വാർത്തകൾ — 5 September 2026
146 headlines from that day · kept for one week
- മുഖ്യമന്ത്രിയുടെ പോസ്റ്റുകളും നീക്കി; മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും കത്ത് നല്കി സിഎംഒ
- എംഎൽഎയുടെ പകപോക്കൽ: സ്ഥലം മാറ്റിയ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ വീണ്ടും വേട്ടയാടുന്നു
- 'സിഎംഒ കേരളം' എഫ്ബി പേജിൽ നിന്ന് പോസ്റ്റുകൾ നീക്കി; മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രി
- എൽഡിഎഫ് ഭരണത്തിൽ മഷിയിട്ടു നോക്കിയാലും വികസനമില്ല; തകർച്ചകൾ പരിഹരിച്ച് യുഡിഎഫ് വരുമെന്ന് കുഞ്ഞാലിക്കുട്ടി
- എറണാകുളം ജില്ലയിലെ നാല് തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ്; അവലോകന യോഗം ചേർന്നു
- മുഖ്യമന്ത്രിയുടെ പോസ്റ്റുകൾ നീക്കം ചെയ്ത സംഭവം; മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും കത്തയച്ച്...
- 'ജനനേന്ദ്രിയത്തിൽ തൊഴിച്ചു, ഇഷ്ടികകൊണ്ട് ഇടിച്ചു'; പട്ടികജാതി യുവാവിനെതിരെ പൊലീസിന്റെ ക്രൂരത
- കൊച്ചിയിൽ സ്വകാര്യ ബസ് ജീവനക്കാരൻ കാർ യാത്രക്കാരെ തടഞ്ഞ് ഭീഷണിപ്പെടുത്തി
- ജനവാസ മേഖലകളെ പരിസ്ഥിതി ലോലപ്രദേശങ്ങളിൽ ഉൾപ്പെടുത്തരുതെന്ന് കേരളം ആവശ്യപ്പെടും: സണ്ണി ജോസഫ്
- മെസി തട്ടിപ്പ് വിവാദം; ഗുരുതര കണ്ടെത്തലുകളുമായി കായിക സെക്രട്ടറിയുടെ രണ്ടാം റിപ്പോര്‍ട്ട്
- മുഖ്യമന്ത്രിയുടെ പോസ്റ്റുകളും മെറ്റ മുക്കി, ഐടി മന്ത്രാലയത്തിനടക്കം കത്ത് നൽകി സിഎംഒ; 'കാരണം വ്യക്തമാക്കണം, പോസ്റ്റുകൾ പുനസ്ഥാപിക്കണം'
- പോസ്റ്റുകൾ നീക്കിയ സംഭവം; മെറ്റയ്ക്കും കേന്ദ്രത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്
- ബൈക്ക് പിന്തുടരുന്നതിനിടെ അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചില്ല; പുതുക്കാട് പൊലീസ്...
- 'കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിൽ മഷിയിട്ടു നോക്കിയാൽ പറയാൻ ഒരു വികസനവുമില്ല': പികെ കുഞ്ഞാലിക്കുട്ടി
- ദേശീയപാതയിൽ മുന്നറിയിപ്പ് ബോർഡ് ഉണ്ടായിരുന്നോ? മൂന്ന് സാധ്യതകളെന്ന് പൊലീസ്; കാറിന് അമിത വേഗമെന്ന് എംവിഡി
- കോൺഗ്രസിനെ വെട്ടിലാക്കി പാട്ടുകാരി എം.എൽ.എ; കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്...
- കേരളം കടുത്ത ചൂടിലേയ്ക്ക്. പുനലൂരില്‍ താപനില 35 ഡിഗ്രി കടന്നു. മറ്റ് ജില്ലകളിലും താപനില ഉയരുന്നു
- തൃശൂരിലെ അപകടം ആരുടെ വീഴ്ച? ചിറയിൻകീഴിലെ കയ്യാങ്കളിയിൽ കേസ് – വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ
- നീലക്കുറിഞ്ഞി പറിച്ച് ഫോട്ടോഷൂട്ട്: ഇടുക്കിയിൽ യുവാക്കൾക്ക് എതിരെ വനംവകുപ്പ് കേസ്
- പൊലീസ് ജീപ്പിടിച്ചു, പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല; പുതുക്കാട് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ
- ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ കാണാനില്ല; മെറ്റയ്ക്കും ഐടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്
- യാത്രക്കാർ 3, കളക്ഷൻ ₹355, സഞ്ചരിച്ചത് 397 കി.മീ.; കണ്ണൂർ-മൂന്നാർ KSRTC സർവീസ് വൻ നഷ്ടം; അന്വേഷണം
- സൗദിയെ നടുക്കിയ ക്രൂരത; ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി
- സർക്കാർസംവിധാനം ദുരുപയോഗംചെയ്തു, പണമയച്ചതിൽ ചട്ടലംഘനം; മെസ്സിവിവാദത്തിൽ കായികവകുപ്പിന്റെ റിപ്പോർട്ട്
- പൊലീസ് ജീപ്പിടിച്ചു; പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല, പുതുക്കാട് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ
- നീലക്കുറിഞ്ഞി പൂക്കൾ പറിച്ചെടുത്ത് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തു; നടപടിക്ക് വനംവകുപ്പ്, കേസെടുക്കും
- ആര്യാടൻ്റെ കരാർ റദ്ദാക്കിയത് വൈദ്യുതി പ്രതിസന്ധിയുടെ മൂർച്ച കൂട്ടി, കരാർ റദ്ദാക്കിയവരാണ് പ്രതിസന്ധിക്ക് കാരണം; മന്ത്രി സണ്ണി ജോസഫ്
- ‘കോൺഗ്രസിന്റെ നൂറുദിന കർമപരിപാടി ഗംഭീരമാകുന്നുണ്ട്, കലാപരിപാടികൾ തുടരും’; പരിഹസിച്ച് എം. ശിവപ്രസാദ്
- ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസ്; അന്വേഷണം ഊർജിതമാക്കി പൊലീസ്
- മെസ്സിയുടെ പേരിൽ തട്ടിപ്: 'സ്പോൺസർക്ക് ലാഭമുണ്ടാക്കാൻ മുൻ സർക്കാർ സഹായിച്ചു'; രണ്ടാമത്തെ റിപ്പോർട്ട്...
- കോൺഗ്രസ് ഗ്രൂപ്പ് പോര് തുടര്‍കഥയാവുന്നു; പരസ്യയുദ്ധത്തില്‍ എംഎല്‍എയും
- നീലക്കുറിഞ്ഞി പറിച്ചെടുത്തതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ചു; കുറ്റിയാർ സ്വദേശിക്കെതിരെ കേസ്
- നീലക്കുറിഞ്ഞി പറിച്ചെടുത്തു, ഫോട്ടോ സമൂഹമാധ്യമത്തിൽ; യുവാവിനെതിരെ നടപടി
- കേരള ചലച്ചിത്ര അക്കാദമി: ഡെപ്യൂട്ടി ഡയറക്ടർ ഒഴിവിലേക്ക് അപേക്ഷിക്കാം !
- സെപ്റ്റംബർ 5, 2026: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം, ഗുളികകാലം സമയങ്ങൾ അറിയാം
- ജനവാസ മേഖലയെ ഇഎസ്എയിൽ നിന്ന് മാറ്റണം; കേരളത്തിലേത് പ്രത്യേക സാഹചര്യമായി കണക്കാക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്
- കെ.സി.ബി.സി നാടകമേള
- ഇന്നലെ കാണാത്തവർക്ക് ഇന്ന് അവസരം; ബഹിരാകാശ നിലയം ദൃശ്യമാകും, സമയം ഇങ്ങനെ
- ബൗളർമാരുടെ പേടിസ്വപ്നം; ഐപിഎൽ ഇംപാക്ട് പ്ലെയർ നിയമത്തിനെതിരെ രൂക്ഷ വിമർശനവുമായി സുരേഷ് റെയ്ന
- ചിറയിൻകീഴിലെ തമ്മിൽ തല്ല്; അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് കെപിസിസി
- സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണം
- ‘ലഹരിക്കെതിരെ കായിക ലഹരി’; കേരള പൊലീസ് സ്പോർട്സ് മീറ്റ് 2026ന്റെ ഭാഗമായി മെഗാ മാരത്തൺ
- അഡോബിയുടെ തലപ്പത്തേക്ക് വീണ്ടുമൊരു ഇന്ത്യക്കാരൻ; ശന്തനു നാരായണിന് പിൻഗാമിയായി അനിൽ ചക്രവർത്തി ചുമതലയേൽക്കുന്നു
- സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം
- വൈകിട്ട് 6 മണിക്കും രാത്രി 12നും ഇടയിൽ പവർക്കട്ടിന് സാധ്യത; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം
- വൈകിട്ട് 6 മണിക്കും രാത്രി 12നും ഇടയിൽ പവർക്കട്ടിന് സാധ്യത; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം
- യംഗ് ലീഡേഴ്സ് ഫോറം ആരംഭിച്ചു
- അപകടത്തില്‍ നിന്നും പഠിച്ചില്ലേ? ദേശീയപാതയോരത്തെ അനധികൃത പാർക്കിങ് പതിവാകുന്നു
- സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
- വീണ്ടും ഇരുട്ടിലാക്കി ലോഡ് ഷെഡ്ഡിങ്; ഇന്നും വൈകുന്നേരം 6 മുതൽ 12 വരെ നിയന്ത്രണമെന്ന് കെഎസ്ഇബി
- സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത, വൈകിട്ട് 6 മണിക്കും രാത്രി 12 മണിക്കും ഇടയിൽ പവർക്കട്ടിന് സാധ്യതയെന്ന് കെഎസ്ഇബി
- സംസ്ഥാനത്ത് ഇന്നും കറന്റ് കട്ട്; വൈകിട്ട് 6നും 12നും ഇടയിൽ ഭാഗിക നിയന്ത്രണം
- rain alert| ഇന്ന് മഴയുണ്ടേ| kerala yellow alert| kerala rain
- സൈബർ ആക്രമണ ഭീഷണി നേരിടാൻ ആഗോളതലത്തിൽ ലക്ഷക്കണക്കിന് വിദഗ്ധരെ ആവശ്യമുണ്ട് – മനോജ് അബ്രഹാം
- സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും
- 'ആർക്കാണ് തെറ്റുപറ്റിയതെന്ന് കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ റിപ്പോർട്ടിലുണ്ട്'; പിണറായിയെ തള്ളി വി ശിവൻകുട്ടി
- സ്കൂള്‍ കായികമേള എന്തുകൊണ്ട് കണ്ണൂരിലേക്ക് മാറ്റി? കായിക മന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും ഭിന്നാഭിപ്രായം
- 'എന്നെ കേറിപ്പിടിച്ചിട്ട് കൈവിടെടാ എന്ന് പറഞ്ഞ് MLA അഭിനയിച്ചു:' കയ്യാങ്കളിയിൽ സജിത്ത് മുട്ടപ്പാലം
- kerala powercut| സംസ്ഥാനത്ത് ഇന്നും പവർകട്ട്| udf government| congress| kseb| vd satheesan
- വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം; 'തുടക്കം' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
- 'ബൂട്ടിട്ട് തൊഴിച്ചു, നഗ്നനാക്കിയും മര്‍ദ്ദനം'; കാലടിയില്‍ ദളിത് യുവാവിന് നേരെ പൊലീസിന്റെ ക്രൂരതയെന്ന് പരാതി
- കൊച്ചിയിലെ യാത്ര ഇനി സൗരോർജ്ജത്തിൻ്റെ കരുത്തിൽ; ആദ്യ സൗരോർജ്ജ ബോട്ടുമായി എസ്ഡബ്ല്യുടിഡി
- കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി അറസ്റ്റില്‍
- കാരുണ്യ ലോട്ടറി KR-767 നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം 1 കോടി രൂപ | Karunya Lottery Results
- കാരുണ്യ ലോട്ടറി KR-767 നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം 1 കോടി രൂപ | Karunya Lottery Results
- കാരുണ്യ ലോട്ടറി KR-767 നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം 1 കോടി രൂപ | Karunya Lottery Results
- ഇൻസ്റ്റഗ്രാമിൽ കമന്റിട്ടു, സംഘം ചേർന്ന് മർദ്ദനം; പരാതി നൽകിയിട്ടും പൊലീസ് പ്രതികൾക്കായി ഇടപെട്ടെന്ന് യുവാവ്
- കേരളാ അസോസിയേഷൻ ഓഫ് ഡാലസ് ഓണാഘോഷം
- മഴ മാറി, ചൂട് കൂടി; സെപ്റ്റംബറിൽ കേരളം ചുട്ടുപൊള്ളുന്നു
- സൈബര്‍ സുരക്ഷാ ഭീഷണികള്‍ നേരിടാന്‍ ആഗോളതലത്തില്‍ വന്‍തോതില്‍ വിദഗ്ധരെ ആവശ്യമുണ്ട്: ഡിജിപി മനോജ് ഏബ്രഹാം
- രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്; മഴയ്ക്കൊപ്പം സംസ്ഥാനത്ത് താപനിലയും യു.വി സൂചികയും ഉയരുന്നു
- ഉത്തരേന്ത്യയില്‍ മഴ പെയ്തില്ലെങ്കിൽ കേരളത്തിൽ വൈദ്യുതി നിയന്ത്രണം; പ്രതീക്ഷയോടെ കെഎസ്ഇബി
- എസ്എഫ്ഐ വിദ്യാർഥികൾക്കു നേരെയുണ്ടായ പൊലീസ് അതിക്രമം; എഐസിസി അധ്യക്ഷന്‍ പിണറായി വിജയന്റെ കത്ത്
- പുതുയുഗ കേരളത്തിന് പുതിയ വികസന ആശയങ്ങൾ; ‘റീ ഇമാജിനിങ് കേരളം’ ശില്പശാലയ്ക്ക് സമാപനം
- ഗ്രാമീണ ബാങ്കുകളിൽ 13,706 ഒഴിവുകൾ | IBPS Recruitment
- മട്ടാഞ്ചേരിയിലെ എംഡിഎംഎ വേട്ട: ഡല്‍ഹിയില്‍ നിന്നും പാഴ്സലായി ലഹരി എത്തി, എസ്ഐടി രൂപീകരിച്ച് അന്വേഷണം
- ഹബീബി ഇറാനിലേക്ക് വരൂ! അമേരിക്കയ്ക്ക് ഇറാന്റെ മൈൻസ്വീപ്പർ മുന്നറിയിപ്പ്
- പുതുയുഗ കേരളത്തിന് പുതിയ വികസന ദിശ തേടി മന്ത്രിസഭ; ദ്വിദിന ശില്പശാലയ്ക്ക് ഐഐഎം കോഴിക്കോട്ട് സമാപനം
- കേരള പൊലീസ് സ്പോർട്സ് മീറ്റ്: ദീപശിഖാ പ്രയാണം ഞായറാഴ്ച കൊച്ചിയിൽ; ഗതാഗത നിയന്ത്രണം
- കേരള പൊലീസ് സ്പോർട്സ് മീറ്റ്: ദീപശിഖാ പ്രയാണം ഞായറാഴ്ച കളമശേരിയിൽ; ഗതാഗത നിയന്ത്രണം
- മണ്‍സൂണ്‍ ചതിച്ചു; വയനാടും ഇടുക്കിയും വരള്‍ച്ചാഭീഷണിയില്‍, സംസ്ഥാനത്ത് മഴയില്‍ 23 ശതമാനത്തിന്റെ കുറവ്
- കേരളത്തിലെ ഏകോപന സമിതി വൈകാതെ; പന്ത് എഐസിസി കോർട്ടിൽ
- കാമ്പസുകളിലെ സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പുതിയ പദ്ധതി; ഒക്ടോബറിൽ നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി
- മിക്സ്ഡ് സ്കൂളുകളിൽനിന്ന് സർക്കാർ പിന്നോട്ടുപോകുന്നത് പ്രതിഷേധാർഹം: വി ശിവൻകുട്ടി
- 'വൻതോതിൽ ലഹരി മാഫിയയെ തകർക്കാനുള്ള നീക്കമാണ് കേരള സർക്കാർ നടത്തുന്നത്, ജനങ്ങൾ മുന്നോട്ടുവരണം' | Drug
- 'എംഎൽഎയാണ് ആക്രമിച്ചത്, കൈയ്ക്ക് പ്രശ്നമുള്ളതായി അഭിനയിക്കുകയാണ്'
- കനത്ത ചൂടിനാശ്വാസമായി മഴയെത്തുന്നു; കേരളത്തിലെ രണ്ട് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദേശം
- ചിറയിൻകീഴ് സംഘർഷം; വിഷയം പാർട്ടി അന്വേഷിക്കുമെന്ന് കെ സി വേണുഗോപാൽ
- കുടുംബത്തിന് പുറത്തിറങ്ങാന്‍ കഴിയുന്നില്ല; ജി സുധാകരന്റെ ആരോപണത്തില്‍ വിതുമ്പി സിപിഐഎം നേതാവ്
- സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
- കൂത്തുപറമ്പിലെ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം; 26 പേര്‍ക്കെതിരെ കേസ്
- തൃശൂര്‍ ദേശീയപാതയിലെ ദുരന്തം: അപകടകാരണം അമിത വേഗതയും അനധികൃത പാര്‍ക്കിങും, പിഴവ് പറ്റിയിട്ടില്ലെന്ന് NHAI
- സംസ്ഥാനത്ത് എസ്എഫ്ഐ സമരത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു; ഖര്‍ഗെക്ക് കത്തയച്ച് പിണറായി വിജയന്
- സ്വയം പരിശോധിക്കേണ്ട പോരായ്മകള്‍ പാര്‍ട്ടിക്കകത്ത് ഉണ്ടായി, ഇടതുപക്ഷം ഉയര്‍ന്നുവരും: പി. ജയരാജന്
- 240 ഗ്രാം പോപ്കോണിന് 600 രൂപ; തിയറ്ററുകളിലെ ഭക്ഷണവിലക്കൊള്ളയിൽ മിന്നൽപരിശോധന
- കേരള സർവകലാശാലയിലെ പൊലീസ് അതിക്രമം: എഐസിസി അധ്യക്ഷന്‍ കത്തയച്ച് പിണറായി
- വെള്ളത്തിൽ മുങ്ങിത്താഴ്ന്നു, അഭിനയമെന്ന് കരുതി അണിയറപ്രവർത്തകർ; സിനിമ നൽകിയ ട്രോമയെക്കുറിച്ച് പാർവതി തിരുവോത്ത്!
- പശ്ചിമേഷ്യൻ യുദ്ധം ഇനി ചരിത്രപാഠം; ഇറാന്റെ ആക്രമണങ്ങൾ ഔദ്യോഗികമായി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി കുവൈത്ത്
- വിദ്യാര്‍ഥികള്‍ ട്രിപ്പ് പോയത് അറിയിക്കാതെയെന്ന് കോളജ് അധികൃതര്‍; കാര്‍ അമിതവേഗത്തിലായിരുന്നെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി
- സംസ്ഥാന സ്കൂള്‍ കായികമേളയുടെ വേദി കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയത് സൗകര്യങ്ങള്‍ കുറവായതുകൊണ്ട്: കായിക മന്ത്രി
- പിഎം ശ്രീ പദ്ധതിയിൽ ഇതുവരെ പുതിയ തീരുമാനമെടുത്തിട്ടില്ല; മന്ത്രി എൻ. ഷംസുദ്ദീൻ
- സ്വർണവിലയിൽ വൻ തിരിച്ചിറക്കം; കേരളത്തിലും ഇടിഞ്ഞു, ട്രംപ്-ഫെഡ് ഏറ്റുമുട്ടൽ? സ്വർണം കൂടുതൽ ഇടിവിലേക്ക്?
- സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു, പവന് ഇടിഞ്ഞത് 1360 രൂപ; ഇന്നത്തെ നിരക്കറിയാം
- 'ഇരിക്കുന്ന പദവിയുടെ മഹത്വം വിസ്മരിക്കുന്നു'; അധ്യാപക ദിനത്തില്‍ വിസിമാര്‍ക്ക് വിമര്‍ശനവുമായി റോജി എം ജോണ്‍
- kerala | ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...
- ചിറയിൻകീഴിലെ സംഘർഷം; രമ്യ ഹരിദാസിന്റെ പരാതിയിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
- ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസ്: സംഘത്തെ നിയന്ത്രിച്ചിരുന്നത് മലപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥി
- ലോറികളുടെ അനധികൃത പാര്‍ക്കിങ്, റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡ് ഇല്ല; കൊല്ലം സുധിയുടെ ജീവന് പൊലിഞ്ഞതും ഇവിടെ തന്നെ
- ക്ലാസ് തുടങ്ങി; 'പഠിപ്പി'യായി മുഖ്യമന്ത്രി, ചോദ്യങ്ങളുയർത്തി ചെന്നിത്തല; ഫോണടിച്ചാൽ ഫൈനടിക്കും
- ചിറയിൻകീഴിലെ സംഘർഷം; അന്വേഷണത്തിന് കെപിസിസി, പ്രത്യേക സംഘത്തെ നിയോഗിക്കും
- സങ്കടക്കാഴ്ചയായി... ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർക്ക് ദാരുണാന്ത്യം
- രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിൽ കൈയാങ്കളി; 7 പേർക്കെതിരെ കേസ്
- കൊച്ചിക്ക് പിന്നാലെ കോട്ടയത്തും മോർഫിങ്; മംഗളം കോളേജിലെ ബി ടെക് വിദ്യാർഥി അറസ്റ്റിൽ
- ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്
- രമ്യാ ഹരിദാസ് എംഎൽഎയ്ക്കെതിരായ കയ്യേറ്റശ്രമം; SC/ST പീഡന നിരോധന നിയമത്തിൽ കേസ്
- തദ്ദേശ ഉപതെരഞ്ഞെടുപ്പ്: പത്രിക സമർപ്പണം തുടങ്ങി
- ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും
- തൃശൂരിൽ വൻ വാഹനാപകടം; 8 പേർക്ക് ദാരുണാന്ത്യം, കാലവർഷം 'ചതിച്ചു ആശാനെ'; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ
- കോഴിക്കോട് മുക്കാളിയില്‍ റെയില്‍വേ ട്രാക്കിലേക്ക് ലോറി വീണു; ട്രെയിനുകള്‍ വൈകുന്നു
- "പാളയം പ്രദീപ് ആരെന്ന് ചോദിച്ചു, നീ ആരെടാ എന്ന് ആക്രോശിച്ച് എംഎൽഎ മുഖത്തടിച്ചു"
- തൃശൂര്‍ പൂരം വെടിക്കെട്ട് വടക്കുനാഥ ക്ഷേത്രത്തിന് ഭീഷണിയോ? പരിശോധിക്കാന്‍ ഹൈക്കോടതി
- ചിറയിന്‍കീഴിലെ സംഘര്‍ഷം; രമ്യ ഹരിദാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു
- കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളികളുടെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കും; പ്രതി അനിലയ്ക്കെതിരെ കോടതിയിൽ റിപ്പോർട്ട്
- മുഖ്യമന്ത്രിയുടെ സ്വന്തം ലഹരിമാഫിയ: ഫോണുകൾ കോടതിയിലെത്തിയത് 20–ാം ദിവസം; തെളിവുകൾ മുക്കി
- കരുവന്നൂർ തട്ടിപ്പ്: ഇ.ഡി. കണ്ടുകെട്ടിയ 128 കോടിയുടെ വസ്തുക്കൾ ലേലം ചെയ്യാൻ സഹകരണ വകുപ്പ്
- കണ്ണൂര്‍- എറണാകുളം എക്സ്പ്രസ് ഒന്‍പത് ദിവസം ഭാഗികമായി റദ്ദാക്കി; തൃശൂരില്‍ യാത്ര അവസാനിക്കും
- ചിറയിന്‍കീഴിലെ തമ്മിലടി; രമ്യ ഹരിദാസ് എംഎല്‍എയുടെ പരാതിയില്‍ കേസ്
- സുവർണ കേരളം SK 68 ലോട്ടറി ഫലം അറിയാം
- 'HIV സർട്ടിഫിക്കറ്റ്; സ്ത്രീകളെ വീട്ടിലൊതുക്കണമെന്ന് പറയുന്നവരെ ന്യായീകരിക്കാൻ വിഷയം സാമാന്യവൽക്കരിക്കുന്നു'
- 'സംഘർഷത്തിന് കരണം ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ'; പരാതി നൽകിയെന്ന് രമ്യ ഹരിദാസ്
- കാലവര്‍ഷം 'ചതിച്ചു ആശാനെ'; കടുത്ത ചൂടിലേക്ക് കടന്ന് കേരളം, പ്രതീക്ഷ തുലാവര്‍ഷത്തില്‍
- പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദർശന സമയത്തിൽ പുനഃക്രമീകരണം
- മൾട്ടിപ്ലെക്സിൽ പോപ്കോണിനും ചായക്കും തീവില, പൂട്ടിടാൻവേണം പുതിയ നിയമം
- സംസ്ഥാന സ്കൂള്‍ കായിക മേള; കണ്ണൂരില്‍ നിന്ന് വേദി മാറ്റിയതില്‍ പ്രതിഷേധം
- അനാസ്ഥ ആരുടേത്..! എട്ടുജീവനുകൾക്ക് ആര് ഉത്തരം നൽകും? വിദ്യാർഥികളുടെ ജീവനെടുത്തത് എന്ത് 'അപകടക്കെണി'?
- ചിറയിൻകീഴ് എംഎൽഎയും നേതാക്കളും തമ്മിൽ കയ്യാങ്കളി ; പ്രാദേശിക നേതാവിന്റെ മുഖത്തടിച്ച് രമ്യ ഹരിദാസ്
- പിണറായിയുടേത് പാർട്ടി നിലപാടെന്ന് ഗോവിന്ദൻ
- മരുമകളുടെ മാല പൊട്ടിക്കുന്നത് തടയാന്‍ ശ്രമിച്ചു; കൊച്ചി സ്വദേശിയുടെ വിരല്‍ കടിച്ചെടുത്തു, മോഷ്ടാവിനായി തിരച്ചില്‍
- കൊല്ലം സുധിയുടെ ജീവനെടുത്തതും ഈ മേഖല; ‘ഡെയ്ഞ്ചര്‍ ഏരിയ’യെന്ന് നാട്ടുകാര്‍, ഒന്നും ചെയ്യാനില്ലായിരുന്നെന്ന് ഡോക്ടര്‍
- തൃശ്ശൂരിൽ എട്ട് വിദ്യാർഥികൾക്ക് ജീവൻ നഷ്ടമായത് ലോറിയുടെ അനധികൃത പാർക്കിങ്ങിൽ
- തൃശൂരില്‍ വന്‍ അപകടം: 'ദുരന്തത്തിന് കാരണം ലോറി അശ്രദ്ധമായി പാര്‍ക്ക് ചെയ്തത്'
- ചോരക്കളമായി കയ്പമംഗലം; ശരീരഭാഗങ്ങൾ തകർന്ന കാറിൽ പറ്റിപ്പിടിച്ച നിലയിൽ, കണ്ടുനിൽക്കാനായില്ലെന്ന് നാട്ടുകാർ
- 'എന്റെ കൈ വിടടാ'...; രമ്യ ഹരിദാസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ കയ്യാങ്കളി, എംഎല്‍എയ്ക്ക് പരിക്ക്
- ലോക്സഭാ തിരഞ്ഞെടുപ്പ് നയിക്കാൻ BJPക്ക് ചെറുപ്പക്കാരുടെ ടീംവരുന്നു; അനുഭവ സമ്പത്തുള്ളവർക്ക് മേൽനോട്ടം
- 320 കോടി തൂക്കാൻ ബെത്ലഹേം, ഏറ്റവും വേഗത്തിൽ കേരള ബോക്സ് ഓഫീസിൽ 100 കോടി നേടുന്ന ആദ്യ ചിത്രം
- 'റീ ഇമാജിനിങ്ങ് കേരള': മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുള്ള ദ്വിദിന ശില്പശാല ഇന്ന് സമാപിക്കും
Headlines link to — and belong to — their publishers.
Other days
Today 10 September 2026 9 September 2026 8 September 2026 7 September 2026 6 September 2026 4 September 2026