വാർത്തകൾ — 16 June 2026
135 headlines from that day · kept for one week
- തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു
- ധ്യാനഗുരുവും എഴുത്തുകാരനുമായ ഫാ. മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു; സംസ്കാരം പിന്നീട്
- ഇടുക്കിയിലും വീണ്ടും ഷിഗല്ല; ഒൻപത് വയസ്സുകാരനും നാലര വയസ്സുകാരിയും ചികിത്സയിൽ
- എൻ.പി. വർഗീസ്
- ബീപാത്തു
- സെൻസസ് വിവരങ്ങൾ സ്വയം രേഖപ്പെടുത്താം; സെല്‍ഫ് എന്യൂമറേഷന് നടപടികള്‍ക്ക് തുടക്കം
- ഡ്രൈവിങ് ടെസ്റ്റിൽ മാറ്റം; ടെസ്റ്റിൽ 'H' എടുക്കുമ്പോൾ ഇനി മുതൽ പിൻക്യാമറയിൽ നോക്കാം
- സാമ്പത്തികരംഗം മെച്ചപ്പെട്ടനിലയിൽ, വരുമാനം വർധിച്ചു; പദ്ധതികളിൽ തുക വെട്ടിക്കുറയ്ക്കരുത്: കെ എൻ ബാലഗോപാൽ
- കന്യാകുളങ്ങരയിൽ ടെക്സ്റ്റ് ബുക്ക് വാങ്ങാൻ പുറത്തിറങ്ങിയ പ്ലസ് ടു വിദ്യാർഥിനിയെ കുത്തി പരുക്കേൽപ്പിച്ചു; പ്രതി പിടിയിൽ
- റിബേഷിന് സ്ക്രീൻഷോട്ട് കൈമാറിയത് ജിതിൻ; കാഫിര്‍ കേസില്‍ ആദ്യ അറസ്റ്റ്
- ബിന്ദുകൃഷ്ണയുടെ തലയിൽ വീണ ചൂടുപായസം: സോഷ്യല്‍ മീഡിയ പ്രതികരിച്ച രീതി ശരിയോ?
- പെട്രോൾ പമ്പുകളിൽ നിയന്ത്രണമോ? സത്യമിതാണ്! ആശങ്ക വേണ്ടെന്ന് കലക്ടർ
- കോഴിക്കോട്ട് വീണ്ടും ഷിഗെല്ല; തൂണേരിയിൽ ഒമ്പത് വയസുകാരന് രോഗം സ്ഥിരീകരിച്ചു
- 10 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു; തൂഫാന് വാരിയറായി മോഹന്‍ലാലും
- നിയന്ത്രണങ്ങളല്ല, പിന്തുണയാണ് വേണ്ടത്: യുവാക്കളെയും സംരംഭകരെയും ചേർത്തുപിടിക്കുന്ന പുതിയ സർക്കാരിന്റെ...
- നിയന്ത്രണങ്ങളല്ല, പിന്തുണയാണ് വേണ്ടത്: യുവാക്കളെയും സംരംഭകരെയും ചേർത്തുപിടിക്കുന്ന പുതിയ സർക്കാരിന്റെ...
- കോഴിക്കോട് നാല് വയസുകാരിക്ക് ഷിഗല്ല സ്ഥിരീകരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്
- മദ്യപാനത്തിനിടെ തർക്കം; തലശ്ശേരിയിൽ 55 വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം
- 'നമ്മുടെ പുരുഷന്മാർ പാവങ്ങൾ അല്ലേ? അവർക്ക് ആര് കൊടുക്കും ഫ്രീ ട്രിപ്പ്? ഇനിയിപ്പോൾ ഫെമിനിച്ചികൾ അച്ഛനും അമ്മായി അച്ഛനും പറയും'; പാർവതി
- 'ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല; ബസുകൾ തമ്മിൽ യാത്രക്കാർക്ക് മാറിപ്പോകാതിരിക്കാനാണ്...
- കേര പദ്ധതി ഇർമ കാർഷിക മൂല്യ ശൃംഖല: സംസ്ഥാനതല ശില്പശാലയ്ക്ക് തുടക്കം
- നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍
- നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍
- നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
- പട്ടിമറ്റം ജിജോ വധക്കേസ്: സുഹൃത്തുക്കൾ അറസ്റ്റിൽ; കൊലപാതകത്തിലേക്ക് നയിച്ചത് മദ്യപാനത്തിനിടയിലെ കളിയാക്കൽ
- ജ്യോതിസ് ഐ കെയർ സൊസൈറ്റി വാർഷികം
- വഴി കൊടുത്തില്ല; പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
- മർദ്ദനമേറ്റ കണ്ടക്ടർ പറയുന്നു 'ഇടിയേറ്റ് ഇരുന്നുപോയി, തല അനക്കാൻ വയ്യ..'
- 'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം
- കോഴിക്കോട് വടകരയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 26 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ
- പ്രണയം നിരസിച്ചു; പ്ലസ്ടു വിദ്യാര്‍ഥിനിയെ യുവാവ് കുത്തിപ്പരുക്കേല്‍പ്പിച്ചു
- കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം
- നിരീശ്വരവാദിയായിരുന്ന യുഎസ് വൈസ് പ്രസിഡന്റ് എങ്ങനെ കത്തോലിക്ക വിശ്വാസിയായി?ഉത്തരവുമായി പുതിയ പുസ്തകം ഇന്ന് പുറത്തിറങ്ങും
- പൊലീസ് ജീപ്പും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു; തൃശൂർ ആളൂരിൽ രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്
- പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്
- പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്
- നിയമസഭയിൽ ഇനി പൊതുജനങ്ങൾക്കും ചോദ്യം ചോദിക്കാൻ അവസരമൊരുക്കും -തിരുവഞ്ചൂർ രാധാകൃഷ്ണൻ | Madhyamam
- ഓർമ്മയുണ്ടോ യാത്രക്കാർക്ക് മനസ്സിലാകാത്ത ഗണിതം ഒളിപ്പിച്ചു വച്ച ആനവണ്ടിയിലെ ‘താന്ത്രികച്ചീട്ട്’?
- കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ
- നഷ്ടപ്പെട്ട എടിഎം കാർഡ് നൽകാൻ ഓട്ടോയിൽ 14 മണിക്കൂർ യാത്ര; അമേരിക്കക്കാരിയെ ഞെട്ടിച്ച റിയൽ കേരളാ സ്റ്റോറി
- ജീവകാരുണ്യപ്രവര്‍ത്തകരുടെ സംഗമം
- 24 മണിക്കൂറില്‍ 2000 രൂപയുടെ നഷ്ടം; 3 ഉപാധികളുമായി സ്വകാര്യ ബസുകൾ
- വിമാനത്തിലെ പ്രതിഷേധക്കാരെ ആക്രമിച്ച കേസ്; ഇപി ജയരാജന് തിരിച്ചടി, തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി
- Kerala Budget 2026 -27 : കിഫ്ബി പൊളിച്ചെഴുതുമോ? ഊന്നൽ എന്തിനൊക്കെ? പുതിയ ബജറ്റ് ഉറ്റുനോക്കി കേരളം
- മോഹന്‍ലാല്‍ തൂഫാന് വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'
- വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി
- തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം
- ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 524 Lottery result
- ദേശാഭിമാനി വാക്കറൂ പൊളി ക്വിസ്; ബമ്പർ സമ്മാനം നൽകി
- അടുത്ത 3 മണിക്കൂറിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
- തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി
- ഇടുക്കിയിൽ വിനോദസഞ്ചാരിയുടെ കൈ തല്ലിയൊടിച്ചു; ജീപ്പ് ഡ്രൈവർമാരായ സഹോദരങ്ങൾ അറസ്റ്റിൽ
- ലോകകപ്പ് വേദികള്‍ക്കിടയില്‍ പറന്ന് മലയാളിയുടെ വിമാനങ്ങള്‍; താരമായി പിറവം സ്വദേശിയുടെ എയര്ചാര്ട്ടര് കമ്പനി
- പാറശ്ശാല താലൂക്ക് ആശുപത്രിയിൽ മൂന്ന് വയസുകാരിക്ക് നൽകിയത് കാലാവധി കഴിഞ്ഞ മരുന്ന്;പരാതിയുമായി മാതാപിതാക്കൾ
- KERALA RAIN| നാളെ രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്| RAIN ALERT| MONSOON
- സ്പായിലെ ജീവനക്കാരിയെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമം; അഞ്ചുപേർ അറസ്റ്റിൽ
- സ്ത്രീശക്തി ലോട്ടറി (Sthree Sakthi Lottery) SS-524 നറുക്കെടുപ്പ്: ഒന്നാം സമ്മാനം ഒരു കോടി
- വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി
- Kerala weather: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നേരിയ മഴ തുടരും; 3 ജില്ലകളിൽ യെലോ അലർട്ട്
- മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്
- മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്
- ക്യൂ നിൽക്കേണ്ട, കാത്തിരിക്കേണ്ട! നിങ്ങളുടെ സെൻസസ് വിവരങ്ങൾ ഇനി മൊബൈലിൽ സ്വയം രേഖപ്പെടുത്താം, ചെയ്യേണ്ടത് ഇത്രമാത്രം
- എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍
- ഇരുപതോളം നിയമനങ്ങളിൽ ഭേദഗതി വരുത്തും; ജീവനക്കാരുടെ പരാതികൾ പരിഹരിക്കാൻ ബോർഡ് ബാദ്ധ്യസ്ഥരെന്ന് ദേവസ്വം പ്രസിഡന്റ്
- പിഎസ്സി: വിവിധ തസ്തികകളിലേക്ക് ചുരുക്കപട്ടികയും സാധ്യതാപട്ടികയും
- ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ
- ഇതുവരെ പിടികൂടിയത് 10 കോടി രൂപയുടെ ലഹരി; കേന്ദ്ര ഏജൻസികളുടെ പിന്തുണ,ഓപ്പറേഷൻ തൂഫാൻ വിപുലപ്പെടുത്തും
- കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!
- ഐടി പാര്‍ക്കുകളിലെ മദ്യ ലൈസന്‍സ് റദ്ദു ചെയ്യണം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി കെസിബിസി മദ്യവിരുദ്ധ സമിതി
- 'മഴക്കാല പൂര്‍വ ശുചീകരണം പാളി, പകർച്ച വ്യാധികൾ കൂടുന്നു'; പ്രതിരോധത്തിന് സമിതി
- സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം
- പകർച്ചപ്പനിയിൽ യാഥാർഥ്യം മൂടിവെയ്ക്കുന്നില്ല; ആരോഗ്യമന്ത്രി കെ.മുരളീധരൻ
- ഭാര്യയുടെ സ്ഥാനാർഥിത്വം; ഗോവിന്ദനെ പരോക്ഷമായി വിമർശിച്ച് എം.എ. ബേബി | Madhyamam
- പറവൂരില്‍ നിന്ന് വീണ്ടുമൊരു ചരിത്ര നിയോഗം! കെ.ടി. ജോര്‍ജിന്റെ വഴിയിലൂടെ ഒരു പറവൂരുകാരന് നിയമസഭയില്‍...
- സ്പായിലെ ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമം, യുവതി രക്ഷപ്പെട്ടത് ലോറിയിൽ; 5 പേർ അറസ്റ്റിൽ
- സന്ദർശകർക്ക് നിയന്ത്രണം, രാത്രി വെെകിയും ചർച്ചകൾ; ബജറ്റിനായി ഒരുങ്ങി മുഖ്യമന്ത്രി
- മൺസൂൺ കാറ്റ് മാറി വീശുന്നു; വരും ദിവസങ്ങളിലും മഴയില്ല, സംസ്ഥാനത്ത് ചൂട് കൂടും
- മഴക്കാല പൂർവ ശുചീകരണം മുടങ്ങിയത് പകർച്ചവ്യാധി വർധിക്കാൻ കാരണമായി: തുറന്ന് സമ്മതിച്ചു ആരോഗ്യമന്ത്രി
- കേരളത്തിലേക്കുള്ള കന്നുകാലി ലോഡ് തടയുന്നു; ബീഫ് വില കുതിക്കുന്നു: മുഖ്യമന്ത്രിക്ക് പരാതി നൽകി
- സംസ്ഥാനത്ത് ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 70 ഷിഗല്ല കേസുകള്‍; വ്യാപനത്തിന് കാരണം ശുചീകരണം ഇല്ലത്തതെന്ന് ആരോഗ്യമന്ത്രി
- 'പകർച്ചവ്യാധികൾ കൂടുന്നത് ആരുടെയും തെറ്റല്ല'; നിയന്ത്രിക്കാൻ ഹൈ പവർ കമ്മിറ്റികൾ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ
- 'പകർച്ചവ്യാധികൾ കൂടുന്നത് ആരുടെയും തെറ്റല്ല'; നിയന്ത്രിക്കാൻ ഹൈ പവർ കമ്മിറ്റികൾ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ
- സീറോ ടിക്കറ്റ് വെറും സീറോയല്ല, പിന്നിലുള്ളത് വൻ ലക്ഷ്യം; കളയല്ലേ, സമ്മാനം കിട്ടും
- പിഎസ്സി: അഭിമുഖവും സർട്ടിഫിക്കറ്റ് പരിശോധനയും
- ‘പേര് മഹിളാ മോർച്ച, മഹിളാ അസോസിയേഷൻ എന്നൊക്കെ.. പക്ഷേ സ്ത്രീകൾക്ക് ഇന്ദിര ഗ്യാരന്റി കൊടുക്കുന്നതിൽ...
- ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ.പി ജയരാജന് എതിരായ കേസ് എഴുതിത്തള്ളാനാവില്ലെന്ന് കോടതി
- ബി.ജെ.പി കൗൺസിലർ സുഗതനെതിരെ 19 കേസുകൾ
- പതിനാലുകാരിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ | Crime News | Kerala Police
- ഒരേ നിറത്തിലുള്ള ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്; 'സിറ്റി ഫാസ്റ്റി'ല്‍ വിശദികരണവുമായി കെഎസ്ആര്‍ടിസി
- 'ബന്ധുക്കളെ സ്ഥാനാർഥിയാക്കുമ്പോൾ ഔചിത്യം പാലിക്കണമായിരുന്നു'; എം.വി ഗോവിന്ദനെതിരെ ഒളിയമ്പുമായി എം.എ ബേബി
- സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്; ഇന്നത്തെ വിലയറിയാം
- സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 120 രൂപ കുറഞ്ഞു
- പ്ലസ് വൺ പ്രവേശനം: മലബാറിൽ ഇത്തവണയും പ്രതിസന്ധി രൂക്ഷം; പുറത്താവുന്നത് 72,000ത്തിലധികം വിദ്യാർഥികൾ
- പ്രിയദര്‍ശിനി പദ്ധതി; ആദ്യ ദിവസം കെഎസ്ആര്‍ടിസി ഓര്‍ഡിനറിയില്‍ യാത്ര ചെയ്തത് 13 ലക്ഷം വനിതകള്‍
- പതിനായിരം കടന്ന് പകർച്ചപ്പനി; ഭീഷണിയായി ഷിഗെല്ലയും ഡെങ്കിപ്പനിയും
- തൃശൂർ സ്വദേശിയുടെ മരണകാരണം ഷിഗെല്ലയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചില്ല; പരാതിയുമായി കുടുംബം
- എല്ലാ കുടുംബങ്ങള്‍ക്കും 5 സെന്റ് വീതം, റോഡ്, 1000 ചതുരശ്ര അടി വീട് ; മലയിടംതുരുത്തില്‍ കരാര്‍
- പനിപ്പേടിയിൽ കേരളം; ശുചീകരണവും പ്രതിരോധവും പാളി
- ദേവസ്വം മന്ത്രിയുടെ കത്ത് മേശപ്പുറത്ത്, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണായക യോഗം ഇന്ന്; വിവാദ നിയമനങ്ങൾ പുനപരിശോധിക്കുമോ?
- ‘വനിതാമേയർ ഉണ്ടായിട്ടും പരിഗണന ഉണ്ടായില്ല, ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല’; പരാതിയുമായി കണ്ണൂർ മേയർ
- സ്വർണവിലയിൽ മുന്നേറ്റം; കേരളത്തിൽ 1800ന്റെ വർധന, പവൻ 1.11 ലക്ഷം കടന്നു, വില റെക്കോർഡിലേക്ക്? പുതിയ പ്രവചനം എത്തി
- ഡിജിറ്റൽ സെൻസസ് 2027; വിവരങ്ങള്‍ സ്വന്തമായി രേഖപ്പെടുത്താം, സെൽഫ് എന്യൂമറേഷൻ ഇന്ന് മുതൽ
- Kerala DGP on Cyber fraud: സൈബർ തട്ടിപ്പ് ഗുരുതരമായ സാമൂഹിക വെല്ലുവിളി; യുവാക്കളെ ലക്ഷ്യമിടുന്നതായി സംസ്ഥാന പോലീസ് മേധാവി
- 'ഇതൊരു ബസ് പാസ് മാത്രമല്ല'; പ്രിയദർശിനി പദ്ധതിയെ പ്രശംസിച്ച് പ്രിയങ്ക ഗാന്ധി
- സംസ്ഥാനത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം
- വ്യാജ ആരോപണം പിന്‍വലിച്ച് മാപ്പു പറയണം: വെള്ളാപ്പള്ളിക്ക് പി ശശിയുടെ വക്കീല്‍ നോട്ടീസ്
- വ്യാജ ആരോപണം പിന്‍വലിച്ച് മാപ്പു പറയണം: വെള്ളാപ്പള്ളിക്ക് പി ശശിയുടെ വക്കീല്‍ നോട്ടീസ്
- ചിഞ്ചുറാണിയെ പരിഹസിച്ച് 'പ്രിയദർശിനി'യെ കുറിച്ചുള്ള പോസ്റ്റുമായി ശ്രീനാദേവി കുഞ്ഞമ്മ; വിമർശനം, പിന്നാലെ ഉന്നയിച്ചത് കടുത്ത ആരോപണം
- കെഎസ്ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്
- സംസ്ഥാനത്ത് കാലവർഷം ദുർബലപ്പെടുന്നു; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
- സൗജന്യയാത്ര ഹൗസ്ഫുൾ: ആദ്യദിനം 13.29 ലക്ഷം സ്ത്രീകൾ, പുരുഷൻമാർ കുത്തനെ കുറഞ്ഞു; വരുമാനത്തിൽ കോടിയിലേറെ...
- വിദ്യാർഥികൾ കുറയുന്നു; കോളേജ് അധ്യാപകനിയമനവും പ്രതിസന്ധിയിൽ
- വിദ്യാർഥികൾ കുറയുന്നു; കോളേജ് അധ്യാപകനിയമനവും പ്രതിസന്ധിയിൽ
- കരടു കരാറിന് അംഗീകാരം, സെൻസസിന് ഇന്നുതുടക്കം; സ്പെയിനിനെ 'പൂട്ടി' കാബോ വെർദെ; ഇന്നത്തെ 5 പ്രധാന വാർത്തകൾ
- 7 ൽ നിന്ന് 14 ലക്ഷത്തിലേക്ക്! സൗജന്യ യാത്ര ബമ്പർ ഹിറ്റ്, കുതിച്ചുയർന്ന് സ്ത്രീ യാത്രക്കാർ, ആദ്യ ദിനം ആഘോഷമാക്കിയത് 1329938 സ്ത്രീകൾ; 50 ശതമാനം വർധനവ്
- സെന്‍സസിന് കേരളത്തില്‍ ഇന്ന് തുടക്കം, ആദ്യം സെല്‍ഫ് എന്യൂമറേഷന്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയെല്ലാം
- സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
- 'പ്രിയദർശിനി സൗജന്യ യാത്ര'; ആദ്യ ദിവസം യാത്ര ചെയ്തത് 13 ലക്ഷം വനിതകൾ
- Kerala weather updates | കാലവർഷം ഒതുങ്ങുന്നു; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് |
- കൊല്ലം കന്റോൺമെന്റ് യുപി സ്കൂളിൽ കവർച്ചയും അക്രമവും; പൊലീസ് അന്വേഷണം ആരംഭിച്ചു
- പേഴ്സണല്‍ സ്റ്റാഫ്, പ്ലീഡര്‍ നിയമനങ്ങള്‍: മുസ്ലിം ലീഗില്‍ ഭിന്നത
- സ്വവർഗാനുരാഗിയല്ലെന്ന് മൗനി റോയി
- അല്ലു വീണ്ടും മല്ലു ആയി, ജെൻ സികൾ ഡബിൾ ഹാപ്പി
- ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്... രണ്ടാം ജ...
- ജനുവരിയിലെ ഡി.എ കുടിശിക ബജറ്റില്‍ പ്രഖ്യാപിച്ചേക്കും; മുന്‍കാല പ്രാബല്യത്തോടെ നല്‍കും?
- ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്താൻ സെൽഫ് എന്യുമറേഷൻ സൗകര്യം, സംസ്ഥാനത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം
- ഡോ.അരുൾ കൃഷ്ണ പൊലീസ് കമ്മിഷണറായി ചുമതലയേറ്റു
- കേരള സോഷ്യൽ സർവീസ് ഫോറം വാര്‍ഷിക പൊതുയോഗം നാളെ
- യുഡിഎഫ് കള്ളപ്രചാരണത്തിന് കണക്ക് മറുപടി
- കേരള ബാങ്ക് അടിവാട് ശാഖ തുറന്നു
- സംസ്ഥാനത്ത് ഷിഗെല്ല ഭീതി; രണ്ട് മരണം കൂടി
- കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്ര: മുഖ്യമന്ത്രിയുടെ പരാമർശത്തിന് എതിരെ ബിനീഷ് കോടിയേരി | Madhyamam
- സൗജന്യയാത്ര യു.ഡി.എഫ് പരിപാടിയാക്കി - ബാലഗോപാൽ | Madhyamam
- ‘സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്ക് തുരങ്കം വെക്കുന്നു’ -യു.ഡി.എഫ് സർക്കാറിനെ വിമർശിച്ച് പിണറായി വിജയൻ |...
- ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം, മരിച്ചത് യുവാവ്; കണ്ണൂരില്‍ രണ്ടുപേര്‍ ചികിത്സയില്‍
Headlines link to — and belong to — their publishers.
Other days
Today 15 June 2026 14 June 2026 13 June 2026 12 June 2026 11 June 2026