ന് എടുക്കാം; ഒരു തട്ടിപ്പും നടക്കില്ല; സംസ്ഥാനത്ത് ജില്ലകൾ തോറും ഗ്രെയിൻ എടിഎം വരുന്നു
- മരണത്തിലേക്ക് ആക്സിലറേറ്റര്‍ ചവിട്ടരുത്; റോഡ് ഉപയോഗിക്കാന്‍ പഠിക്കേണ്ട മലയാളി
- സംസ്ഥാനത്ത് ചൂട് കൂടുന്നു; നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത, ജാഗ്രത
- ഡിജിറ്റൽ സർവകലാശാലയ്ക്ക് തുടർച്ചയായി രണ്ടാം വർഷവും ഐഐസി ഫോർ സ്റ്റാർ റേറ്റിങ്
- വിജിലൻസ് 'ടി' സെക്ഷൻ വിവരാവകാശ പരിധിക്ക് പുറത്താക്കിയ വിജ്ഞാപനത്തിന് സ്റ്റേയില്ല: ആവശ്യം തള്ളി ഹൈക്കോടതി, വിശദീകരണം തേടി | Kerala High Court
- ഡിസ്കസ് ത്രോയിൽ പിന്തള്ളിയ ഫഹദിനെ ഷോട്ട് പുട്ടിൽ തോൽപിച്ച് ഋതുഭേദിന്റെ മറുപടി, കായിക മേളയിലെ ‘അയ്യപ്പനും കോശിയും’
- കേരള പ്രവാസി ക്ഷേമ ബോർഡിന്റെ പെൻഷൻ വിതരണം മുടങ്ങി; ആശങ്കയിലായി പ്രവാസി മലയാളികൾ
- കേരള പ്രവാസി ക്ഷേമ ബോർഡിന്റെ പെൻഷൻ വിതരണം മുടങ്ങി; ആശങ്കയിലായി പ്രവാസി മലയാളികൾ
- PSC പരീക്ഷ തട്ടിപ്പിൽ ആദ്യ അറസ്റ്റ്; മുൻ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ് അറസ്റ്റിൽ | Kerala PSC
- ‘സംസാരിച്ചിട്ടേ മടങ്ങൂ, എന്നെ തടസ്സപ്പെടുത്തി കഴിഞ്ഞാൽ നിങ്ങളാരും സംസാരിക്കില്ല’; സഭയിൽ മുഖ്യമന്ത്രി
- കേരള ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് തലൈവർ! 'ബാഹുബലി 2'-ന്റെ ഒൻപത് വർഷത്തെ റെക്കോർഡ് തകർത്ത് 'ജയിലർ 2'
- 'അർണബ്' ചുഴലിക്കാറ്റ് യാനത്തിന് സമീപം കരതൊട്ടു; തെക്കൻ തീരങ്ങളിൽ അതീവ ജാഗ്രത
- എഥനോള്‍ നയത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ പണം കൊടുത്തുളള പ്രചാരണം; ആരോപണവുമായി നിതിന്‍ ഗഡ്കരി
- നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കി
- മോട്ടോർ വാഹന നികുതി കുടിശ്ശിക തീർപ്പാക്കാൻ സുവർണ്ണാവസരം; കേരള സർക്കാർ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി...
- കാരോട്–കന്യാകുമാരി നാലുവരിപ്പാത 89% പൂർത്തിയായി; നവംബർ അവസാനത്തോടെ ഗതാഗതത്തിന് തുറന്നേക്കും
- ചേരാനല്ലൂർ അപകടക്കേസ്; പോലീസുകാരെ സസ്പെൻഡ് ചെയ്തതിൽ സേനയിൽ അതൃപ്തി, ഉന്നതരെ അറിയിച്ചെന്ന് ഉദ്യോഗസ്ഥർ
- പി. ജയരാജനും ടി.വി. രാജേഷും പ്രതികൾ; ഷുക്കൂർ വധക്കേസിൽ വിധി നവംബർ 12ന്
- വിവരാവകാശ പരിധിയിൽ നിന്ന് വിജിലൻസ് ഒഴിവാക്കിയുള്ള വിജ്ഞാപനം; സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
- വിജിലൻസിലെ വിവരാവകാശ വിലക്ക്; സർക്കാരിന് നോട്ടീസയച്ച് ഹൈക്കോടതി
- ഓരോ സ്റ്റേഷനിലും ചെന്നിത്തല എസ്.ഐ ആയി ചാർജ് എടുക്കേണ്ടി വരും; സേനയെ നിയന്ത്രിക്കുന്നത് പണവും രാഷ്ട്രീയവുമെന്..
- 34th Annual Awards Ceremony | നേട്ടങ്ങളുടെ നെറുകയിൽ ആദരവിൻ്റെ പൊൻകിരീടവുമായി കേരള സെന്റർ 2026ലെ അവാർഡുകൾ സമ്മാനിച്ചു | Kerala Center Honors Nine Achievers at 34th Annual Awards Ceremony in New York
- ഫൊക്കാന കേരള കണ്വെന്ഷന് ജനുവരി 11 മുതല്‍; ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്
- ജനകീയ വികസനമാതൃകയെ സർക്കാർ തകർക്കുന്നു; സാമൂഹ്യരംഗത്തെ നിക്ഷേപത്തെ വാണിജ്യ ലാഭമായി കാണരുത്: പ്രതിപക്ഷനേതാവ്
- അടിച്ചു ഫിറ്റായി റോഡിൽ! കൂടുതൽപേർ പിടിയിലായത് എറണാകുളത്ത്; വടക്കൻ മേഖലയില്‍ കുറവ്
- പോളിടെക്നിക് പരീക്ഷകളിലെ ചോദ്യപേപ്പര്‍ വിതരണം: സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ബദല്‍ സംവിധാനം...
- യഥാർത്ഥ ഉറവിടം എവിടെ? 'ഉരുപ്പടി' കൈയ്യിൽ കിട്ടിയാൽ കമ്പം വഴി മിന്നൽ വേഗതയിൽ പായും; നിമിഷ നേരം കൊണ്ട്...
- LIVE: ഭാഗ്യം തെളിയാന്‍ മണിക്കൂറുകള്‍ മാത്രം; ധനലക്ഷ്മി നറുക്കെടുപ്പ് ഫലം ഉടന്‍
- അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിധി 12ന്; വിചാരണ നടപടികള്‍ പൂര്‍ത്തിയായി
- വീടിനായ് ഇനിയും ഓടണം! മുൻ മന്ത്രിയുടെ പ്രഖ്യാപനം വെറും വാക്കായി
- 'ബ്ലാക്ക് മെയില്‍ ചെയ്യരുത്, സമ്മര്‍ദ്ദം ചെലുത്തരുത്; ഇതാണ് മുഖ്യമന്ത്രി ഞങ്ങളോട് പറഞ്ഞത്'
- Kerala Assembly | കിഫ്ബിയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം | Opposition Adjournment Motion over KIIFB Issue Through
- വിജിലന്‍സിലെ വിവരാവകാശ വിലക്ക്; സർക്കാരിന് ഹൈക്കോടതി നോട്ടീസ്, അടിയന്തര സ്റ്റേയില്ല
- kerala | അരിയിൽ ഷുക്കൂർ കൊലക്കേസിൽ വിധി നവംബർ 12 ന് പ്രസ്താവിക്കും....
- തിരുവനന്തപുരം തിരുമലയില്‍ നടുറോഡില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
- ചേരാനല്ലൂര്‍ അപകടം: പൊലിസ് വീഴ്ചയെത്തുടര്‍ന്ന് കൊച്ചി സിറ്റി പൊലിസ് കമ്മീഷണറെ മാറ്റി
- പിഎസ്സി പരീക്ഷ ക്രമക്കേട് കേസ്: മുൻ ഡെപ്യൂട്ടി സെക്രട്ടറി അറസ്റ്റിൽ
- പുടിനെ തൊടാൻ പോലും കഴിയില്ല!
- ഇന്നലെയും ഇന്നും കൂടി; ഇന്നത്തെ സ്വര്‍ണവില അറിയാം
- ഇന്നലെയും ഇന്നും കൂടി; ഇന്നത്തെ സ്വര്‍ണവില അറിയാം
- കേരളത്തില്‍ വീണ്ടും ലോഡ്ഷെഡിങ് ഭീഷണിയോ? ഹിമാചലില്‍ നിന്നുള്ള വൈദ്യുതി വാങ്ങലില്‍ അനിശ്ചിതത്വം
- സ്വർണവില ഇന്നും മേലോട്ട്; കേരളത്തിൽ വൻ വർധന, രാജ്യാന്തരവിലയെ പിടിച്ചുതാഴ്ത്തി ഹൂതികളും ഇസ്രയേലും
- തിരിച്ചുകയറുമോ സ്വര്‍ണം? മൂന്നാംദിനവും വില വര്‍ധിച്ചു
- ചേരാനല്ലൂര്‍ അപകടത്തിലെ പൊലീസ് വീഴ്ച; കൊച്ചി കമ്മീഷണര്‍ കാളിരാജ് മഹേഷിനെ മാറ്റും
- ഓടുന്നതിനിടെ ഒരു കാലിലെ സ്പൈക്സ് ഈരിപ്പോയി, 3000 മീറ്റർ ‘ഒറ്റക്കാലിൽ’ ഓടിക്കയറി റോഷ്നി
- കോഴിക്കോട് ജില്ലയിലെ ഒടുമ്പ്രയില്‍ യുവാവ് കുത്തേറ്റ് മരിച്ചു....സംഭവത്തിൽ ഒരാൾ പിടിയി...
- നവംബറിൽ സംസ്ഥാനം വീണ്ടും ഇരുട്ടിലാകുമോ? ഹിമാചലിൽ നിന്നുള്ള വൈദ്യുതി കരാർ അനിശ്ചിതത്വത്തിൽ; ലോഡ്ഷെഡിങ് ആശങ്കയിൽ കേരളം
- ധനസ്ഥിതി മെച്ചപ്പെട്ടു, ഞങ്ങള്‍ സംതൃപ്തരല്ല, ഇനിയും വര്‍ധിപ്പിക്കണം; നികുതി വരുമാനത്തില്‍ ചോര്‍ച്ചയുണ്ടെന്ന് മുഖ്യമന്ത്രി
- ‘ഒരു ചെറുതല്ലേ കഴിച്ചുള്ളൂ’; റോഡിലെ അമിത ആത്മവിശ്വാസം തകർക്കുന്ന കുടുംബ പ്രതീക്ഷകൾ
- LAമാരുടെ ശമ്പളവും അലവൻസുകളും വർദ്ധിപ്പിക്കാൻ നീക്കം: സർക്കാരിന് പിന്തുണയുമായി പ്രതിപക്ഷം | Kerala Government
- പിഎസ്സി ആസൂത്രണബോർഡ് ചീഫ് അഭിമുഖം: സിപിഎം ഉന്നത നേതാവിന്റെ മകന് ഏറ്റവും ഉയർന്ന മാർക്ക്
- പിഎസ്സി നിയമനത്തട്ടിപ്പ്: ചോദ്യമുനയിൽ പിഎസ്സി ചെയർമാൻ, ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും
- വൈദ്യുതി മുടങ്ങിയതിൽ രോഷം! കൊല്ലത്ത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ വ്യാപാരി മർദ്ദിച്ചതായി പരാതി
- 'ഓടി ജയിച്ചാലെങ്കിലും ഒരു വീടു കിട്ടുമോ സാറേ...'; കടം വാങ്ങിയ സ്പൈക്കുമായി സ്വര്‍ണം ഓടിയെടുത്ത് അക്ഷയ
- കൈയിൽ പൂക്കളുമായി അവരെത്തി; മിണ്ടാതെ, ചിരിക്കാതെ അവൾ കിടന്നു, ദിവ ഇനി ഓർമകളിൽമാത്രം, വിതുമ്പി നാട്
- PSC പിരിച്ചുവിടാനുള്ള ഗവർണറുടെ ശുപാർശ ; ചട്ടം 130 അനുസരിച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം
- സംസ്ഥാനം വീണ്ടും ഇരുട്ടിലേക്ക്?; ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനമായില്ല, നവംബറിൽ വീണ്ടും ലോഡ്ഷെഡിങ് ആശങ്ക
- ഓലപ്പുരയിലെ മാണിക്യം; 3000 മീറ്റർ ഓട്ടത്തിൽ സ്വർണം
- 7 മണിക്കൂർ ജഡ്ജിയുടെ ഫ്ലാറ്റിൽ പി വിജയന്റെ റെയ്ഡ്, ഗോഡൗൺ ഇടിച്ചുനിരത്തി തെളിവ് തൂക്കി, ബെൻസിൽ ജഡ്ജിയും?
- മാംസാഹാരം കഴിക്കാതെ ട്രാക്കിൽ തീപ്പൊരിയായി വൈഷ്ണവ്; 3000 മീറ്ററിൽ അഭിമാന സ്വർണം
- ഫ്ലാറ്റില്‍നിന്ന് 1.30ന് ബെന്‍സുമായി 17-കാരന് പുറത്തേക്ക്..! കാറിൽ മറ്റൊരാളും..!!...
- തോട്ടപ്പുഴു കടിച്ച് കാലിന് നീരുവെച്ചു, ദാഹിച്ചുവലഞ്ഞു; മൃതദേഹം വീണ്ടെടുക്കാൻ കൊടുംകാട്ടിൽ പോലീസിന്റെ സാഹസികദൗത്യം
- മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ വാഹനമിടിപ്പിച...
- 'അര്‍ണബ്' കരതൊട്ടു, ജഡ്ജിയുടെ ഫ്ലാറ്റില്‍ നിന്നും ആഡംബര ബൈക്ക് പിടിച്ചെടുത്തു, ഇസ്രയേലില്‍ ഇഞ്ചോടിഞ്ച് ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
- എംഎൽഎമാരുടെ നിലവിലെ ശമ്പളം അറിയാം, വർധിപ്പിക്കാൻ അതിവേഗ നീക്കം; 35 ശതമാനം വരെ കൂട്ടിയേക്കുമെന്ന് റിപ്പോർട്ട്
- തേനി ജയിൽച്ചാട്ടത്തിൽ പിടികിട്ടാനുള്ള നാല് പേർക്കായി തെരച്ചിൽ ഊർജ്ജിതം; കേരള അതിർത്തിയിൽ കർശന ജാഗ്രത
- നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം... സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടേയും ജാമ്യാപേ...
- 'ജെൻസി കൂട്ടായ്മ അറിഞ്ഞില്ലേ ഈ നീചമായ അനീതികൾ…'
- ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: പി എസ് സി ചെയര്മാന് എം ആര് ബൈജുവിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും
- കാര്‍ മാത്രമല്ല, 17കാരന് ആഡംബര ബൈക്കും ഓടിച്ചിരുന്നുവെന്ന് കണ്ടെത്തല്‍; ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ചിന്
- ജഡ്ജിമാരുടെ സ്വകാര്യ വാഹനങ്ങളിലെ നെയിംബോർഡ്; കേരളത്തിലും നിയന്ത്രണം വേണമെന്നാവശ്യം
- വിവാദം കനത്തു; തീരുമാനത്തില്‍ നിന്ന് പിന്മാറി ദേവസ്വം ബോര്‍ഡ്, ഒ ജി ബിജുവിന് പ്രത്യേക പദവി നല്‍കില്ല
- കൗമാര താരങ്ങൾക്ക് കഠിനകാലം; നിറംകെടുത്തി പ്രായത്തട്ടിപ്പ് വിവാദവും
- കണ്ണൂരിൽ ഏറ്റെടുത്ത ഭൂമിയിൽ വൻ നിക്ഷേപസാധ്യതയെന്ന് സർക്കാർ
- 'അഴിമതിയെ നീതിയുക്തമായി ചോദ്യം ചെയ്തതിന്റെ പേരിലാണ് ഞങ്ങൾ മൂന്നുപേർ ആക്ഷേപിക്കപ്പെടുന്നത്': മാത്യു കുഴൽനാടൻ
- യൂട്യൂബ് ഗുരുവാക്കി പരിശീലനം; മകന്റെ സ്വപ്നത്തിനായി ഒന്നര ഏക്കർ വിട്ടുനൽകി അച്ഛൻ
- കണ്ണൂരിലെ കിഫ്ബിയുടെ സ്ഥലമെടുപ്പും പത്തുവർഷത്തെ കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളും അന്വ...
- ടാപ്പ് ചെയ്യാതെ കിടക്കുന്ന റബർ തോട്ടങ്ങൾക്ക് പുനരുജ്ജീവനം; ‘INR Konnect’ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ചു
- സങ്കടക്കാഴ്ചയായി... മകളുടെ മരണ വിവരമറിഞ്ഞതിനു പിന്നാലെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു
- ചേരാനല്ലൂര്‍ അപകടം: ജഡ്ജിയുടെ വീട്ടിലെ പരിശോധന നീണ്ടത് 7 മണിക്കൂര്‍, ആഡംബര ബൈക്ക് പിടിച്ചെടുത്തു
- സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടെന്ന് മുഖ്യമന്ത്രി; നികുതിവരുമാനം 6486 കോടി രൂപ കൂടി, 16.54 ശതമാനം വളർച്ച
- കേരള ബാങ്കിലും സർക്കാരിന് തിരിച്ചടി; ഡയറക്ടർമാരെ നീക്കിയത് സ്റ്റേ ചെയ്തു
- കണ്ണൂരിലെ കിഫ്ബി ഭൂമിയിൽ പദ്ധതിവരുമെന്ന് കുഞ്ഞാലിക്കുട്ടി; നന്ദിയുണ്ട് പലർക്കും ഉത്തരമായെന്ന് പിണറായി
- ആർലേക്കറുടെ ശുപാർശ നിയമവിരുദ്ധം
- പി എസ് സിയില്‍ സമാനതകളില്ലാത്ത ഭരണഘടനാ പ്രതിസന്ധി; കേസില്‍ പ്രതികളാകുന്ന അംഗങ്ങളെ ഉടനടി സസ്പെന്‍ഡ്...
- അന്താരാഷ്ട്ര യാത്രക്കാർക്ക് ഡിജി യാത്രാ സേവനമൊരുക്കി സിയാൽ
- ജനാധിപത്യം സംരക്ഷിക്കാൻ ബി.ജെ.പി, പദയാത്ര ഒരുക്കി ഷായുടെ ചാണക്യതന്ത്രം . . .
Headlines link to — and belong to — their publishers.
Other days
Today 27 October 2026 26 October 2026 25 October 2026 24 October 2026 23 October 2026 22 October 2026