വാർത്തകൾ — 19 June 2026
135 headlines from that day · kept for one week
- കേരള ബജറ്റ് 2026: ഉന്നത വിദ്യാഭ്യാസ രംഗത്തിന് പുതിയ ദിശാബോധം നല്കുന്ന പ്രഖ്യാപനങ്ങള്‍ - ടോം ജോസഫ്
- 'വകയിരുത്തിയത് 700 കോടി മാത്രം'; സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കരുതെന്ന് വീണാ ജോര്‍ജ്
- തീരദേശങ്ങളെയും തുറമുഖങ്ങളെയും സംയോജിപ്പിച്ച് ബജറ്റിൽ വമ്പൻ പദ്ധതികൾ | Kerala Budget
- പ്രോത്സാഹനപരമായ നയം മാറ്റമാണ് ഈ ബജറ്റിലുള്ളതെന്ന് ജോസ് സെബാസ്റ്റിയൻ | Kerala Budget 2026
- പ്രവാസികളുടെ 2.3 ലക്ഷം കോടി രൂപ ‘തിരിച്ചു പിടിക്കും’; വിശ്വസിക്കാനാകുമോ ബജറ്റിലെ ‘ട്രസ്റ്റ് ഫണ്ടിനെ’?; ആക്ഷനില്ലെങ്കിൽ എല്ലാം ‘ഇല്യൂഷനാ’യിപ്പോകും
- കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ഗവേഷണം നടത്താം; കേരള സർക്കാർ ഫെലോഷിപ്പ് നൽകും
- ദീര്‍ഘകാലത്തെ പ്രണയം, വിവാഹം കഴിക്കാനും തീരുമാനം; അദ്ധ്യാപിക ജീവിതം അവസാനിപ്പിച്ചത് സഹികെട്ട്
- Kerala Pravasi sangam | പ്രവാസികളോടുള്ള അവഗണന നീതിക്ക് നിരക്കാത്തത് | The disregard for expatriates is unjust
- പത്താം ക്ലാസ് യോഗ്യതയുണ്ടോ? ക്ലീൻ കേരള കമ്പനിയിൽ ജോലി, അഭിമുഖത്തിലൂടെ നിയമനം
- ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി : പരിഹസിച്ച് ഡോ. തോമസ് ഐസക്
- സ്വകാര്യ നിക്ഷേപത്തെ പിന്തുണച്ചില്ലെങ്കില്‍ കേരളം പിന്നോട്ട് നടക്കും; തൊഴിലവസരങ്ങള്‍ അനിവാര്യം- വി ഡി സതീശന്
- കോട്ടയത്തെ ആകാശപ്പാതയുടെ പ്രവൃത്തികൾ പുനരാരംഭിക്കും; ബജറ്റിൽ പ്രഖ്യാപനം
- തീരമേഖലയിൽ വരാൻ പോകുന്ന വികസനത്തെക്കുറിച്ച് മത്സ്യത്തൊഴിലാളികൾക്ക് പറയാനുള്ളത് എന്ത്? |Kerala Budget
- ഇതുവരെ ആരും ചെയ്യാത്ത കാര്യം; സതീശന് കൈയടിച്ച് ടൂറിസം മേഖല, ‘വ്യവസായ പദവി’ കിട്ടിയാൽ എന്താണ് നേട്ടം?
- Kerala weather update: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ കനത്ത മഴ; 13 ജില്ലകളിൽ മുന്നറിയിപ്പ്
- കീം വിദ്യാത്ഥികൾക്ക് തിരിച്ചടി; കേരള എൻട്രൻസ് എക്സാമിനേഷൻ പ്രോസ്പെക്ടസറ്റിനെതിരായ ഹർജി ഹൈക്കോടതി തള്ളി
- വിവാദം വിട്ടൊഴിയാതെ ‘കേരള സ്റ്റോറി 2’; സിനിമയുടെ പേരിൽ നിന്ന് ‘കേരള’ എന്ന വാക്ക് നീക്കം ചെയ്യണമെന്ന്...
- 'സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എൽഡിഎഫ് സർക്കാർ, കേരളം 25 വർഷം പിന്നിൽ' പിണറായിക്ക് മറുപടിയുമായി മുഖ്യമന്ത്രി
- ബവ്കോയിലൂടെ വീര്യം കുറഞ്ഞ മദ്യം, പ്രത്യേക നികുതി ഘടന; തുറക്കുന്നത് പുതിയൊരു വിപണി
- തിരുപ്പതി മോഡലിനൊപ്പം വരുന്ന വളർച്ചാ സാധ്യത: രാജ്യാന്തര സൗകര്യങ്ങൾക്കൊപ്പം പ്രാദേശിക വികസനവും
- കടലിലും കുതിക്കും കേരളം; പുതിയ കപ്പൽശാല എന്നുവരും? ‘സിയാൽ മോഡൽ’ ആയാൽ നിക്ഷേപകർക്ക് സന്തോഷം
- കേരള ബജറ്റ് 2026; പൊന്നാനിയിൽ മലബാർ - തിണ്ടിസ് ബിനാലെ സംഘടിപ്പിക്കും
- Kerala Budget 2026 Higher Education: കേരള നോളജ് വാലി പദ്ധതിക്ക് 100 കോടി, ഗ്ലോബൽ ജോബ് വാച്ച് ടവറിന് രണ്ടു കോടി; യുവാക്കളുടെ വിദേശ പലായനം തടയാൻ വമ്പൻ പ്രഖ്യാപനങ്ങൾ
- കേരള ബജറ്റ്: തോമസ് ഐസക്കിനും ബാലഗോപാലിനും പറ്റിയ തെറ്റ് സതീശനും ആവർത്തിക്കുമോ?
- പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്, കോളജ് വിദ്യാർത്ഥികൾക്കുള്ള 1000 രൂപ എവിടെ?; UDF സർക്കാരിൻ്റെ ആരോഗ്യ ഇൻഷുറൻസ് തട്ടിപ്പ്: കെ.സുരേന്ദ്രൻ
- പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്, കോളജ് വിദ്യാർത്ഥികൾക്കുള്ള 1000 രൂപ എവിടെ?; UDF സർക്കാരിൻ്റെ ആരോഗ്യ ഇൻഷുറൻസ് തട്ടിപ്പ്: കെ.സുരേന്ദ്രൻ
- ബജറ്റിൽ പൊതുമേഖലാ സ്ഥാപനങ്ങളെ പൂർണമായും കൈയൊഴിഞ്ഞു; പി രാജീവ്
- ഏത് വികസനം വന്നാലും പരിസ്ഥിതിക്ക് അനുയോജ്യമാകണം; ഡോ.മാര്ട്ടിന് പാട്രിക് | Kerala Budget 2026
- കേരള ടൂറിസത്തിന് കുതിപ്പേകാന്‍ ബജറ്റില്‍ 325 കോടിയുടെ വാഗ്ദാനം
- 'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'
- സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രതീക്ഷിച്ച വിസ്മയമില്ല; ഡിഎ മുടങ്ങാതെ നല്‍കും | Kerala Budget 2026
- ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result
- ’25 ലക്ഷം സൗജന്യ ചികിത്സ, UDF പദ്ധതിക്ക് നീക്കി വച്ചത് 10 കോടി; അഞ്ച് വർഷം LDF സർക്കാർ നൽകിയത് 8700 കോടി’; വീണാ ജോർജ്
- കേരള ബജറ്റ് 2026 ; തവനൂർ മണ്ഡലത്തിലെ ആദ്യ പൊലീസ് സ്റ്റേഷൻ എടപ്പാളിൽ
- ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്
- ഭീതിയൊഴിയുമോ മലയോരത്ത്? വന്യജീവി ആക്രമണത്തിനെതിരെ പ്രതിരോധ നടപടി; പ്രതീക്ഷയായി ബജറ്റ് പ്രഖ്യാപനം
- വിദ്യാഭ്യാസ മേഖലയ്ക്ക് 1500 കോടി; ശാസ്ത്രബോധം വളർത്താനും കായിക വികസനത്തിനും പുതിയ പദ്ധതികൾ
- ബ്രസീലിനെതിരെ ഇറങ്ങുന്ന മുൻ ബ്ലാസ്റ്റേഴ്സ് താരത്തിന് ആശംസയുമായി സി.കെ. വിനീത് | Madhyamam
- ബജറ്റവതരണത്തിനിടെ വാച്ച് നോക്കി.... വായന വേഗത്തിലാക്കി മുഖ്യമന്ത്രി
- 'സ്വകാര്യ നിക്ഷേപം കൊണ്ട് വരും അത് തന്നെയാണ് യുഡിഎഫ് നയം, അല്ലെങ്കില്‍ കേരളം ഉണ്ടാകില്ല'|
- 'മോഹന വാഗ്ദാനങ്ങൾ മാത്രം, ദിശാബോധമില്ല, '; ബജറ്റിനെതിരെ ബിജെപി
- കേരള ബജറ്റ് 2026: ഉന്നത വിദ്യാഭ്യാസ രംഗത്തിന് പുതിയ ദിശാബോധം നൽകുന്ന പ്രഖ്യാപനങ്ങൾ- ടോം ജോസഫ്
- സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കും, അതാണ് യുഡിഎഫിന്റെ നയം - വി.ഡി.സതീശൻ
- സുവർണ കേരളം ലോട്ടറി (Suvarna Keralam Lottery) SK-57 ഒന്നാം സമ്മാനം 1 കോടി RD 366411 എന്ന നമ്പറിന്
- 'വിസ്മയ' പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ? ബജറ്റ് അവതരണം ഉടൻ | Kerala Budget 2026
- 'മുടിഞ്ഞ കുടുംബത്തിൻ്റെ അവസ്ഥയിലുള്ള സാമ്പത്തിക സ്ഥിതിയാണ് കേരളത്തിന്റേത്'
- നികുതി ഇളവ് സ്വാഗതാർഹം, മറ്റ് സംസ്ഥാനങ്ങളിൽ വാഹനം റജിസ്റ്റർ ചെയ്യുന്ന പ്രവണത അവസാനിക്കും: ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ
- നികുതി ഇളവ് സ്വാഗതാർഹം, മറ്റ് സംസ്ഥാനങ്ങളിൽ വാഹനം റജിസ്റ്റർ ചെയ്യുന്ന പ്രവണത അവസാനിക്കും: ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ
- നികുതി ഇളവ് സ്വാഗതാർഹം, മറ്റ് സംസ്ഥാനങ്ങളിൽ വാഹനം റജിസ്റ്റർ ചെയ്യുന്ന പ്രവണത അവസാനിക്കും: ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ
- ലക്ഷ്യം 10,000 പുതിയ എംഎസ്എംഇകള്‍, സംരംഭക കേരളം പടുത്തുയര്‍ത്താന്‍ 'ഇന്‍വെസ്റ്റ് കേരള' സെല്‍ അടക്കം പുതിയ ചുവടുകള്‍
- 'ആരും ഇതേവരെ ചെവിക്കൊണ്ടിരുന്നില്ല, ഇത് കാലത്തിന്റെ ആവശ്യം'; നന്ദി പറഞ്ഞ് ടൊവിനോയും ആന്റോ ജോസഫും
- Kerala Budget| തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കാൻ 1422.60 കോടിയുടെ സംസ്ഥാന വിഹിതം
- Kerala Budget| 2050-ഓടെ കേരളം കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനം
- 3 ജില്ലകളെ ബന്ധിപ്പിച്ച് 'സതേൺ കേരള ഇക്കണോമിക് കോറിഡോർ' ; സംസ്ഥാന ബജറ്റിലെ സുപ്രധാന പദ്ധതി
- 40 കഴിഞ്ഞവർക്ക് ആരോഗ്യപരിശോധന; കാൻസർ പ്രതിരോധം; ആരോഗ്യ ടൂറിസത്തിനു റീച്ച് കേരള
- 40 കഴിഞ്ഞവർക്ക് ആരോഗ്യപരിശോധന; കാൻസർ പ്രതിരോധം; ആരോഗ്യ ടൂറിസത്തിനു റീച്ച് കേരള
- പ്രശസ്ത മാധ്യമപ്രവർത്തകനും അധ്യാപകനുമായ എൻആർഎസ് ബാബു അന്തരിച്ചു
- സർക്കാർ ജീവനക്കാർ ‘വിസ്മയ’ത്തിനായി ഇനി എത്രകാലം കാത്തിരിക്കണം? ക്ഷാമബത്തയിൽ ആശ്വാസം; ശമ്പള- പെൻഷൻ പരിഷ്കരണം എന്ന്?
- 'പേരിൽ നിന്ന് കേരളമെന്നത് ഒഴിവാക്കണം'; ഹർജിയിൽ കേരളാ സ്റ്റോറി 2 നിർമാതാവിന് ഹൈക്കോടതി നോട്ടീസ്
- 'പേരിൽ നിന്ന് കേരളമെന്നത് ഒഴിവാക്കണം'; ഹർജിയിൽ കേരളാ സ്റ്റോറി 2 നിർമാതാവിന് ഹൈക്കോടതി നോട്ടീസ്
- ‘ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്’; പുതുയുഗ കേരളം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി
- ബജറ്റിൽ കാർഷിക മേഖലയെ അവഗണിച്ചു, കേരളം കടക്കെണിയിലാണെന്ന ആരോപണം പൊളിഞ്ഞു; വിമർശനവുമായി പ്രതിപക്ഷ നേതാവ്
- Kerala Budget 2026| കേരളത്തെ തുറമുഖ നഗരമാക്കാൻ മിഷൻ സമുദ്ര, എല്ലാ തീരദേശവാസികൾക്കും പട്ടയം; തീരദേശ ജനതയ്ക്ക് തൊഴിൽ സംവരണം
- കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ച് ഖജനാവ് നിറയ്ക്കാനുള്ള ബജറ്റ് - മുഖ്യമന്ത്രി
- വി.ഡിയുടെ ബജറ്റില്‍ റിച്ച് ആയി കൊച്ചി! എറണാകുളം ജില്ലക്കായി വിവിധ പദ്ധതികള്‍ | Kerala Budget 2026
- വിവിധ മേഖലകളിൽ വൻ മാറ്റങ്ങളും പരിഷ്കരണവുമായി വി ഡി സതീശന്റെ കന്നി ബജറ്റ് | Kerala Budget 2026
- 'വിസ്മയം' ഇല്ല, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബജറ്റില്‍ നിരാശ | Kerala Budget 2026 | Govt Employees
- പാലുല്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യം; ക്ഷീരമേഖലയ്ക്ക് 102കോടി, കർഷകർക്ക് തണലാകാൻ 'ക്ഷീര സാന്ത്വനം'
- പാലുല്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യം; ക്ഷീരമേഖലയ്ക്ക് 102കോടി, കർഷകർക്ക് തണലാകാൻ 'ക്ഷീര സാന്ത്വനം'
- കാർഷികമേഖലയ്ക്ക് 1534 കോടി, റബ്ബർ സബ്സിഡി 250രൂപയായി ഉയർത്തി; കർഷകരെ നെഞ്ചോട് ചേർത്ത് പുതുയുഗ ബജറ്റ്
- Kerala budget | സലിം കുമാറിന് സ്മാരകം, കൊച്ചിയിൽ ഫിലിം സിറ്റി; ചലച്ചിത്ര വ്യവസായത്തിന് ബജറ്റിൽ വമ്പൻ പദ്ധതി
- സ്വർണ സിറ്റിയാകാൻ കേരളം; ഗോൾഡ് പാർക്ക് വരും, തൃശൂർ-കൊച്ചി സ്വർണ ഇടനാഴിയും
- വിലങ്ങാടിന് 5കോടിയുടെ പ്രത്യേക പാക്കേജ്, സംസ്ഥാനത്തിന് ഡിസാസ്റ്റര്‍ റെസിലിയന്‍സ് സെന്റര്‍
- വിലങ്ങാടിന് 5കോടിയുടെ പ്രത്യേക പാക്കേജ്, സംസ്ഥാനത്തിന് ഡിസാസ്റ്റര്‍ റെസിലിയന്‍സ് സെന്റര്‍
- 'വി ഡി സതീശന്റെ ബജറ്റ് വട്ടപ്പൂജ്യം; എല്‍കെജി നിലവാരം പോലുമില്ല'; രൂക്ഷ വിമർശനവുമായി ബിജെപി നേതാക്കള്‍
- ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ആഗോള സ്വര്‍ണ ഹബ്ബാകാന്‍ കേരളം; കൊച്ചി - തൃശൂര്‍ ആഭരണ നിര്‍മ്മാണ ഇടനാഴിക്കായി ബജറ്റില്‍ ₹10 കോടി
- 'നിലവിലെ പരിധിയിൽ നിന്ന് കേരളത്തിന്റെ ധനസ്ഥിതിയിൽ ചെറിയ മാറ്റം വരുത്താൻ ബജറ്റിൽ ശ്രമിച്ചിട്ടുണ്ട്'
- പട്ടിക ജാതി വിഭാഗങ്ങൾക്ക് സർക്കാർ ജോലിയിൽ പ്രാതിനിധ്യം, കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കും
- 10,000 എംഎസ്എഇ മുതൽ സ്പേസ് സ്റ്റാർട്ടപ്പ് വരെ: തൊഴിലില്ലായ്മയ്ക്ക് വിഡിഎസിന്റെ മാസ്റ്റർപ്ലാൻ!
- റബറിന്റെ താങ്ങുവില 250 രൂപയാക്കി; ഫാം ടൂറിസത്തിനും പിന്തുണ
- പുസ്തകപ്രേമിയായ സതീശന്റെ ബജറ്റിൽ ഒരേയൊരു ഉദ്ധരണി മാത്രം; നെഹ്റുവിന്റെ 'വിധിയുമായുള്ള മുഖാമുഖം' ഹൃദയത്തിൽ കുറിച്ച് മുഖ്യമന്ത്രി
- Budget at a Glance|വിഡി സതീശന്റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍
- Kerala Budget 2026: വില കൂടുന്നതും കുറയുന്നതുമായ സാധനങ്ങളും സാധനങ്ങളും
- ബജറ്റിൽ നെൽകർഷകർക്ക് അവഗണന; യുഡിഎഫിനെ ജയിപ്പിച്ചതിൽ പുനർചിന്തനം വേണ്ടി വരുമെന്ന് കർഷകർ
- ഭൂപരിഷ്കരണം 2 വരുന്നു; ഭൂനിയമങ്ങളിൽ വൻ മാറ്റം പ്രഖ്യാപിച്ച് യു ഡി എഫ് സർക്കാർ
- സംസ്ഥാന ബജറ്റിൽ മുഖ്യമന്ത്രി വിഡി സതീശൻ്റെ വമ്പൻ പ്രഖ്യാപനം; സിനിമാ മേഖലയ്ക്ക് ആഹ്ലാദം; കൊച്ചിയിൽ ഫിലിം സിറ്റി സ്ഥാപിക്കും
- ഇൻവെസ്റ്റ് കേരളം പ്രത്യേക സെൽ പ്രഖ്യാപിച്ച് ധനമന്ത്രി; വ്യവസായങ്ങൾക്ക് ലാൻഡ് പൂളിങ്
- സാമ്പത്തിക പ്രയാസമുള്ളവരെ സഹായിക്കാൻ 'വൺ കേരള കരുതൽ മിഷൻ'; ഒരു കോടി രൂപ വകയിരുത്തി
- കേരള ബജറ്റ് ലൈവ് | Video
- വരുന്നു 'ദക്ഷിണ കേരള സാമ്പത്തിക ഇടനാഴി'; മിനറല്‍സ് കോറിഡോറിന് 100 കോടി
- ലക്ഷ്യം പുതുയുഗ കേരളം; വി.ഡി. സതീശന് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്
- കേന്ദ്രത്തിന്റെ ബ്ലൂ ഇക്കണോമി; മോദിയുടെ ബ്ലൂ ഇക്കണോമിക്ക് പിന്നാലെ കേരളവും
- വയോജനങ്ങൾക്ക് കൈത്താങ്ങായി വൻ പ്രഖ്യാപനം; കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റിക്ക് 100 കോടി
- വ്യോമയാന ലോജിസ്റ്റിക്സ് ഹബ്ബുകളും MSME പാക്കേജും; ബജറ്റില്‍ വന്‍ വികസന പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാര്‍
- മിഷന് സമുദ്ര പദ്ധതിയോടെ തുടക്കം; നിയമസഭയില്‍ വിഡി സതീശൻ ബജറ്റ് അവതരണം ആരംഭിച്ചു
- വിദേശത്ത് പോകേണ്ട, അന്താരാഷ്ട്ര പഠനസൗകര്യം ഉറപ്പാക്കാൻ "കേരള നോളജ് വാലി'
- മിഷൻ സമുദ്രയും എക്കണോമി കോറിഡോറും അടക്കം പദ്ധതികൾ, മുഖ്യമന്ത്രി വിഡി സതീശന്റെ ആദ്യ ബജറ്റ് പ്രഖ്യാപനങ്ങൾ, 'ലക്ഷ്യം പുതുയുഗ കേരളം'
- KERALA BUDGET 2026: തുറമുഖ മേഖലയ്ക്ക് വൻ പ്രഖ്യാപനങ്ങൾ; മിഷന് സമുദ്ര 400 കോടി വകയിരുത്തും
- വിദേശത്ത് പോകാതെ പഠിക്കാൻ 'കേരള നോളജ് വാലി'; ബജറ്റ് പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിഡി സതീശൻ; ഉന്നതവിദ്യാഭ്യാസത്തിന് 100 കോടി
- കേരളത്തിന്റെ കുതിപ്പിന് പുതിയ ചിറകുകൾ; നാല് വിമാനത്താവളങ്ങളെ ഏകോപിപ്പിച്ച് ഏവിയേഷൻ ഹബ്ബ്; 200 കോടി വകയിരുത്തി
- `മുന്നിൽ പുതുയുഗ കേരളം'; സ്വപ്ന പദ്ധതികൾ പ്രഖ്യാപിച്ച് വിഡി സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ്
- കേരളത്തെ പോര്‍ട്ട് സിറ്റിയാക്കും, ലോക മാരിടൈം ഭൂപടത്തില്‍ വന്‍ശക്തിയാക്കും; മിഷന് സമുദ്ര നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
- സിൽവർ ഇക്കോണമി ലക്ഷ്യമിട്ട് ബജറ്റ്; മിഷൻ സമുദ്ര പദ്ധതിക്ക് 400 കോടി രൂപ അനുവദിച്ചു
- KERALA BUDGET 2026: കിഫ്ബി പഠിക്കാൻ പ്രത്യേക വിദഗ്ധ സമിതി; സാമ്പത്തിക അസന്തുലിതാവസ്ഥയുണ്ടാക്കിയെന്ന് വിമർശനം
- 'മിഷന് സമുദ്ര'; അഞ്ചുവര്‍ഷത്തിനുള്ളില്‍ തുറമുഖ നഗരം; പുതുകേരളപ്പിറവിയെന്ന് മുഖ്യമന്ത്രി
- ‘UDF ബജറ്റ് വികസന കാഴ്ചപ്പാടിന്റെ ദിശാസൂചിക; പുതുയുഗ കേരളം സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം’; മുഖ്യമന്ത്രി വിഡി സതീശൻ
- പുതുയുഗ കേരളം സൃഷ്ടിക്കും! കിഫ്ബി പൊളിച്ച് പണിയും; അധിക വിഭവസമാഹരണത്തിനുള്ള വഴികള്‍ തേടും; നികുതി...
- കേരള ബജറ്റ് 2026: സംസ്ഥാനം നേരിടുന്നത് കനത്ത സാമ്പത്തിക വെല്ലുവിളിയെന്ന് മുഖ്യമന്ത്രി; ധവള പത്രത്തിലെ കണക്കു..
- മാരിടൈം സമ്പദ് വ്യവസ്ഥയാക്കി കേരളത്തെ മാറ്റാൻ ‘മിഷൻ സമുദ്ര’; വി.ഡി സതീശൻ ബജറ്റ് അവതരണം ആരംഭിച്ചു
- ബജറ്റിൽ മുൻഗണന അടിസ്ഥാന സൗകര്യത്തിനും ക്ഷേമത്തിനും
- കാലതാമസം ഒഴിവാക്കാൻ സ്റ്റുഡന്റ് പാസ് ഓൺലൈനാക്കി, ഇപ്പോൾ ഫുൾടിക്കറ്റ് എടുക്കേണ്ട് അവസ്ഥയായി
- പത്തനംതിട്ടയിൽ പതിനേഴുകാരന് ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവം; കുട്ടിയുടെ മൊഴി രേഖപ്പെടുത്തി
- UDF സർക്കാരിൻ്റെ ആദ്യ ബജറ്റ് ഇന്ന്: ബജറ്റ് രേഖ മുഖ്യമന്ത്രിക്ക് കൈമാറി,...
- കെഎസ്ആർടിസി സൗജന്യ യാത്ര തുടരും; ബംഗളൂരു യാത്രക്കാർക്ക് ഇനി പണം ലാഭിക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
- വീട്ടിൽ കൊതുകിനെ വളർത്തല്ലേ, കേസാകും; സൂക്ഷിച്ചാൽ പനിയും പിഴയും ഒഴിവാക്കാം
- കുട്ടിഭിക്ഷാടകരുമായി തമിഴ്സംഘം; ശിശുസംരക്ഷണം കേരളത്തിന്റെ ചെലവിൽ; കൂടുതൽപേരെ എത്തിക്കുന്നു
- കാഫിർ സ്ക്രീൻഷോട്ട്: 'യുഡിഎഫും പൊലീസും മാധ്യമങ്ങളും ഗൂഢാലോചന നടത്തുന്നു'; വടകരയിൽ ഇന്ന് CPIM പ്രതിഷേധ മാർച്ച്
- സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു; വരും ദിവസങ്ങളിലെ മഴ സാധ്യതാ പ്രവചനവുമായി കാലാവസ്ഥാ വകുപ്പ്
- 'രക്ഷാപ്രവര്‍ത്തന' കേസ് അട്ടിമറി: അജിത് കുമാറിന് കുരുക്ക് മുറുകുന്നു, തെളിവുകള്‍ ശേഖരിച്ച് SIT
- ഭാര്യയെ മർദിച്ച കേസ്; ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ എ.ആർ ശ്രീകുമാർ രാജിവെച്ചു
- പകർച്ചവ്യാധി ഭീഷണി: സംസ്ഥാനത്ത് ഇന്ന് മുതൽ 3 ദിവസത്തെ ഡ്രൈ ഡേ | Kerala Initiates Three Day Dry Day
- പിഎംശ്രീ മതേതരവിരുദ്ധമെന്നാണ് തെരഞ്ഞെടുപ്പ്കാലത്തെ നിലപാടെങ്കിൽ അധികാരത്തിലെത്തിയാലും തുടരണം; സമസ്ത എപി വിഭാഗം
- വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; ശമ്പള പരിഷ്കരണം മുതൽ ക്ഷേമ പെൻഷൻ വരെ, വിസ്മയ പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് കേരളം
- സന്തോഷം നിറഞ്ഞ ദിവസം; കേരളത്തിന്റെ ‘നയാഗ്ര’യില്‍ കാഴ്ചകൾ ആസ്വദിച്ച് നമിത
- VD സതീശൻ സർക്കാരിൻ്റെ കന്നി ബജറ്റ് അവതരണം ഇന്ന്: 9 മണിക്ക് നടപടികൾ...
- ‘അവനെന്നെ വേണ്ടെന്ന്, അവനില്ലാതെ ജീവിക്കാനാവില്ല’; വിവാഹനിശ്ചയത്തിനു മുന്‍പ് പ്രതിശ്രുതവധു ജീവനൊടുക്കി
- വി ഡി സതീശൻ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; ആകംക്ഷയിൽ കേരളം
- വി ഡി സതീശന് സര്‍ക്കാറിന്റെ കന്നി ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം
- വി ഡി സതീശന് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; വിസ്മയങ്ങള്‍ക്ക് കാതോര്‍ത്ത് കേരളം
- വർക്കല സി.എസ്.ജയറാമിന് സംഗീതരത്ന പുരസ്കാരം
- വി ഡി സതീശന് സര്‍ക്കാരിന്റെ ആദ്യബജറ്റ് ഇന്ന്; ക്ഷേമ പദ്ധതികള്‍ക്കും വികസന പദ്ധതികള്‍ക്കും കാതോര്‍ത്ത്...
- Kerala Weather Update| മൺസൂൺ ദുർബലമാകുന്നു; ഇന്ന് മഴ മുന്നറിയിപ്പില്ല
- പകർച്ചവ്യാധി പ്രതിരോധം: സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ഡ്രൈ ഡേ; ഞായറാഴ്ച വീടുകളിൽ ശുചീകരണ യജ്ഞം നടത്തും
- പകര്‍ച്ചവ്യാധി വ്യാപനം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഇന്ന് ഡ്രൈ ഡേ
Headlines link to — and belong to — their publishers.
Other days
Today 18 June 2026 17 June 2026 16 June 2026 15 June 2026 14 June 2026 13 June 2026