വാർത്തകൾ — 1 November 2026
117 headlines from that day · kept for one week
- ഇലക്ഷൻ കമ്മീഷന്റെ നടപടികൾ ജനാധിപത്യത്തെ തകർക്കുന്നത്; ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി നേഹ ബോറ
- മത്സ്യ വ്യാപാരിയിൽ നിന്നും 8000 രൂപ കൈക്കൂലി വാങ്ങി; മിമിക്രി കലാകാരനായ പഞ്ചായത്ത് ഉദ്യോഗസ്ഥന് പിടിയില്‍
- കേരളത്തെ ഏവിയേഷൻ-തുറമുഖ ഹബ്ബാക്കും; വൻകിട നിക്ഷേപങ്ങൾ അനിവാര്യമെന്ന് മുഖ്യമന്ത്രി
- 'സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിൽ കേരളം മുൻനിരയില്‍': കേന്ദ്ര സഹമന്ത്രി മേഘ്വാൾ
- ബംഗാള്‍ ഉള്‍ക്കടലില്‍ ‘മുരസു‘ചുഴലിക്കാറ്റ്; സംസ്ഥാനത്ത് വിവധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ആദ്യ ഏകദിന ക്രിക്കറ്റ്, സ്വന്തം 3 ഡി സിനിമ, ആദ്യം ആകാശം തൊട്ടതും നമ്മൾ..! പല കാര്യങ്ങളിലും ഇന്ത്യയിലും ലോകത്തും മുൻപേ നടന്നത് കേരളം
- സിപിഎമ്മിനെ അച്ചടക്കമുള്ള പാർട്ടിയാക്കിയത് പിണറായി വിജയൻ; ജനപ്രിയതയിൽ നായനാർ മാതൃക- തിരുവഞ്ചൂർ രാധാകൃഷ്ണൻ
- സിപിഎമ്മിനെ അച്ചടക്കമുള്ള പാർട്ടിയാക്കിയത് പിണറായി വിജയൻ; ജനപ്രിയതയിൽ നായനാർ മാതൃക- തിരുവഞ്ചൂർ രാധാകൃഷ്ണൻ
- കെ ടെറ്റ് ഇല്ലാത്തവരെ പിരിച്ചുവിടണമെന്ന ഉത്തരവ് പിന്‍വലിച്ചു; അധ്യാപകര്‍ക്ക് ആശ്വാസം
- 'കേരള മോഡൽ തടസപ്പെട്ടു നിൽക്കുന്നു, മുന്നോട്ട് പോകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി
- ഇരുപത് വർഷമായി ഒളിവിൽ കഴിഞ്ഞ മോഷണക്കേസ് പ്രതി പിടിയിൽ
- ലീഗും എംഎസ്എഫും അറിയണം... സി.പി.എം തകർന്നാൽ കേരളത്തിൽ സംഭവിക്കുന്നത് എന്ത്? ആന്റണി തിരിച്ചറിഞ്ഞ സത്യം!
- വിവാദമായതിന് പിന്നാലെ നടപടി; കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിന്‍വലിച്ചു
- ഓപ്പറേഷന് തൂഫാൻ ; ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 46 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി
- കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; ബംഗാൾ ഉൾക്കടലിൽ ചുഴല...
- കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷതാ പതക്: കേരളത്തിൽ നിന്ന് അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് അംഗീകാരം
- 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; മതപണ്ഡിതൻ അറസ്റ്റിൽ
- 'ആലുവ മാർത്താണ്ഡവർമ പഴയപാലം നവംബർ 5 ന് തുറക്കും; പാലം അപകടാവസ്ഥയിലാണെന്ന പ്രചാരണം ശരിയല്ല'; മന്ത്രി സുരേഷ് ഗോപി
- 'മുരാസു' എത്തുന്നു; കേരളത്തിലും മഴ മുന്നറിയിപ്പ്
- '11 മണിക്ക് ശേഷം ഡിജെ വേണ്ട!'; കൊച്ചിയിലെ രാത്രി പാർട്ടികൾക്ക് കടിഞ്ഞാൺ ഇടാൻ പൊലീസ്
- ഫ്ലാറ്റിലും ബാറിലും അതിക്രമം, സ്റ്റേഷനിലെത്തിയും കൊലവിളി; തിരുവനന്തപുരം നഗരത്തിൽ ഗുണ്ടാവിളയാട്ടം!
- 'അച്ചടക്ക ലംഘനം'; സിപിഐഎം നേതാവിന്റെ എഫ് ബി പോസ്റ്റ് ലൈക്ക് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
- ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് രൂപപ്പെട്ടു; ബുധനാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴ, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- സെനറ്റ് ആര് പിടിക്കും? അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിനെ മാറ്റിമറിക്കാവുന്ന 4 അത്ഭുത തിരിവുകൾ!
- അധ്യാപകർക്ക് ആശ്വാസം! കെ-ടെറ്റ് ഉത്തരവ് പിൻവലിച്ചു
- 68-ാമത് കേരള സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് സമാപനം
- ടി20-യിൽ പുതിയ ചരിത്രം കുറിച്ച് ഇഷാൻ കിഷൻ; സൂര്യകുമാറിന്റെ റെക്കോഡ് തകർത്തു
- ബുധനാഴ്ച വരെ സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് | Kerala rain alert
- Malayalivartha.com
- iffk | 31ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള; എല്ലാവര്ക്കും ഏറ്റവും സൗകര്യമായി സിനിമ കാണാന്‍ കഴിയും; ദീര്‍ഘനേരം കാത്തുനിന്നിട്ട് സിനിമ കാണാന്‍ കഴിയാതെ വരുന്ന സാഹചര്യം ഒഴിവാക്കുമെന്ന്
- ഇങ്ങനെ ആയിരുന്നു, ആ ഹാപ്പി ബര്ത്ഡേ
- സംസ്ഥാന സ്കൂൾ കായികമേള: ആത്മവിശ്വാസച്ചിറകിലേറി യുഎഇ ടീം
- മുരാസു ചുഴലിക്കാറ്റ്: കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- സമരവേദിയിലേക്ക് മടങ്ങിയെത്തി എൽപിഎസ്ടി റാങ്ക് ഹോൾഡർ വളർമതി; സമരം തുടരുമെന്ന് പ്രഖ്യാപനം
- കേരളം എഴുപതിന്റെ നിറവില്‍; നിയമനിര്‍മ്മാണ പാരമ്പര്യത്തിന്റെ ഓര്‍മ്മകളുമായി നിയമസഭയില്‍ മുന്‍ സാമാജികരുടെ ഒത്തുചേരൽ
- 31-ാമത് ഐ.എഫ്.എഫ്.കെ! 24 മണിക്കൂർ സ്ക്രീനിംഗും റിസർവേഷൻ സൗകര്യവും ഏർപ്പെടുത്തുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്
- വീണ്ടും ചുഴലിക്കാറ്റ്, കേരളത്തിൽ മഴ ശക്തമാകും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
- ഇടുക്കിയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ? ജില്ലയോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് മന്ത്രി പി സി വിഷ്ണുനാഥ്
- SM-79 സമൃദ്ധി ലോട്ടറി ഒന്നാം സമ്മാനം ഒരുകോടി രൂപ ഈ നമ്പറിന്; സമ്പൂര്‍ണ നറുക്കെടുപ്പ് ഫലം ഇതാ
- ഇടുക്കി ആനസവാരി കേന്ദ്രങ്ങൾക്കെതിരെ പരാതി; കോടതി ഉത്തരവ് ലംഘിച്ച് അനധികൃതമായി പ്രവർത്തിക്കുന്നുവെന്ന് ആരോപണം
- സമൃദ്ധി ലോട്ടറി SM-79 നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം 1 കോടി രൂപ MA 847261 എന്ന നമ്പറിന് | Samrudhi Lottery Results
- Kerala Piravi 2026 Wishes: മനസ്സ് നിറഞ്ഞ കേരളപ്പിറവി ആശംസകൾ കൈമാറാം
- കേരളത്തിൽ മഴ ശക്തമാകുന്നു: ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം | Kerala Weather Forecast
- കേരളത്തിൽ ഒരു വർഷം 5 കോടി എസി വിറ്റുപോയോ? വൈദ്യുതി മന്ത്രിയുടെ അവകാശവാദവും വിപണിയിലെ യഥാർത്ഥ കണക്കുകളും
- എസ്എഫ്ഐ നേതാവിന് ഡിവൈഎസ്പി പരീക്ഷയിൽ ഒന്നാം റാങ്ക്; മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി
- എസ്എഫ്ഐ നേതാവിന് ഡിവൈഎസ്പി പരീക്ഷയിൽ ഒന്നാം റാങ്ക്; മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി
- അറേബ്യൻ മുത്തബ്ബഖ് ഇനി വീട്ടിൽ തയ്യാറാക്കാം…
- 70th Kerala Piravi
- കേരള അസോസിയേഷൻ ഓഫ് ടൗൺസ്വില്ലിന് പുതിയ നേതൃത്വം
- ഇടറിയ നെഞ്ചുമായി കൂപ്പണിലേക്കൊരു നോട്ടം, വയനാട്ടിലെ 149 കുടുംബങ്ങൾ കൂടി ഇനി സ്വന്തം വീട്
- വീട്ടുവാടക; മുണ്ടക്കൈ ദുരന്തബാധിതര്‍ക്കുള്ള ധനസഹായം നവംബര്‍ വരെ നീട്ടി, 16 ലക്ഷം അനുവദിച്ചു
- ഷെയ്ഖ് സായിദ് റോഡ് ഇനി സൈക്ലിങ് ട്രാക്ക്; യാത്രാനിയന്ത്രണങ്ങൾ പ്രാബല്യത്തിൽ
- ഡാലസിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ വാക്കത്തോൺ വിജയമായി
- ഈ മാസം ആറ് കിലോ വീതം അരി; നവംബറിലെ റേഷന്‍ വിതരണം മൂന്ന് മുതല്‍
- റഫീഞ്ഞ്യക്കും യമാലിനും ഇരട്ട ഗോൾ; അലാവസിനെ തളച്ച് ബാഴ്സലോണ ഒന്നാം സ്ഥാനത്ത് തുടരുന്നു
- ചങ്ങനാശ്ശേരിയിലെ കൂട്ട ആത്മഹത്യ; ഓണ്‍ലൈന്‍ ഗെയിമാണ് കടബാധ്യതയ്ക്ക് കാരണമെന്ന്...
- ചേരാനല്ലൂർ വാഹനാപകട കേസ്: പൊലീസ് ശക്തമായ നടപടി സ്വീകരിച്ചിരുന്നെന്ന് ഡിജിപി റവാദ ചന്ദ്രശേഖർ
- 16കാരിയോട് ലൈംഗികാതിക്രമം; മതപ്രഭാഷകൻ മുഹമ്മദ് നിയാസ് ജൗഹരി അറസ്റ്റില്‍
- പ്രതിപക്ഷം ഒറ്റക്കെട്ട്! രാംലീല മൈതാനത്തേക്ക് പ്രവർത്തകരുടെ വൻ പ്രവാഹം
- 'മരണം വരെ സമരം തുടരും, സര്‍ക്കാര്‍ അധികാരത്തിന്റെ ഹുങ്ക് കയ്യില്‍ വെച്ചാല്‍ മതി'; LPST സമര നേതാവ് വളര്‍മതി
- സംസ്ഥാനത്ത് ക്ഷേമപെൻഷൻ മസ്റ്ററിങ് 89%; അന്തിമ കണക്കുകൾ രണ്ടു ദിവസത്തിനകം
- PM extends greetings to the people of Keralam on Keralappiravi
- PM extends greetings to the people of Keralam on Keralappiravi
- കൈക്കൂലി കേസ്; മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് എട്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കൊല്ലം വിജിലന്‍സ് കോടതി
- Malayalivartha.com
- ഹാമിൽട്ടണിൽ ടോസ് ജയിച്ച് കിവീസ്; ഇന്ത്യയെ ബാറ്റിങ്ങിനയച്ചു, സഞ്ജു കളിക്കും!
- ലക്ഷ്യം നവയുഗ കേരളം; വി.ഡി സതീശൻ
- കോട്ടയത്ത് 7 വാഹനങ്ങൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക് ; ഒരു ഡ്രൈവർ മനഃപൂർവം അപകടമുണ്ടാക്കിയെന്ന് സൂചന
- നെടുമ്പാശ്ശേരി അപകടം... പ്രതികളെ വീണ്ടും ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി....
- 'എസ്എഫ്ഐ നേതാവിനെ തിരുകിക്കയറ്റി'; പരീക്ഷ ക്രമക്കേടിൽ പിഎസ്സി ചെയർമാനെതിരെ വീണ്ടും പരാതി
- കേരളം @ 70: വടക്കേ മലബാര്‍: ഐക്യ കേരളത്തിന്റെ നല്ലമണ്ണ്
- അധികാരകേന്ദ്രങ്ങളിൽ മാറ്റം ഉണ്ടാവുമോ?, പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകൾക്ക് സാധ്യത; കേരളത്തിന് 2026 എങ്ങനെയായിരിക്കും?
- കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന് പുരസ്കാരം മേതില്‍ രാധ...
- കേരളം @70: സര്‍ദാര്‍ കെ.എം പണിക്കര്‍; ചരിത്രത്തോടൊപ്പം സഞ്ചരിച്ച മലയാളി
- വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിച്ച വിധിക്കെതിരെ പ്രതികാര നടപടിയുമായി കാലടി വി സി; കോടതിയിൽ അപ്പീൽ നൽകും
- എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്
- പഞ്ചായത്തുകളുടെ വാർഷിക പദ്ധതിയിൽ 32 വർഷത്തെ ചരിത്രം തിരുത്താൻ കേരളം; മാർഗരേഖ മറയും, ചട്ടങ്ങൾ വരും
- മേതില്‍ രാധാകൃഷ്ണന് കേരള സർക്കാരിൻ്റെ എഴുത്തച്ഛന് പുരസ്കാരം; അംഗീകാരം മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾക്ക്
- പെട്രോമാക്സും പുടമുറിയും; കേരളം ചവിട്ടിക്കടന്ന ഒരുകാലം!
- പോലീസ് ബറ്റാലിയന് കോണ്‍സ്റ്റബിള്‍ പട്ടികയില്‍ പോലുമില്ലാത്ത മുന്‍ ആക്ഷന്‍ ഹീറോയ്ക്ക് ഒന്നാം റാങ്ക്;...
- ആഘോഷിക്കാം, മലയാളിത്തത്തിന്റെ എഴുപത് സംവത്സരങ്ങൾ
- ഏഴ് പതിറ്റാണ്ടിന്റെ പ്രൗഢി, സംസ്ഥാനത്തുടനീളം വിപുലമായ കേരളപ്പിറവി ആഘോഷങ്ങൾ
- കേരളത്തിന് ഇന്ന് 70; വാണിജ്യ സിലിണ്ടര്‍ വില വീണ്ടും കൂട്ടി; സമരക്കടല്‍ തീര്‍ക്കാന്‍ ഇന്ത്യാസഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
- മദ്യപിക്കാൻ പണം നൽകിയില്ല; ഫോർട്ട് കൊച്ചിയിൽ അമ്മയെ മകൻ ചവിട്ടിക്കൊന്നു
- 'കേരളത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ വേണം, അതാണ് പ്രധാന ആവശ്യം'
- സന്തോഷകരമായ ദാമ്പത്യം തകർക്കുന്ന 6 അബദ്ധങ്ങൾ! പങ്കാളിയെ പഴിചാരുന്നതിന് മുൻപ് സ്വയം ചോദിക്കുക
- ഡീസലിനും വിമാന ഇന്ധനത്തിനും കയറ്റുമതി നികുതി കൂട്ടി, പെട്രോളിന് ഒഴിവാക്കി
- കേരളത്തിന്റെ പ്രതീക്ഷ പാഴായി; മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്കില്ല, പകരം യശ്വന്ത്പുരിലേക്ക് നീട്ടി
- 'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്
- സൈബർ സുരക്ഷക്ക് വിദ്യാർഥികൾ ശബ്ദമുയർത്തണം -മമ്മൂട്ടി | Madhyamam
- അനുഭവങ്ങള്‍ തീര്‍ത്ത കരുത്തില്‍ പുതുയുഗ കേരളത്തിലേക്ക് നമുക്ക് കൈകോര്‍ത്ത് നടക്കാം; കേരളപ്പിറവി ആശംസകളുമായി മുഖ്യമന്ത്രി
- പിഎസ്സി പരീക്ഷാക്രമക്കേട്; വിവാദവുമായി ബന്ധമില്ലെന്ന് പിഎസ്സി സെക്രട്ടറിയുടെ മൊഴി, 'ചെയർമാൻ കൂട്ടിയാലോചന നടത്താറില്ല'
- സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി?: തത്സമയ വിപണിയെ ആശ്രയിച്ച് KSEB; നാളെ മുതൽ ലോഡ് ഷെഡ്ഡിങ്ങിന് സാധ്യത | Kerala Load Shedding
- ജാതിസംവരണമല്ല, സാമ്പത്തികസംവരണമാണ് നടപ്പാക്കേണ്ടത്- സുകുമാരൻ നായർ
- മലപ്പുറത്ത് സംശയത്തിന്റെ പേരിൽ ഭാര്യയെ വർഷങ്ങളോളം ശാരീരികമായി ഉപദ്രവിച്ച് കൊലപ്പെടുത്തിയ 38-കാരന് ജീവപര്യന്തം
- സേവനങ്ങള്‍ ഇനി കൂടുതല്‍ വേഗത്തിൽ; പൊലിസ് സ്റ്റേഷനുകളില്‍ 'സിറ്റിസണ്‍ ഹെല്പ് ഡെസ്ക്'
- പവൻവില ഒരുലക്ഷത്തിന് താഴേക്കോ? സ്വർണവില കുത്തനെ ഇടിയുന്നു, ഏഴുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ
- വീണാജോർജിനെതിരായ ആക്രമണം: 'KSU പ്രവർത്തകർ ആക്രമിച്ചില്ല'; DGPക്ക് റിപ്പോർട്ട് സമർപ്പിച്ച് SIT
- 'ആരോഗ്യരംഗത്ത് എഐയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം' | Idukki | Future Keralam
- 'ആരോഗ്യരംഗത്ത് എഐയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം' | Idukki | Future Keralam
- മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഫോര്‍ട്ട് കൊച്ചിയില്‍ മകന് അമ്മയെ ചവിട്ടിക്കൊന്നു
- ഐക്യകേരളത്തിന് ഇന്ന് 70 വയസ്സ്; ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട കേരളം സപ്തതിയുടെ നിറവിൽ
- Kerala Piravi 2026 Wishes: സ്നേഹത്തിൻ്റെയും ഒരുമയുടെയും കേരളപ്പിറവി ആശംസകൾ കൈമാറാം
- 70-ൻ്റെ നിറവിൽ ദൈവത്തിൻ്റെ സ്വന്തം നാട്: ഇന്ന് കേരളപ്പിറവി ദിനം, നാടെങ്ങും ആഘോഷങ്ങൾ | Kerala Piravi
- മാധ്യമപ്രവർത്തകൻ സുരേഷ് ഇ.നായർ ട്രെയിൻ തട്ടിമരിച്ചു
- എന്റെ കേരളം കേരളപ്പിറവി ദിനത്തിൽ ഒരു കവിതവായിച്ചാലോ?
- സംസ്ഥാനത്ത് റബർവില സർവകാല റെക്കോർഡിൽ; കിലോയ്ക്ക് 300 കടന്നു
- ഇന്ന് കേരളപ്പിറവി ദിനം; ഐക്യകേരളം രൂപം കൊണ്ടിട്ട് ഏഴ് പതിറ്റാണ്ട്, ഇത്തവണ മറ്റൊരു പ്രത്യേകത കൂടി
- കേരളം പിറന്ന അതേ പുലരിയിൽ ജനനം; ആരാണ് ഈ കേരളകൃഷ്ണൻ?
- സൈറൺ മുഴക്കി ചീറിപ്പാഞ്ഞ് കാർ, മദ്യലഹരിയിൽ യുവാക്കൾ; 24,600 രൂപ പിഴയിട്ട് മോട്ടോർവാഹന വകുപ്പ്
- 'മുഖ്യമന്ത്രിയെന്ന നിലയില്‍ വിഡി സതീശന്റെ ആദ്യ കേരളപ്പിറവി; വരാനിരിക്കുന്നത് അസാധാരണമായ അവസരങ്ങള്‍'; ആശംസകളുമായി പ്രധാനമന്ത്രി
- 'വായനക്കാരുടെയും പൊതുസമൂഹത്തിന്റെയും ഇടമായി മാറണം'; എഴുപതിന്റെ നിറവിൽ സാഹിത്യ അക്കാദമി
- Kerala Piravi 2026 Wishes, Greetings: പ്രിയപ്പെട്ടവർക്ക് നേരാം കേരളപ്പിറവി ദിനാശംസകൾ
- വടകര മൂരാട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വ്യാപാരിക്ക് ദാരുണാന്ത്യം
- വലയിലാവുക വമ്പൻ സ്രാവുകൾ! പി.എസ്.സി.: മൂല്യനിർണയം നടത്താത്ത ഉത്തരങ്ങളുടെ എണ്ണത്തിലും വ്യത്യാസം; ചെയർമാൻ ഏപക്ഷീയമായി ഇടപെട്ടെന്ന് സൂചന
- പച്ചക്കള്ളം! ഒരു ക്രമക്കേടും നടന്നിട്ടില്ല, എല്ലാം സുതാര്യം; നിപ മരുന്ന് ആരോപണങ്ങളുടെ മുനയൊടിച്ച് പിണറായി വിജയൻ
- വിനോദയാത്രയിലെ വിവാദം:വയനാട് മീനങ്ങാടി സ്കൂളിലെ പ്രിന്‍സിപ്പലിന് സ്ഥലം മാറ്റം
Headlines link to — and belong to — their publishers.
Other days
Today 31 October 2026 30 October 2026 29 October 2026 28 October 2026 27 October 2026 26 October 2026