വാർത്തകൾ — 29 October 2026
137 headlines from that day · kept for one week
- സമൂഹമാധ്യമത്തിൽ പെൺകുട്ടിക്കെതിരെ അശ്ലീല കമന്റ്; പോക്സോ കേസില്‍ 43കാരന് അറസ്റ്റില്‍
- തിരുവനന്തപുരം വർക്കലയിൽ മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ
- വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം; 131.26 കോടിയുടെ വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി | KSEB electricity purchase approval Kerala
- കള്ളുഷാപ്പുകളിൽ സ്ത്രീകളെ നിയമിക്കാം; വിലക്ക് റദ്ദാക്കി ഹൈക്കോടതി
- സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും; 1280 മെഗാവാട്ട് നൽകുന്നതിൽ നിന്ന് ഹിമാചൽ പ്രദേശ് പിന്മാറി
- 350 പാലങ്ങളും 15,000 കിലോമീറ്റർ റോഡുകളും ലക്ഷ്യം; ബൈരക്കുപ്പ പാലത്തിന് പുറമെ 2,000 കോടി രൂപയുടെ പദ്ധതികൾ
- സീനിയര്‍ വനിതാ ട്വന്റി 20: പഞ്ചാബിനെതിരെ കേരളത്തിന് ഒരു റണ്‍ തോല്‍വി
- മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പള വർധന ബിൽ പാസാക്കി; ബില്ലിനെ പ്രതിപക്ഷം എതിർത്തില്ല
- പിഎസ്സി പരീക്ഷ തട്ടിപ്പ്; ചെയര്‍മാനും അംഗങ്ങളും നല്‍കിയത് ഭിന്ന മൊഴി | Kerala PSC
- മന്ത്രിമാരുടെ ശമ്പളം ₹1.22 ലക്ഷമാക്കി ഉയർത്തി, എംഎൽഎമാർക്ക് ₹98,000; കുറഞ്ഞ പെൻഷൻ പതിനായിരം
- എതിർപ്പില്ലാതെ ബില്‍ പാസായി; എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളം വര്‍ധിച്ചു, പെൻഷനും കൂടി
- ലേല കേന്ദ്രങ്ങളിൽ നിന്ന് പണം ലഭിക്കുന്നില്ല: പ്രാദേശിക വിപണിയിൽ തുച്ഛവിലയ്ക്ക് വിറ്റഴിക്കുന്നു, ഏലം കർഷകർ കടുത്ത പ്രതിസന്ധിയിൽ
- ‘അധികാര ദുർവിനിയോഗം, പോലീസ് വീഴ്ച’: ചേരാനല്ലൂർ സംഭവം നീതിപീഠത്തിന് അവമതിപ്പുണ്ടാക്കിയെന്ന് ജ. കെമാൽ പാഷ
- ഇസ്രയേൽ തിരഞ്ഞെടുപ്പ് അറബികൾ 'മോഷ്ടിച്ചുവോ'? പരാജയത്തിൽ വിറളിപിടിച്ച് ഷിൻ ബെറ്റിനെ കളത്തിലിറക്കി നെതന്യാഹു!
- കാസർഗോഡുകാർ 2000 വർഷം മുമ്പേ വിനോദങ്ങളിൽ ഏർപ്പെട്ടിരുന്നു; ചരിത്ര ശേഷിപ്പുകൾ കണ്ടെത്തി
- സീനിയർ വനിതാ ട്വൻ്റി 20യിൽ കേരളത്തിന് ഒരു റൺ തോൽവി
- കേരളത്തിലെ യുവതാരങ്ങള്‍ക്ക് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ പരിശീലകരുടെ കൊച്ചിയില്‍ പരിശീലനം
- ചേരാനെല്ലൂർ വാഹനക്കുരുതി;ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
- ഒമാനിൽ നവംബർ പകുതിയോടെ വീണ്ടും കാലാവസ്ഥാ വ്യതിയാനം; എൽനിനോ സാധ്യതയെന്ന് മുന്നറിയിപ്പ്!
- സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ ആശ്വാസ നടപടി, ഹ്രസ്വകാല കരാറുകൾ വഴി 131.26 കോടിയുടെ വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി
- ബൈ ബൈ ഭായി ഭായി! മത്സരത്തിനുവേണ്ടി എന്തുമാകാമെന്നാണോ?
- സി കെ നായിഡു ട്രോഫി: കേരളത്തിനെതിരെ വിദർഭയ്ക്ക് ലീഡ്
- തൂക്കി, ചുവന്ന കരങ്ങളോടെ! പ്രായത്തട്ടിപ്പ്: നാൾവഴി
- ‘സരൾ’ പദ്ധതി കേരളത്തിന് അപകടമോ? സർക്കാറും പ്രതിപക്ഷവും പറയുന്നത്
- സരൾ നിയമം കരാള നിയമമെന്ന് ജി. സുധാകരന്; തിരിച്ചടിച്ച് മുഖ്യമന്ത്രി
- തുടക്കം ഗംഭീരം, പക്ഷേ... 146 റൺസ് ലീഡ് വഴങ്ങി കേരളം
- സി കെ നായിഡു ട്രോഫി: മധ്യനിര നിരാശപ്പെടുത്തി, വിദര്‍ഭയോട് ലീഡ് വഴങ്ങി കേരളം
- രഞ്ജി ട്രോഫി; കേരളത്തിന് കനത്ത തോൽവി
- 'സരൾ ബില്ലല്ല, കരാള ബില്ലാണ്'; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ജി. സുധാകരൻ, പിന്തുണച്ച് പ്രതിപക്ഷം
- വ്യവസായ രംഗത്ത് മറ്റു സംസ്ഥാനങ്ങൾ തേങ്ങ ഉടക്കുമ്പോൾ ഒരു ചിരട്ട ഉടക്കാനെങ്കിലും പ്രതിപക്ഷം കേരളത്തെ അനുവദിക്കണം: കെ.പി നൗഷാദ് അലി
- കാക്കിയില്‍ പെണ്കരുത്തേറുന്നു; വനിതകള്‍ക്ക് പൊലീസാകാന്‍ ഇനി എളുപ്പം; നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍
- രഹസ്യവിവരം കിട്ടി പോലീസ് വീട്ടിലെത്തി; കിടപ്പുമുറിയിലെ ബെഡ്ഷീറ്റിനടിയിൽ എംഡിഎംഎ ഒളിപ്പിച്ച 24കാരൻ പിടിയിൽ!
- ചേരാനല്ലൂർ വാഹനാപകടക്കേസ്! അഡീഷണൽ ജഡ്ജിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി
- സരള്‍ ബില്ലില്‍ സഭയില്‍ വാക്ക്പോര്; കരാള ബില്ലെന്ന് ജി സുധാകരന്, പിന്തുണച്ച് സഭവിട്ടിറങ്ങി പ്രതിപക്ഷം
- കാലാവധി കഴിഞ്ഞ മരുന്നോ?; കൈയ്യടി നേടിയ കേരള മോഡലും സംശയത്തിൽ | Nipah Virus | Expired Medicine
- ഡ്രൈവ് ചെയ്യുന്നവരാണോ നിങ്ങൾ? ഇത് കാണണം| Road Accidents Kerala
- 'കള്ളുഷാപ്പുകളിൽ സ്ത്രീകളെ ജോലിക്കെടുക്കുന്നതിനുള്ള വിലക്ക് ഭരണഘടനാ വിരുദ്ധം’;വകുപ്പ് ഹൈക്കോടതി റദ്ദാക്കി
- ‘അനീതിക്കെതിരായ പോരാട്ടങ്ങളിൽ സിജെപി ഒപ്പമുണ്ടാകും’; കേരളത്തിലെ അധ്യാപക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അഭിജീത് ദീപ്കെ
- നിരത്തുകളിലെ ‘ശനിദോഷം’ യാദൃച്ഛികതയല്ല; റോഡിൽ ചോരവീഴ്ത്തി കുട്ടിഡ്രൈവർമാരുടെ റീലുകളും ടാസ്ക് ഗെയിമും
- വൈദ്യുതി വാങ്ങാൻ ഹ്രസ്വകാല കരാറിന് അനുമതി നൽകി റെഗുലേറ്ററി കമ്മീഷൻ: KSEBക്ക് വൻ ആശ്വാസം | Kerala Power Crisis
- കോവിഡ്, നിപ്പ രോഗികൾക്ക് കാലാവധികഴിഞ്ഞ മരുന്ന് നൽകിയതായി സംശയം; അന്വേഷണത്തിന് നിർദേശംനൽകി ആരോഗ്യമന്ത്രി
- ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം മാത്രം; മലപ്പുറം-നെടുമ്പാശ്ശേരി കെഎസ്ആർടിസി സർവീസ് നിർത്തി
- 'സരളമല്ല, ഇത് കരാളം, മുഖ്യമന്ത്രി വേണ്ടത്ര പഠിച്ചിട്ടില്ല'; സരള്‍ ബില്ലിനെതിരെ ജി സുധാകരന്; പിന്തുണച്ച് പ്രതിപക്ഷം
- കോൺഗ്രസോ സിപിഎമ്മോ? 'പുഴു വിവാദ'ത്തിൽ അറസ്റ്റിലായ അധ്യാപകന്റെ രാഷ്ട്രീയത്തെച്ചൊല്ലി പോര്!
- അക്ഷയയ്ക്കു വീടൊരുക്കാൻ ബോബി ചെമ്മണൂർ, ഇനിയയ്ക്ക് ടിജിഎസ് സോഷ്യൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി വീട് നിർമിച്ച് നൽകും
- സരൾ ബിൽ; സരൾ ബില്ല് എന്നാണ് പേരെങ്കിലും കരാള ബില്ലായി മാറുമെന്ന് പിണറായി വിജയൻ, രൂക്ഷ വിമർശനം
- 'ആനയാണ് ലഹരി' സാമൂഹ്യനീതി വകുപ്പിന്റെ സ്പെഷ്യൽ ലഹരിബോധവൽക്കരണ പരിപാടി
- കേരളത്തിന്റെ 70ാം പിറന്നാള്‍; 70 കഴിഞ്ഞവര്‍ക്ക് വെളിച്ചെണ്ണയില്‍ 70 രൂപ കിഴിവ്; വമ്പന്‍ ഓഫറുകളുമായി സപ്ലൈക്കോ
- അമേരിക്കൻ ഫെഡറൽ റിസർവിന്റെ നയം തിരിച്ചടിയായി? ദുബായിൽ സ്വർണവില കുത്തനെ കുറഞ്ഞു!
- 'മ'യില്‍ തുടങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫര്‍; കേരളപ്പിറവി സമ്മാനവുമായി സപ്ലൈകോ, വിലക്കിഴിവും...
- പൂജപ്പുര സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതി ജീവനൊടുക്കി
- പ്രവാസി പെൻഷൻ മുടങ്ങി; 97,908 കുടുംബങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ
- കേരളം ഭരിക്കുന്നത് ശിശുഘാതകരുടെ സർക്കാർ: എം ബി രാജേഷ്
- ഇന്നത്തെ കോടീശ്വരൻ പാലക്കാട്, കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്
- KN-647 കാരുണ്യ പ്ലസ് ലോട്ടറി ഫലം: ഒന്നാം സമ്മാനം ഒരുകോടി രൂപ ഈ ടിക്കറ്റിന്; സമ്പൂര്‍ണഫലം ഇതാ
- ഒരു കോടിയുടെ ഒന്നാം സമ്മാനം; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya Plus KN 647 lottery result
- Kerala Piravi 2026 Wishes: സ്നേഹത്തിൻ്റെയും ഒരുമയുടെയും കേരളപ്പിറവി ആശംസകൾ കൈമാറാം
- നിപ്പ രോഗികൾ മരിച്ചതിന് പിന്നിൽ കാലാവധി കഴിഞ്ഞ മരുന്നോ? അന്വേഷണത്തിന് ആരോഗ്യമന്ത്രിയുടെ നിർദേശം
- കാരുണ്യ പ്ലസ് ലോട്ടറി KN-647 നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം 1 കോടി രൂപ | Kerala Lottery Results Today
- പ്രണയം നിരസിച്ചതിന് പ്ലസ് വൺ വിദ്യാർഥിനിയുടെ ക്വട്ടേഷനെന്ന് പരാതി; വിദ്യാർഥിക്ക് മർദനമേറ്റു; 16...
- 70 വയസ്സും അതിന് മുകളിൽ പ്രായമുള്ളവർക്കും വമ്പൻ ഓഫറുകളുമായി സപ്ലൈകോ; വിലക്കുറവുള്ള ഇനങ്ങളറിയാം
- പ്രമാണിക്കിന്റെ തീമഴയില്‍ കേരളം തകര്‍ന്നു; ബംഗാളിന് 287 റണ്‍സിന്റെ വമ്പന്‍ ജയം
- പ്രവാസി മലയാളികൾക്ക് നൽകുന്ന ഒരു ആനുകൂല്യവും മുടങ്ങില്ല; വിമാന നിരക്കുകൾ കുറക്കുന്നതിന് സമ്മർദം തുടരുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ | No Benefits for Expatriate Malayalis Will Be Discontinued; Pressure
- ‘കള്ളുഷാപ്പുകളിൽ സ്ത്രീകളെ ജോലിക്കെടുക്കുന്നതിനുള്ള വിലക്ക് ഭരണഘടനാ വിരുദ്ധം’; വകുപ്പ് റദ്ദാക്കി ഹൈക്കോടതി
- ‘കള്ളുഷാപ്പുകളിൽ സ്ത്രീകളെ ജോലിക്കെടുക്കുന്നതിനുള്ള വിലക്ക് ഭരണഘടനാ വിരുദ്ധം’; വകുപ്പ് റദ്ദാക്കി ഹൈക്കോടതി
- കാലാവസ്ഥ വീണ്ടും മാറുന്നു... ഇനി ചൂടുകുറഞ്ഞ പകലും തണുത്ത രാത്രിയും
- സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്
- രഞ്ജി ട്രോഫിയിൽ കേരളത്തിന് കനത്ത തോൽവി; ബംഗാളിന് 287 റൺസിന്റെ മിന്നും വിജയം
- പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ; ബിഎൽഎം തട്ടിപ്പിന്റെ നാൾവഴികൾ
- വിദ്യാർത്ഥികൾക്ക് വൻ ആശ്വാസം! തമിഴ്നാട്ടിൽ വിദ്യാർത്ഥികളുടെ ഭക്ഷണ അലവൻസ് വർദ്ധിപ്പിച്ചു
- ട്രെയിനിലെ ശുചിമുറിയിൽ വെള്ളമില്ല; റെയിൽവേ ഉപഭോക്താവിന് 15,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്!
- പുടിന്റെ വമ്പൻ സമ്മാനം എത്യോപ്യയിലേക്ക്; S-400 & Su-35 എത്യോപ്യയിൽ!
- കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ പത്താം വാർഷികാഘോഷം ഒക്ടോബർ 31-ന്
- 'ലൂണ എന്റെ ഓട്ടോയിൽ'; 'നിങ്ങളെന്ന് തട്ടിക്കൊണ്ടുപോവുകയാണോ?' കൊച്ചിയിൽ ലൂണയ്ക്കൊപ്പം ഓട്ടോ റൈഡ് ആവേശം പങ്കുവെച്ച് ആരാധകൻ
- കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം | Kerala Rain Alert
- FCRA പാര്‍ലമെന്ററി സമിതി സിറ്റിങ്; കേരളത്തിന് ക്ഷണമില്ലെന്ന് പരാതി | FCRA Parliamentary Committee
- ബി. മുരളീകൃഷ്ണനും വി. വിജുവിനും 67-ാമത് സംസ്ഥാന സ്കൂൾ കായിക മേളയോടനുബന്ധിച്ചുള്ള മാധ്യമ പുരസ്കാരം
- പുഴു കണ്ടെന്ന വ്യാജപ്രചാരണം; കായിക അധ്യാപകൻ ജിജോ ജെയിംസിനെ സസ്പെൻസ് ചെയ്തു
- പ്രവാസി ഇൻഷുറൻസ് പ്രീമിയം വർധന അനിവാര്യമെന്ന് മുഖ്യമന്ത്രി; കൊള്ളയ്ക്ക് ഇരയാകേണ്ടവരാണോ പ്രവാസികളെന്ന്...
- രഞ്ജി ട്രോഫിയിൽ കേരളത്തിന് കൂറ്റൻ തോൽവി; ബംഗാളിന്റെ വിജയം 287 റൺസിന്
- എംഎൽഎമാരുടെ ശമ്പളം; മുന്നിൽ ഝാർഖണ്ഡും തെലങ്കാനയും, കേരളം പിന്നിൽ, കൂട്ടിയിട്ടും നടപ്പാക്കാതെ ഒഡീഷ
- എംഎൽഎമാരുടെ ശമ്പളം; മുന്നിൽ ഝാർഖണ്ഡും തെലങ്കാനയും, കേരളം പിന്നിൽ, കൂട്ടിയിട്ടും നടപ്പാക്കാതെ ഒഡീഷ
- കേരളത്തിൽ മഴ വീണ്ടും ശക്തിപ്രാപിക്കുന്നു; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്
- കായികാധ്യാപകൻ്റെ രാഷ്ട്രീയത്തെ ചൊല്ലി പോര്; ചന്ദ്രിക വാര്‍ത്ത ആയുധമാക്കി സരിന്, മറുപടിയുമായി നേതാക്കള്‍
- കായിക മേളയിലെ വേഗതാരം അതുലിന്റെ എല്ലാ ചെലവുകളും വഹിക്കുന്നത് സഞ്ജു സാംസൺ, സ്വർണ നേട്ടത്തിനു പിന്നാലെ വിളിയെത്തി
- ഒരുകോടിയില്‍ നിന്നും താഴെയിറങ്ങി ജയിലര്‍; കേരള ബോക്സ് ഓഫീസില്‍ അന്ത്യശ്വാസം വലിച്ച് ടൈറ്റന്‍സും ഒറിജിനല്‍സും
- രണ്ട് കുഞ്ഞുങ്ങളെ മുക്കിക്കൊന്നത് അമ്മ തനിച്ചല്ല? മറ്റൊരാൾക്കും പങ്കെന്ന് സൂചന; അന്വേഷണം കാമുകനിലേക്ക്
- രഞ്ജി ട്രോഫിയിൽ കേരളത്തിന് കൂറ്റൻ തോൽവി, ബംഗാളിന്റെ വിജയം 287 റൺസിന്
- സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; പവന് 1,05,560 രൂപ
- നിപ രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നുകളെന്ന് സംശയം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരൻ
- കേരളപ്പിറവി ദിനത്തിൽ 70 വയസ് പിന്നിട്ടവർക്ക് വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ്; ‘മ’ അക്ഷരത്തിൽ തുടങ്ങുന്ന ഉൽപ്പന്നങ്ങൾക്കും ഓഫറുകളുമായി സപ്ലൈകോ
- ചാമ്പ്യൻപോരിൽ മലപ്പുറം മുന്നേറുന്നു; പാലക്കാട് തൊട്ടുപിന്നിൽ
- കേരളത്തിന് 70 വയസ്, 70 വയസ് പിന്നിട്ടവർക്ക് വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ്; 'മ'യിൽ തുടങ്ങുന്ന പേരുള്ള ഉത്പന്നങ്ങൾക്കും സപ്ലൈകോ ഓഫർ
- എട്ട് വർഷത്തിന് ശേഷം ശമ്പള പരിഷ്കരണം: കേരളത്തിലെ ജനപ്രതിനിധികൾക്ക് ഇനി പ്രതിമാസം 98,000 രൂപ; വിവരങ്ങൾ അറിയാം
- സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണം, വെള്ളി നിരക്കുകൾ; ഒരു പവന് വില 1,05,560 രൂപ
- ചേരാനല്ലൂർ അപകടത്തിൽ കാറോടിച്ചിരുന്ന പതിനേഴുകാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയെ കേസ...
- ഭക്ഷണത്തിൽ പുഴുവുണ്ടെന്ന് പറഞ്ഞ് അറസ്റ്റിലായത് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച അധ്യാപകൻ
- ഒഡിഷയില്‍ എംഎല്‍എമാര്‍ക്ക് ശമ്പളം 3.45 ലക്ഷം, തെലങ്കാനയിലും മഹാരാഷ്ട്രയിലും 2 ലക്ഷത്തിനു മുകളില്‍; കേരളത്തില്‍ വര്‍ധന 8 വര്‍ഷത്തിനു ശേഷം
- 'ഇതൊക്കെ പഴയ സിനിമയിലെ നമ്പറല്ലേ!' ; ഭക്ഷണത്തിലെ പുഴുവിന് പിന്നില്‍ ഗൂഢാലോചന, നീച പ്രവൃത്തിയെന്ന് മന്ത്രി ഷംസുദ്ദീന്
- 6 ജില്ലകളിലായി ഒറ്റദിവസം പിടിയിലായത് 51 ‘കുട്ടി ഡ്രൈവർമാർ’; പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിങ്, കർശന നടപടിയെന്ന് പോലീസ്
- KERALA | 3 മണിക്കൂർ പൂങ്കുഴലി ജഡ്ജിയെ ചോദ്യം ചെയ്തു! 11 മണിക്ക് വീണ്ടും ചോദ്യംചെയ്യൽ, ഭദ്രകീർത്തിയുടെ മുന്നിലിട്ട് ജഡ്ജിയുടെ അറസ്റ്റ് ഉടൻ
- kerala | കേരള പൊലീസിൽ വനിതാ പ്രാതിനിധ്യം 30 ശതമാനമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇനി മുതൽ 100 സിവിൽ പൊലീസിനെ റിക്രൂട്ട് ചെയ്യുമ്പോൾ 30പേർ വനിതകളായിരിക്കും.
- കൊല്ലത്ത് മത്സ്യബന്ധനത്തിന് പോയ സംഘത്തിന് 10 കിലോ തിമിംഗല ഛർദ്ദി ലഭിച്ചു
- എല്‍നിനോ മത്സ്യലഭ്യത കുറയും
- മൂന്നരമണിക്കൂറിൽ തിരുവനന്തപുരത്തുനിന്ന് കണ്ണൂരെത്താം; അതിവേഗ റെയിൽപ്പാത അനിവാര്യമെന്ന് ആവർത്തിച്ച് മെട്രോമാൻ
- സ്കൂൾ കായിക മേളയിലെ ഭക്ഷണത്തിൽ പുഴുവുണ്ടെന്ന ആരോപണം ഉന്നയിച്ച അധ്യാപകൻ അറസ്റ്റിൽ
- കൊല്ലത്തെ കള്ളനോട്ട് കേന്ദ്രത്തിന് പിന്നില്‍ വന്‍ റാക്കറ്റ്?, അന്വേഷണത്തിന് എസ്ഐടി; പ്രതി ജാമ്യത്തിനായി കോടതിയില്‍
- കൊച്ചി മെട്രോ നിയമനങ്ങളില്‍ വ്യാപക ക്രമക്കേടും സ്വജനപക്ഷപാതവും: വിജിലന്‍സ് റിപ്പോര്‍ട്ട്
- പി.എസ്.സി പരീക്ഷാ തട്ടിപ്പ്; ചെയർമാനും അംഗങ്ങൾക്കുമിടയിൽ ഭിന്നമൊഴി
- ഐക്യകേരളം: ജനാധിപത്യത്തിന്റെ ഭൂമിക
- kerala | കോടഞ്ചേരി നൂറാംതോട് കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു....
- PSC പരീക്ഷാ ക്രമക്കേട്: ഒളിവിലുള്ള അഡീഷണൽ സെക്രട്ടറി R. ഹരിക്കായി അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച് സംഘം | PSC Exam
- 'പുഴുവിനെ കൊണ്ടുവരുന്നത് കണ്ട ജോലിക്കാരുണ്ട് ; എന്തിനാണ് ഈ വൃത്തികെട്ട നാടകം?' ഭക്ഷണ വിവാദത്തിൽ മന്ത്രി എൻ ഷംസുദ്ദീൻ
- 'കായികമേളയിലെ ഭക്ഷണത്തിൽ പുഴു'; വ്യാജ പ്രചാരണം നടത്തിയ അധ്യാപകൻ അറസ്റ്റിൽ
- ചേരാനല്ലൂരിൽ സസ്പെൻഡ് ചെയ്യപ്പെട്ട എഎസ്ഐയുടെ അമ്മ കുഴഞ്ഞുവീണു മരിച്ചു
- ജീവിതത്തിലെ ആദ്യ അനുഭവം, ധൈര്യമായി എങ്ങനെ ജോലി ചെയ്യും: ഭക്ഷണത്തിലെ പുഴു വിവാദത്തില്‍ പഴയിടം
- സ്കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണം: അധ്യാപകന് അറസ്റ്റില്‍
- മകൻ കാറോടിച്ചത് അറിഞ്ഞില്ല, മൊഴി ആവർത്തിച്ച് ജഡ്ജി; യു ട്യൂബ് നോക്കി കാറോടിക്കാൻ പഠിച്ചെന്ന് പതിനേഴുകാരൻ
- 'ഞാന്‍ പെട്ടു, ഇനി എന്ന് വരുമെന്ന് അറിയില്ല'; ട്രെക്കിങ്ങിനിടെ മലയാളി പർവതാരോഹക കുടുങ്ങി
- പിഎസ്സി പരീക്ഷാ തട്ടിപ്പ്: ഭിന്ന മൊഴികളുമായി ചെയർമാനും അംഗങ്ങളും, ഒളിവിൽ കഴിയുന്ന ഉദ്യോഗസ്ഥനായി അന്വേഷണം ഊർജിതം
- എല്ലാ തീരുമാനങ്ങളും കൂട്ടായെന്ന് ചെയർമാൻ, പല തീരുമാനങ്ങളും ചെയർമാൻ ഒറ്റയ്ക്ക് എടുക്കുന്നുവെന്ന് അംഗങ്ങൾ; പിഎസ്സി പരീക്ഷാ തട്ടിപ്പിൽ ഭിന്ന മൊഴി
- പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിങ്; സ്വകാര്യ ഇടങ്ങൾക്കും ഇളവില്ല, പൊതുസ്ഥലമല്ലെങ്കിൽ വണ്ടിയോടിക്കാമെന്ന ധാരണ തെറ്റ്
- വയനാടിന്റെ ജീവൽപ്രശ്നങ്ങൾ; താക്കീതായി വ്യാപാരി സമരം | Madhyamam
- അഭിമന്യു വധക്കേസ്; സാക്ഷിവിസ്താരം തുടരുന്നു
- സംസ്ഥാന നിയമസഭാ സമ്മേളനം ഇന്ന് അനിശ്ചിത കാലത്തേക്ക് പിരിയും | Kerala Legislative Assembly
- തോന്നിയ വഴിക്ക് പോകരുത്; മീശപ്പുലിമല കുറിഞ്ഞി ട്രെക്കിങ് വനംവകുപ്പ് നിർദേശിച്ച പാതയിലൂടെമാത്രം, ലംഘിച്ചാൽ നടപടി
- നിയമസഭ സമ്മേളനം ഇന്ന് അനിശ്ചിത കാലത്തേക്ക് പിരിയും
- കിഫ്ബി ഭൂമി ഇടപാട്; വിജിലൻസ് അന്വേഷണം പിണറായിയിലേക്ക്
- ഒറ്റ രാത്രി, നാലു ജില്ലകൾ; പിടിയിലായത് 55 കുട്ടി ഡ്രൈവർമാർ! രക്ഷിതാക്കൾക്കും പിഴ
- 16-കാരൻ ഓടിച്ച സ്കൂട്ടറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ച സംഭവം; പിതാവിൽ നിന്ന് 29 ലക്ഷം രൂപ ഈടാക്കാൻ ട്രൈബ്യൂണൽ
- ചേരാനല്ലൂർ അപകടം: സസ്പെൻഷന് വാർത്തയറിഞ്ഞു; എഎസ്ഐയുടെ മാതാവ് കുഴഞ്ഞു വീണു മരിച്ചു
- 2023-ലെ PSC അസിസ്റ്റന്റ് എം വി ഐ പരീക്ഷയിൽ കേസെടുത്തു
- ചെയര്‍മാന്റെയും സതീഷിന്റേതും സമാന മൊഴി; ആലോചിച്ചുറച്ച് കള്ളമൊഴി നൽകുന്നതായി അന്വേഷണ സംഘം
- കണ്ണീർക്കാഴ്ചയായി... മേപ്പയ്യൂർ നരക്കോട് നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിൽ ഇടിച്ച് പ്...
- പി എസ് സി നിയമന തട്ടിപ്പ്; ആദ്യ അറസ്റ്റിനു പിന്നാലെ അഡീഷനല്‍ സെക്രട്ടറി ആര് ഹരി ഒളിവില്‍
- ചേരാനല്ലൂർ വാഹനാപകടം: മകന് അപകടമുണ്ടാക്കിയതിനു പിന്നാലെ ജഡ്ജി വിളിച്ചു; കമ്മിഷണർ തെറിച്ചു
- കേരളപ്പിറവി ആഘോഷത്തിനൊരുങ്ങി 70 പിന്നിടുന്ന ‘കേരള മൻസിൽ’ | Madhyamam
Headlines link to — and belong to — their publishers.
Other days
Today 28 October 2026 27 October 2026 26 October 2026 25 October 2026 24 October 2026 23 October 2026