വാർത്തകൾ — 7 September 2026
134 headlines from that day · kept for one week
- നടപടിയെ പുച്ഛിച്ച് തള്ളി രമ്യ ഹരിദാസ്; പ്രദീപിനെ പിഎ ആക്കാൻ കത്ത് നൽകി
- സ്വകാര്യ ബസ് ജീവനക്കാരന് അന്‍സാര്‍ വീണ്ടും കസ്റ്റഡിയില്‍; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
- സഖാവേ...! 'മുസ്ലിം വിരോധികളുമായി കാറിനകത്തോ പുറത്തോ ബന്ധമില്ല'; പിണറായിക്കെതിരെ ഒളിയമ്പുമായി ബിനോയ് വിശ്വം
- കെപിസിസിയുടെ എതിർപ്പ് അവഗണിച്ച് രമ്യ ഹരിദാസ്: പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ അഡീ. പിഎ ആക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി
- വണ്ടിപ്പെരിയാറിൽ വിനോദസഞ്ചാരികളുടെ അപകടയാത്ര: ജീപ്പ് പിടിച്ചെടുത്തു
- കേരളോത്സവം 2026: 1001 അംഗ സംഘാടക സമിതി
- 'തൂത്തുതുടച്ചു, ഇനി ഉദ്ഘാടനം'; ഒരു വാര്‍ത്തയിലൂടെ കേരളം മുഴുവന്‍ അറിഞ്ഞ ബാബു വീണ്ടും വാര്‍ത്തയില്‍;...
- റിലയന്‍സ് അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് തകർപ്പൻ ജയം; ജമ്മു കശ്മീരിനെ തോൽപ്പിച്ചത് ഒരിന്നിങ്സിനും...
- കുപ്രസിദ്ധ ഗുണ്ട കരുതൽ തടങ്കലിൽ
- മുഖ്യമന്ത്രി വിഡി സതീശനെ പിന്തുണച്ച് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ: 'വർഗീയ ശക്തികളുടെ ഭീഷണി അംഗീകരിക്കാനാവില്ല'
- മുഖ്യമന്ത്രി വിഡി സതീശനെ പിന്തുണച്ച് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ: 'വർഗീയ ശക്തികളുടെ ഭീഷണി അംഗീകരിക്കാനാവില്ല'
- കെസിഎല്ലിനെ ആവേശലഹരിയിലാക്കി ആരാധകര്‍ക്ക് നന്ദി അറിയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്
- കെസിഎൽ ആവേശം; ആരാധകർക്ക് നന്ദി അറിയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ
- പശ്ചിമ ബംഗാളിൽ ഡെങ്കിപ്പനി പടരുന്നു; ജാഗ്രത നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്
- ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പ...
- സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും; മഴയില്ലാത്തതും ചൂട് കൂടിയതും തിരിച്ചടി
- കേരളത്തിൽ വീണ്ടും മഴ ശക്തമാകും; വ്യാഴം, വെള്ളി ദിവസങ്ങളിൽ നാല് ജില്ലകളിൽ മഞ്ഞ അലർട്ട് | Kerala rain alert
- സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
- അണ്ടർ 19 ക്രിക്കറ്റിൽ കേരളത്തിന് തകർപ്പൻ ജയം; ജമ്മു കശ്മീരിനെ വീഴ്ത്തിയത് ഇന്നിങ്സിനും 215 റൺസിനും | Kerala Under 19 cricket
- കായിക മേളയുടെ നടത്തിപ്പിനായി പണം പിരിച്ച് പൊലീസ്; തിരികെ നൽകാൻ ഡിജിപി
- റിലയന്‍സ് അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പില്‍ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഇന്നിങ്സ് വിജയം
- വീടിനടുത്ത് പന്നി ഫാം; വൃത്തികെട്ട മണവും കൊതുകും, അടപ്പിക്കാൻ പറ്റുമോ? മുൻപെഴുതിയ വിൽപത്രം എങ്ങനെ തിരുത്തും?
- മലയാളികളെ 'പറ്റിച്ച്' ഹോട്ടലുടമകൾ: ചെലവ് 3000 രൂപയിൽ നിന്ന് 5000 രൂപയിലേക്ക്
- 24 മണിക്കൂർ സ്പെഷ്യൽറ്റി സേവനം: തൽക്കാലം പിഎസ്സി വേണ്ട, സ്ഥാനക്കയറ്റത്തിലൂടെ ഒഴിവുകൾ നികത്താൻ നിർദേശിച്ച് മന്ത്രി
- 24 മണിക്കൂർ സ്പെഷ്യൽറ്റി സേവനം: തൽക്കാലം പിഎസ്സി വേണ്ട, സ്ഥാനക്കയറ്റത്തിലൂടെ ഒഴിവുകൾ നികത്താൻ നിർദേശിച്ച് മന്ത്രി
- സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
- തുടർയാത്ര താളംതെറ്റുന്നു, അറ്റകുറ്റപ്പണിക്ക് ആളില്ലാതെ നിലമ്പൂർ റെയിൽവേ സ്റ്റേഷൻ
- പാളയം പ്രദീപിനായി രമ്യയുടെ അനധികൃത നീക്കം; സ്റ്റാഫിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് കത്ത് നൽകി
- വനിതാ വികസന കോർപ്പറേഷനിൽ ഇന്റേൺഷിപ്പ്; അപേക്ഷ ക്ഷണിച്ചു !
- കെപിസിസി എതിർപ്പ് അവഗണിച്ച് രമ്യ ഹരിദാസ്: പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ തൻ്റെ അഡീഷണൽ പിഎ ആക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി
- ഇലക്ട്രിക് വാഹനങ്ങൾ ടാക്സിയായി റജിസ്റ്റർ ചെയ്യാൻ തടസ്സമില്ല: മോട്ടോർ വാഹന വകുപ്പ്
- 28,000ത്തിലേറെ കാണികൾ; കെസിഎല്ലിന്റെ മൂന്നാം സീസണിന് ചരിത്രവിജയം, ആരാധകർക്ക് നന്ദിയുമായി കെസിഎ | Kerala Cricket League
- തൊടുപുഴയില്‍ കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് പാളി അടർന്നുവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം
- സിബിഎസ്ഇ സിടിഇടി അപേക്ഷാ തിരുത്തൽ വിൻഡോ സജീവമാക്കി; ഉദ്യോഗാർത്ഥികൾക്ക് അവസരം
- തൊടുപുഴയിൽ കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു
- തൊടുപുഴയിൽ മതിലിടിഞ്ഞ് രണ്ട് പേർ മരിച്ചു
- Malayalivartha.com
- അടുക്കളയിലെ ഡിജിറ്റൽ വിപ്ലവം; 'ട്രാഡ് വൈഫ്' ട്രെൻഡിലൂടെ സോഷ്യൽ മീഡിയയിൽ നിന്ന് പണമുണ്ടാക്കാമോ?
- വേഗത പോരെന്ന് ആരോപിച്ച് കെഎസ്ആർടിസി ബസിന് നേരെ യാത്രക്കാരന്റെ ആക്രമണം; ചില്ലുകൾ തകർത്തു: ഡ്രൈവർക്ക് മർദനം
- പ്രധാനമന്ത്രിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു; പൊലീസ് ഉദ്യോഗസ്ഥക്ക് സസ്പെൻഷൻ
- ശബരിമല ദർശനം: സുപ്രീംകോടതി വിധിക്ക് ശേഷം നിലപാട് അറിയിക്കാം; ട്രാൻസ്ജെൻഡറുടെ ഹർജിയിൽ സർക്കാർ
- തൃശൂരിൽ ശോഭയാത്രക്കിടെ യുവാവിന് മർദനം; ഏഴ് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്
- ബെൻ പൊലിസ് സ്റ്റേഷനിൽ കീഴടങ്ങി; മദ്യലഹരിയിലായിരുന്നെന്ന് തെളിയിക്കാൻ സാധിക്കില്ല | Deepika | The Largest Read Malayalam Internet Daily | Online News
- Kerala Rain: കനത്ത ചൂടിന് ആശ്വാസമായി മഴ; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
- അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; നിലപാട് വ്യക്തമാക്കി കൊടിക്കുന്നിൽ സുരേഷ് എം.പി
- മഴ മാറി, വെയിൽ കടുത്തു; സംസ്ഥാനത്ത് ചൂട് കുതിച്ചുയരുന്നു
- പാഠ്യപദ്ധതിയിൽ ഇടപെടരുത്, സ്കൂൾ തിരഞ്ഞെടുപ്പ് സംസ്ഥാനത്തിന്; പിഎംശ്രീയിൽ വീണ്ടും ചർച്ചയ്ക്ക് കേരളം
- ഭാഗ്യതാര BT 70 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
- ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഫലം: BT-70 ഒന്നാം സമ്മാനം ഒരു കോടി രൂപ BX 653140 എന്ന നമ്പറിന് | Bhagyathara Lottery Results
- സ്കൂൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വേണം; പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി ചർച്ചനടത്താൻ കേരളം
- അടുക്കളയിൽ പാചകവാതകം തുറന്നുവിട്ട് തീ കൊളുത്തി വീട്ടമ്മ ജീവനൊടുക്കി
- വിദ്വേഷ പരാമർശം; ബിഗ് ടിവി അവതാരക അപർണ കുറുപ്പിനെതിരെ കേസ്
- TWIST, 8 പേരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിച്ച് ആ വിവരം ലഹരിയിൽ ആറാടിയിരുന്...
- ചുട്ടുപൊള്ളും ചൂടിൽ നിന്ന് ആശ്വാസമായി മഴയെത്തുമെന്ന് പ്രവചനം, സംസ്ഥാനത്ത് നാലു ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്
- സമഗ്ര ശിക്ഷാ കേരളയിൽ 602 ഒഴിവുകൾ; എഞ്ചിനീയർ, ഡ്രൈവർ തുടങ്ങിയ നിരവധി ഒഴിവുകൾ !
- സമഗ്ര ശിക്ഷാ കേരളയിൽ 602 ഒഴിവുകൾ; എഞ്ചിനീയർ, ഡ്രൈവർ തുടങ്ങിയ നിരവധി ഒഴിവുകൾ !
- കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ചരടുവലികൾ സജീവമാക്കി കൊടിക്കുന്നിൽ സുരേഷ്; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച...
- ചൂടിന് ആശ്വാസമാകും; ഈ ആഴ്ച്ച മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം, യെല്ലോ അലര്‍ട്ട്
- ഇന്നുവരെ ഓടിച്ചിട്ടില്ലാത്ത സ്കൂട്ടറിന് ഹെൽമെറ്റില്ലെന്ന് കാണിച്ച് 500 രൂപ പിഴ; കുരുക്കിലായി ഉടമ
- കഠിന ചൂടിനാശ്വാസം; കനത്ത മഴയെത്തുന്നു; ഈ ജില്ലക്കാർ കയ്യിൽ കുട കരുതണം
- കേരളത്തിൽ ചൂട് വർധിക്കുന്നു: ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി | Kerala Heat Wave Warning
- Kerala Weather: കേരളത്തിൽ അടുത്ത മൂന്ന് ദിവസം താപനില സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത
- മലയാളികൾ ടോൾ കൊടുത്ത് മുടിയും; കാസർകോട് ടു തിരുവനന്തപുരം കാറിൽ പോയിവരാൻ 6000 രൂപ?
- യുവതിയുടെയും കുഞ്ഞിന്റെയും കഴുത്തറുത്തത് യന്ത്രം കൊണ്ട്; പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് കേരളം വിട്ടു?
- ഇന്ത്യൻ ശില്പകലയും ഫ്രഞ്ച് എഞ്ചിനീയറിംഗും ഒന്നിക്കുമ്പോൾ; പാരീസിൽ ബിഎപിഎസ് ക്ഷേത്രം യാഥാർത്ഥ്യമാകുന്നു!
- കടുത്ത ചൂടിന് ആശ്വാസം, ഈ ആഴ്ച കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം; വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
- മഴ കനിയുന്നില്ല, സംസ്ഥാനത്ത് ചൂട് കൂടുന്നു; പ്രത്യേക നിർദേശവുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്
- അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ല; KPCC അധ്യക്ഷ ചർച്ചകൾക്കിടെ പ്രഖ്യാപനവുമായി കൊടിക്കുന്നിൽ
- ചൂടില്‍ നിന്ന് ആശ്വാസമായി മഴ എത്തുന്നു; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- സംസ്ഥാനത്ത് മൂന്ന് ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്, 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത; അൾട്രാവയലറ്റ് വികിരണ തോതും ഉയരുന്നു
- മികച്ച കുട്ടി കർഷകനായ ആദിത്യന് വീടൊരുങ്ങുന്നു; തറക്കല്ലിട്ട് കൃഷിമന്ത്രി സിദ്ദിഖ്, സാക്ഷിയായി കെ . സി വേണുഗോപാൽ
- മുന്‍ ഇടുക്കി എംഎല്‍എ ജോസ് കുറ്റിയാനി അന്തരിച്ചു
- PM ശ്രീ പദ്ധതി: കേന്ദ്രവുമായി വീണ്ടും ചർച്ച നടത്താൻ കേരള സർക്കാർ; പാഠ്യപദ്ധതിയിൽ ഇടപെടരുതെന്നതടക്കം ഉപാധികൾ | Kerala Government
- 'ആരോപണം ഉന്നയിക്കുന്നയാളുടെ തന്തയ്ക്ക് വിളിക്കുകയല്ല വേണ്ടത്'; അനസ് അലിക്കെതിരെ ജി സുധാകരന്
- ചൂടിന് ആശ്വാസമായി മഴയെത്തും; രണ്ട് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
- സംസ്ഥാനം ചുട്ടുപൊള്ളും, ആശ്വാസ മഴ 2 ദിവസത്തിന് ശേഷം; കാലാവസ്ഥ പ്രവചനം | Kerala Weather Forecast, Temperature Soars Across State, Heavy Rain and Yellow Alert Expected After 2 Days
- സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
- കൊല്ലത്ത് വിവാഹച്ചടങ്ങിനിടെ യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; ഇടപെടാനെത്തിയവർക്കും തല്ലുകിട്ടി
- പി എം ശ്രീയിൽ കേന്ദ്രവുമായി കേരളം വീണ്ടും ചർച്ചയ്ക്ക്; നിബന്ധനകൾ കേന്ദ്രത്തിന് മുന്നിൽവയ്ക്കും
- പമ്പാ, അച്ചൻകോവിൽ സംയോജനം; ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ചു | Madhyamam
- വയറുവീക്കം ഗ്യാസ് മാത്രമാണെന്ന് കരുതരുത്! ഈ കാരണങ്ങളും ശ്രദ്ധിക്കണം
- ചൂടിന് ശമനമാകുമോ? വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
- ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; മണര്‍കാട് കത്തീഡ്രലില്‍ ചരിത്രപ്രസിദ്ധമായ തിരുനട തുറന്നു
- പൊലീസ് കായിക മേളക്ക് പണപ്പിരിവ്, പൊലീസിന് നാണക്കേട്, പണം തിരിച്ചുകൊടുക്കാൻ ഉത്തരവിട്ട് ഡിജിപി
- ഒരു കോടിയുടെ ഭാഗ്യശാലി ആകണ്ടേ? ഭാഗ്യതാര BT 70 ലോട്ടറി ഫലം ഇന്ന്
- ഡെലിവറി ജീവനക്കാർക്കും ഓൺലൈൻ തൊഴിലാളികൾക്കും ഇനി ടെൻഷനില്ലാതെ വിശ്രമിക്കാം; ആദ്യഘട്ടം മൂന്ന് ജില്ലകളിൽ
- കെസിഎ പിങ്ക് ടി20; സഫയറിനും പേൾസിനും ജയം, അക്ഷയയ്ക്ക് സെഞ്ച്വറി
- കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്: ജാഗ്രത വേണം! | Kerala High Temperature
- ഡൽഹി സത്യനികേതൻ കെട്ടിട ദുരന്തം; മരണസംഖ്യ 6 ആയി, കെട്ടിട ഉടമയ്ക്കെതിരെ കേസ്
- മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം: 'നേതാക്കളെ ഇകഴ്ത്തുന്ന രീതി സമസ്തയ്ക്കില്ല'; കെ പി നൗഷാദ് അലി എംഎല്‍എ
- ‘ജയിൽ’ മോചനം: ജയിൽ എന്ന പേര് മാറ്റാൻ ആഭ്യന്തരവകുപ്പ്
- തൃശ്ശൂർ കൈപ്പമംഗലത്ത് അപകടത്തിൽപ്പെട്ട വിദ്യാർത്ഥികൾ ലഹരി ഉപയോഗിച്ചിരുന്നതായി ഫോറൻസിക് റിപ്പോർട്ട്
- ഡൽഹിയിൽ പിജി കെട്ടിടം തകർന്നുവീണ സംഭവം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
- പുഴയുടെ ആഴത്തില്‍ നിന്ന് മൂന്ന് ജീവന് കോരിയെടുത്ത് ഷാജി; കുടുംബത്തിന് പുതുജീവന്‍
- കോൺഗ്രസിൽ സമഗ്ര അഴിച്ചുപണിക്ക് സാധ്യത; അധ്യക്ഷ നിയമനം രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്യും
- ദേവസ്വം മന്ത്രിയുടെ തുടര്‍ച്ചയായ വിമര്‍ശനം; രാജി സന്നദ്ധത അറിയിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്...
- വിവാഹാഘോഷത്തിൽ പങ്കെടുത്ത് മടങ്ങിയത് ദുരന്തത്തിലേക്ക്; തീരാനോവായി അപകടത്തിൽമരിച്ച മൂന്നംഗകുടുംബം
- സെപ്റ്റംബര്‍ മാസവും ഇരുട്ടില്‍ തന്നെ; രാത്രികാല വൈദ്യുതി നിയന്ത്രണം കടുപ്പിച്ചേക്കും
- അവധി ദിനങ്ങൾ കാത്ത് കായൽ ടൂറിസം
- ലോട്ടറി ഏജന്റുമാരുടെ കമ്മിഷൻ വർധിപ്പിക്കാനും സമ്മാനങ്ങളുടെ എണ്ണം കൂട്ടാനും ലക്ഷ്യമിട്...
- മമ്മൂട്ടി ഫസ്റ്റ് നോയുടെ ആളെന്ന് രമേശ് പിഷാരി; പിറന്നാള്‍ ദിനത്തില്‍ പാലക്കാട്ടുകാര്‍ക്ക് നടന്റെ സമ്മാനം
- എനിക്കെതിരായ വിദ്വേഷ പ്രചാരണത്തില്‍ കേസില്ല; വംശീയത പറഞ്ഞ മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ അബ്ദുല്ല ബാസിലിന..
- പാർട്ടിക്കെതിരെ വോട്ട് ചെയ്തവർക്ക് തെറ്റി; പിണറായിയെ പിന്തുണച്ച് ബേബി | Madhyamam
- വാക്കു തർക്കത്തിനൊടുവിൽ പുല്ലുപാറയിൽ മദ്യപാനത്തിനിടെ വീട്ടിലെത്തിയ ബന്ധുവിനെ തലക്കടിച...
- 'മുസ്ലിം സമുദായത്തിനെതിരെ വെറുപ്പുല്പാദിപ്പിച്ച് വംശീയത പ്രചരിപ്പിച്ച അപർണ കുറുപ്പിനെതിരെയാണ്...
- കയ്പമംഗലം അപകടം: എട്ട് വിദ്യാർഥികളും മദ്യലഹരിയിൽ; അപകടത്തിന് തൊട്ടുമുമ്പ് നാട്ടുകാരുമായി സംഘര്‍ഷം
- ബീച്ചിൽനിന്ന് തുടങ്ങിയ സന്തോഷയാത്ര; ലോറി കവർന്നത് 2 ജീവിതങ്ങൾ, അറ്റുപോയത് 2 കുടുംബങ്ങളുടെ തണൽ
- കന്റോൺമെന്റ് ഹൗസിനോട് പിണറായി ടാറ്റാ പറയുമോ? ബേബി രണ്ടുംകൽപ്പിച്ച് ... ഡൽഹിയിൽ നിർണായക നീക്കങ്ങൾ ...
- കയ്പമംഗലം വാഹനാപകടം: വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നെന്ന് ഫോറൻസിക് പരിശോധനയിലും കണ്ടെത്തൽ
- അന്വേഷണ കമ്മീഷന് മുന്നില്‍ രമ്യയുടെ ഒളിച്ചുകളി; ഇന്നലെ പാലക്കാട്? കെസിയെ കണ്ടു
- ഓൺലൈൻ ഡേറ്റിങ് ആപ്പ് തട്ടിപ്പ്; ചെറുതുരുത്തിയിൽ 81കാരന് നഷ്ടമായത് രണ്ടര ലക്ഷം രൂപ
- കേരള ലോട്ടറി അടിമുടി മാറുന്നു: ഇനി കൂടുതൽ ഭാഗ്യം! വില കൂട്ടാതെ സമ്മാനങ്ങൾ കൂട്ടാൻ സർക്കാർ
- ഉറങ്ങുമ്പോഴും പണം വരും..! ഈ 4 ബിസിനസ് ട്രിക്കുകൾ അറിഞ്ഞാൽ മതി
- 'തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണം'; കമ്പ്യൂട്ടർ ലാബിനായി മന്ത്രിയെ കാണാനെത്തി നാലാം ക്ലാസുകാരൻ ലീഡർ
- വ്യാജ സന്ദേശവും തട്ടിപ്പ് ലിങ്കും ഇനി തിരിച്ചറിയാം; വാട്സ്ആപ്പിൽ പൊലിസിന്റെ ‘സൈബർ വാൾ’ ചാറ്റ് ബോട്ട് റെഡി
- ഉത്തരേന്ത്യയിലെ മഴയിൽ പ്രതീക്ഷയോടെ കേരളം; പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 5045 മെഗാവാട്ടിൽ തൊട്ടു
- ‘ഗുരുതര അച്ചടക്കലംഘനം’; ചിറയിൻകീഴ് കയ്യാങ്കളിയിൽ റിപ്പോർട്ട് ഉടൻ
- ആലപ്പുഴയിൽ തിരുവോണനാളിൽ യുവാക്കളെ മർദിച്ച സംഭവം; ഒടുവിൽ കേസെടുത്ത് പൊലീസ്
- സംസ്ഥാനത്ത് ചൂട് കൂടുന്നു; നാളെ വരെ 4˚C വരെ താപനില ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്
- തണ്ണീര്‍മുക്കത്ത് 53 കാരനെ മരിച്ച നിലയില്‍ കണ്ടത്തിയ സംഭവം: കൊലപാതകമെന്ന് പൊലീസ്
- അല്‍ഐനില്‍ അന്തരിച്ച കരിങ്കല്ലത്താണി സ്വദേശിയുടെ മയ്യിത്ത് നാട്ടിലെത്തിച്ചു
- സംവിധായകന് ആര്. ശരത് അന്തരിച്ചു
- കാറുകൾ തടഞ്ഞ് ഭീഷണി; പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചിട്ടും പ്രതിക്ക് സ്റ്റേഷൻ ജാമ്യം
- പട്ടിക വെട്ടി; സംസ്ഥാനത്തെ BJP-യിൽ അടിമുടി മാറ്റമുണ്ടാകില്ല, സ്വാധീനം നിലനിർത്താൻ രാജീവ് ചന്ദ്രശേഖർ
- ചിറയിൻകീഴ് കയ്യാങ്കളി: അച്ചടക്ക ലംഘനം ഗുരുതരം; റിപ്പോർട്ട് ഉടൻ സമർപ്പിക്കും
- സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് മുതല്‍; പി. ജയരാജന്റെ പരസ്യനിലപാട് വിമര്‍ശനമായി...
- കരട് രേഖ അന്തിമമാക്കൽ; സിപിഎം സംസ്ഥാന കമ്മിറ്റി ഇന്നും നാളെയും | Madhyamam
- കൊലപാതകിയുടെ പിന്നാലെ സൈജു കുറുപ്പ് ആരം ടീസർ
- ലോട്ടറിയിൽ സമഗ്രമാറ്റം; ടിക്കറ്റുവില കൂട്ടാതെ സമ്മാനങ്ങൾ കൂട്ടും; ഏജന്റുമാരുടെ കമ്മിഷൻ വർധിപ്പിക്കും
- ഷാരോൺ കേസ് മുതൽ ജിന്നുമ്മവരെ, തെളിവില്ലാ കേസുകൾ ചുരുളഴിച്ച അന്വേഷണ മികവ്; കെ.ജെ. ജോൺസണ് വിട
- കയ്പമംഗലം അപകടം; വിദ്യാർഥികൾ മദ്യ ലഹരിയിൽ? നാട്ടുകാരുമായി തർക്കം, കൈയാങ്കളി
- മെസ്സി വിവാദം; അന്വേഷണ റിപ്പോര്‍ട്ടുകളുടെ പരിശോധന പൂര്‍ത്തിയാക്കി എസ്ഐടി, സ്പോണ്‍സറുടെ മൊഴി ഉടന്‍...
- മഴ മാറും മുൻപേ കേരളത്തിൽ ചൂട് കനക്കുന്നു..! സെപ്റ്റംബറിൽ പോലും വെയിലത്ത് കുടപിടിക്കേണ്ട അവസ്ഥ
- ഒന്നര കിലോമീറ്റർ വാഹനങ്ങളുടെ നിര; പാലിയേക്കര ടോൾഗേറ്റ് മുഴുവൻ തുറപ്പിച്ച് മന്ത്രി സുരേഷ് ഗോപി
Headlines link to — and belong to — their publishers.
Other days
Today 10 September 2026 9 September 2026 8 September 2026 6 September 2026 5 September 2026 4 September 2026