വാർത്തകൾ — 20 June 2026
140 headlines from that day · kept for one week
- പനിപ്പേടിയിൽ കേരളം; 75 പേർക്ക് ഡെങ്കിപ്പനി,13 പേർക്ക് ഷിഗെല്ല; ഇന്ന് മാത്രം ചികിത്സതേടിയത് 13,187 പേർ
- Infectious Diseases | പനിച്ച് വിറച്ച് കേരളം | Kerala reports 13,187 fever cases in a day
- സംസ്ഥാനത്ത് 13 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
- ബജറ്റിൽ അഞ്ച് പൈസ നീക്കിവെച്ചില്ല, ലൈഫ് പദ്ധതി വെന്റിലേറ്ററിലോ? ഇടതുപക്ഷം ബേജാറാകേണ്ട കാര്യമില്ലെന്ന് കെ.എം. ഷാജി
- പ്രവാസികളെ പാടെ അവഗണിച്ച ബഡ്ജറ്റ്: ബഹ്റൈൻ നവകേരള
- ഇന്ന് 13 പേര്‍ക്ക് കൂടി ഷിഗെല്ല, ആശങ്കയായി പകര്‍ച്ചപ്പനി, മൂന്ന് മരണം; 75 പേര്‍ക്ക് ഡെങ്കി, എലിപ്പനി 13 പേര്‍ക്ക്
- സംസ്ഥാന ബജറ്റ്: പുതുയുഗ കേരളത്തിലും പ്രവാസികൾക്ക് അവഗണന - പ്രവാസി വെൽഫെയർ
- സംസ്ഥാനത്ത് ഒറ്റ ദിവസത്തിൽ പനി ബാധിച്ചത് പതിമൂവായിരത്തിലധികം പേർക്ക്, നിപയിൽ ആശ്വാസം, ഷിഗെല്ല ആശങ്ക തുടരുന്നു; ഡെങ്കിപ്പനി, എലിപ്പനി ജാഗ്രത
- മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം ദുരൂഹം,സമൂഹം ആശങ്കപ്പെടേണ്ട അവസ്ഥയിലേക്ക് പോകുന്നു-പിണറായി
- സംസ്ഥാനത്ത് 13 പേർക്ക് കൂടി ഷിഗെല്ല; ഈ മാസം 133 രോഗബാധ, 5 മരണം
- ആനി
- 'മദ്യത്തിന്റെ വില പകുതിയിലധികം കുറയ്ക്കുന്നത് ഇതാദ്യം, മദ്യനയം യുവതലമുറയെ വഴിതെറ്റിക്കും'
- വാട്സ്ആപ്പിൽ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ്, അക്കൗണ്ടിലെ പണം നഷ്ടമാകും; മുന്നറിയിപ്പുമായി കേരള പൊലീസ്
- സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് മൂന്നു മരണം; 13 പേര്‍ക്ക് കൂടി ഷിഗെല്ല; ജാഗ്രത
- എൻസിപി ദേശീയ നേതൃത്വവുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് മുൻ മന്ത്രി എ.കെശശീന്ദ്രൻ
- ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്, പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ്
- മുൻ മന്ത്രി കെ .രാജനുമായി സംഭാഷണത്തിൽ
- യുഡിഎഫ് സർക്കാറിന്റെ നാലാമത്തെ എസ്ഐടി; ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് അട്ടിമറി അന്വേഷിക്കാൻ പ്രത്യേക സംഘം
- വീര്യംകുറഞ്ഞ മദ്യോൽപ്പാദനം ജെന്‍ സിക്ക് വേണ്ടിയോ? സർക്കാരിനെതിരെ കെസിബിസി
- സ്നേഹത്തണൽ വൃദ്ധസദനത്തിലെ ബാലപീഡനക്കേസ് പ്രതികൾ പിടിയിൽ
- വീര്യം കുറഞ്ഞ മദ്യത്തിൽ വീര്യം കൂടിയ വിവാദം; അഴിമതിയെന്ന് പ്രതിപക്ഷം, നയപരമായ തീരുമാനം എടുത്തില്ലെന്ന്...
- വീര്യം കുറഞ്ഞ മദ്യത്തിൽ വീര്യം കൂടിയ വിവാദം; അഴിമതിയെന്ന് പ്രതിപക്ഷം, നയപരമായ തീരുമാനം എടുത്തില്ലെന്ന്...
- Kerala Budget 2026: നെഹ്രുവീയൻ പാക്കിങ്, മോദിനോമിക്സിന്റെ മിശ്രണം
- കാസർഗോഡ് ഹൈവേ പട്രോളിങ്ങിനിടെ കാറിടിച്ച് ഗുരുതര പരിക്കേറ്റ രണ്ട് പോലീസുകാരുടെ കാലുകൾ മുറിച്ചുനീക്കി
- വീര്യം കുറഞ്ഞ മദ്യം ആവിഷ്കരിച്ചത് എല്‍ഡിഎഫ്; നയപരമായ ഒരു തീരുമാനവും എക്സൈസ് വകുപ്പ് എടുത്തിട്ടില്ല: മന്ത്രി ലിജു
- 'വാര്‍ഷികാഘോഷ സമ്മാനം'; മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം; കബളിപ്പിക്കപ്പെടരുതെന്ന് മുന്നറിയിപ്പ്
- ലഹരിവിരുദ്ധ പോരാട്ടത്തിൽ സമസ്തയും; ‘തൂഫാൻ വാരിയർ’ ആയി ജിഫ്രി മുത്തുക്കോയ തങ്ങൾ | Madhyamam
- മുല്ലപ്പെരിയാറില്‍ കേരളവും തമിഴ്നാടും വീണ്ടും നേര്‍ക്കുനേര്‍ ?; പുതിയ ഡാം അനുവദിക്കില്ലെന്ന വിജയ് സര്‍ക്കാര്‍ നിലപാടിനെതിരെ ഇടുക്കിയില്‍ പ്രതിഷേധം
- കുംഭമേള വൈറൽ താരത്തിന് പൊലീസ് സംരക്ഷണം നൽകണം: ഹൈക്കോടതി
- പൊലീസിനെ ആക്രമിച്ചത് അടക്കം ഒന്‍പത് കേസുകള്‍; കാര്‍ വളഞ്ഞ് പൊലീസ്, പിടികിട്ടാപ്പുള്ളി പിടിയില്‍
- വിലാസവും, ജില്ലയും മാറുമോ? പുതിയ ജില്ലകളുണ്ടാകുന്നത് മലയാളികളെ എങ്ങനെ ബാധിക്കും? സാമ്പത്തിക വശങ്ങൾ അറിയാം
- പിഎം ശ്രീ: മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് ഉത്തരവിറങ്ങി
- പയ്യാമ്പലം ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
- പ്രവാസികളുടെ അജപാലനത്തിനായുള്ള വെബ് സൈറ്റുമായി മലങ്കര കത്തോലിക്ക സഭ
- ബജറ്റിലുള്ളത് ‘ലാഗ്’ ഇഷ്ടപ്പെടാത്ത ജെൻ സീക്കുള്ള ‘സിഗ്നൽ’; വേണം ക്രൗഡ് ഫണ്ടിങ് മോഡലുകൾ; പ്രയോജനപ്പെടുത്താതെ കേരളത്തിന്റെ സമ്പാദ്യം!
- 'കിഫ്ബി എടുത്ത് കളയുന്നത് ബുദ്ധിയല്ല'; കാലത്തിനുസരിച്ച് പുനരാവിഷ്കരിക്കണമെന്ന് ജി സുധാകരൻ
- എന്താണ് സംഭവം? ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഷര്‍ട്ട് കീറി, അറിയാതെ മന്ത്രി? വിഡിയോയിലും ഫോട്ടോയിലും, സോഷ്യൽ മീഡിയയിൽ ചർച്ച
- Kerala Monsoon Update: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴ! രണ്ടിടത്ത് യെല്ലോ അലർട്ട്
- ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു; 1.38 കോടിയുടെ ബെൻസ് കാർ കത്തിനശിച്ചു
- രോഗങ്ങൾ മറച്ചുവയ്ക്കാൻ സർക്കാർ ശ്രമിക്കില്ല, ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റ്: കെ. മുരളീധരൻ
- ഒരു കോടിയുടെ ഭാഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 758 lottery result
- കേരളത്തില്‍ ശക്തമായ മഴ തുടരും; നാളെയും മറ്റന്നാളും മഴ കനക്കും
- വൃത്തിഹീനമായ ഹോട്ടലുകളെ പിടിക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ; തെരുവ് നായ്ക്കളെ പിടിക്കൽ രണ്ടാംഘട്ടം ആരംഭിച്ചു
- ആ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതേ...അക്കൗണ്ട് കാലിയാകും; വ്യാജസന്ദേശങ്ങളിൽ മുന്നറിയിപ്പുമായി മിൽമ
- തോട് വൃത്തിയാക്കുന്നതിനിടെ കൈ തട്ടിയത് ഭാരമുള്ള പ്ലാസ്റ്റിക് ടിന്നിൽ, തൊഴിലുറപ്പ് തൊഴിലാളികൾ തുറന്നപ്പോൾ കണ്ടത്
- പത്തനംതിട്ട എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിലെ പീഡനം; മൂന്ന് പ്രതികളും പിടിയിൽ
- കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
- പഞ്ചായത്ത് ഓഫീസിന്റെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്ന് വീണു, ജീവനക്കാരിക്ക് പരിക്ക്
- Kerala Weather: മഴ മുന്നറിയിപ്പിൽ മാറ്റം; അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കള്ളക്കടൽ ജാഗ്രത നിർദേശം
- ജി സുധാകരനെതിരെ മാനനഷ്ട കേസ്; കോടതി നോട്ടീസ് അയച്ചു
- കണ്ണുനനയിച്ച ഹൃദയസ്പര്‍ശിയായ ഒരു പ്രവേശനോത്സവം; ഈ നാടിന്റെ പ്രാര്‍ത്ഥന നിങ്ങള്‍ക്കൊപ്പമുണ്ട് മക്കളേ!
- മൺസൂൺ ചതിച്ചു? ലഭിച്ചത് 38 ശതമാനം മഴ; കേരളത്തിൽ കാലവർഷം ഇനി കനക്കുമോ?
- തെന്മല അഭയ കേന്ദ്രത്തിലെ പീഡനം: സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി; 'സിസ്റ്റം നിസ്സംഗത പാലിക്കുന്നു' ...
- സിസ്റ്റം നിസ്സംഗത പാലിക്കുന്നു; തെന്മല അഭയകേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയാ..
- ഗണേഷ് കുമാറിനെ പുറത്താക്കിയത് ആഘോഷമാക്കി പത്തനാപുരം താലൂക്ക് എൻഎസ്എസ് യൂണിയൻ ഭാരവാഹികൾ, മധുരം വിതരണം ചെയ്തു
- ടൂറിസ്റ്റ് ബസുകൾക്ക് ദക്ഷിണേന്ത്യയിലെ ഏറ്റവും കുറഞ്ഞ നികുതി; ഇനി കേരള രജിസ്ട്രേഷൻ ബസുകൾ കൂടും
- ടൂറിസ്റ്റ് ബസുകൾക്ക് ദക്ഷിണേന്ത്യയിലെ ഏറ്റവും കുറഞ്ഞ നികുതി; ഇനി കേരള രജിസ്ട്രേഷൻ ബസുകൾ കൂടും
- 'യൂറോപ്പുകാർക്കില്ലാത്ത ഫ്ലെക്സ് ഭ്രാന്ത് നമുക്കെന്തിന്?'; ഫുട്ബാൾ ആരാധനക്കെതിരെ കടുത്ത വിമർശനവുമായി...
- വെള്ളാപ്പള്ളി നടേശൻ രാജിവെക്കണം, പത്മഭൂഷൺ പണം കൊടുത്താണോ വാങ്ങിയതെന്ന് പറയേണ്ടിവരും: എസ്എൻഡിപി സംരക്ഷണസമിതി
- അമ്മ ഇടപെട്ടു; വിജയ്-സംഗീത വീണ്ടും ഒന്നിക്കുന്നു? - NEWS 360
- കാലാവധി നാളെ അവസാനിക്കുന്നു, മന്ത്രിസ്ഥാനം രാജിവെക്കും, കേന്ദ്ര നേതൃത്വം സമ്മതിച്ചാൽ കേരളം തട്ടകമാക്കാൻ ജോർജ് കുര്യൻ
- ശബരിമല സ്വര്‍ണ്ണക്കൊള്ള; ദേവസ്വം ബോര്‍ഡ് അംഗത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി
- ‘തൂഫാൻ വാരിയർ’ ബാഡ്ജ് അണിഞ്ഞ് കാന്തപുരം; ലഹരിക്കെതിരെ മർകസും പൊലീസും ഒരുമിച്ച്
- ‘തൂഫാൻ വാരിയർ’ ബാഡ്ജ് അണിഞ്ഞ് കാന്തപുരം; ലഹരിക്കെതിരെ മർകസും പൊലീസും ഒരുമിച്ച്
- ഇഡി ഉദ്യോഗസ്ഥർക്കെതിരായ സിപിഎം പ്രവർത്തകരുടെ ആക്രമണം: ഒഴിവാക്കേണ്ടതായിരുന്നുവെന്ന് എം.വി. ഗോവിന്ദൻ
- Kerala Rain Alert | ശക്തമായ മഴ തുടരും | Heavy Rain to Continue in Kerala
- 'വി ഡി സതീശന് എത്ര കിട്ടി?, നഷ്ടം സഹിക്കാന്‍ തയ്യാറായതിന്റെ പിന്നിലെ കൊടുക്കല്‍ വാങ്ങല്‍ എന്ത്?; വീര്യം കുറഞ്ഞ മദ്യത്തിന് പിന്നില്‍ കര്‍ണാടക മദ്യലോബി'
- കന്ധമാലിൽ എരിയുന്ന വയറിന്റെ തീയല്ല, മതമെന്ന സത്യമാണ് കണ്ടത്; ഐഡന്റിറ്റി ചരിത്രപരമായ യാഥാർഥ്യം: കെ.ഇ.എൻ
- കന്ധമാലിൽ എരിയുന്ന വയറിന്റെ തീയല്ല, മതമെന്ന സത്യമാണ് കണ്ടത്; ഐഡന്റിറ്റി ചരിത്രപരമായ യാഥാർഥ്യം: കെ.ഇ.എൻ
- നാല് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റ ശുപാർശ; എൻജിഒ അസോസിയേഷന്റെ ലെറ്റർ പാഡ് പ്രചരിക്കുന്നു
- 'ഓപ്പറേഷന് തൂഫാന്' പദ്ധതി സ്കൂളുകളിലേക്ക് വ്യാപിപ്പിക്കും
- 'ഓപ്പറേഷന് തൂഫാന്' പദ്ധതി സ്കൂളുകളിലേക്ക് വ്യാപിപ്പിക്കും
- ഇടവേള കഴിഞ്ഞു, സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
- കോടികളുമായി ഭാഗ്യദേവത നിങ്ങളെ മാടിവിളിക്കുന്നു! കാരുണ്യ ലോട്ടറിയുടെ ഫലം പുറത്ത് | Kerala Lottery Karunya KR 758 Result Today June 20 Saturday, Draw Update Complete Winning Numbers List
- പട്രോളിങ്ങിനിടെ നിയന്ത്രണം വിട്ട കാറിടിച്ചു; പൊലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി
- വീടിന്റെ നിറം മുതൽ കിളിക്കൂടും ബെഡ് ഷീറ്റും ജനൽ കർട്ടനുമെല്ലാം അർജന്റീന മയം: വിസ്മയം കാണാൻ കർള എത്തി
- മലപ്പുറത്തെ ലോകകപ്പ് ഫ്ളക്സ് ഭ്രമത്തിനെതിരെ അബ്ദുസമദ് പൂക്കോട്ടൂർ
- 'ജനാധിപത്യരീതിയല്ല'; എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്നും ഒഴിവാക്കിയതിൽ ഗണേഷ് കുമാർ
- വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് വകുപ്പ് മന്ത്രി ലിജു മുൻകൂട്ടി വിവരമറിഞ്ഞില്ലെന്ന് സൂചന, യുഡിഎഫ് സർക്കാറിലും വിവാദം
- 'ബജറ്റ് അദാനിക്ക് വേണ്ടി'; നെഹ്റുവിയൻ സോഷ്യലിസ്റ്റ് ആശയം പറയുന്ന സതീശൻ വിപരീത ദിശയിൽ നീങ്ങുന്നുവെന്ന് എം വി ഗോവിന്ദൻ
- രണ്ട് DHS ഉള്ളതുകൊണ്ട് ആരോഗ്യവകുപ്പില്‍ ഭരണസ്തംഭനമില്ല
- പ്രവാസികൾ ഇച്ഛിച്ചു; സതീശൻ കൽപിച്ചു, കൃത്യസമയത്ത് പ്രഖ്യാപനം, ‘ഗൾഫുകാർക്ക്’ നേട്ടം
- സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
- കുംഭമേള വൈറൽ പെൺകുട്ടിക്ക് സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവ്
- പകര്‍ച്ചപ്പനിയുടെ പിടിയിലമര്‍ന്ന് കേരളം; അതീവ ജാഗ്രവേണമെന്ന് ആരോഗ്യമന്ത്രി
- പകര്‍ച്ചപ്പനിയുടെ പിടിയിലമര്‍ന്ന് കേരളം; അതീവ ജാഗ്രവേണമെന്ന് ആരോഗ്യമന്ത്രി
- കേരള ബജറ്റിനെ സ്വാഗതം ചെയ്ത് പ്രവാസി സംഘടനകൾ
- കാലവർഷം വീണ്ടും സജീവമാകും; നാളെയും മറ്റന്നാളും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
- സിനിമയ്ക്ക് വ്യവസായ പദവി; വായ്പയും നികുതി ഇളവുകളും പ്രതീക്ഷിച്ച് മേഖല
- കൊയിലാണ്ടിയില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് ഒളിവിൽ
- ജീവന് ഭീഷണിയുണ്ടെന്ന് ഹർജി; കുംഭമേള വൈറൽ പെൺകുട്ടിക്ക് സുരക്ഷ ഉറപ്പാക്കാൻ കോടതി നിർദേശം
- 'കേരളത്തിന്റെ മണ്ണും വിണ്ണും കടലും അദാനിക്ക് വിൽക്കുന്നു, ബജറ്റ് ജനദ്രോഹം'; യുഡിഎഫ് സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷം
- ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചി...
- കുംഭമേള വൈറല്‍ താരത്തിന്റെ ഹര്‍ജി; സുരക്ഷ ഒരുക്കാന്‍ കേരള ഹൈക്കോടതിയുടെ നിര്‍ദേശം
- ജയിൽ വകുപ്പിൽ ജോലി നേടാം; കൗൺസിലർ,സോഷ്യൽ വർക്കർ തസ്തിക,അപേക്ഷ ക്ഷണിച്ചു
- ഇടുക്കിയിൽ 45കാരന് വെട്ടേറ്റു; അയൽവാസി കസ്റ്റഡിയിലെന്ന് സൂചന
- പിഴ ഈടാക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി; ട്രാഫിക് ലംഘനങ്ങൾക്ക് കിട്ടാനുള്ളത് 594 കോടി രൂപ
- GOLD RATE TODAY | ഇന്നത്തെ സ്വർണവില അറിയാം | gold rate in kerala
- ബജറ്റിൽ നിരാശരായി സർക്കാർ ജീവനക്കാർ; ഡി.എ കുടിശികയും ശമ്പള പരിഷ്കരണവും അനിശ്ചിതത്വത്തിൽ
- കേസിൽ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച് ഗുണ്ടാ സംഘം...
- സംസ്ഥാനത്ത് വീണ്ടും പനിമരണം; കോഴിക്കേട് മാവൂരിൽ പനി ബധിച്ച് 54കാരി മരിച്ചു
- കേരള ബജറ്റ് 2026 : ഉടമകൾക്ക് തലോടൽ; തൊഴിലാളികളെ കണ്ടില്ല
- മൈക്രോ ഫിനാൻസ് തട്ടിപ്പ്: വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം
- കേരള ബജറ്റ്; പ്രവാസികളുടെ പ്രതീക്ഷകൾക്കൊത്തുയർന്നോ...? | Madhyamam
- 'മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം': വിശ്വഹിന്ദുപരിഷത്ത്
- ‘പിഎം ശ്രീ സമഗ്രമാറ്റം കൊണ്ടുവരും’; 2024 ല്‍ പുകഴ്ത്തി എൽഡിഎഫ് സർക്കാർ; ഉത്തരവ് പുറത്ത്
- 'ഓപ്പറേഷൻ തൂഫാൻ' ജനകീയ മുന്നേറ്റമാക്കും; ജിഫ്രി തങ്ങൾക്ക് വാരിയർ ബാഡ്ജ് നൽകി രമേശ് ചെന്നിത്തല
- ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവർ ശ്രദ്ധിക്കുക; കെഎസ്ആർടിസി തിരക്ക് രൂക്ഷം, ടിക്കറ്റ് കിട്ടാൻ ഈ വഴികൾ നോക്കൂ!
- 'ശബരിമലയിൽ ഈ രണ്ട് ഉദ്യോഗസ്ഥർ സ്ഥിരമായി തുടരുന്നത് എന്തിന്?' ഹൈക്കോടതി
- ശബരിമല സ്വര്‍ണക്കൊള്ള; പുതിയ കേസെടുക്കാന്‍ എസ്ഐടി, പി എസ് പ്രശാന്ത് പ്രതിയാകും
- ബജറ്റിലും ‘100 കോടി ക്ലബ്ബി’ൽ സിനിമാമേഖല; ഫിലിം സിറ്റി വന്നാൽ ഷൂട്ടിങ്ങ് എല്ലാം ഇനി ഒരു കുടക്കീഴിൽ
- Kerala Shigella cases June: കേരളത്തിൽ ആശങ്കയായി ഷിഗെല്ല; ജൂണിൽ 120 കേസുകൾ, നിപ സമ്പർക്കപ്പട്ടികയിലുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവ്
- സംസ്ഥാനത്ത് എലിപ്പനി വ്യാപിക്കുന്നു; 186പേർക്ക് രോഗബാധ, മൂന്നുപേർ മരിച്ചു
- അനുമതി നല്കിയ പദ്ധതികള്‍ക്ക് പണം നല്‍കില്ല; കിഫ്ബിയില്‍ നിര്‍ണായക തീരുമാനത്തിലേക്ക് സര്‍ക്കാര്‍
- വീടിൻ്റെ മേൽക്കൂര തകർത്ത വിമാനത്തിൻ്റെ അഡ്രസ് പോലുമില്ല; ലക്ഷങ്ങളുടെ ബാധ്യത വരുത്തിയ അപകടത്തിൽ സിയാൽ വാഗ്ദാനം 50000 രൂപ; വീട്ടുടമയുടെ പരാതി
- വരുന്നു, വീര്യം കുറഞ്ഞ മദ്യം; ‘ലോ ആൽക്കഹോളിക് ബവ്റിജസ്’: കേരളത്തിൽ പുതിയ വിപണി തുറക്കാൻ കമ്പനികൾ
- സ്വകാര്യ നിക്ഷേപം വന്നില്ലെങ്കില്‍ കേരളം ഉണ്ടാവില്ല'; പൂട്ടിക്കിടക്കുന്ന പൊതുമേഖലയുടെ കഥ എണ്ണി എണ്ണി...
- സ്വർണം വാങ്ങുന്നുണ്ടോ? ഇന്നത്തെ വില ഇങ്ങനെ... | Kerala Gold Rate Today, one Pavan and Gram Price on June 20
- ബജറ്റ്: സന്തോഷമുണ്ട്; ഒപ്പം നിരാശയും | Madhyamam
- ക്ഷേമമില്ല, വികസനവഴിയേ; കന്നി ബജറ്റിൽ നികുതി ഭാരമില്ല
- ക്ഷേമമില്ല, വികസനവഴിയേ; കന്നി ബജറ്റിൽ നികുതി ഭാരമില്ല
- മണ്ണും വിണ്ണും അദാനിക്ക് തീറെഴുതി, സതീശൻ മോദിയുടെ പാത പിന്തുടരുന്നുവെന്ന് വി എൻ വാസവൻ
- Kerala Blue Economy | ബ്ലൂ ഇക്കോണമി കേരളത്തിന് കറുത്ത ഇക്കോണമിയായി മാറും ? | Kerala Blue Economy Project Faces Criticism
- ധർമസ്ഥല കൂട്ട സംസ്കാര കേസ്; കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിൽ നിന്ന് വിവരശേഖരണം നടത്തുന്നു | Madhyamam
- Kerala Weather Update: ഇന്നും കനത്ത മഴയ്ക്ക് സാധ്യത, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
- മുതിര്‍ന്ന മാധ്യമപ്രവത്തകന്‍ എന്‍ ആര് എസ് ബാബുവിന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്ത...
- കാഫിർ സ്ക്രീൻഷോട്ട് കേസ്; നിർണായക വിവരങ്ങളടങ്ങിയ ഫോൺ റീസെറ്റ് ചെയ്തുവെന്ന് പ്രതി
- മൂവാറ്റുപുഴ, തിരൂർ, ഷൊർണൂർ...,വന്നേക്കും പുതിയ ജില്ലകൾ; സാധ്യത പരിശോധിക്കാൻ സർക്കാർ
- പുതുയുഗ കേരള സൃഷ്ടി ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ| Madhyamam | | Madhyamam
- മര്‍ക്കസ് നോളജ് സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; നിരവധിപേര്‍ക്ക് പരിക്ക്
- മഴ വരുന്നുണ്ടേ! രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മാറിയ കാലാവസ്ഥാ പ്രവചനം | Kerala Weather Update Today On June 20th, IMD Issues yellow alert in two districts, Check the latest rain alert
- തൂക്കി വിൽപ്പന; ക്ഷേമം പുറത്ത്, ലക്ഷ്യം സ്വകാര്യം
- ബിരുദപഠന സൗജന്യം അട്ടിമറിച്ചു; കിഫ്ബിയും തുലാസിൽ
- മൃഗസംരക്ഷണ മേഖലയ്ക്ക് 258 കോടി
- പി.എം ശ്രീ: നാലു വിരലുകളും ചൂണ്ടുന്നത് സ്വന്തം നേർക്കെന്ന് പ്രതിപക്ഷം ഓർക്കണം
- കേരള ബജറ്റ്: പ്രധാന പദ്ധതികളും ഫണ്ട് വകയിരുത്തലും
- ബജറ്റിൽ നിരാശരായി സർക്കാർ ജീവനക്കാർ; ഡിഎ കുടിശ്ശികയെപ്പറ്റി ഒന്നും പറയാതെ സർക്കാർ | Kerala Budget
- ബജറ്റിൽ ഹൈലൈറ്റായി വയോജനങ്ങൾക്കും ജെൻസികൾക്കുമുള്ള കരുതൽ മിഷൻ | Kerala Budget 2026 | VD Satheesan
- കേരള ബജറ്റ്; ക്ഷേമ, ഭവനപദ്ധതികളും പരമ്പരാഗത മേഖലകളും പുറത്ത്
- ‘ഖജനാവ് കാലിയാണ്, സ്വകാര്യ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് സാമ്പത്തിക മേഖലയ്ക്ക് ഗുണമാകും’
Headlines link to — and belong to — their publishers.
Other days
Today 19 June 2026 18 June 2026 17 June 2026 16 June 2026 15 June 2026 14 June 2026