വാർത്തകൾ — 19 October 2026
115 headlines from that day · kept for one week
- സച്ചിൻ ബേബിയ്ക്കും അസറുദ്ദീനും സെഞ്ച്വറി; രഞ്ജി ട്രോഫിയിൽ ഒഡീഷയ്ക്കെതിരെ കേരളം ശക്തമായ നിലയിൽ
- രഞ്ജി ട്രോഫി: സച്ചിൻ ബേബിക്കും അസറുദ്ദീനും സെഞ്ചുറി; കേരളം 404ന് പുറത്ത് | Ranji Trophy
- സൈബർ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ട അധ്യാപികയ്ക്ക് 3.73 ലക്ഷം രൂപ തിരികെ നൽകണം; എസ്.ബി.ഐയോട് ഹൈക്കോടതി | Kerala High Court
- 'ബോർഡ്-കോർപ്പറേഷൻ നിയമനങ്ങൾ വൈകുന്നത് പ്രവർത്തകരുടെ പ്രതീക്ഷൾക്ക് തിരിച്ചടി'; യൂത്ത് കോൺഗ്രസ് പ്രമേയം
- സൈബർ തട്ടിപ്പിൽ പണം നഷ്ടപ്പെട്ട അധ്യാപികയ്ക്ക് 3.73 ലക്ഷം രൂപ നൽകണം; എസ്ബിഐയോട് ഹൈക്കോടതി
- 21 മണിക്കൂർ വൈകി മംഗള എക്സ്പ്രസ്; പ്രതിഷേധം വൈബ് ആക്കി യാത്രക്കാർ, ഒടുവിൽ ട്രെയിന്‍ ഒരു ചുംബനവും
- ഒഡിഷയുടെ മൂന്ന് വിക്കറ്റ് വീഴ്ത്തി കേരളം, 290 റൺസിന് പിന്നിൽ
- സ്പീഡ് ന്യൂസ് 06.30PM, ഒക്ടോബര്‍ 19, 2026 | Speed News
- മലപ്പുറത്ത് മലയോര മേഖലകളിൽ കനത്ത മഴ; അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ
- ജോലി സ്ഥലത്തേക്ക് തിരിച്ച സൈനികൻ എവിടെപോയി? 14 വർഷമായി കാണാമറയത്ത്; ഇനി സിബിഐ അന്വേഷിക്കും
- മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കും; പിന്നീട് ഒരിക്കലും അനുവദിക്കില്ല; ശക്തമായ നിയമ നടപടിയെന്ന് ആഭ്യന്തരമന്ത്രി
- കെട്ടിട നിർമ്മാണത്തിന് മുൻപ് ലക്ഷങ്ങളുടെ ഫർണിച്ചർ വാങ്ങി; സർക്കാർ ആയുർവേദ ആശുപത്രികളിൽ നടന്ന ക്രമക്കേടുകളില്‍ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ
- 'നേതാക്കൾ വിവാദ പ്രസ്താവനകൾ ഒഴിവാക്കണം; പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പറയുന്നത്' :സണ്ണി ജോസഫ്
- സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പുറത്തിറക്കി
- 'പരസ്യ പ്രസ്താവന നടത്തി ആരും തലവേദനയുണ്ടാക്കരുത്' മുന്നറിയിപ്പുമായി സണ്ണി ജോസഫ്
- വിഴിഞ്ഞം കടലിൽ രാത്രിയിൽ സാഹസിക രക്ഷാദൗത്യം: കപ്പലിൽ അവശനിലയിലായ ജീവനക്കാരനെ കരയിലെത്തിച്ച് കോസ്റ്റുഗാർഡ്
- നെന്മാറ ഇരട്ടക്കൊലക്കേസ്: സുധാകരന്റെയും സജിതയുടെയും മക്കൾക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കും; രമേശ് ചെന്നിത്തല
- ‘വിവാദപ്രസ്താനകൾ നടത്തി കോൺഗ്രസിന് തലവേദയുണ്ടാക്കരുത്, പരസ്യപ്രതികരണങ്ങൾ പാടില്ല’; നേതാക്കൾക്ക് താക്കീതുമായി കെപിസിസി അധ്യക്ഷൻ
- മുനമ്പം നിവാസികളെ പുറത്താക്കണമെന്ന നിലപാടില്ല, ഈ വിഷയം വഖഫ് ബോർഡിന്റെ പരിഗണനയിലുമില്ല- എം സി മായിൻ ഹാജി
- അഭിഭാഷകനായ വീട്ടുടമയെ വാടകത്താമസക്കാര്‍ വെടിവച്ചു കൊന്നു
- ഉണങ്ങിയ പൂക്കൾക്കു കിലോയ്ക്ക് 1,500–4,000 രൂപ വരെ; കേരളത്തിലും പച്ചപിടിച്ച് ശംഖുപുഷ്പക്കൃഷി, ലോകവിപണിയിലും താരം
- സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധിപത്യത്തിന് തന്നെ തീരാക്കളങ്കം: പിണറായി വിജയനെ വിമര്‍ശിച്ച് കെ കെ രമ
- 'പരസ്യപ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുത്, പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പറയുന്നത്': കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്
- ലഹിരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
- വഖഫ് ബോർഡ് പുനഃസംഘടന: കാന്തപുരം വിഭാഗത്തിന്റെ പരാതി ന്യായമെന്ന് പികെ കുഞ്ഞാലിക്കുട്ടി; പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കും
- മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് ചട്ടവിരുദ്ധ നിയമനം; നടപടി വിവാദത്തിൽ
- കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തി
- ആറ് ദിവസത്തെ കസ്റ്റഡിക്കൊടുവിൽ സൗരവ് ദാസിനും അശുതോഷ് റങ്കയ്ക്കും ജാമ്യം
- പ്രായമായിരുന്നു മാനദണ്ഡമെങ്കിൽ ഭുവനേശ്വർ തിരിച്ചെത്തില്ലായിരുന്നു; ഷമിയുടെ ടീമിൽ നിന്നുള്ള പുറത്താകലിനെക്കുറിച്ച് അഭിനവ് മുകുന്ദ്
- അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജ പെർഫ്യൂം നിർമ്മാണം; കുവൈത്തിൽ രണ്ട് പ്രവാസികൾ പിടിയിൽ
- കുംഭ നിറയ്ക്കാനുള്ള കേരള കുംഭമേള | Mahamagha Mahotsavam | Kerala Kumbh Mela | Editors Assembly
- സാദിഖലി തങ്ങൾ വിളിച്ചുചേർത്ത മുസ്ലീം സംഘടനകളുടെ യോഗം കോഴിക്കോട്ട്, എപി വിഭാഗം പങ്കെടുക്കില്ല; അതൃപ്തി പരിഹരിക്കാൻ ലീഗ് നീക്കം
- "മുൻപ് താമസിച്ചിരുന്ന സ്ഥലത്ത് കാവിന്റെ ദോഷം, ഒരാൾ മരിക്കുമെന്ന് ജ്യോതിഷി പറഞ്ഞിരുന്നു": വിചിത്ര വാദവുമായി മരിച്ച രണ്ടുവയസുകാരന്റെ അച്ഛൻ
- ട്രാഫിക് പിഴയില്‍ തിരിമറി; മുൻ എസ്ഐയ്ക്കെതിരെ കേസ്
- മികച്ച വിളവിന് ഹൈബ്രിഡ് മധുരക്കിഴങ്ങ്; മൂന്നു മാസത്തില്‍ വിളവെടുക്കാം
- സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകുന്നു; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മഴയ്ക്കൊപ്പം ഈ ദിവസങ്ങളില്‍...
- ലഹരിയില്‍ കൊലപാതകം നടത്തുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കണം: ഗാന്ധി ദര്ശന് സമിതി
- തെരുവിൽ 'തൂഫാൻ' കാട്ടി പേടിപ്പിക്കും, ബേക്കറിയിൽ കേക്കിനൊപ്പം വൈനും കൊടുക്കും! മാധ്യമങ്ങൾ വാർത്തയാക്കുമ്പോൾ മാത്രമാണോ എക്സൈസ് വകുപ്പ് മന്ത്രി കാര്യങ്ങൾ അറിയുന്നത്? ഈ കാപട്യ
- ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു| Bhagyathara BT 76 lottery result
- ട്രംപും സെലെൻസ്കിയും രണ്ട് വഴിക്ക്?
- ഉപഭോഗം വർദ്ധിപ്പിക്കാൻ ചൈനയുടെ വൻ പദ്ധതി; വിപണിയെ പിടിച്ചുനിർത്താൻ ട്രേഡ്-ഇൻ ഓഫറുകൾ
- വടക്കൻ കേരളത്തിൽ ഇടിമിന്നലോട് കൂടിയ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത| Kerala Rains | Weather news
- യുഎഇയിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥ; ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത
- ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടി മഴയെത്തും; 9 ജില്ലകളിൽ യെല്ലോ അലർട്ട്
- മിസൈലുകളുടെ പിതാവ്’ റെഡി!|
- തുലാവര്‍ഷം ശക്തമാകുന്നു, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യത
- കേരള ലൈഫ് മിഷനിൽ ജോലി നേടാം; എഞ്ചിനീയർമാർക്ക് അവസരം, ഇപ്പോൾ അപേക്ഷിക്കാം
- വടക്കൻ കേരളത്തിൽ ഇടിമിന്നലോടെയുള്ള മഴക്കും കാറ്റിനും സാധ്യത, 9 ജില്ലകളിൽ യെല്ലോ അലർട്ട്; 5 ദിവസം മഴ തുടരും
- പൊലീസിന്റെ ബോണ്ട് നോട്ടീസിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് നേഹ ബോറ
- നഷ്ടമായ 3.73 ലക്ഷം 4 ആഴ്ചയ്ക്കുള്ളിൽ തിരികെ നൽകണം; ആപ്പ് ഡൗൺലോഡ് ചെയ്തത് ഉപഭോക്താവിന്റെ വീഴ്ചയല്ല, എസ്ബിഐക്ക് ഹൈക്കോടതി വിമർശനം
- രഞ്ജി ട്രോഫി: ഒഡീഷയ്ക്കെതിരെ കേരളത്തിന്റെ ഇന്നിംഗ്സ് 404ന് അവസാനിച്ചു; സച്ചിന് ബേബിക്കും അസറുദ്ദീനും സെഞ്ചുറി
- സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- കേരളത്തിൽ ആകെ 821 സ്പാകൾ; സ്ത്രീകളെ ചൂഷണം ചെയ്യുന്നത് അനുവദിക്കില്ലെന്ന് ചെന്നിത്തല; ഓപ്പറേഷൻ സ്പാ തുടങ്ങി
- വഖഫ് ബോർഡ് പുനഃസംഘടന: സർക്കാർ സുന്നികളെ വഞ്ചിച്ചു, നീതി നിഷേധിച്ചു- കേരള മുസ്ലിം ജമാഅത്ത്
- ‘അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം, ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി’; കാർത്തികപ്പള്ളിയിൽ സംഭവിച്ചത്... എക്സ്ക്ലൂസീവ്
- മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ സംഭവം; പ്രതി പുണെയിൽ പിടിയിൽ | Madhyamam
- സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്
- സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്
- റിയാസിന് കുരുക്ക്; അന്വേഷണം ദുബായിലേക്ക്, ഹവാല കേസിൽ ഇ.ഡി. അനുമതി തേടും
- രഞ്ജി ട്രോഫിയില്‍ ഒഡീഷയെ വെള്ളം കുടിപ്പിച്ച് കേരളം; അസറുദ്ദീനും സെഞ്ചുറി
- വഖഫ് ബോര്‍ഡ് പുനഃസംഘടന; മുഖ്യമന്ത്രി പറഞ്ഞുപറ്റിച്ചു: കേരള മുസ്ലിം ജമാഅത്ത്
- ടൈഗർ ഷ്റോഫിന് നേരെയുള്ള വധശ്രമം; മൂന്ന് പ്രതികളെയും രാജസ്ഥാനിൽ നിന്ന് പിടികൂടി പോലീസ്
- സച്ചിന് ബേബിക്ക് പിന്നാലെ മുഹമ്മദ് അസറുദ്ദീനും സെഞ്ചുറി; രഞ്ജിയില്‍ ഒഡീഷക്കെതിരെ കേരളം ശക്തമായ നിലയിലേക്ക്
- വെസ്റ്റ്വുഡിന്റെ ഹൈ ലൈൻ ഡിഫൻസ് തിരിച്ചടിച്ചോ? ബ്ലാസ്റ്റേഴ്സിന് പാളിയതെവിടെ?
- കോവളത്തെ സ്പായിൽ പതിനാറുകാരി നേരിട്ടത് ക്രൂരപീഡനം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ
- പവര്‍കട്ട് സമയത്ത് മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ഫ്യൂസ് ഊരിയ ആള് പിടിയില്‍; അറസ്റ്റിലായത് പൂനെയില്‍ നിന്ന്
- ഡോക്ടർമാർക്ക് മരുന്നുകളുടെ സ്റ്റോക്ക് പട്ടിക നൽകണം: മരുന്ന് ക്ഷാമം പരിഹരിക്കാൻ ആരോഗ്യ വകുപ്പ് സർക്കുലർ | Kerala Health Department
- സര്‍ക്കാര്‍ ആശുപത്രികളില്‍ തടസമില്ലാതെ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് സര്‍ക്കുലര്‍
- താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിൽ ലോറി നിയന്ത്രണം വിട്ട് അപകടം.... ഒഴിവായത് വൻ ദുരന്...
- നികുതി പിരിവിൽ റെക്കോർഡിട്ട് കൊച്ചി കോർപ്പറേഷൻ; കഴിഞ്ഞവർഷം പിരിച്ചത് 170 കോടിരൂപ
- ജങ്ക് ഫൂഡ് ഏതൊക്കെ? അറിയില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്
- കർട്ടന് പിന്നിൽ ആരോ ഉണ്ട്; ആണുങ്ങളുടെ സർക്കാരാണോ എന്ന് നോക്കൂ-മുഖ്യമന്ത്രിക്കെതിരായ വിമർശത്തിൽ മുരളീധരൻ
- അനധികൃത സ്പാകൾക്ക് പൂട്ടിടാൻ 'ഓപ്പറേഷൻ സ്പാ': പെൺകുട്ടികളെ ചൂഷണം ചെയ്താൽ കർശന നടപടിയെന്ന് ആഭ്യന്തരമന്ത്രി
- പവര്‍ക്കട്ടിനു പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിരക്കും സര്‍ചാര്‍ജും വര്‍ധിക്കും
- മുനമ്പത്തേത് വഖഫ് ഭൂമി തന്നെ; പരാതിയുള്ളവര്‍ കോടതിയില്‍ പോകട്ടെ; മായിന്‍ ഹാജി
- കാർത്തികപ്പള്ളിയിൽ രണ്ട് വയസുകാരൻ മരിച്ചത് ഏഴാമത്തെ കുഞ്ഞ് ജനിച്ചതിന് പിന്നാലെ; ഒരു വർഷത്തിനിടെ മരിച്ചത്...
- സംസ്ഥാനത്ത് വൈദ്യുതി നിരക്കും സർചാർജും വർധിപ്പിക്കും: പീക്ക് സമയത്തിൽ മാറ്റം; പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു, ജനങ്ങൾക്ക് തിരിച്ചടി | Kerala Electricity
- 32 വർഷത്തെ കാത്തിരിപ്പിന് വിരാമം; ബൈരക്കുപ്പ പാലത്തിന് കേന്ദ്രാനുമതി | Madhyamam
- സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധന... 619...
- സ്പാകളുടെ മറവിൽ ലൈംഗിക ചൂഷണം; 'ഓപ്പറേഷൻ സ്പാ' ശക്തമാക്കും
- ഇത് കേരളത്തിലെ റെയിൽവേ സ്റ്റേഷനോ?' ഷൊർണൂരിന്റെ ഭംഗി കണ്ട് കണ്ണുതള്ളി സഞ്ചാരികൾ; വിഡിയോ വൈറൽ!
- സംസ്ഥാനത്ത് വൈദ്യുതി നിരക്കും സർചാർജും കൂടും; പുതിയ താരിഫ് നയം പുറത്തിറക്കി റെഗുലേറ്ററി കമീഷൻ | Madhyamam
- കേരള നിയമസഭയിൽ അനൂപ് മേനോൻ ചിത്രമായ 'ചിര'ത്തെ പരാമർശിച്ച് എം.എൽ.എ | Madhyamam
- Kerala Blasters FC: കേരള ബ്ലാസ്റ്റേഴ്സിന് വമ്പൻ തോൽവി, പക്ഷെ ഇത് ടീമിന ഗുണം ചെയ്യും; കാരണം പറഞ്ഞ് കോച്ച് ആഷ്ലി വെസ്റ്റ് വുഡ്
- കണ്ണൂരിലെ കിഫ്ബി ഭൂമി ഏറ്റെടുക്കൽ;നൽകിയത് വിപണി വിലയെക്കാൾ അഞ്ചിരട്ടി, പിണറായി വിജയന്റെ ശക്തമായ...
- വന്നയുടനെ ഹിറ്റടിച്ച് വിസ്റ്റാഡോം കോച്ച്; മധുര - ഗുരുവായൂർ എക്സ്പ്രസിൽ ടിക്കറ്റിന് ഡിമാന്‍ഡ്
- ജനങ്ങൾക്ക് 'ഷോക്ക്', വൈദ്യുതി നിരക്കും സർചാർജും വർദ്ധിക്കും; പീക്ക് ടൈം മാറും, പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് റഗുലേറ്ററി കമ്മീഷൻ
- കിഫ്ബി ഭൂമി ക്രമക്കേട്: കണ്ണൂരിൽ ഭൂമി ഏറ്റെടുക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ടത് പിണറായി, ബോര്‍ഡ് യോഗത്തിന്റെ രേഖ പുറത്ത്
- തുലാവര്‍ഷം കനക്കുന്നു; ഏഴു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
- കേരളത്തിലെ പുതിയ വഖഫ് ബോർഡ് കേന്ദ്ര വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാതെ: ബിജെപി
- തുലാവർഷം ശക്തമാകുന്നു; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
- ജങ്ക് ഫൂഡ് ഏതൊക്കെ? അറിയില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്; പരാതി വ്യാപകം
- 30 വയസ്സുള്ള അമ്മയുടെ ഏഴാം പ്രസവം, മറ്റൊരുകുഞ്ഞ് നേരത്തേ മരിച്ചു; നാലു പെൺകുട്ടികളെ ശിശുക്ഷേമസമിതി ഏറ്റെടുത്തു
- മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യേക പരിശോധന; നാലുദിവസത്തിനുള്ളില്‍ കുടുങ്ങിയത് 6199 പേര്
- ‘പഠിപ്പിച്ച സമയത്ത് കണ്ടതല്ലേ ഉള്ളൂ, പിന്നെ പത്രത്തിലും മറ്റുമല്ലേ കാണുന്നത്’ -മുഖ്യമന്ത്രി...
- ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് മാറും; പീക്ക് സമയം ആറുമുതൽ രാത്രി പതിനൊന്നര വരെ; ഇന്ധനസർച്ചാർജും കൂടും
- ഗർഭകാല ഗോത്രഭവനങ്ങളും അടച്ചുപൂട്ടി; തിരിഞ്ഞുനോക്കാതെ സർക്കാർ
- വാങ്ങിച്ച് കൂട്ടുന്ന കേരളം | Madhyamam
- സംസ്ഥാനത്ത് മഴ ശക്തമാകും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; കള്ളക്കടൽ മുന്നറിയിപ്പ്
- ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തോൽവി; നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് തകർപ്പൻ ജയം
- മൂന്നുലക്ഷംമുതൽ 10 ലക്ഷം രൂപവരെ വില; സംസ്ഥാനത്തേക്ക് ഒഴുകുന്നു പഴയ മോഡൽ ജീപ്പുകൾ
- തുലാവർഷം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് | Kerala Heavy Rain Alert
- കുട്ടിയെ ബൈക്കിടിച്ചു; പിന്നാലെ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു, ദലിത് വീടുകൾക്കും തീയിട്ടു
- നജ്റാനിൽ ഹൂതി ഷെല്ലാക്രമണം; ആറ് പേർക്ക് പരുക്ക്, സൗദിക്ക് പിന്തുണയുമായി ഗൾഫ് രാജ്യങ്ങൾ
- കിഫ്ബി കടമെടുപ്പിന് ബാലഗോപാലും എതിർപ്പ് പ്രകടിപ്പിച്ചോ? മുഖ്യമന്ത്രിക്ക് മുന്നിലെത്തിയ മുന്നറിയിപ്പുകൾ പുറത്ത്
- കേരളത്തിൽ വൈദ്യുതി ബില്ലിൽ വീണ്ടും വർധനയ്ക്ക് സാധ്യത! 5,000 കോടിയുടെ നഷ്ടം ഉപഭോക്താക്കളിൽനിന്ന് ഈടാക്കും, പീക്ക് സമയവും മാറും
- സുധാ പിള്ള റിപ്പോർട്ട് കാട്ടി വികസനം അട്ടിമറിക്കാൻ UDF ശ്രമം; KIIFB-യിൽ സർക്കാരിനെ വിമർശിച്ച് പിണറായി
- ഒരു മണിക്കൂറിനകം 400 മുറികളും തീർന്നു; ശബരിമലയിലെ മുറികൾ ട്രാവൽ ഏജൻസികളും ഇടനിലക്കാരും കൈയടക്കി
- തുലാവർഷ മഴ കനക്കുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്
- കേരളത്തിൽ തുലാവർഷം കനക്കുന്നു; മഴ ശക്തമാകും, കാറ്റിനൊപ്പം മിന്നലുണ്ടാകുമെന്നും മുന്നറിയിപ്പ്
- കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡിൽ തെറിച്ചു വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം
- സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
- തുലാവർഷം കനക്കുന്നു; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ശക്തമായ കാറ്റിനൊപ്പം ഇടിമിന്നൽ ജാഗ്രത നിർദ്ദേശവും
- സംസ്ഥാനത്ത് തുലാവര്‍ഷം കനക്കും; ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- കേരള ബാങ്കിനെ ലക്ഷ്യം വയ്ക്കുന്നവരോട്
Headlines link to — and belong to — their publishers.
Other days
Today 18 October 2026 17 October 2026 16 October 2026 15 October 2026 14 October 2026 13 October 2026